അജ്ഞാതം

"വികേന്ദ്രീകൃതാസൂത്രണം (ചർച്ചകൾക്കുളള കുറിപ്പുകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 97: വരി 97:

===10===
===10===
പ്രാദേശിക വികസനത്തിനാവശ്യമായ വിഭവങ്ങൾ മിക്കതും ലഭ്യമാകുന്നത് പ്രാദേശിക തലത്തിൽത്തന്നെയായിരിക്കും. അവയെ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനും ജനപങ്കാളിത്തത്തോടെയുള്ള വികേന്ദ്രീകൃതാസൂത്രണമാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത്. കൃഷിഭൂമിയുടേയും വെള്ളത്തിന്റേയും കാര്യക്ഷമമായ മാനേജ്മെൻറ് താഴത്തെ തലത്തിലാണ് കൂടുതൽ ശക്തമാകുന്നത്. വിവിധ ഏജൻസികൾ വഴി ഇന്ന് നടപ്പാ ക്കിക്കൊണ്ടിരിക്കുന്ന വികസന പരിപാടികൾ ഏകോപിപ്പിക്കുന്നതിന് ഫലപ്രദമായ മാർഗങ്ങൾ ഇന്നില്ല. അതിന്റെ ഫലമായി വിവിധ വകുപ്പുകൾ മുഖേന ഒരേ പ്രവർത്തനം തന്നെ ഒരിടത്ത് നടപ്പാക്കിവരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടെത്തിയ പദ്ധതികൾ രൂപപ്പെടുത്തുന്നതിനു പകരം മുകളിൽ നിന്ന് രൂപപ്പെട്ടു താഴേക്ക് ഏൽപ്പിക്കുന്നതിന്റെ ഫലമായാണ് ഇങ്ങനെ സംഭവിക്കുന്നത് . വികസന പ്രവർത്തനങ്ങൾ പലതും ഗുണഭോക്താക്കളുടെ എണ്ണം ലക്ഷ്യമാക്കി ഗുണത്തെ (ഫലം) അവഗണിക്കുന്നവയാകയാൽ യഥാർഥ ഗുണഭോക്താവിനെ കണ്ടെത്താൻ അധികാരികൾക്ക് താൽപര്യവുമില്ല. ഇക്കാരണങ്ങളാൽ വികേന്ദ്രീകൃതാസൂത്രണം താഴെപറയുന്ന ഘടകങ്ങൾക്ക് ഊന്നൽ നൽകുന്നു .
 
#പ്രാദേശികമായുള്ള വളർച്ചാ സാധ്യതകൾ പൂർണമായി ഉപയോഗപ്പെടുത്തുകയും അതുവഴി വരുമാനവും തൊഴിലും വർധിപ്പിക്കുകയും ചെയ്യുക.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8672" എന്ന താളിൽനിന്ന് ശേഖരിച്ചത്