അജ്ഞാതം

"വികേന്ദ്രീകൃതാസൂത്രണം (ചർച്ചകൾക്കുളള കുറിപ്പുകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 173: വരി 173:
അധികാര വികേന്ദ്രീകരണ പ്രക്രിയ ശക്തിപ്പെടുത്തുന്നതിനായി ഒട്ടേറെ ശ്രമങ്ങൾ കേരളത്തിലും നടന്നിട്ടുണ്ട്. 1957-ൽ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് തന്നെ ചെയർമാനായിക്കൊണ്ട് രൂപീകരിച്ചിരുന്ന ഭരണപരിഷ്ക്കാര കമ്മിറ്റി സംസ്ഥാന ഭരണത്തിന്റെ അടിസ്ഥാനഘടകം പഞ്ചായത്ത് ആയിരിക്കണമെന്ന് നിർദേശിച്ചു. തുടർന്ന്. കേരള പഞ്ചായത്ത് ബിൽ 1958 ഡിസംബർ 9-നും ജില്ലാ കൗൺസിൽ ബിൽ 1959 ഏപ്രിൽ 16-നും നിയമസഭയിൽ അവതരിപ്പിച്ചു. ഇവ പാസ്സാക്കുന്നതിന് മുമ്പ് തന്നെ നിയമസഭ പിരിച്ചുവിട്ടു. പിന്നീട് പല ശ്രമങ്ങളും നടന്നു, പരാജയപ്പെട്ടു. 1967 - മാർച്ചിൽ അധികാരത്തിൽ വന്ന മന്ത്രിസഭ, അഗസ്റ്റിൽത്തന്നെ കേരള പഞ്ചായത്ത് ബിൽ നിയമസഭയിൽ അവതരിപ്പിച്ച, സെലക്ട് കമ്മറ്റിയുടെ 'ചില പരിഷ്കരണത്തോടെ 1969 മാർച്ച് 26ന്  വീണ്ടും അവതരിപ്പിച്ചുവെങ്കിലും നിയമസഭ പിരിച്ചു വിട്ടു. 1978 ആഗസ്റ്റ് 4-ന് വീണ്ടും ഈ ബിൽ അൽപ്പ സ്വൽപ്പ മാറ്റത്തോടോ നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടു. 1979-ൽ നിയമസഭ ഇത് പാസ്സാക്കുകയും അതിന് 1980-ൽ പ്രസിഡണ്ടിന്റെ അനുമതി കിട്ടുകയും ചെയ്തു. ബിൽ നടപ്പാക്കാനായി ചില ശ്രമങ്ങളൊക്കെ എൺപതുകളിൽ നടന്നെങ്കിലും ഇന്നും പ്രയോഗത്തിൽ വന്നിട്ടില്ല. 1987-ലെ പൊതുതെരഞ്ഞെടുപ്പിന് വികേന്ദ്രീകരണം വീണ്ടും  അജണ്ടയിൽ വന്നിരിക്കയാണ്. ഭരണബിൽ നടപ്പാക്കുന്നതിന് കാലികമായി വരുത്തേണ്ടുന്ന നിർദേശങ്ങൾ സമർപ്പിക്കാനായി മുൻ ചീഫ് സെക്രട്ടറി ശ്രീ.വി. രാമചന്ദ്രനെ സർക്കാർ ഏകാംഗ കമ്മീഷനായി നിയോഗിച്ചു. കമ്മീഷൻ അതിന്റെ റിപ്പോർട്ട് സമർപ്പിക്കുകയും ബിൽ നടപ്പാക്കുന്നത് സംബന്ധിച്ച് സർക്കാർ നടപടികൾ സ്വീകരിച്ചു വരികയുമാണ്.

==v==
==V==

'''എന്തൊക്കെ ചെയ്യാം?'''
'''എന്തൊക്കെ ചെയ്യാം?'''
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8674" എന്ന താളിൽനിന്ന് ശേഖരിച്ചത്