അജ്ഞാതം

"വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾ-വിമർശനങ്ങളുടെ നേരും നുണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾ -  
{{Infobox book
വിമർശനങ്ങളുടെ നേരും നുണയും==
| name          = വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾ-വിമർശനങ്ങളുടെ നേരും നുണയും
| image          = [[പ്രമാണം:Vidyapari2007kssp 0000.jpg|thumb|ലഘുലേഖ കവർ]]
| image_caption  = 
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
| title_orig    =
| translator    =
| illustrator    = 
| cover_artist  =
| language      =  മലയാളം
| series        =
| subject        = [[വിദ്യാഭ്യാസം]]
| genre          = [[ലഘുലേഖ]]
| publisher      =  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| pub_date      = ആഗസ്റ്റ്, 2007
| media_type    = 
| pages          = 
| awards        =
| preceded_by    =
| followed_by    = 
| wikisource    = 
}}
'''കുറിപ്പ്-ഇത് 2007 ആഗസ്റ്റ് മാസത്തിൽ പ്രസിദ്ധീകരിച്ച ലഘുലേഖയാണ്. തുടർന്ന് സംഭവിച്ചിട്ടുള്ള മാറ്റങ്ങൾ ഈ ലഖുലേഘയിൽ പ്രതിഫലിക്കുന്നില്ല. തുടർന്നുള്ള മാറ്റങ്ങൾ ലഭിക്കണമെങ്കിൽ വിഷയവുമായി  ബന്ധപ്പെട്ട മറ്റു രേഖകൾ വായിക്കണമെന്ന് അഭ്യർഥിക്കുന്നു'''
 
==വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾ വിമർശനങ്ങളുടെ നേരും നുണയും==
 
കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ മേഖല വലിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്നും സാധാരണക്കാരുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകി വരുന്ന പൊതു വിദ്യാലയങ്ങൾ തകർന്നു തരിപ്പണമാവാൻ പോകുന്നുവെന്നെല്ലാം വിവിധ കോണുകളിൽ നിന്നും ശക്തമായ വിമർശനങ്ങളായി ഉയർന്നു വന്നുകൊണ്ടിരിക്കുന്നു. എസ്.യു.സി.ഐ, ജനകീയ പ്രതിരോധസമിതി, ചില അധ്യാപക സംഘടനകൾ എന്നിവ രോടൊപ്പം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടികളും ഈ വിമർശനങ്ങൾക്ക് ചൂടും ചൂരും പകരുന്നു. കേരളത്തിലെ ചില മാധ്യമങ്ങളും സാംസ്കാരിക പ്രമുഖരിൽ ചിലരും ഈ പക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് അവരുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവെച്ചുകൊണ്ടിരിക്കുന്നു.

പഞ്ചായത്തുകൾക്ക് നമ്മുടെ നാട്ടിലെ വിദ്യാഭ്യാസമെല്ലാം ഏല്പ്പിച്ചുകൊടുത്ത് സർക്കാർ അതിന്റെ ഉത്തരവാദിത്വം കൈയൊഴിയുന്നു എന്നതാണ് വിമർശനങ്ങളിൽ മുഖ്യമായ ഒരിനം. ഇങ്ങനെ ഏൽപ്പിച്ചു കൊടുക്കുന്ന ചരിത്രപരമായ വിഡ്ഢിത്തത്തെ കുറിച്ച് വി.ആർ കൃഷ്ണയ്യർ ശക്തമായി പ്രതികരിച്ചു. ഈ നയം ഭാരതത്തെ രണ്ടാക്കാൻ പോകുന്നുവെന്നും പഞ്ചായത്തിന് വിദ്യാഭ്യാസം നൽകുക എന്നത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറയുന്നു. സ്കൂൾ മാർക്ക് പകരം ഫെസിലിറ്റേറ്റർമാരെ നിയോഗിച്ചിരിക്കുന്നുവെന്നും പാവപ്പെട്ട വീട്ടിലെ കഞ്ഞി കുടിക്കാൻ വകയില്ലാത്ത കുഞ്ഞുകുട്ടികളെ പഠിപ്പിക്കുന്ന ഏർപ്പാട് ഇപ്പോൾ നിർത്തിവെച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞത്. ഈ രാജ്യത്തിലെ ശിശുക്കളെ തെരുവുതെണ്ടികളും കൊള്ളക്കാരും ഗുണ്ടകളും ആക്കുന്ന പിശാചു ബാധിച്ച വിദ്യാഭ്യാസത്തെ അടിച്ചേൽപ്പിക്കരുതെന്നും അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയോടപേക്ഷിക്കുന്നു (ജനകീയ പ്രതിരോധ സമിതി ബുള്ളറ്റിൻ 2007 ആഗസ്ത്).

വരി 17: വരി 41:
നമ്മുടെ നാട്ടിൽ നടക്കുന്ന എല്ലാ പരിവർത്തന ശ്രമങ്ങളെയും പോലെ വിദ്യാഭ്യാസരംഗവും ഒരു ദുർഗതി നേരിടുന്നുണ്ട്. വിദ്യാഭ്യാസരംഗത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് ജനാധിപത്യപരമായ സംവാദങ്ങളും ചർച്ചകളും ആവശ്യമാണെന്നതിൽ തർക്കമില്ല. അവിടെ മുന്നോട്ട് വെയ്ക്കുന്ന വിവാദ വാദമുഖങ്ങൾ തമ്മിലുള്ള സർഗാത്മകമായ ഏറ്റുമുട്ടൽ നടക്കണം. അവയിൽ നിന്ന് ഏറ്റവും നീതിയുക്തവും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾക്കനുസൃതവുമായ മാർഗം തെരെഞ്ഞടുക്കുവാനുള്ള അവകാശം ജനങ്ങൾക്ക് ഉണ്ടാവണം. ഒരു മാർഗം തീരുമാനിച്ചു കഴിഞ്ഞാൽ അതിന് ഒരു സ്വയം നിർണ്ണയ സ്വഭാവം ആവശ്യമാണ്. അതിന്റെ സാധ്യതകൾ പൂർണ്ണമായി പരിശോധിക്കാതെ നിരാകരിക്കുന്നത് ആശാസ്യമല്ല. പക്ഷേ കേരളത്തിലെ വിദ്യാഭ്യാസ സംവാദങ്ങളിൽ അത്തരമൊരു സ്ഥിതി ഉണ്ടാകുന്നില്ല. പാഠ്യപദ്ധതി നടപ്പിലാക്കിയപ്പോൾ വലതുപക്ഷക്കാരുടെയും ഇടതുപക്ഷ ബുദ്ധിജീവികളുടെയും യോജിച്ചുള്ള എതിർപ്പിനെ അതിജീവിച്ചാണ് അതിന് നിലനിൽക്കാൻ കഴിഞ്ഞത്. അതിന്റെ സാധ്യതകളെ പൂർണ്ണമായി പരിശോധിക്കാനുള്ള വഴിയൊരുക്കുന്നതിന് പകരം സെക്കന്ററി, ഹയർ സെക്കന്ററി തലങ്ങളിൽ വികലമായ നിർവ്വഹണ രീതി വഴി സാധ്യതകളെ ഇല്ലാതാക്കുകയാണ് സർക്കാർ ചെയ്തത്. പുതിയ രീതികളും പരമ്പരാഗതമായ ബോധനരീതിയും തമ്മിലുള്ള വികലമായ ചേരുവയാണ് സെക്കണ്ടറി തലത്തിൽ നടപ്പിലാക്കപ്പെട്ടത്. ഹയർ സെക്കണ്ടറിയിൽ അതുപോലും ഉണ്ടാവില്ല. അതേസമയം ഗഡിങ്ങ് നിരന്തര മൂല്യനിർണയം മുതലായവ നടപ്പിലാക്കുകയും ചെയ്തു. ഭരണസംവിധാനത്തിന്റെ നിരുത്തരവാദിത്വവും പിടിപ്പുകേടും ഈ സ്ഥിതിയെ കൂടുതൽ വഷളാക്കാൻ സഹായിക്കുകയും ചെയ്തു. എന്നിട്ടും ഒരു പരിധി വരെ ഗുണമേൻമ വർദ്ധിച്ചുവെന്നത് പാഠ്യപദ്ധതിയുടെ ശക്തിയെയാണ് തെളിയിക്കുന്നത്.

സ്വാഭാവികമായും ഇനിയങ്ങോട്ട് ചെയ്യേണ്ടത് പാഠ്യപദ്ധതിയെ വിമർശനപരമായി അവലോകനം ചെയ്യുകയും തെറ്റുകൾ തിരുത്തി മുന്നോട്ടു പോവുകയും ചെയ്യുകയെന്നതാണ്. അത്തരം വിമർശനത്തിന്റെയും സ്വയം വിമർശനത്തിന്റെയും ശൈലി നമുക്ക് നഷ്ടമായിരിക്കുന്നു. പാഠ്യപദ്ധതിയിലെ പിഴവുകൾ തിരുത്തി മുന്നോട്ടുപോവുക എന്നതല്ല വിമർശകർ ആവശ്യപ്പെടുന്നത്. പാഠ്യപദ്ധതി തന്നെ ഉപേക്ഷിച്ച് 1996ന് മുമ്പുള്ള സ്ഥിതിയിലേക്ക് പോവുകയെന്നതാണ്. അധികാര വികേന്ദ്രീകരണം പ്രാദേശിക തലത്തിൽ വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ ശക്തിപ്പെടുത്തിയതാണനുഭവം. ചില പാളിച്ചകൾ ചില പഞ്ചായത്തുകളുടെ ഭാഗത്ത് നിന്ന് വന്നിട്ടുണ്ടാകാം. പക്ഷെ ഇപ്പോൾ വലതുപക്ഷ-ഇടതുപക്ഷ സഖ്യം ആവശ്യപ്പെടുന്നത് തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങൾ വിദ്യാലയങ്ങളിൽ ഒരു രീതിയിലും ഇടപെടരുതെന്നാണ്. അതായത് പത്ത് വർഷത്തെ വിദ്യാലയ പരിഷ്ക്കാരം അവസാനിപ്പിക്കണം. ക്രൈസ്തവ മേലധ്യക്ഷൻമാരുടെയും സാമുദായിക ശക്തികളുടെയും ആധിപത്യം വിദ്യാഭ്യാസത്തിന്റെ മേൽ തുടരാൻ അനുവദിക്കണം. സാമൂഹ്യ നീതി, വിദ്യാർത്ഥികളുടെ അവകാശം, വികേന്ദ്രീകരണം, താഴെ തട്ടിലുള്ളവരുടെ മോചനം തുടങ്ങിയ പദങ്ങൾ ഇനി ഉച്ചരിക്കാൻ പാടില്ല. അതെല്ലാം ഇനി മുതൽ ജാതിമത സ്വാശ്രയ വിദ്യാഭ്യാസ കോയ്മകൾക്ക് ന്യൂനപക്ഷ അവകാശങ്ങളുടെയും വെറും പണത്തിന്റെയും മറവിൽ വിഹരിക്കാനുള്ള മേച്ചിൽ സ്ഥലങ്ങളാണ്. അതിനനുകൂലമായ ഇടതുപക്ഷ നീതീകരണം കൂടിയായാൽ കാര്യങ്ങൾ ഭംഗിയാകും. ഈ വായാടിത്തം നാം എത്ര നാൾ കേൾക്കണം. എന്താണ് വിദ്യാഭ്യാസ പ്രവർത്തനത്തിനനുകൂലമായി നിലനിൽക്കുന്ന ശക്തികൾക്ക് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വിവാദ വ്യവസായത്തെ കുറിച്ച് പറയാനുള്ളത്?

പൊതുവിദ്യാഭ്യാസവും കരിക്കുലം പരിഷ്ക്കാരവും:
==പൊതുവിദ്യാഭ്യാസവും കരിക്കുലം പരിഷ്ക്കാരവും==
കേരളം പൊതുവിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ വർഷം ചെലവഴിച്ചത് പ്രൈമറിക്കു വേണ്ടി സ്റ്റേറ്റ് ബജറ്റിന്റെ 7.3%വും സെക്കന്ററിക്ക് വേണ്ടി 6.81% തുകയുമാണ്. ഒരു കുട്ടിയുടെ സ്കൂൾ വിദ്യാഭ്യാസത്തിന് വേണ്ടി പ്രതിവർഷം ശരാശരി 9894 രൂപ ചെലവഴിക്കുന്നു. മറ്റു സംസ്ഥാനങ്ങളുടെ ഈ മേഖലയിലെ ധനവിനിയോഗം താരതമ്യം ചെയ്യുമ്പോഴാണ് ഈ തുകയുടെ വലുപ്പം നമുക്ക് തിരിച്ചറിയാനാവുക.

വരി 110: വരി 134:
തദ്ദേശ സ്വയംഭരണ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങൾ (പ്ലാൻ) 46.45 കോടി ശമ്പളത്തിനും മറ്റുമായി സംസ്ഥാനം ചെലവഴിച്ച 3127 കോടി രൂപയ്ക്ക് പുറമേയാണിത് എന്നതും ഓർക്കേണ്ടതുണ്ട്. ഇപ്പറഞ്ഞവയിൽ ഏതാണ് കേരളത്തിൽ പുതുതായി വേണ്ടെന്നു വച്ചത്? ഇവയിൽ ഏതാണ് പുതുതായി പഞ്ചായത്തുകളെ ഏല്പിച്ച് ഗവൺമെന്റ് മാറി നിൽക്കുന്നത്?  

വിദ്യാഭ്യാസ കോംപ്ലക്സുകൾ വിദ്യാഭ്യാസം കൈയൊഴിയാനോ?
 
==വിദ്യാഭ്യാസ കോംപ്ലക്സുകൾ വിദ്യാഭ്യാസം കൈയൊഴിയാനോ?==
1966ലെ കോത്താരി കമ്മീഷൻ റിപ്പോർട്ടിന്റെ ശുപാർശയിൽപെട്ടതാണ് വിദ്യാഭ്യാസ കോംപ്ലക്സ്സുകൾ സംഘടിപ്പിക്കുക എന്നത്. ഒരു ന്യൂക്ലിയസ് സ്കൂളും അവിടേയ്ക്ക് കുട്ടികളെ അയയ്ക്കുന്ന ഫീഡിംഗ് സ്കൂളുകളും ചേർന്നതാണ് അതിൽ നിർദ്ദേശിച്ചിരുന്നത്. ഇന്ത്യയിൽ പലേടത്തും ഇത്തരം കോംപ്ലക്സുകൾ നിലവിൽ വന്നെങ്കിലും ഔദ്യോഗിക കേന്ദ്രീകരണവും കാഴ്ചപ്പാടില്ലായ്മയും അതിവേഗം അവയെ ക്ഷയിപ്പിച്ചു. 1992-93-ൽ കണ്ണൂരിലെ ശിവപുരം സ്കൂളിനെ കേന്ദ്രീകരിച്ച് നിലവിൽ വന്ന സ്കൂൾ കോംപ്ലക്സ്, പിന്നീട് 93-94ൽ കണ്ണൂരിലെതന്നെ കല്ല്യാശ്ശേരിയിലും കാസർകോട്ടെ മടിക്കെ പഞ്ചായത്തിലും പഞ്ചായത്തിനകത്തുള്ള വിദ്യാലയങ്ങളുടെ കൂട്ടായ്മയിലൂടെ രൂപപ്പെട്ട സ്കൂൾ കോംപ്ലക്സസുകൾ ഇവയും നിലവിൽ വന്നു. പഞ്ചായത്ത് സ്കൂൾ കോംപ്ലക്സസുകൾക്ക് പഞ്ചായത്ത് എന്ന ഭരണ യൂണിറ്റിനെ പ്രയോജനപ്പെടുത്തിയും ഭൂമിശാസ്ത്രപരമായ സാധ്യതകൾ പ്രയോജനപ്പെടുത്തിയും പുതിയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. ഇത്തരം അനുഭവങ്ങളെത്തുടർന്ന് ജനകീയാസൂത്രണ പ്രവർത്തനങ്ങളോടൊപ്പവും അതിനു മുമ്പും കേരളത്തിലെ നിരവധി ഗ്രാമപഞ്ചായത്തുകൾ കോംപ്ലക്സ് പ്രവർത്തനങ്ങളാവിഷ്കരിച്ചു. ഗുണപരമായ ഒട്ടേറെ അനുഭവങ്ങളുമുണ്ടായി. അങ്ങനെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരാൾക്കും വിദ്യാഭ്യാസ കോംപ്ലക്സുകൾ എന്ന ആശയത്തെ, പ്രായോഗികമായി നടത്തി വിജയിപ്പിക്കാവുന്ന ഒട്ടനവധി പ്രവർത്തനങ്ങളെ, അവയിലൂടെ ഉരുത്തിരിഞ്ഞുവരുന്ന വിവിധ തലങ്ങളിലുള്ളവരുടെ കൂട്ടായ്മയെ, അക്കാദമികവും ഭൗതികവുമായ ഗുണപരമായ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് എന്ന് ബോധ്യമായി. അതിനാലാണ് പലവിധ കാരണങ്ങളാൽ ദുർബ്ബലപ്പെട്ടുപോയ ഈ ആശയത്തെ വീണ്ടും വീണ്ടും ശക്തിപ്പെടുത്താൻ സമീപകാലത്തും ശ്രമിച്ചിട്ടുള്ളത്.

2007 ൽ ജൂൺ മാസം സ്കൂൾ തുറക്കുന്നതോടെ സ്കൂൾ കോംപ്ലക്സ് പ്രവർത്തനങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തുതലങ്ങളിൽ അധ്യാപക സംഗമങ്ങളും സ്കൂൾ തലത്തിൽ ആസൂത്രണ യോഗങ്ങളും കേരളത്തിലെല്ലായിടത്തും നടന്നു. വമ്പിച്ച പങ്കാളിത്തവും പ്രതീക്ഷയുമാണ് അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഈ പ്രവർത്തനങ്ങൾക്കുള്ള മാർഗ രേഖയായി SCERT തയ്യാറാക്കി SSA പ്രസിദ്ധീകരിച്ച രേഖയിൽ ഒരിടത്തു പോലും വിദ്യാഭ്യാസത്തിൽ നിന്നു ഗവൺമെന്റ് മാറിനിൽക്കുന്ന സൂചനകളില്ലന്നുമാത്രമല്ല ഗവൺമെന്റിന്റെ ഇടപെടലുകളെ ഫലവത്താക്കാനുള്ള ഒട്ടനവധി സാധ്യതകളും പ്രവർത്തന പരിപാടികളും വിശദീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് സ്കൂൾ കോംപ്ലക്സസ് ആവശ്യമാക്കുന്ന സവിശേഷ പ്രശ്നങ്ങൾ ലക്ഷ്യങ്ങൾ പ്രവർത്തനങ്ങൾ (പഞ്ചായത്ത് വിദ്യാലയ കൂട്ടായ്മ - സ്കൂൾ കോപ്ലക്സ് - 10-14) എന്നീ ഭാഗങ്ങൾ എവിടെ പരിശോധിച്ചാലും പഞ്ചായത്തിനെ ഏൽപിച്ച് ഗവൺമെന്റ് വിദ്യാഭ്യാസം കൈയൊഴിയുന്നു എന്നു കാണുന്നില്ല. സ്കൂളുകളുടെ കൂട്ടായ്മകളിലൂടെയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടതിനെക്കുറിച്ചും സൂചനകളുണ്ട്. ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് എല്ലാം. പഞ്ചായത്തു ചെയ്യണമെന്നു നിർദ്ദേശിച്ചിരിക്കുന്നു എന്നു നുണ പ്രചരണം നടത്തുന്നത് ആർക്കു വേണ്ടിയാണ്?

വരി 128: വരി 153:
നേരത്തെ സൂചിപ്പിച്ചതു പോലെ പഞ്ചായത്തു മെമ്പർമാർക്ക് മോണിട്ടറിംഗ് സമിതിയിലും മറ്റും ബഹുഭൂരിപക്ഷം വരുന്ന അധ്യാപകരോടൊപ്പം അവരുടെ ചുമതലകൾ നിർവ്വഹിക്കാൻ കഴിയും. ജനാധിപത്യപരമായ രീതിയിൽ ഇന്ത്യയിലെ മറ്റെല്ലാ തെരഞ്ഞെടുപ്പുപോലെ തന്നെ തെരെഞ്ഞെടുപ്പു നടത്തി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നവരാണ് തദ്ദേശ സ്വയംഭരണ സമിതി അംഗങ്ങൾ, ഭരണഘടനാപരമായ ഒരു സമിതിയാണിത്. പ്രാദേശിക ഗവൺമെന്റാണത്. സംസ്ഥാന ഗവൺമെന്റ് അതിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്നു മാറാതെ പ്രാദേശിക ഗവൺമെന്റുകൾ വഴി കൃത്യനിർവ്വഹണം നടത്തുന്നുവെന്നു മാത്രം ഈ ഗവൺമെന്റുകളെ അംഗീകരിക്കാൻ പലർക്കും കഴിയുന്നില്ല. ഇതാണ് മുഖ്യപ്രശ്നം. ഇത്തരക്കാർ സ്കൂൾ സന്ദർശിച്ചാൽ ആകെ തകർന്നു പോകുന്നതാണോ കേരളത്തിലെ പൊതു വിദ്യാഭ്യാസം? പഞ്ചായത്തുകൾ വഴി ഗവൺമെന്റ് നടപ്പാക്കുന്ന എല്ലാ പദ്ധതികളും എയിഡഡ് സ്കൂളുകൾക്കും ലഭിക്കണമെന്നതാണ് ഏറെക്കാലമായുള്ള അവരുടെ ആവശ്യം. ഇങ്ങനെ ആവശ്യപ്പെടുന്നവർ തന്നെ പഞ്ചായത്ത് അംഗങ്ങൾക്ക് സ്കൂളിന്റെ നടത്തിപ്പും സൗകര്യങ്ങളുമൊക്കെ അന്വേഷിക്കാൻ വരുന്നത് സമ്മതിക്കാതിരിക്കുന്നത് അവരുടെ മധ്യവർഗ്ഗ ആഢ്യ മനോഭാവം കൊണ്ടു മാത്രമാണ്. ഏതു രക്ഷിതാവിനും സ്കൂൾ കാര്യങ്ങള ന്വേഷിക്കാൻ വരാമെന്നിരിക്കേ പഞ്ചായത്തു മെമ്പർമാരെ രാഷ്ടീയ ചെന്നായ്ക്കളോടുപമിച്ച് പ്രചരണം നടത്തുന്നവർക്ക് വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ട്.

അക്കാദമിക കാര്യങ്ങളിൽ ഇടപെടാനും വിലയിരുത്താനും അതതു സ്കൂളിലെ പ്രാധാനാധ്യാപിക അധ്യാപകനു തന്നെയാണു മുഖ്യ ചുമതല. ഇതിനു പുറമെ AEO, DEO, DIET,BRC ടെയിനർ തുടങ്ങിയവരുമുണ്ട്. എന്നാൽ ഗ്രാമപഞ്ചായത്തുകളുടെ ചുമതലയിൽപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിരീക്ഷിക്കാനും വിലയിരുത്താനും പഞ്ചായത്ത് പ്രതിനിധികൾക്കവകാശമില്ലെന്നു പറയുന്നത് ഒരിക്കലും അംഗീകരിക്കുക സാധ്യമല്ല. കേരളത്തിലെ ആയിരത്തോളം പഞ്ചായത്തുകളിൽ വിരലിലെണ്ണാവുന്ന ചിലയിടങ്ങളിൽ പഞ്ചായത്ത് മെമ്പർമാരോ പ്രസിഡണ്ടാ ഔചിത്യപൂർണമല്ലാതെ പെരുമാറിയതിനെ പർവ്വതീകരിച്ച് കേരളമൊനിധികൾ തങ്ങളെ വിലയിരുത്തുക വഴി പലരുടെയും കപടമുഖങ്ങൾ അഴിഞ്ഞു വീഴുമെന്ന പേടി കൊണ്ടായിരിക്കാം. തെറ്റായ സമീപനങ്ങൾ പഞ്ചായത്തംഗങ്ങളിൽ നിന്നുണ്ടായാൽ തന്നെ അതിനെ തിരുത്താൻ കേരളത്തിലെ അധ്യാപക സമൂഹത്തിനു കഴിവും തന്റേടവുമുണ്ടെന്നാണ് പരിഷത്തിന്റെ വിശ്വാസം.  

സമയമാറ്റം:
 
ഇതോടൊപ്പം ചേർത്തു വായിക്കേണ്ട മറ്റൊരു പ്രശ്നമാണ് സ്കൂൾ സമയത്തെ സംബന്ധിച്ചത്. മടിക്കൈ പഞ്ചായത്തിൽ സംഭവിച്ചതെന്ത് എന്നു നേരത്തെ സൂചിപ്പിച്ചു. സ്കൂൾ സമയം മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു എന്ന മട്ടിലായിരുന്നു പ്രചരണം. അതിനെതിരെ അനവധിയാളുകളെ തെരുവിലിറക്കി. പക്ഷെ എന്തായിരുന്നു വസ്തുത? കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരടിൽ സമയമാറ്റം പരിഗണിക്കാമെന്ന ഒരു സൂചനയുണ്ട്. നിർബന്ധമായി ഒന്നും പറഞ്ഞിട്ടില്ല. സ്കൂൾ പഠനം രാവിലെ 8 ന് ആരംഭിക്കുന്നതാണ് ഉചിതം. രാവിലെയുള്ള സമയം പഠനത്തിന് ഏറ്റവും അനുയോജ്യമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പാഠ്യപദ്ധതി വിനിമയ സമയം 5 മണിക്കൂറും ബാക്കി സമയം തുടർ പഠനത്തിനുമായി ക്രമീകരിക്കാൻ ഇത് സൗകര്യപ്രദമാണ് (Page 106,KCF 2007). ഈ നിർദേശം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ പ്രാദേശിക തലത്തിൽ പരിഗണിക്കാവുന്ന ഒന്നായാണ് മുന്നോട്ടു വെച്ചിട്ടുള്ളത്. കരടുരൂപത്തിലുള്ള ഈ നിർദേശങ്ങൾ സർക്കാരിന്റെ പരിഗണനയിലാണിരിക്കുന്നത്. ഇത്തരം ഒരു നിർദ്ദേശം ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്ടിൽ (P 91) ഉണ്ടുതാനും. സാഹചര്യം ഇതായിരിക്കെ തീരുമാനമെടുത്തു എന്ന മട്ടിൽ വർഗീയ പ്രചരണവുമായി പലരും രംഗത്തെത്തിയത് അനാവശ്യമായ ഒന്നാണ്. ജനാധിപത്യപരമായ ഒരു ചർച്ചയ്ക്കു പോലും തയ്യാറല്ല. എന്ന നിലയിലുള്ള സമീപനം ശരിയല്ല. മനഃശാസ്ത്രപരമായ പരിഗണന വെച്ചുനോക്കിയാൽ സ്കൂൾ സമയം മാറ്റാനുള്ള നിർദേശത്തിൽ കഴമ്പുണ്ട്. കാര്യങ്ങളെ കുട്ടികളുടെ ഭാഗത്തു നിന്നു നോക്കുമ്പോൾ ഇതിന്റെ ആവശ്യകത ബോദ്ധ്യമാവും. പല മുസ്ലിം രാജ്യങ്ങളിലും ഇത്തരം കാര്യങ്ങൾ പരിഗണിച്ചു കൊണ്ടുള്ള സമയ ക്രമം സ്വീകരിച്ചിട്ടുണ്ട്. അത് സ്കൂൾ പഠനത്തിനും മദ്രസാ പഠനത്തിനും ഒരു പോലെ "സഹായകമാവും. ഇവിടെ വിലക്കു വന്നിരിക്കുന്നത് പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന പൊതു വിദ്യാലയങ്ങളിലെ സമയമാറ്റവുമായി ബന്ധപ്പെട്ടാണ്. സമ്പന്നകുടുംഗങ്ങളിലെ മുസ്ലീം കുട്ടികൾ പഠിക്കുന്ന പല സ്വകാര്യ വിദ്യാലയങ്ങളിലും നേരത്തെ പഠനം ആരംഭിക്കുന്നവെന്നത് എതിർക്കപ്പെട്ടതായി അറിവില്ല. മദ്രസകളുടെ പാഠ്യപദ്ധതിയും സമയവും മദ്രസകൾ നടത്തുന്ന ഉലമാക്കളുടെ ബോർഡുകൾ തീരുമാനിക്കുന്നതാണ്; അവരുടെ തീരുമാനങ്ങളിൽ സർക്കാർ ഇടപെട്ടിട്ടില്ല. ഇടപെടാൻ സാധ്യവുമല്ല. മദ്രസാ പഠനസമയത്തിൽ മാറ്റം വരുത്താതെ തന്നെ ഉചിതമായ ബോധനസമയം സ്കൂളുകളിൽ തുടങ്ങുന്നതിന് ആരും എതിരല്ല. അപ്പോൾ സ്വന്തം സമുദായത്തിലെ കുട്ടികളുടെ ഭാവിയെ മുൻ നിർത്തിക്കൊണ്ട് മദ്രസ പഠനത്തെ സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടത് അവരുടെ ബാധ്യതയാണ്. മദ്രസാ പഠനസമയം സർക്കാർ അട്ടിമറിക്കുന്നു എന്ന പേരിൽ സമരം നടത്തിയത് എന്തിനു വേണ്ടിയായിരുന്നു?
==സമയമാറ്റം==
ഇതോടൊപ്പം ചേർത്തു വായിക്കേണ്ട മറ്റൊരു പ്രശ്നമാണ് സ്കൂൾ സമയത്തെ സംബന്ധിച്ചത്. മടിക്കൈ പഞ്ചായത്തിൽ സംഭവിച്ചതെന്ത് എന്നു നേരത്തെ സൂചിപ്പിച്ചു. സ്കൂൾ സമയം മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു എന്ന മട്ടിലായിരുന്നു പ്രചരണം. അതിനെതിരെ അനവധിയാളുകളെ തെരുവിലിറക്കി. പക്ഷെ എന്തായിരുന്നു വസ്തുത? കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരടിൽ സമയമാറ്റം പരിഗണിക്കാമെന്ന ഒരു സൂചനയുണ്ട്. നിർബന്ധമായി ഒന്നും പറഞ്ഞിട്ടില്ല. സ്കൂൾ പഠനം രാവിലെ 8 ന് ആരംഭിക്കുന്നതാണ് ഉചിതം. രാവിലെയുള്ള സമയം പഠനത്തിന് ഏറ്റവും അനുയോജ്യമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പാഠ്യപദ്ധതി വിനിമയ സമയം 5 മണിക്കൂറും ബാക്കി സമയം തുടർ പഠനത്തിനുമായി ക്രമീകരിക്കാൻ ഇത് സൗകര്യപ്രദമാണ് (Page 106,KCF 2007). ഈ നിർദേശം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ പ്രാദേശിക തലത്തിൽ പരിഗണിക്കാവുന്ന ഒന്നായാണ് മുന്നോട്ടു വെച്ചിട്ടുള്ളത്. കരടുരൂപത്തിലുള്ള ഈ നിർദേശങ്ങൾ സർക്കാരിന്റെ പരിഗണനയിലാണിരിക്കുന്നത്. ഇത്തരം ഒരു നിർദ്ദേശം ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്ടിൽ (P 91) ഉണ്ടുതാനും. സാഹചര്യം ഇതായിരിക്കെ തീരുമാനമെടുത്തു എന്ന മട്ടിൽ വർഗീയ പ്രചരണവുമായി പലരും രംഗത്തെത്തിയത് അനാവശ്യമായ ഒന്നാണ്. ജനാധിപത്യപരമായ ഒരു ചർച്ചയ്ക്കു പോലും തയ്യാറല്ല. എന്ന നിലയിലുള്ള സമീപനം ശരിയല്ല. മനഃശാസ്ത്രപരമായ പരിഗണന വെച്ചുനോക്കിയാൽ സ്കൂൾ സമയം മാറ്റാനുള്ള നിർദേശത്തിൽ കഴമ്പുണ്ട്. കാര്യങ്ങളെ കുട്ടികളുടെ ഭാഗത്തു നിന്നു നോക്കുമ്പോൾ ഇതിന്റെ ആവശ്യകത ബോദ്ധ്യമാവും. പല മുസ്ലിം രാജ്യങ്ങളിലും ഇത്തരം കാര്യങ്ങൾ പരിഗണിച്ചു കൊണ്ടുള്ള സമയക്രമം സ്വീകരിച്ചിട്ടുണ്ട്. അത് സ്കൂൾ പഠനത്തിനും മദ്രസാ പഠനത്തിനും ഒരു പോലെ "സഹായകമാവും. ഇവിടെ വിലക്കു വന്നിരിക്കുന്നത് പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന പൊതു വിദ്യാലയങ്ങളിലെ സമയമാറ്റവുമായി ബന്ധപ്പെട്ടാണ്. സമ്പന്നകുടുംഗങ്ങളിലെ മുസ്ലീം കുട്ടികൾ പഠിക്കുന്ന പല സ്വകാര്യ വിദ്യാലയങ്ങളിലും നേരത്തെ പഠനം ആരംഭിക്കുന്നവെന്നത് എതിർക്കപ്പെട്ടതായി അറിവില്ല.  
മദ്രസകളുടെ പാഠ്യപദ്ധതിയും സമയവും മദ്രസകൾ നടത്തുന്ന ഉലമാക്കളുടെ ബോർഡുകൾ തീരുമാനിക്കുന്നതാണ്; അവരുടെ തീരുമാനങ്ങളിൽ സർക്കാർ ഇടപെട്ടിട്ടില്ല. ഇടപെടാൻ സാധ്യവുമല്ല. മദ്രസാ പഠനസമയത്തിൽ മാറ്റം വരുത്താതെ തന്നെ ഉചിതമായ ബോധനസമയം സ്കൂളുകളിൽ തുടങ്ങുന്നതിന് ആരും എതിരല്ല. അപ്പോൾ സ്വന്തം സമുദായത്തിലെ കുട്ടികളുടെ ഭാവിയെ മുൻ നിർത്തിക്കൊണ്ട് മദ്രസ പഠനത്തെ സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടത് അവരുടെ ബാധ്യതയാണ്. മദ്രസാ പഠനസമയം സർക്കാർ അട്ടിമറിക്കുന്നു എന്ന പേരിൽ സമരം നടത്തിയത് എന്തിനു വേണ്ടിയായിരുന്നു?
പഞ്ചായത്തുകൾ സ്കൂൾ കലണ്ടറുകൾ ഉണ്ടാക്കുന്നുവെന്നും അതിൽ ശനിയും ഞായറും പ്രവൃത്തി ദിവസങ്ങളാക്കിയിരിക്കുന്നുവെന്നുമാണ് വിവാദങ്ങളിലെ മറ്റൊരിനം. സംസ്ഥാനം, ജില്ല, പഞ്ചായത്ത്, സ്കൂൾ എന്നീ തലങ്ങളിലെല്ലാം കലണ്ടറുകൾ നിർമ്മിക്കാറുണ്ട്. ഇതൊന്നും പുതിയ കാര്യങ്ങളല്ല. സ്കൂൾ പ്രവർത്തനങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്യുന്നതിന് ഇത് അത്യാവശ്യമാണെന്ന് കാണാനും വിഷമമില്ല. ഓരോ തട്ടിലുള്ള കലണ്ടർ നിർമിക്കുമ്പോഴും മേൽത്തട്ടിലെ കലണ്ടറും പ്രാദേശിക ആവശ്യങ്ങളും ഒന്നിച്ചു പരിഗണിക്കും. അപ്പോൾ പല പ്രവർത്തനങ്ങളും അവധി ദിവസങ്ങളിലേക്ക് മാറ്റേണ്ടി വരും. അധ്യാപകപരിശീലനം, PTA യോഗങ്ങൾ തുടങ്ങിയവയാണ് ഇങ്ങനെ മാറ്റിയിട്ടുള്ളത്. അധ്യാപക സംഘടനകളുമായി ഇക്കാര്യത്തിൽ ചർച്ച നടന്നിട്ടുണ്ട്. പരിശീലനങ്ങൾ അവധിദിനങ്ങളിലാക്കുന്നതിനെ അവർ തത്വത്തിൽ അംഗീകരിച്ചിട്ടുമുണ്ട്. ഇതെല്ലാം വേണ്ടി വരുന്നത് കുട്ടികൾക്കു കിട്ടുന്ന പഠനദിനങ്ങളിൽ കേരളം ഏറ്റവും പിറകിൽ നിൽക്കുന്നതിനാലാണ്. 200 പ്രവൃത്തി ദിനങ്ങളെങ്കിലും കിട്ടാതെ വരുന്ന സ്ഥിതിയിൽ മാറ്റം വന്നേ മതിയാവൂ. ഇക്കാര്യത്തിൽ കേരളത്തിലെ ദയനീയസ്ഥിതി അടുത്ത പേജിലുള്ള പട്ടിക വെളിവാക്കും.

ഇതിനു മാറ്റം വരണമെങ്കിൽ ചില വിട്ടുവീഴ്ചകൾ വേണ്ടി വരും. ഞായറാഴ്ചകളെ ഒഴിവാക്കി തീരുമാനമെടുക്കുന്ന കാര്യം ഗൗരവത്തിൽ പരിഗണിക്കണം. അഞ്ചു പ്രവർത്തിദിനങ്ങളിൽ കൂടുതൽ ഒരാഴ്ച പോലും പ്രവർത്തിക്കില്ല എന്ന പിടിവാശി അധ്യാപക സംഘടനകൾ ഉപേക്ഷിക്കുമെന്നു പ്രതീക്ഷിക്കാം ചില സംസ്ഥാനങ്ങളിൽ (ഉദാ: ആന്ധാപ്രദേശ്) നിശ്ചിത സാദ്ധ്യായ ദിവസങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് സ്കൂളുകൾ അടക്കുക. ഒഴിവുദിനങ്ങളെയും സ്കൂൾ സമയത്തെയും കുറിച്ച് ഒരു വിട്ടുവീഴ്ചയും ചെയ്യാൻ കൂട്ടാക്കാത്ത അധ്യാപക സംഘടനകൾ ഇതിനോട് എങ്ങനെയാണ് പ്രതികരിക്കുക എന്നറിയില്ല. ഒരു ചർച്ചയിലൂടെ പരിഹരിക്കാവുന്ന ഈ പ്രശ്നം വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമായി പർവതീകരിക്കുന്നത് പ്രശ്നപരിഹാരത്തിന് സഹായകമല്ല. ജനകീയ പ്രതിരോധസമിതി ഈ വിവാദങ്ങൾക്കിടയിൽ പുതിയ പാഠ്യപദ്ധതിയുടെ മേന്മകളെ ഇടിച്ചു താഴ്ത്താൻ ചിലർ ബോധപൂർവമായി ശ്രമിക്കുന്നതു കാണാം. തീവ്ര ഇടതുപക്ഷമെന്ന് ഭാവിക്കുന്ന എസ്.യു.സി.ഐ.ക്കാരും അവർ സൃഷ്ടിച്ച വലതു സഖ്യമായ ജനകീയ പ്രതിരോധ സമിതിക്കാരുമാണ് ഈ വാദം മുഖ്യമായും ഉയർത്തുന്നത്. ഇതിനായി വിദ്യാഭ്യാസം വീണ്ടടുക്കുന്നതെങ്ങനെ?' എന്ന ലഘുലേഖയും ഏതാനും ലേഖനങ്ങളും ഇതിന്റെ അമരക്കാർ പടച്ചു വച്ചിട്ടുണ്ട്.
ഇതിനു മാറ്റം വരണമെങ്കിൽ ചില വിട്ടുവീഴ്ചകൾ വേണ്ടി വരും. ഞായറാഴ്ചകളെ ഒഴിവാക്കി തീരുമാനമെടുക്കുന്ന കാര്യം ഗൗരവത്തിൽ പരിഗണിക്കണം. അഞ്ചു പ്രവർത്തിദിനങ്ങളിൽ കൂടുതൽ ഒരാഴ്ച പോലും പ്രവർത്തിക്കില്ല എന്ന പിടിവാശി അധ്യാപക സംഘടനകൾ ഉപേക്ഷിക്കുമെന്നു പ്രതീക്ഷിക്കാം ചില സംസ്ഥാനങ്ങളിൽ (ഉദാ: ആന്ധാപ്രദേശ്) നിശ്ചിത സാദ്ധ്യായ ദിവസങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് സ്കൂളുകൾ അടക്കുക. ഒഴിവുദിനങ്ങളെയും സ്കൂൾ സമയത്തെയും കുറിച്ച് ഒരു വിട്ടുവീഴ്ചയും ചെയ്യാൻ കൂട്ടാക്കാത്ത അധ്യാപക സംഘടനകൾ ഇതിനോട് എങ്ങനെയാണ് പ്രതികരിക്കുക എന്നറിയില്ല. ഒരു ചർച്ചയിലൂടെ പരിഹരിക്കാവുന്ന ഈ പ്രശ്നം വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമായി പർവതീകരിക്കുന്നത് പ്രശ്നപരിഹാരത്തിന് സഹായകമല്ല.  
 
==ജനകീയ പ്രതിരോധസമിതി==
ഈ വിവാദങ്ങൾക്കിടയിൽ പുതിയ പാഠ്യപദ്ധതിയുടെ മേന്മകളെ ഇടിച്ചു താഴ്ത്താൻ ചിലർ ബോധപൂർവമായി ശ്രമിക്കുന്നതു കാണാം. തീവ്ര ഇടതുപക്ഷമെന്ന് ഭാവിക്കുന്ന എസ്.യു.സി.ഐ.ക്കാരും അവർ സൃഷ്ടിച്ച വലതു സഖ്യമായ ജനകീയ പ്രതിരോധ സമിതിക്കാരുമാണ് ഈ വാദം മുഖ്യമായും ഉയർത്തുന്നത്. ഇതിനായി വിദ്യാഭ്യാസം വീണ്ടടുക്കുന്നതെങ്ങനെ?' എന്ന ലഘുലേഖയും ഏതാനും ലേഖനങ്ങളും ഇതിന്റെ അമരക്കാർ പടച്ചു വച്ചിട്ടുണ്ട്.
പാഠ്യപദ്ധതിയെ ഇപ്പോഴും വിമർശിക്കുന്നവരുടെ വാദങ്ങൾ നോക്കു. "കുട്ടികൾ അക്ഷരവും അക്കവും പഠിക്കാതെ കളിച്ചു മുന്നേറുകയാണ്. അവർ അറിവില്ലാതെ, അനുസരണയില്ലാതെ തെമ്മാടികളായി മാറുന്നു. പരീക്ഷ ഇല്ലാതായിരിക്കുന്നു. പാഠപുസ്തകത്തെ ഉപേക്ഷിച്ചിരിക്കുന്നു. അധ്യാപകനെ നിഷ്കാസനം ചെയ്തിരിക്കുന്നു. കോപ്പിയെഴുത്തും, കേട്ടെഴുത്തും, പദ്യംചൊല്ലലും, മനഃപാഠമാക്കലും ഗദ്യം വായിക്കലുമെല്ലാം നിരോധിക്കപ്പെട്ടിരിക്കുന്നു',

ഇത്തരം വിമർശനങ്ങൾ പത്തുകൊല്ലം മുമ്പേ നാം കേട്ടുതുടങ്ങിയതാണ് ഇപ്പോഴും ഇതൊക്കെ വിളിച്ചു പറയണമെങ്കിൽ അസാധാരണമായ തൊലിക്കട്ടി വേണം.

വരി 201: വരി 231:
#എയ്ഡഡ് സ്കൂളുകളുടെ അധ്യാപക നിയമനം പി.എസ്.സിയെ ഏൽപ്പിക്കുക. -  

#എൻട്രൻസ് പരീക്ഷകൾ സമഗ്രമായി പരിഷ്ക്കരിക്കുക. എൻട്രൻസ് പരീക്ഷകൾ മലയാളത്തിലും എഴുതാൻ അനുവദിക്കുക.

<small>'''പ്രസാധനം, വിതരണം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, തൃശ്ശൂർ, 680004
വില 10 രൂപ
KSSP 1346  I E  August 2007  D 1/8  25K  1000  LL 5/07'''</small>
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8902...8907" എന്ന താളിൽനിന്ന് ശേഖരിച്ചത്