വെഞ്ഞാറമൂട്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കേരള ശാസ്८തസാഹിത്യ പരിഷത്ത് വെഞ്ഞാറമൂട് മേഖല

തിരുവനന്തപുര० ജില്ലയിലെ മാണിക്കൽ, പുല്ലമ്പാറ, നെല്ലനാട്, വാമനപുര०, കല്ലറ എന്നീ ८ഗാമപഞ്ചായത്ത് ८പദേശങ്ങളാണ് വെഞ്ഞാറമൂടിന്റെ ८പവർത്തനമേഖല

നിലവിലെ മേഖലയിലെ നിർവാഹകസമിതിയ०ഗങ്ങളുടെ പേര് ചുവടെ ചേർക്കുന്നു

അജയ് എസ് നായർ. (८പസിഡണ്ട്) പി. കെ. ദീപ. (വൈ. ८പ) റ്റി. മുരളീധരൻനായർ. (സെ८കട്ടറി) സതീശൻനായർ. (ജോ. സെ) ആർ. മുരളി. (८ടഷറർ) വി. വേണുഗോപാൽ. (ആരോഗ്യ०) ഗോപു ആർ എസ്. (ജന്റർ) ഷിബു എ. എച്ച്. (പരിസര०) റിജു എച്ച്. വി. (വിദ്യാഭ്യാസ०) ഷാജിനോസ്, ശരണ്യ, എ०. രാധാകൃഷ്ണൻ, അശ്വതി ആർ. എസ്, അരവിന്ദ് ആർ, മഞ്ജു പി വി, നൗഷാദ്, അനിൽലാസ്സ്.


മേഖലാപരിധിയിൽ 2022 ജനുവരി 18 ലെ കണക്കനുസരിച്ച് 13 യൂണിറ്റുകളാണുള്ളത് പേരുവിവര० ചുവടെ ചേർക്കുന്നു.

പിരപ്പൻകോട്, കോലിയക്കോട്, മൂളയ०(മാണിക്കൽ പഞ്ചായത്ത്പരിധി) പാലാ०കോണ०, പന്തപ്ലാവിക്കോണ०,തേമ്പാമൂട് (പുല്ലമ്പാറപഞ്ചായത്ത്)വെഞ്ഞാറമൂട്,ആലുന്തറ,വലിയകട്ടയ്ക്കാൽ.കോട്ടുകുന്ന०(നെല്ലനാട് പഞ്ചായത്ത്) കളമച്ചൽ(വാമനപുര० പഞ്ചായത്ത്) കല്ലറ, പരപ്പിൽ(കല്ലറ പഞ്ചായത്ത്).

"https://wiki.kssp.in/index.php?title=വെഞ്ഞാറമൂട്&oldid=10893" എന്ന താളിൽനിന്ന് ശേഖരിച്ചത്