അജ്ഞാതം


"വികേന്ദ്രീകൃതാസൂത്രണം (ചർച്ചകൾക്കുളള കുറിപ്പുകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox book
{{Infobox book
| name          = വികേന്ദ്രീകൃതാസൂത്രണം (ചർച്ചകൾക്കുളള കുറിപ്പുകൾ) സൃഷ്ടിക്കുന്നു
| name          = വികേന്ദ്രീകൃതാസൂത്രണം (ചർച്ചകൾക്കുളള കുറിപ്പുകൾ)
| image          =[[[[പ്രമാണം:|thumb|ലഘുലേഖ]]]]
| image          =[[പ്രമാണം:Vikendreekrithaasoothranam0000kssp 0000.jpg|thumb|ലഘുലേഖ]]
| image_caption  =   
| image_caption  =   
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
വരി 13: വരി 13:
| genre          = [[ലഘുലേഖ]]
| genre          = [[ലഘുലേഖ]]
| publisher      =  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| publisher      =  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| pub_date      = ജനുവരി 2002
| pub_date      =  
| media_type    =   
| media_type    =   
| pages          =   
| pages          =   
വരി 207: വരി 207:
<small>'''സി. ഗ്രാമവ്യവസായ വികസനം'''</small>
<small>'''സി. ഗ്രാമവ്യവസായ വികസനം'''</small>


കാർഷികോൽപ്പന്നങ്ങളുടെ സംസ്കരണം, അവയെ വ്യാവസായികോൽപ്പന്നങ്ങളാക്കാനുള്ള സാധ്യതകൾ കണ്ടെത്തൽ.
#കാർഷികോൽപ്പന്നങ്ങളുടെ സംസ്കരണം, അവയെ വ്യാവസായികോൽപ്പന്നങ്ങളാക്കാനുള്ള സാധ്യതകൾ കണ്ടെത്തൽ.
 
#പഞ്ചായത്തിനകത്തുള്ള അസംസ്കൃത പദാർഥങ്ങൾ ഉപയോഗിച്ചുള്ള കാർഷികേതര വ്യവസായങ്ങളുടെ സാധ്യത.
പഞ്ചായത്തിനകത്തുള്ള അസംസ്കൃത പദാർഥങ്ങൾ ഉപയോഗിച്ചുള്ള കാർഷികേതര വ്യവസായങ്ങളുടെ സാധ്യത.
#ഇടത്തരം-വൻകിട വ്യവസായങ്ങൾ പൊതുമേഖലയിൽ സ്ഥാപിക്കാനുള്ള സാധ്യത.
 
#തൊഴിലില്ലായ്മയെ കുറിച്ചുള്ള സമഗ്രമായ സർവെ പഞ്ചായത്തടിസ്ഥാനത്തിൽ തൊഴിൽ വർധന പദ്ധതികൾ.
ഇടത്തരം-വൻകിട വ്യവസായങ്ങൾ പൊതുമേഖലയിൽ സ്ഥാപിക്കാനുള്ള സാധ്യത.
 
തൊഴിലില്ലായ്മയെ കുറിച്ചുള്ള സമഗ്രമായ സർവെ പഞ്ചായത്തടിസ്ഥാനത്തിൽ തൊഴിൽ വർധന പദ്ധതികൾ.


<small>'''ഡി. ആരോഗ്യരംഗം '''</small>
<small>'''ഡി. ആരോഗ്യരംഗം '''</small>
വരി 254: വരി 251:
<small>'''എച്ച്. പാദേശിക വിഭവ സമാഹരണം'''</small>
<small>'''എച്ച്. പാദേശിക വിഭവ സമാഹരണം'''</small>


1. പ്രകൃതി വിഭവ സാധ്യതകൾ-കൃഷിഭൂമി തരം, വിസ്തീർണം, വിളവ്, വിള ചേരുവ, സംസ്കരണം, സംഭരണം എന്നിവ.  
#പ്രകൃതി വിഭവ സാധ്യതകൾ-കൃഷിഭൂമി തരം, വിസ്തീർണം, വിളവ്, വിള ചേരുവ, സംസ്കരണം, സംഭരണം എന്നിവ.  
 
#പഞ്ചായത്തിന്റെ വാർഷിക വരുമാനം. അതിന്റെ വിതരണക്രമം-വിഭവ 11 സമാഹരണതന്തം നിലവിലുള്ള വരുമാനത്തിന്റെ ചേരുവ.  
2. പഞ്ചായത്തിന്റെ വാർഷിക വരുമാനം. അതിന്റെ വിതരണക്രമം-വിഭവ 11 സമാഹരണതന്തം നിലവിലുള്ള വരുമാനത്തിന്റെ ചേരുവ.  
#പുതിയ വിഭവങ്ങൾ പഞ്ചായത്തിനകത്ത് സൃഷ്ടിക്കാനുള്ള സാധ്യത.
 
#പഞ്ചായത്തിനകത്തെ 'ദേശീയാൽപ്പന്ന വർധനവിലെ പങ്ക് ഉൽപ്പന്ന നികുതി.
3. പുതിയ വിഭവങ്ങൾ പഞ്ചായത്തിനകത്ത് സൃഷ്ടിക്കാനുള്ള സാധ്യത.
#പുറമെനിന്ന് വരുന്ന പണം പഞ്ചായത്തിനകത്ത് ഉൽപ്പാദന ക്ഷമമായ രീതിയിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുക.
 
#പുറമ്പോക്കുഭൂമികൾ പഞ്ചായത്തിന് വരുമാനമുണ്ടാക്കുന്ന രീതിയിൽ കൃഷിക്കും മറ്റാവശ്യങ്ങൾക്കുമായി വിനിയോക്കാം
4. പഞ്ചായത്തിനകത്തെ 'ദേശീയാൽപ്പന്ന വർധനവിലെ പങ്ക് ഉൽപ്പന്ന നികുതി.
#പഞ്ചായത്തിന് ആദായം ലഭിക്കുന്ന രീതിയിൽ പ്രാദേശികമായി കിട്ടുന്ന അസംസ്കൃത പദാർഥങ്ങൾ ഉപയോഗിച്ച വ്യവസായങ്ങൾ തുടങ്ങുക.
 
#പഞ്ചായത്ത് വികസനത്തിന് നേരിടുന്ന പൊതുതടസ്സങ്ങളുടെ സ്വഭാവങ്ങൾ മനസ്സിലാക്കുക.  
5. പുറമെനിന്ന് വരുന്ന പണം പഞ്ചായത്തിനകത്ത് ഉൽപ്പാദന ക്ഷമമായ രീതിയിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുക.
#സഹകരണം, ഗ്രാമീണ ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് പഞ്ചായത്ത് വികസന പരിപാടികൾക്ക് ധനസഹായം സമ്പാദിക്കുക.  
 
#പ്ലാനിങ്ങ് ബോർഡിന് ആവശ്യമായ, അതായത് ശാസ്ത്രീയമായ ആസൂത്രണത്തിന് ആവശ്യമായ സ്ഥിതി വിവരക്കണക്കുകൾ ശേഖരിക്കുക.
6. പുറമ്പോക്കുഭൂമികൾ പഞ്ചായത്തിന് വരുമാനമുണ്ടാക്കുന്ന രീതിയിൽ കൃഷിക്കും മറ്റാവശ്യങ്ങൾക്കുമായി വിനിയോക്കാം
#തുടർച്ചയായി വേണ്ട വിവരങ്ങൾ ശേഖരിക്കാനുള്ള ഒരു സംവിധാനമുണ്ടാക്കുക.
 
#പഞ്ചായത്ത് ആപ്പീസിൽ എല്ലാ കണക്കുകളും സൂക്ഷിക്കുക.
7. പഞ്ചായത്തിന് ആദായം ലഭിക്കുന്ന രീതിയിൽ പ്രാദേശികമായി കിട്ടുന്ന അസംസ്കൃത പദാർഥങ്ങൾ ഉപയോഗിച്ച വ്യവസായങ്ങൾ തുടങ്ങുക.
 
8. പഞ്ചായത്ത് വികസനത്തിന് നേരിടുന്ന പൊതുതടസ്സങ്ങളുടെ സ്വഭാവങ്ങൾ മനസ്സിലാക്കുക.  
 
9. സഹകരണം, ഗ്രാമീണ ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് പഞ്ചായത്ത് വികസന പരിപാടികൾക്ക് ധനസഹായം സമ്പാദിക്കുക.  
 
10. പ്ലാനിങ്ങ് ബോർഡിന് ആവശ്യമായ, അതായത് ശാസ്ത്രീയമായ ആസൂത്രണത്തിന് ആവശ്യമായ സ്ഥിതി വിവരക്കണക്കുകൾ ശേഖരിക്കുക.
 
11. തുടർച്ചയായി വേണ്ട വിവരങ്ങൾ ശേഖരിക്കാനുള്ള ഒരു സംവിധാനമുണ്ടാക്കുക.
 
12. പഞ്ചായത്ത് ആപ്പീസിൽ എല്ലാ കണക്കുകളും സൂക്ഷിക്കുക.
 
 


VI
==VI==


15. പഞ്ചായത്ത് സ്വന്തം വരുമാനമുപയോഗിച്ച് നടത്തുന്ന വികസന പ്രവർത്തനങ്ങളെ കുറിച്ച് ഏതാനും കാര്യങ്ങൾ പ്രത്യേകമായി സൂചിപ്പിക്കേണ്ടതുണ്ട്. പഞ്ചായത്ത് വികസനമെന്നാൽ റോഡ്, കമ്മ്യൂണിറ്റി ഹാൾ, സ്റ്റേഡിയം, കെട്ടിട നിർമാണം തുടങ്ങിയ മരാമത്ത് പണികൾ മാത്രമാണെന്ന ഒരു പൊതുധാരണ ജനങ്ങൾക്കിടയിലുണ്ട്. കഴിഞ്ഞ മുപ്പത് വർഷക്കാലത്തെ തലതിരിഞ്ഞ ആസുത്രണമാണ് ജനങ്ങൾക്കിടയിൽ ഈ ധാരണക്കിടയാക്കിയത്. ചിലയിടങ്ങളിൽ റോഡുകൾ അത്യാവശ്യമാവാം പക്ഷെ, പൊതുവിൽ ഗ്രാമതല വികസനത്തെക്കുറിച്ച് ഇന്നുള്ള മരാമത്ത്  ഉൻമുഖ സമീപനത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരേണ്ടിയിരിക്കുന്നു. ഗ്രാമതല വികസന പ്രവർത്തനങ്ങളുടെ അടിസ്ഥാനം - കാർഷിക- ഗ്രാമീണ വ്യവസായങ്ങളുടെ പുനരുദ്ധാരണമായിരിക്കണം. സർക്കാർ ധനസഹായത്തിൻറ സ്വഭാവം, പ്രവർത്തനങ്ങൾ നടപ്പാക്കുന്ന രീതി, കമ്പോള വ്യവസ്ഥ സ്വകാര്യമേഖലയുടെ മത്സരം, തുടങ്ങി ഒട്ടേറെ ഘടകങ്ങളുടെ സ്വാധീനം വികസന പ്രവർത്തനങ്ങളോടുള്ള ഇന്നത്തെ സമീപനത്തിൽ മാറ്റം വരുത്താൻ വിലനിൽക്കുന്നുണ്ടെങ്കിലും ഈ വിലക്കുകൾ മാറ്റി ഉത്പാദന ക്ഷമങ്ങളായ രംഗത്തേക്ക് നീങ്ങണമെന്നുള്ള കാഴ്ചപ്പാടും കർമ പരിപാടിയും തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് സമിതിക്കും കൂട്ടായി ഉണ്ടായെ മതിയാകൂ. ഉദാഹരണമായി, കാർഷികോൽപ്പന്നങ്ങളുടെ ഉൽപ്പാദന ക്ഷമത കുറയുന്നു എന്നതാണ് ഇന്ന് നാം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് ഇതിനുളള ഒരു സാധാരണ കോൽപ്പാദന ക്ഷമത വർധിപ്പിക്കുന്നതിന് ആവശ്യമായ സാമൂഹിക പശ്ചാത്തല സൗകര്യങ്ങൾ പഞ്ചായത്തുകളിൽ സ്യഷ്ടിക്കപ്പെടുന്നില്ലെന്നതാണ്,
===15===
പഞ്ചായത്ത് സ്വന്തം വരുമാനമുപയോഗിച്ച് നടത്തുന്ന വികസന പ്രവർത്തനങ്ങളെ കുറിച്ച് ഏതാനും കാര്യങ്ങൾ പ്രത്യേകമായി സൂചിപ്പിക്കേണ്ടതുണ്ട്. പഞ്ചായത്ത് വികസനമെന്നാൽ റോഡ്, കമ്മ്യൂണിറ്റി ഹാൾ, സ്റ്റേഡിയം, കെട്ടിട നിർമാണം തുടങ്ങിയ മരാമത്ത് പണികൾ മാത്രമാണെന്ന ഒരു പൊതുധാരണ ജനങ്ങൾക്കിടയിലുണ്ട്. കഴിഞ്ഞ മുപ്പത് വർഷക്കാലത്തെ തലതിരിഞ്ഞ ആസുത്രണമാണ് ജനങ്ങൾക്കിടയിൽ ഈ ധാരണക്കിടയാക്കിയത്. ചിലയിടങ്ങളിൽ റോഡുകൾ അത്യാവശ്യമാവാം പക്ഷെ, പൊതുവിൽ ഗ്രാമതല വികസനത്തെക്കുറിച്ച് ഇന്നുള്ള മരാമത്ത്  ഉൻമുഖ സമീപനത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരേണ്ടിയിരിക്കുന്നു. ഗ്രാമതല വികസന പ്രവർത്തനങ്ങളുടെ അടിസ്ഥാനം - കാർഷിക- ഗ്രാമീണ വ്യവസായങ്ങളുടെ പുനരുദ്ധാരണമായിരിക്കണം. സർക്കാർ ധനസഹായത്തിൻറ സ്വഭാവം, പ്രവർത്തനങ്ങൾ നടപ്പാക്കുന്ന രീതി, കമ്പോള വ്യവസ്ഥ സ്വകാര്യമേഖലയുടെ മത്സരം, തുടങ്ങി ഒട്ടേറെ ഘടകങ്ങളുടെ സ്വാധീനം വികസന പ്രവർത്തനങ്ങളോടുള്ള ഇന്നത്തെ സമീപനത്തിൽ മാറ്റം വരുത്താൻ വിലനിൽക്കുന്നുണ്ടെങ്കിലും ഈ വിലക്കുകൾ മാറ്റി ഉത്പാദന ക്ഷമങ്ങളായ രംഗത്തേക്ക് നീങ്ങണമെന്നുള്ള കാഴ്ചപ്പാടും കർമ പരിപാടിയും തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് സമിതിക്കും കൂട്ടായി ഉണ്ടായെ മതിയാകൂ. ഉദാഹരണമായി, കാർഷികോൽപ്പന്നങ്ങളുടെ ഉൽപ്പാദന ക്ഷമത കുറയുന്നു എന്നതാണ് ഇന്ന് നാം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് ഇതിനുളള ഒരു സാധാരണ കോൽപ്പാദന ക്ഷമത വർധിപ്പിക്കുന്നതിന് ആവശ്യമായ സാമൂഹിക പശ്ചാത്തല സൗകര്യങ്ങൾ പഞ്ചായത്തുകളിൽ സ്യഷ്ടിക്കപ്പെടുന്നില്ലെന്നതാണ്,


കൃഷിഭൂമി കൂടുതലുള്ള പഞ്ചായത്തുകളിലാണ് ഇതിന്റെ ആവശ്യമുള്ളത്. രൂക്ഷമായ മണ്ണൊലിപ്പ്, തുടർന്നു പോകുന്ന ജലസംഭരണികളും തോടുകളും, നീർവാർച്ചാ സൗകര്യങ്ങൾ ഇല്ലായ്മ, ജലസേചന കൈത്തോടുകൾ ഉപയോഗശൂന്യമായിത്തീരുന്നത് തുടങ്ങിയ പ്രശ്നങ്ങളെ ഗ്രാമതലത്തിലുള്ള ആസൂത്രണത്തിലൂടെയാണ് പരിഹരിക്കാൻ കഴിയുക, ഇവ സംബന്ധിച്ചുള്ള പ്രവർത്തനങ്ങളിൽ വൻതോതിൽ മനുഷ്യാധ്വാനം കൂടിയേ തീരൂ. ഗ്രാമീണ വികസന പ്രവർത്തനങ്ങളുടെ ശ്രദ്ധ ഇത്തരം വികസന പ്രവർത്തനങ്ങളിലേക്ക് തിരിയേണ്ടിയിരിക്കുന്നു. മെച്ചപ്പെട്ട സങ്കേതങ്ങളും മറ്റും സ്വീകരിക്കുന്നതിന് കൃഷിക്കാർക്കിടയിൽ സഹകരണം വർധിപ്പിക്കണം. പഞ്ചായത്തുകൾക്ക് ഇത്തരത്തിലുള്ള ഒരു സഹകരണ പ്രസ്ഥാനം സൃഷ്ടിക്കുന്നതിന് വലിയ പങ്ക് വഹിക്കാൻ കഴിയും. ഇത്തരം ഉദാഹരണങ്ങൾ വ്യവസായം, സാമൂഹ്യക്ഷേമം തുടങ്ങിയ രംഗങ്ങളിലും ധാരാളമായി കണ്ടെത്താവുന്നതാണ്,
കൃഷിഭൂമി കൂടുതലുള്ള പഞ്ചായത്തുകളിലാണ് ഇതിന്റെ ആവശ്യമുള്ളത്. രൂക്ഷമായ മണ്ണൊലിപ്പ്, തുടർന്നു പോകുന്ന ജലസംഭരണികളും തോടുകളും, നീർവാർച്ചാ സൗകര്യങ്ങൾ ഇല്ലായ്മ, ജലസേചന കൈത്തോടുകൾ ഉപയോഗശൂന്യമായിത്തീരുന്നത് തുടങ്ങിയ പ്രശ്നങ്ങളെ ഗ്രാമതലത്തിലുള്ള ആസൂത്രണത്തിലൂടെയാണ് പരിഹരിക്കാൻ കഴിയുക, ഇവ സംബന്ധിച്ചുള്ള പ്രവർത്തനങ്ങളിൽ വൻതോതിൽ മനുഷ്യാധ്വാനം കൂടിയേ തീരൂ. ഗ്രാമീണ വികസന പ്രവർത്തനങ്ങളുടെ ശ്രദ്ധ ഇത്തരം വികസന പ്രവർത്തനങ്ങളിലേക്ക് തിരിയേണ്ടിയിരിക്കുന്നു. മെച്ചപ്പെട്ട സങ്കേതങ്ങളും മറ്റും സ്വീകരിക്കുന്നതിന് കൃഷിക്കാർക്കിടയിൽ സഹകരണം വർധിപ്പിക്കണം. പഞ്ചായത്തുകൾക്ക് ഇത്തരത്തിലുള്ള ഒരു സഹകരണ പ്രസ്ഥാനം സൃഷ്ടിക്കുന്നതിന് വലിയ പങ്ക് വഹിക്കാൻ കഴിയും. ഇത്തരം ഉദാഹരണങ്ങൾ വ്യവസായം, സാമൂഹ്യക്ഷേമം തുടങ്ങിയ രംഗങ്ങളിലും ധാരാളമായി കണ്ടെത്താവുന്നതാണ്,


16. ജില്ലാ കൗൺസിലുകൾ ഇനിയും രൂപീകരിക്കേണ്ടതായാണിരിക്കുന്നത്. എന്നാൽ നിലവിലുള്ള പഞ്ചായത്ത് സമിതികൾക്ക് കുറെയേറെ ഉത്തരവാദിത്വങ്ങൾ ഇപ്പോൾത്തന്നെ നൽകാവുന്നതാണ്. അതിന് പുതിയ നിർമാണങ്ങളും ആവശ്യമില്ല. ഇതിലേക്കായി ധന ശാസ്ത്രജ്ഞനായ ഡോ: സെന്നിന്റെ നിർദേശങ്ങൾ കേരള സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. താഴെ പറയുന്നവയായിരുന്നു പ്രധാന നിർദേശങ്ങൾ.
===16===
ജില്ലാ കൗൺസിലുകൾ ഇനിയും രൂപീകരിക്കേണ്ടതായാണിരിക്കുന്നത്. എന്നാൽ നിലവിലുള്ള പഞ്ചായത്ത് സമിതികൾക്ക് കുറെയേറെ ഉത്തരവാദിത്വങ്ങൾ ഇപ്പോൾത്തന്നെ നൽകാവുന്നതാണ്. അതിന് പുതിയ നിർമാണങ്ങളും ആവശ്യമില്ല. ഇതിലേക്കായി ധന ശാസ്ത്രജ്ഞനായ ഡോ: സെന്നിന്റെ നിർദേശങ്ങൾ കേരള സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. താഴെ പറയുന്നവയായിരുന്നു പ്രധാന നിർദേശങ്ങൾ.


16-1. പഞ്ചായത്ത് അംഗങ്ങളും ഡിപ്പാർട്ടുമെൻറൽ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും ചേർന്നുകൊണ്ടുള്ള "നടത്തിപ്പു കമ്മറ്റി' കൾ ഓരോ മേഖലക്കുമുണ്ടാവുക. ഇവ പഞ്ചായത്ത് സമിതിക്ക് കീഴിൽ പ്രവർത്തിക്കുന്നവയായിരിക്കും. പദ്ധതികൾ തെരഞ്ഞെടുക്കുക, അവയ്ക്ക് രൂപം കൊടുക്കുക, ചെലവ് മതിക്കുക, പഞ്ചായത്തിന്റെ അനുമതിയോടെ നടപ്പാക്കുക എന്നിവയായിരിക്കും നടത്തിപ്പ് കമ്മറ്റി'യുടെ ചുമതലകൾ,
====16-1====
പഞ്ചായത്ത് അംഗങ്ങളും ഡിപ്പാർട്ടുമെൻറൽ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും ചേർന്നുകൊണ്ടുള്ള "നടത്തിപ്പു കമ്മറ്റി' കൾ ഓരോ മേഖലക്കുമുണ്ടാവുക. ഇവ പഞ്ചായത്ത് സമിതിക്ക് കീഴിൽ പ്രവർത്തിക്കുന്നവയായിരിക്കും. പദ്ധതികൾ തെരഞ്ഞെടുക്കുക, അവയ്ക്ക് രൂപം കൊടുക്കുക, ചെലവ് മതിക്കുക, പഞ്ചായത്തിന്റെ അനുമതിയോടെ നടപ്പാക്കുക എന്നിവയായിരിക്കും നടത്തിപ്പ് കമ്മറ്റി'യുടെ ചുമതലകൾ,


16-2, 20, 000ക.ക്ക് താഴെയുള്ള ഏത് പ്രവർത്തനവും മുകളിൽ നിന്നുള്ള അനുവാദമില്ലാതെ നടപ്പാക്കാനുള്ള അനുവാദം പഞ്ചായത്ത് സമിതികൾക്കും നൽകുക.
====16-2====
20, 000ക.ക്ക് താഴെയുള്ള ഏത് പ്രവർത്തനവും മുകളിൽ നിന്നുള്ള അനുവാദമില്ലാതെ നടപ്പാക്കാനുള്ള അനുവാദം പഞ്ചായത്ത് സമിതികൾക്കും നൽകുക.


16-3. പഞ്ചായത്ത് യോഗം കൂടി തീരുമാനമെടുത്താൽ അത് സർക്കാർ
====16-3====
പഞ്ചായത്ത് യോഗം കൂടി തീരുമാനമെടുത്താൽ അത് സർക്കാർ


അനുമതിയായി ഓഡിറ്റർമാർ അംഗീകരിക്കണം . സമഗ്രഹം പഞ്ചായത്ത് നോട്ടീസ് ബോർഡിൽ പ്രദരി‍ശിപ്പിക്കണം. ഏതൊരു വോട്ടും ആവശ്യപ്പെടുന്ന പക്ഷം കണക്ക് പുസ്തകങ്ങൾ കാണിച്ചുകൊടുക്കുണം.
അനുമതിയായി ഓഡിറ്റർമാർ അംഗീകരിക്കണം . സമഗ്രഹം പഞ്ചായത്ത് നോട്ടീസ് ബോർഡിൽ പ്രദരി‍ശിപ്പിക്കണം. ഏതൊരു വോട്ടും ആവശ്യപ്പെടുന്ന പക്ഷം കണക്ക് പുസ്തകങ്ങൾ കാണിച്ചുകൊടുക്കുണം.


16-4. വൻനിലാവാരത്തിലുള്ള സാങ്കേതിക വിദ്യയൊന്നും ആവശ്യമില്ലാത്ത എല്ലാ ഗ്രാമതല ജോലികളും പഞ്ചായത്തുകളെ ഏൽപ്പിക്കേണ്ടതാണ്.
====16-4====
വൻനിലാവാരത്തിലുള്ള സാങ്കേതിക വിദ്യയൊന്നും ആവശ്യമില്ലാത്ത എല്ലാ ഗ്രാമതല ജോലികളും പഞ്ചായത്തുകളെ ഏൽപ്പിക്കേണ്ടതാണ്.


16-5. “കരാറ് കൊടുക്കുന്ന ഏർപ്പാട് നിർത്തലാക്കണം.
====16-5====
കരാറ് കൊടുക്കുന്ന ഏർപ്പാട് നിർത്തലാക്കണം.


16-6. ഇപ്പോൾ ജില്ലാ കലക്ടർ നേരിട്ടു നടത്തുന്ന സ്പെഷൽ കമ്പോണന്റ് പ്ലാനിൽ ഏതാണ്ട് മുഴുവനും പഞ്ചായത്തുകളെ ഏൽപിക്കാവുന്നതാണ്.
====16-6====
ഇപ്പോൾ ജില്ലാ കലക്ടർ നേരിട്ടു നടത്തുന്ന സ്പെഷൽ കമ്പോണന്റ് പ്ലാനിൽ ഏതാണ്ട് മുഴുവനും പഞ്ചായത്തുകളെ ഏൽപിക്കാവുന്നതാണ്.


16-7. പഞ്ചായത്ത് പ്രസിഡണ്ടുമാർക്കും  അംഗങ്ങൾക്കും കൂടുതൽ ഉത്തരവാദിത്വങ്ങളും, ന്യായമായ പ്രതിഫലവും നൽകണം.
====16-7====
പഞ്ചായത്ത് പ്രസിഡണ്ടുമാർക്കും  അംഗങ്ങൾക്കും കൂടുതൽ ഉത്തരവാദിത്വങ്ങളും, ന്യായമായ പ്രതിഫലവും നൽകണം.


16-8, പഞ്ചായത്തുകൾ ഇന്ന് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് പുറമെയാണ് മുകളിൽ കൊടുത്തവ. എന്നാൽ, ഇതിനായി പുതിയ ഉദ്യോഗസ്ഥൻമാരെ നിയമിക്കേണ്ടതില്ല. " പശ്ചിമബംഗാളിൽ ഇവയെല്ലാം നടപ്പാക്കിയതിന്റെ അനുഭവത്തിലാണ് ഡോ; സൈൻ തന്റെ നിർദേശങ്ങൾ സമർപ്പിച്ചതെങ്കിലും, ഇതേവരെ ഈ നിർദേശങ്ങൾ സർക്കാർ  ഔപചാരികമായി അംഗീകരി ച്ചിട്ടില്ല.
====16-8====
പഞ്ചായത്തുകൾ ഇന്ന് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് പുറമെയാണ് മുകളിൽ കൊടുത്തവ. എന്നാൽ, ഇതിനായി പുതിയ ഉദ്യോഗസ്ഥൻമാരെ നിയമിക്കേണ്ടതില്ല. " പശ്ചിമബംഗാളിൽ ഇവയെല്ലാം നടപ്പാക്കിയതിന്റെ അനുഭവത്തിലാണ് ഡോ; സൈൻ തന്റെ നിർദേശങ്ങൾ സമർപ്പിച്ചതെങ്കിലും, ഇതേവരെ ഈ നിർദേശങ്ങൾ സർക്കാർ  ഔപചാരികമായി അംഗീകരി ച്ചിട്ടില്ല.


17. ഗ്രാമതല വികസന പ്രവർത്തനം തികച്ചും ജനകീയമാണ്. ഗ്രാമതല പ്രവർത്തനങ്ങൾ ഏകോപിച്ച് ഉദ്ഗ്രഥിതമായ പ്രാദേശിക വികസനം നടപ്പാക്കുകയും അതിൽ വിപുലമായ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയും വേണം. ഓരോ മേഖലക്കും നിശ്ചയിച്ച ലക്ഷ്യം നേടണം.
===17===
ഗ്രാമതല വികസന പ്രവർത്തനം തികച്ചും ജനകീയമാണ്. ഗ്രാമതല പ്രവർത്തനങ്ങൾ ഏകോപിച്ച് ഉദ്ഗ്രഥിതമായ പ്രാദേശിക വികസനം നടപ്പാക്കുകയും അതിൽ വിപുലമായ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയും വേണം. ഓരോ മേഖലക്കും നിശ്ചയിച്ച ലക്ഷ്യം നേടണം.


അതിനാവശ്യമായ കീഴ്മേൽക്രമം വേണം. പ്രവർത്തനങ്ങൾക്ക പ്രാദേശികതലത്തിൽ പ്രസക്തിയുണ്ടാവണം, പ്രവർത്തനങ്ങളിൽ ഏകീകരണം നടക്കണം. ഇവയെല്ലാം ഏകോപിപ്പിക്കാവുന്ന ഏറ്റവും പ്രധാനമായ ഏജൻസി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് സമിതികളാണ്. ഗ്രാമവികസനത്തിൽ പഞ്ചായത്തുകളുടെ സ്ഥാനം നിർണയിക്കാനും അർഹതപ്പെട്ടത് ചോദിച്ചു വാങ്ങാനും പഞ്ചായത്ത് സമിതികൾക്ക് കഴിയണം. പരിമിതികൾക്ക് അകത്ത് നിന്ന് ജനങ്ങൾക്ക് വേണ്ട പരമാവധി ചെയ്യാൻ പഞ്ചായത്തുകൾ തയാറാവുക കൂടി വേണം.
അതിനാവശ്യമായ കീഴ്മേൽക്രമം വേണം. പ്രവർത്തനങ്ങൾക്ക പ്രാദേശികതലത്തിൽ പ്രസക്തിയുണ്ടാവണം, പ്രവർത്തനങ്ങളിൽ ഏകീകരണം നടക്കണം. ഇവയെല്ലാം ഏകോപിപ്പിക്കാവുന്ന ഏറ്റവും പ്രധാനമായ ഏജൻസി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് സമിതികളാണ്. ഗ്രാമവികസനത്തിൽ പഞ്ചായത്തുകളുടെ സ്ഥാനം നിർണയിക്കാനും അർഹതപ്പെട്ടത് ചോദിച്ചു വാങ്ങാനും പഞ്ചായത്ത് സമിതികൾക്ക് കഴിയണം. പരിമിതികൾക്ക് അകത്ത് നിന്ന് ജനങ്ങൾക്ക് വേണ്ട പരമാവധി ചെയ്യാൻ പഞ്ചായത്തുകൾ തയാറാവുക കൂടി വേണം.


18. വികേന്ദ്രീകൃതാസൂത്രണ പ്രക്രിയ നടപ്പാക്കുകയെന്നത് വെന്ന് സൂചിപ്പിച്ചുവല്ലോ. എട്ടാം പദ്ധതിക്കാലത്ത് ഈ തന്ത്രം ഉപയോഗപ്പെടുത്താനും ജില്ലാ ഭരണബിൽ നടപ്പാക്കാനും ഈ സമർദം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സവിശേഷമായ ഒട്ടേറെ പരിപാടികൾ ഈ വർഷം നടപ്പാക്കാൻ പരിഷത്ത് തീരുമാനിച്ചിരിക്കുകയാണ്. എട്ടാം പദ്ധതിയുടെ രൂപീകരണം, നടപ്പാക്കൽ എന്നിവ സംബന്ധിച്ചും, വികേന്ദ്രീകൃതാസൂത്രണത്തിന്റെ പ്രസക്തി, പ്രാധാന്യം, ആവശ്യകത എന്നിവ സംബന്ധിച്ചും സമാന്തരമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനുദ്ദേശിക്കുന്നത് . വികേന്ദ്രീ കൃതാസൂത്രണത്തിൽ തൽപ്പരരായ ജനപ്രതിനിധികൾക്കും പരിഷത് പ്രവർത്തകർക്കുമുള്ള പഠനക്കളരിയാണ് ഒരു പ്രവർത്തനം. ഇതോടൊപ്പം സംഘടനയിലുടനീളം പഠനപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. എട്ടാം പദ്ധതി സംബന്ധിച്ച പ്രാരംഭ ചർച്ചകൾ, 25-ാം വാർഷിക സുവനീറിനെ അടിസ്ഥാനമാക്കി നടത്തും. ഈ പ്രവർത്തനങ്ങൾക്ക് ശേഷം ജനങ്ങൾക്കിടയിൽ വികേന്ദ്രീകൃതാസൂത്രണത്തിൻറ ആവശ്യകത സജീവമായ ചർച്ചകൾക്ക് വിധേയമാക്കാനായി വ്യാപകമായ ഗ്രാമജാഥകൾ സംഘടിപ്പിക്കുന്നതുമാണ്. കേരളത്തിലെ മുഴവൻ പഞ്ചായത്തുകളേയും ബന്ധിപ്പിച്ചുകൊണ്ടാണ് ഈ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.
===18===
 
വികേന്ദ്രീകൃതാസൂത്രണ പ്രക്രിയ നടപ്പാക്കുകയെന്നത് വെന്ന് സൂചിപ്പിച്ചുവല്ലോ. എട്ടാം പദ്ധതിക്കാലത്ത് ഈ തന്ത്രം ഉപയോഗപ്പെടുത്താനും ജില്ലാ ഭരണബിൽ നടപ്പാക്കാനും ഈ സമർദം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സവിശേഷമായ ഒട്ടേറെ പരിപാടികൾ ഈ വർഷം നടപ്പാക്കാൻ പരിഷത്ത് തീരുമാനിച്ചിരിക്കുകയാണ്. എട്ടാം പദ്ധതിയുടെ രൂപീകരണം, നടപ്പാക്കൽ എന്നിവ സംബന്ധിച്ചും, വികേന്ദ്രീകൃതാസൂത്രണത്തിന്റെ പ്രസക്തി, പ്രാധാന്യം, ആവശ്യകത എന്നിവ സംബന്ധിച്ചും സമാന്തരമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനുദ്ദേശിക്കുന്നത് . വികേന്ദ്രീ കൃതാസൂത്രണത്തിൽ തൽപ്പരരായ ജനപ്രതിനിധികൾക്കും പരിഷത് പ്രവർത്തകർക്കുമുള്ള പഠനക്കളരിയാണ് ഒരു പ്രവർത്തനം. ഇതോടൊപ്പം സംഘടനയിലുടനീളം പഠനപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. എട്ടാം പദ്ധതി സംബന്ധിച്ച പ്രാരംഭ ചർച്ചകൾ, 25-ാം വാർഷിക സുവനീറിനെ അടിസ്ഥാനമാക്കി നടത്തും. ഈ പ്രവർത്തനങ്ങൾക്ക് ശേഷം ജനങ്ങൾക്കിടയിൽ വികേന്ദ്രീകൃതാസൂത്രണത്തിൻറ ആവശ്യകത സജീവമായ ചർച്ചകൾക്ക് വിധേയമാക്കാനായി വ്യാപകമായ ഗ്രാമജാഥകൾ സംഘടിപ്പിക്കുന്നതുമാണ്. കേരളത്തിലെ മുഴവൻ പഞ്ചായത്തുകളേയും ബന്ധിപ്പിച്ചുകൊണ്ടാണ് ഈ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.
അധിക വായനയ്ക്കുള്ള പുസ്തകങ്ങൾ
 
1. 25-ാം വാർഷിക സുവനീർ.
 
2, 22-ാം വാർഷിക സുവനീർ-വികേന്ദ്രീകൃതാസൂത്രണം ഡോ: കെ.എൻ. രാജ്,
 
3. A New Strategy for planning Public Relation Department


4, An Approach to Kerala's eighth five year plan-state planning Board. ‍‌‌
<small>'''അധിക വായനയ്ക്കുള്ള പുസ്തകങ്ങൾ'''</small>


5. ഗ്രാമവികസനം-പരിഷത് രേഖ-1983.
#25-ാം വാർഷിക സുവനീർ.
#22-ാം വാർഷിക സുവനീർ-വികേന്ദ്രീകൃതാസൂത്രണം ഡോ: കെ.എൻ. രാജ്,
#A New Strategy for planning Public Relation Department
#An Approach to Kerala's eighth five year plan-state planning Board. ‍‌‌
#ഗ്രാമവികസനം-പരിഷത് രേഖ-1983.
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8676...8732" എന്ന താളിൽനിന്ന് ശേഖരിച്ചത്