അജ്ഞാതം


"വികേന്ദ്രീകൃതാസൂത്രണം (ചർച്ചകൾക്കുളള കുറിപ്പുകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 35: വരി 35:
==I==
==I==


===1=== കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ സമഗ്ര വീകസനം മുൻനിർത്തി വിവിധങ്ങളായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചുവരുന്ന സഘടനയാണ് ശാസ്ത്രസാഹിത്യപരിഷത് . ഒരു തുടക്കമെന്നോണം കേരളത്തിന്റെ മൊത്തം സാമ്പത്തിക വികസനത്തെ, അതിൻറ എല്ലാ മണ്ഡലങ്ങളേയും പരിശോധിക്കാൻ പരിഷത് ഒരു ശ്രമം നടത്തുകയുണ്ടായി. അതിന്റെ ഫലമായിട്ടായിരുന്നു കേരളത്തിന്റെ സമ്പത്ത് 19 എന്ന ഗ്രന്ഥം രചിക്കാനും, വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വ്യാപകമായ ചർച്ചക്ക് അതിനു വിധേയമാക്കാനും സാധിച്ചത്. കാലാകാലങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധങ്ങളായ ലഘുലേഖകൾക്ക് പുറമെ, ആയിരത്തി തൊള്ളായിരത്തി എൺപത്തി അഞ്ചിൽ - പരിഷത്തിന്റെ ഇരുപത്തിരണ്ടാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിൽ "കേരളത്തിന്റെ വികസനത്തിന് ഒരു പരിപ്രേക്ഷ്യം' അവതരിപ്പിക്കുകയുണ്ടായി. അതിനോടുണ്ടായ വിമർശനാത്മകങ്ങളായ പ്രതികരണങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ആയിരത്തി തൊള്ളായിരത്തി എൺപത്തി ആറിലെ വാർഷിക സുവനീാൽ കോളത്തിൻ വ്യവസായവൽക്കരണത്തിന് ഒരു പരിപ്രേക്ഷ്യം അവതരിപ്പിച്ചു. അടുത്ത വർഷത്തെ സുവനീറിലെ ചർച്ചാവിഷയം പരമ്പരാഗത വ്യവസായങ്ങളെ നേരിടുന്ന പ്രതിസന്ധിയും പരിഹാരമാർഗങ്ങളുമായിരുന്നു. വരാൻ പോകുന്ന എട്ടാം പദ്ധതിയ സന്ദർഭമാക്കിക്കൊണ്ട് കേരളത്തിൻ - വികസനത്തിനുള്ള ഒരു രൂപരേഖ മുന്നോട്ടു വയ്ക്കാൽ പരിഷത്തിൻ ഇരുപത്തി അഞ്ചാം വാർഷിക സുവനീറായ “കേരളത്തിന്റെ എട്ടാം പദ്ധതി : -- ചർച്ചകൾക്കൊരാമുഖം' എന്ന ഗ്രന്ഥത്തിലൂടെ ശ്രമിക്കുകയുണ്ടായി. കേരളത്തിന്റെ വികസനത്തിൽ താൽപര്യമുള്ള വരും, അതിനുവേണ്ടി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വരുമായ സാമ്പത്തിക വിദഗ്ധർ, ജന പ്രതിനിധികൾ , - (രാഷ്ട്രീയപാർട്ടി പ്രവർത്തകർ, പൊതു ജനങ്ങൾ എന്നിങ്ങനെ വിവിധ തലങ്ങളിൽ ഈ വിഷയത്തെ പരിചയപ്പെടുത്തുന്നതിനും , അതിലൂടെ മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ ചർച്ചചെയ്യപ്പെടുന്നതിനുമാണ് ഈ ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തിലൂടെ ഉദ്ദേശിച്ചിരുന്നത് .
===1===  
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ സമഗ്ര വീകസനം മുൻനിർത്തി വിവിധങ്ങളായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചുവരുന്ന സഘടനയാണ് ശാസ്ത്രസാഹിത്യപരിഷത് . ഒരു തുടക്കമെന്നോണം കേരളത്തിന്റെ മൊത്തം സാമ്പത്തിക വികസനത്തെ, അതിൻറ എല്ലാ മണ്ഡലങ്ങളേയും പരിശോധിക്കാൻ പരിഷത് ഒരു ശ്രമം നടത്തുകയുണ്ടായി. അതിന്റെ ഫലമായിട്ടായിരുന്നു കേരളത്തിന്റെ സമ്പത്ത് 19 എന്ന ഗ്രന്ഥം രചിക്കാനും, വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വ്യാപകമായ ചർച്ചക്ക് അതിനു വിധേയമാക്കാനും സാധിച്ചത്. കാലാകാലങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധങ്ങളായ ലഘുലേഖകൾക്ക് പുറമെ, ആയിരത്തി തൊള്ളായിരത്തി എൺപത്തി അഞ്ചിൽ - പരിഷത്തിന്റെ ഇരുപത്തിരണ്ടാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിൽ "കേരളത്തിന്റെ വികസനത്തിന് ഒരു പരിപ്രേക്ഷ്യം' അവതരിപ്പിക്കുകയുണ്ടായി. അതിനോടുണ്ടായ വിമർശനാത്മകങ്ങളായ പ്രതികരണങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ആയിരത്തി തൊള്ളായിരത്തി എൺപത്തി ആറിലെ വാർഷിക സുവനീാൽ കോളത്തിൻ വ്യവസായവൽക്കരണത്തിന് ഒരു പരിപ്രേക്ഷ്യം അവതരിപ്പിച്ചു. അടുത്ത വർഷത്തെ സുവനീറിലെ ചർച്ചാവിഷയം പരമ്പരാഗത വ്യവസായങ്ങളെ നേരിടുന്ന പ്രതിസന്ധിയും പരിഹാരമാർഗങ്ങളുമായിരുന്നു. വരാൻ പോകുന്ന എട്ടാം പദ്ധതിയ സന്ദർഭമാക്കിക്കൊണ്ട് കേരളത്തിൻ - വികസനത്തിനുള്ള ഒരു രൂപരേഖ മുന്നോട്ടു വയ്ക്കാൽ പരിഷത്തിൻ ഇരുപത്തി അഞ്ചാം വാർഷിക സുവനീറായ “കേരളത്തിന്റെ എട്ടാം പദ്ധതി : -- ചർച്ചകൾക്കൊരാമുഖം' എന്ന ഗ്രന്ഥത്തിലൂടെ ശ്രമിക്കുകയുണ്ടായി. കേരളത്തിന്റെ വികസനത്തിൽ താൽപര്യമുള്ള വരും, അതിനുവേണ്ടി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വരുമായ സാമ്പത്തിക വിദഗ്ധർ, ജന പ്രതിനിധികൾ , - (രാഷ്ട്രീയപാർട്ടി പ്രവർത്തകർ, പൊതു ജനങ്ങൾ എന്നിങ്ങനെ വിവിധ തലങ്ങളിൽ ഈ വിഷയത്തെ പരിചയപ്പെടുത്തുന്നതിനും , അതിലൂടെ മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ ചർച്ചചെയ്യപ്പെടുന്നതിനുമാണ് ഈ ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തിലൂടെ ഉദ്ദേശിച്ചിരുന്നത് .


===2===പരിഷത്തിന്റെ വാർഷിക സുവനീറുകളിലൂടെയും മറ്റ് പ്രസിദ്ധികരണങ്ങളിലൂടെയും , കേരളത്തിന്റെ വികസനം സംബന്ധിച്ച് മുന്നോട്ടുവച്ച നിഗമനങ്ങളെ ഇനി പറയും പ്രകാരം സംഗ്രഹിക്കാം.
===2===
പരിഷത്തിന്റെ വാർഷിക സുവനീറുകളിലൂടെയും മറ്റ് പ്രസിദ്ധികരണങ്ങളിലൂടെയും , കേരളത്തിന്റെ വികസനം സംബന്ധിച്ച് മുന്നോട്ടുവച്ച നിഗമനങ്ങളെ ഇനി പറയും പ്രകാരം സംഗ്രഹിക്കാം.


*വികസനമെന്നാൽ നാട്ടിലെ ബഹുഭൂരിപക്ഷത്തിൻറ സാമ്പത്തികവും സാംസ്കാരികവുമായ അഭിവൃദ്ധിയാണ്, സമ്പത്തിന്റെ വർദ്ധന മാത്രമല്ല, അതിന്റെ നീതിപൂർവമായ വിതരണവും കൂടിയാനും വികസനം. ഇന്നത്തെ വികസനമാവട്ടെ, ഭൂരിപക്ഷത്തിന്റെ അവികസനമാണ്. ഇത് മാറണം . വികസനം ഭൂരിപക്ഷം ജനങ്ങളുടേയും സമൂഹത്തിന്റെ ഭാവിയുടേയും താല്പര്യങ്ങൾക്ക് അനുഗുണമായിരിക്കണം.
*വികസനമെന്നാൽ നാട്ടിലെ ബഹുഭൂരിപക്ഷത്തിൻറ സാമ്പത്തികവും സാംസ്കാരികവുമായ അഭിവൃദ്ധിയാണ്, സമ്പത്തിന്റെ വർദ്ധന മാത്രമല്ല, അതിന്റെ നീതിപൂർവമായ വിതരണവും കൂടിയാനും വികസനം. ഇന്നത്തെ വികസനമാവട്ടെ, ഭൂരിപക്ഷത്തിന്റെ അവികസനമാണ്. ഇത് മാറണം . വികസനം ഭൂരിപക്ഷം ജനങ്ങളുടേയും സമൂഹത്തിന്റെ ഭാവിയുടേയും താല്പര്യങ്ങൾക്ക് അനുഗുണമായിരിക്കണം.
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8658" എന്ന താളിൽനിന്ന് ശേഖരിച്ചത്