വിദ്യാഭ്യാസ രേഖകൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
13:19, 15 നവംബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akhilan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളശാസ്ത്രസാഹിത്യ പരിഷത്ത് ഇതുവരെപ്രസിദ്ധീകരിച്ച വിദ്യാഭ്യാസ രേഖകൾ, പഠനങ്ങൾ

1. ഭരണവും പഠനവും മലയാളത്തിൽ 1977 
2. വിദ്യാഭ്യാസരേഖ 1982 
3. HS ഭൗതികം അധ്യാപകസഹായി - 1989 
4. കേരളത്തിലെ വിദ്യാഭ്യാസം - ഒരു പുനർവിചിന്തനം - 1991 
5. അക്ഷരവേദി കൈപ്പുസ്തകം - 1983 - 86 
6. കേരള വിദ്യാഭ്യാസ കമ്മിഷൻ റിപ്പോർട്ട് - 1999 
7. Report of the Education Commission - 1999 
8. ഇന്ത്യൻ വിദ്യാഭ്യാസം നൂറ്റാണ്ടുകളിലൂടെ - തായാട്ട് ശങ്കരൻ 
9. കേരളത്തിലെ വിദ്യാഭ്യാസം : പരിഷത്തിന്റെ നിലപാടുകൾ - 1999 
10. സമൂഹവും വിദ്യാഭ്യാസവും -1995 (TVM) 
11. ഓപറേഷൻ ക്ലാസ്‌റൂം - 1-14 അധ്യാപകക്കുറിപ്പുകൾ (500 പേജുകൾ) 
12. വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം - 2005 
13. കേരളം: വിദ്യാഭ്യാസത്തിന്റെ പടവുകൾ - 2006 
14. കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ - 2001 
15. അന്വേഷണത്തിന്റെ പടവുകൾ 
16. കേരള, NCERT പാഠ്യപദ്ധതി ഒരു താരതമ്യം  - 2012 
17. വിദ്യാഭ്യാസ പരിവർത്തനത്തിനു ഒരു ആമുഖം - 
18. വിദ്യാഭ്യാസ അവകാശ നിയമവും കേരളവും - 2013 
19. പുരോഗമന വിദ്യാഭ്യാസചിന്തകർ - 2006 
20. വിഗോട്സ്കിയും വിദ്യാഭ്യാസവും 
21. വിമർശനാത്മകബോധനം - സിദ്ധാന്തവും പ്രയോഗവും - 2013 
22. ജനായത്ത വിദ്യാലയങ്ങൾ (മൈക്കൽ ആപിൾ) 
23. തുറന്ന ക്ലാസ്‌മുറി (കെ.ടി. മാർഗരറ്റ് ) 
24. നയിതാലിമിന്റെ കഥ 
25. ടോട്ടോച്ചാൻ 
26. ദിവാസ്വപ്നം 
27. ടീച്ചർ 
28. Learning for Life (K.T. Margarat) 
29. കളിയൂഞ്ഞാൽ 
30. കളിയും കാര്യവും 
31. നഴ്സറി വിദ്യാഭ്യാസം. എന്ത്? എന്തിന്? 
32. വിദ്യാഭ്യാസം 5 വയസ്സിനു മുൻപ് 
33. വികൃതിക്കുട്ടികൾ 
34. ഹരിതഭാവിയിലേക്ക് 
35. അറിയുന്നതിന്റെ ആനന്ദം 3,4,5 ക്ലാസ്സുകൾക്ക് 
36. അറിയുന്നതിന്റെ ആനന്ദം 6,7,8 ക്ലാസ്സുകൾക്ക് 
37. വിദ്യാലയങ്ങളിലെ പരിസ്ഥിതിപഠനസമീപനം - പാഠക്കുറിപ്പുകൾ 
38. ഹരിതഗുരു 
39. പുലിവേട്ട മുതൽ നിധിവേട്ട വരെ (പരിസരക്കളികൾ) 
40. ഒത്തുപിടിക്കാം - രക്ഷിതാക്കൾക്കൊരു കൈപ്പുസ്തകം 
41. കിളിക്കൂട്ടം - കൈപ്പുസ്തകം - 1993 
42. ബാലവേദി കൈപ്പുസ്തകങ്ങൾ 1,2 
43. ബാലവേദി ഗാനങ്ങൾ 
44. കളിവേള 
45. ബാലോത്സവങ്ങൾ - കൈപ്പുസ്തകം
"https://wiki.kssp.in/index.php?title=വിദ്യാഭ്യാസ_രേഖകൾ&oldid=3408" എന്ന താളിൽനിന്ന് ശേഖരിച്ചത്