അജ്ഞാതം


"വെള്ളിക്കോത്ത് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{| class="toccolours" style="float: right; margin: 0 0 .5em .5em; width: 27em; font-size: 90%;" cellspacing="5"
|-
| colspan="2" bgcolor="{{{colour_html}}}"|
|-
! colspan="2" style="text-align: center; font-size: larger;" |  [[പ്രമാണം:Viswa_Manavan_KSSP_Logo_1.jpg|50px|center]] '''കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വെള്ളിക്കോത്ത് യൂണിറ്റ്'''
|-
| colspan="2" bgcolor="{{{colour_html}}}"|
|- style="vertical-align: top; text-align: left;"
| '''പ്രസിഡന്റ്'''
|  കെ. പുരുഷോത്തമൻ
|- style="vertical-align: top; text-align: left;"
| '''വൈസ് പ്രസിഡന്റ്'''
|  വി. വി. ഉഷ
|- style="vertical-align: top; text-align: left;"
| ''' സെക്രട്ടറി'''
| എ. വി. സുഗതൻ മാസ്റ്റർ
|- style="vertical-align: top; text-align: left;"
| '''ജോ.സെക്രട്ടറി'''
|  ദിനേശാൻ. കെ.
|-
| colspan="2" bgcolor="{{{colour_html}}}"| 
|- style="vertical-align: top; text-align: center;"
|-
|- style="vertical-align: top; text-align: left;"
|'''ജില്ല'''
|[[കാസർകോഡ്]]
|- style="vertical-align: top; text-align: left;"
| ''' മേഖല'''
|[[കാഞ്ഞങ്ങാട് മേഖല|കാഞ്ഞങ്ങാട്]]
|-
|- style="vertical-align: top; text-align: left;"
| '''ഗ്രാമപഞ്ചായത്ത്'''
|-
|- style="vertical-align: top; text-align: left;"
|-
| colspan="2" bgcolor="{{{colour_html}}}"| 
|- style="vertical-align: top; text-align: center;"
|[[വെള്ളിക്കോത്ത്]]
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|}
പഴയ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന തെക്കൻ കനറാ ജില്ലയിലെ കാസർകോട് താലൂക്കിലെ ഗ്രാമമാണ് അജാനൂർ. പിന്നീട് ചിത്താരി ഗ്രാമമായി ചേർന്നാണ് ഇന്നത്തെ പഞ്ചായത്തിൽ രൂപപ്പെട്ടത്. പഴയ അള്ളട സ്വരൂപത്തിൽ ഉൾപ്പെട്ടിരുന്നു ഈ പ്രദേശത്തിന് പടിഞ്ഞാറ് ലക്ഷദ്വീപ് കടലും പുല്ലൂർ-പെരിയ പഞ്ചായത്തുകളും വടക്ക് പള്ളിക്കര പഞ്ചായത്ത് തെക്ക് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി മെഡിക്കൽ പഞ്ചായത്തിലെ ഭാഗങ്ങളും അതിരുകൾ. വാണിജ്യത്തിലും മേക്കർ ഇതിനെയും സാമുദായിക ഐക്യത്തിനും മറ്റ് പലതരം കൂട്ടായ്മകളുടെയും അടയാളപ്പെടുത്തുക കാലുകളുള്ള മടിയൻ കുലം തുളിച്ചേരി വെള്ളിക്കോത്ത് അതിഞ്ഞാൽ രാവണേശ്വരം രാമേശ്വരം മാവുങ്കാൽ തുടങ്ങിയ നിരവധി പ്രദേശങ്ങൾ ഈ ഭൂമികയിലാണ്.
പഴയ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന തെക്കൻ കനറാ ജില്ലയിലെ കാസർകോട് താലൂക്കിലെ ഗ്രാമമാണ് അജാനൂർ. പിന്നീട് ചിത്താരി ഗ്രാമമായി ചേർന്നാണ് ഇന്നത്തെ പഞ്ചായത്തിൽ രൂപപ്പെട്ടത്. പഴയ അള്ളട സ്വരൂപത്തിൽ ഉൾപ്പെട്ടിരുന്നു ഈ പ്രദേശത്തിന് പടിഞ്ഞാറ് ലക്ഷദ്വീപ് കടലും പുല്ലൂർ-പെരിയ പഞ്ചായത്തുകളും വടക്ക് പള്ളിക്കര പഞ്ചായത്ത് തെക്ക് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി മെഡിക്കൽ പഞ്ചായത്തിലെ ഭാഗങ്ങളും അതിരുകൾ. വാണിജ്യത്തിലും മേക്കർ ഇതിനെയും സാമുദായിക ഐക്യത്തിനും മറ്റ് പലതരം കൂട്ടായ്മകളുടെയും അടയാളപ്പെടുത്തുക കാലുകളുള്ള മടിയൻ കുലം തുളിച്ചേരി വെള്ളിക്കോത്ത് അതിഞ്ഞാൽ രാവണേശ്വരം രാമേശ്വരം മാവുങ്കാൽ തുടങ്ങിയ നിരവധി പ്രദേശങ്ങൾ ഈ ഭൂമികയിലാണ്.


വരി 9: വരി 49:
ഇതിന്റെ ഫലമായി രാപ്പകൽ അദ്ധ്വാനിക്കുന്ന കർഷകർക്ക് ഉണ്ടായിരുന്നത് ദാരിദ്ര്യവും പട്ടിണിയും ആയിരുന്നു. ഏതുസമയവും കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ് കർഷകർ കഴിഞ്ഞിരുന്നത്.  കേരളത്തിന്റെ പ്രാചീന സംസ്കാരത്തെയും ആരാധനാ രീതികളുടെയും പ്രതീകങ്ങൾ ഇന്നും ഇവിടെ കാണാം. അമ്മ ദൈവാരാധന, ശക്തിപൂജ, വീരാരാധന, നാഗപൂജ എന്നിവ ജൈന ബുദ്ധമതങ്ങളുടെ ബാക്കിപത്രമായ കാവുകൾ ജനങ്ങളുടെ സാംസ്കാരികവും ആത്മീയവുമായ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിരുന്നു.
ഇതിന്റെ ഫലമായി രാപ്പകൽ അദ്ധ്വാനിക്കുന്ന കർഷകർക്ക് ഉണ്ടായിരുന്നത് ദാരിദ്ര്യവും പട്ടിണിയും ആയിരുന്നു. ഏതുസമയവും കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ് കർഷകർ കഴിഞ്ഞിരുന്നത്.  കേരളത്തിന്റെ പ്രാചീന സംസ്കാരത്തെയും ആരാധനാ രീതികളുടെയും പ്രതീകങ്ങൾ ഇന്നും ഇവിടെ കാണാം. അമ്മ ദൈവാരാധന, ശക്തിപൂജ, വീരാരാധന, നാഗപൂജ എന്നിവ ജൈന ബുദ്ധമതങ്ങളുടെ ബാക്കിപത്രമായ കാവുകൾ ജനങ്ങളുടെ സാംസ്കാരികവും ആത്മീയവുമായ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിരുന്നു.


പാഠശാലയായിരുന്നു അജാനൂർ, വെള്ളിക്കോത്ത് പ്രദേശം.  വിദ്വാൻ പി കേളുനായരുടെ നേതൃത്വത്തിൽ രൂപംകൊണ്ട വിജ്ഞാനദായിനി വിദ്യാലയവുമായി ബന്ധപ്പെട്ട പ്രവർത്തിച്ച എ. സി. കണ്ണൻ നായർ, ഗാന്ധി കൃഷ്ണൻ നായർ, കെ. ടി. കുഞ്ഞിരാമൻ നമ്പ്യാർ. കെ. മാധവൻ തുടങ്ങിയവർ വടക്കേ മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെ ശക്തി സ്രോതസ്സുകൾ ആയിരുന്നു. അവർണരായ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി ജാതിവ്യവസ്ഥയുടെ അടിത്തറ ഇളക്കി.  പിടിയരി ശേഖരിച്ച് കൊഴിഞ്ഞുപോക്ക് തടയാൻ വിദ്വാൻ പി കേളുനായരുടെ വിജ്ഞാനദായിനി വിദ്യാലയത്തിന് കഴിഞ്ഞു. സാമൂഹ്യ പരിഷ്കരണ പ്രവർത്തനത്തിന് എന്റെ ലീവ് ജീവനാഡിയായി പ്രവർത്തിക്കാനും വിജ്ഞാനദായിനിയിലൂടെ കേളുനായർ ശ്രമിച്ചു. മിശ്രഭോജനം ഹരിജൻ വിദ്യാർത്ഥികളുടെ വീടും പരിസരവും ശുചീകരിക്കൽ തുടങ്ങിയവയിലൂടെ ജാതീയതക്കെതിരെ, ശ്രീനാരായണഗുരു തെക്കൻ കേരളത്തിൽ പ്രവർത്തിച്ചത് പോലെ വടക്കേ മലബാറിൽ തീ  കാറ്റു ഉയർത്താൻ വിജ്ഞാനദായിനിക്ക് കഴിഞ്ഞു.  നിയമലംഘന പ്രസ്ഥാനത്തിന്റെ കാലത്ത് പയ്യന്നൂരിൽ നടന്ന ഉപ്പു സത്യാഗ്രഹത്തിൽ വിജ്ഞാനദായിനിയിലെ വളണ്ടിയർമാർ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വച്ചു.  ദേശീയ പ്രസ്ഥാനത്തിന്റെ അടിത്തറ വിപുലമായ അത് കർഷകപ്രസ്ഥാനം ആവിർഭാവത്തോടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണവും കർഷക പ്രസ്ഥാനത്തിന്റെ വളർച്ചക്ക് ശക്തിപകർന്നു.  രാവണേശ്വരം ചുറ്റുപാടും നിരവധി കർഷകസംഘങ്ങൾ രൂപമെടുത്തു.  കയ്യൂർ സമരത്തെ തുടർന്ന് പോലീസ് അഴിച്ചുവിട്ട് ഭീകര മർദ്ദനത്തിന്റെ ഭാഗമായി രാവണേശ്വരം അടോട്ട് ഭാഗങ്ങളിൽ സ്ത്രീകളടക്കം നിരവധി പേർ  അതിക്രമത്തിന് വിധേയരായി.  രണ്ടാം ലോക യുദ്ധാനന്തരം ഉണ്ടായ ഭീകരമായ ക്ഷാമം നേരിടാൻ കർഷക സംഘങ്ങളുടെ നേതൃത്വത്തിൽ നടത്തിയ നെല്ലെടുപ്പ് സമരവും തുടർന്നുണ്ടായ സംഭവങ്ങളും ജനകീയ അടിത്തറ വർദ്ധിക്കുന്നതിന് ഇടയാക്കി.    വിദ്വാൻ പി കേളുനായർ അഴിച്ചുവിട്ട സ്വതന്ത്രചിന്തയും ഉച്ചനീചത്വം തങ്ങൾക്കെതിരെയുള്ള പോരാട്ടവും കർഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ വളർന്നുവന്ന യുക്തിചിന്തയും സമഭാവനയും നീങ്കളെ കൊത്തിയാലും ചോരയല്ലേ ചൊവ്വര എന്ന തോറ്റം പാട്ടിലൂടെ ഉയർന്നുവന്ന സമത്വ സങ്കല്പവും യുക്തിബോധവും പിന്നീടുണ്ടായ ശാസ്ത്രീയ വീക്ഷണത്തിൽ എന്റെ പശ്ചാത്തലമൊരുക്കി കൊണ്ടുവരാൻ സഹായിച്ചെന്ന് വിലയിരുതാം.
പാഠശാലയായിരുന്നു അജാനൂർ, [[വെള്ളിക്കോത്ത്|[വെള്ളിക്കോത്ത്]]] പ്രദേശം.  വിദ്വാൻ പി കേളുനായരുടെ നേതൃത്വത്തിൽ രൂപംകൊണ്ട വിജ്ഞാനദായിനി വിദ്യാലയവുമായി ബന്ധപ്പെട്ട പ്രവർത്തിച്ച എ. സി. കണ്ണൻ നായർ, ഗാന്ധി കൃഷ്ണൻ നായർ, കെ. ടി. കുഞ്ഞിരാമൻ നമ്പ്യാർ. കെ. മാധവൻ തുടങ്ങിയവർ വടക്കേ മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെ ശക്തി സ്രോതസ്സുകൾ ആയിരുന്നു. അവർണരായ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി ജാതിവ്യവസ്ഥയുടെ അടിത്തറ ഇളക്കി.  പിടിയരി ശേഖരിച്ച് കൊഴിഞ്ഞുപോക്ക് തടയാൻ വിദ്വാൻ പി കേളുനായരുടെ വിജ്ഞാനദായിനി വിദ്യാലയത്തിന് കഴിഞ്ഞു. സാമൂഹ്യ പരിഷ്കരണ പ്രവർത്തനത്തിന് എന്റെ ലീവ് ജീവനാഡിയായി പ്രവർത്തിക്കാനും വിജ്ഞാനദായിനിയിലൂടെ കേളുനായർ ശ്രമിച്ചു. മിശ്രഭോജനം ഹരിജൻ വിദ്യാർത്ഥികളുടെ വീടും പരിസരവും ശുചീകരിക്കൽ തുടങ്ങിയവയിലൂടെ ജാതീയതക്കെതിരെ, ശ്രീനാരായണഗുരു തെക്കൻ കേരളത്തിൽ പ്രവർത്തിച്ചത് പോലെ വടക്കേ മലബാറിൽ തീ  കാറ്റു ഉയർത്താൻ വിജ്ഞാനദായിനിക്ക് കഴിഞ്ഞു.  നിയമലംഘന പ്രസ്ഥാനത്തിന്റെ കാലത്ത് പയ്യന്നൂരിൽ നടന്ന ഉപ്പു സത്യാഗ്രഹത്തിൽ വിജ്ഞാനദായിനിയിലെ വളണ്ടിയർമാർ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വച്ചു.  ദേശീയ പ്രസ്ഥാനത്തിന്റെ അടിത്തറ വിപുലമായ അത് കർഷകപ്രസ്ഥാനം ആവിർഭാവത്തോടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണവും കർഷക പ്രസ്ഥാനത്തിന്റെ വളർച്ചക്ക് ശക്തിപകർന്നു.  രാവണേശ്വരം ചുറ്റുപാടും നിരവധി കർഷകസംഘങ്ങൾ രൂപമെടുത്തു.  കയ്യൂർ സമരത്തെ തുടർന്ന് പോലീസ് അഴിച്ചുവിട്ട് ഭീകര മർദ്ദനത്തിന്റെ ഭാഗമായി രാവണേശ്വരം അടോട്ട് ഭാഗങ്ങളിൽ സ്ത്രീകളടക്കം നിരവധി പേർ  അതിക്രമത്തിന് വിധേയരായി.  രണ്ടാം ലോക യുദ്ധാനന്തരം ഉണ്ടായ ഭീകരമായ ക്ഷാമം നേരിടാൻ കർഷക സംഘങ്ങളുടെ നേതൃത്വത്തിൽ നടത്തിയ നെല്ലെടുപ്പ് സമരവും തുടർന്നുണ്ടായ സംഭവങ്ങളും ജനകീയ അടിത്തറ വർദ്ധിക്കുന്നതിന് ഇടയാക്കി.    വിദ്വാൻ പി കേളുനായർ അഴിച്ചുവിട്ട സ്വതന്ത്രചിന്തയും ഉച്ചനീചത്വം തങ്ങൾക്കെതിരെയുള്ള പോരാട്ടവും കർഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ വളർന്നുവന്ന യുക്തിചിന്തയും സമഭാവനയും നീങ്കളെ കൊത്തിയാലും ചോരയല്ലേ ചൊവ്വര എന്ന തോറ്റം പാട്ടിലൂടെ ഉയർന്നുവന്ന സമത്വ സങ്കല്പവും യുക്തിബോധവും പിന്നീടുണ്ടായ ശാസ്ത്രീയ വീക്ഷണത്തിൽ എന്റെ പശ്ചാത്തലമൊരുക്കി കൊണ്ടുവരാൻ സഹായിച്ചെന്ന് വിലയിരുതാം.


==ശാസ്ത്രീയ വീക്ഷണത്തിന്റെ സംഘടന==
==ശാസ്ത്രീയ വീക്ഷണത്തിന്റെ സംഘടന==
വരി 141: വരി 181:
1980 90 കാലഘട്ടത്തിൽ ചൂടാറാപ്പെട്ടി പ്രചരണം യൂണിറ്റ് പ്രദേശത്ത് വ്യാപകമായി നടത്തിയിരുന്നു പി മുരളി മാഷുടെ നേതൃത്വത്തിൽ ചൂടാറാപ്പെട്ടി നിരത്തിവെച്ച് അതിന്റെ പ്രയോഗ സാധ്യതകൾ വളരെ വിശദമായി വിവരിച്ചത് ഇന്നും മനസ്സിലുണ്ട്.
1980 90 കാലഘട്ടത്തിൽ ചൂടാറാപ്പെട്ടി പ്രചരണം യൂണിറ്റ് പ്രദേശത്ത് വ്യാപകമായി നടത്തിയിരുന്നു പി മുരളി മാഷുടെ നേതൃത്വത്തിൽ ചൂടാറാപ്പെട്ടി നിരത്തിവെച്ച് അതിന്റെ പ്രയോഗ സാധ്യതകൾ വളരെ വിശദമായി വിവരിച്ചത് ഇന്നും മനസ്സിലുണ്ട്.


ഊർജ്ജ ലാഭത്തിനായി വിറകിനെ ഉപയോഗം പരമാവധി കുറയ്ക്കുക അതുവഴി കാടിന്റെ നാശം കുറക്കുക സാമ്പത്തികലാഭം ഓരോ കുടുംബത്തിനും ഉറപ്പാക്കുക എന്ന വിപുലമായ ലക്ഷ്യങ്ങളോടെ പരിഷത്ത് അടുപ്പുകൾ 1980 85 കാലത്ത് വ്യാപകമായി സ്ഥാപിക്കാൻ പരിഷത്ത് പ്രവർത്തകർ മുൻകൈ എടുത്തിട്ടുണ്ട് വെള്ളിക്കോത്ത് പ്രദേശങ്ങളിൽ നിരവധി വീടുകളിൽ പരിഷത്ത് അടുപ്പുകൾ സ്ഥാപിച്ച ഇന്നും അവ ഉപയോഗിക്കുന്നവർ ഉണ്ട് വീടുകൾ പുതുക്കി പണിയുന്നത് വരെയും പരിഷത്ത് അടുപ്പുകളാണ് ഉപയോഗിച്ചിരുന്നത്
ഊർജ്ജ ലാഭത്തിനായി വിറകിനെ ഉപയോഗം പരമാവധി കുറയ്ക്കുക അതുവഴി കാടിന്റെ നാശം കുറക്കുക സാമ്പത്തികലാഭം ഓരോ കുടുംബത്തിനും ഉറപ്പാക്കുക എന്ന വിപുലമായ ലക്ഷ്യങ്ങളോടെ പരിഷത്ത് അടുപ്പുകൾ 1980 85 കാലത്ത് വ്യാപകമായി സ്ഥാപിക്കാൻ പരിഷത്ത് പ്രവർത്തകർ മുൻകൈ എടുത്തിട്ടുണ്ട് വെള്ളിക്കോത്ത് പ്രദേശങ്ങളിൽ നിരവധി വീടുകളിൽ പരിഷത്ത് അടുപ്പുകൾ സ്ഥാപിച്ച ഇന്നും അവ ഉപയോഗിക്കുന്നവർ ഉണ്ട് വീടുകൾ പുതുക്കി പണിയുന്നത് വരെയും പരിഷത്ത് അടുപ്പുകളാണ് ഉപയോഗിച്ചിരുന്നത്
#5 9 2002 ന് നടന്ന ശ്വരം കാറ്റാടി മടിയൻ യൂണിറ്റുകളിൽ പ്രചരണവും രാഷ്ട്രീയവും വിഷയമാക്കിയിട്ടുണ്ട്.
#5 9 2002 ന് നടന്ന ശ്വരം കാറ്റാടി മടിയൻ യൂണിറ്റുകളിൽ പ്രചരണവും രാഷ്ട്രീയവും വിഷയമാക്കിയിട്ടുണ്ട്.
#25 11 2012 ന് അടോട്ട് ന്യൂ സ്റ്റാർ ക്ലബ്ബിൽ വച്ച് നടന്ന സോപ്പ് പരിശീലനത്തിൽ 18 പേർ പങ്കെടുത്തു വീട്ടി. ഗിരിജ, വി. വി. ഉഷ, വി. ടി. കാർത്ത്യായനി,  സജിത് കുമാർ സജിത കുമാരി,  തുടങ്ങിയവർ നേതൃത്വം നൽകി.
#25 11 2012 ന് അടോട്ട് ന്യൂ സ്റ്റാർ ക്ലബ്ബിൽ വച്ച് നടന്ന സോപ്പ് പരിശീലനത്തിൽ 18 പേർ പങ്കെടുത്തു വീട്ടി. ഗിരിജ, വി. വി. ഉഷ, വി. ടി. കാർത്ത്യായനി,  സജിത് കുമാർ സജിത കുമാരി,  തുടങ്ങിയവർ നേതൃത്വം നൽകി.
വരി 152: വരി 192:
#ജില്ലാ ട്രഷറർ പി കുഞ്ഞിക്കണ്ണൻ, കാർത്ത്യായനി വീട്ടി, സുഗതൻ ദേവി ദിനേശൻ, ഗോപാലൻ മാസ്റ്റർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ശ്രീമതി മീനാ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി കൃഷ്ണൻ, സിഡിഎസ് ചെയർപേഴ്സൺ, rethnakumari,  രോഹിണി മടിയൻ എന്നിവർ പങ്കെടുത്തു.  
#ജില്ലാ ട്രഷറർ പി കുഞ്ഞിക്കണ്ണൻ, കാർത്ത്യായനി വീട്ടി, സുഗതൻ ദേവി ദിനേശൻ, ഗോപാലൻ മാസ്റ്റർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ശ്രീമതി മീനാ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി കൃഷ്ണൻ, സിഡിഎസ് ചെയർപേഴ്സൺ, rethnakumari,  രോഹിണി മടിയൻ എന്നിവർ പങ്കെടുത്തു.  
#31 8 21ന് യൂണിറ്റിൽ ഊർജ്ജ വണ്ടി പ്രയാണം നടന്നു. 28 ചൂടാറാപ്പെട്ടി, 5 ബയോബിൻ, 24kitchen ബിൻ എന്നിവ വിതരണം ചെയ്തു. 11 21 4 ചൂടാറാപ്പെട്ടി ഒരു ബയോബിൻ എന്നിവ കൂടി വിതരണം ചെയ്തിട്ടുണ്ട്.  
#31 8 21ന് യൂണിറ്റിൽ ഊർജ്ജ വണ്ടി പ്രയാണം നടന്നു. 28 ചൂടാറാപ്പെട്ടി, 5 ബയോബിൻ, 24kitchen ബിൻ എന്നിവ വിതരണം ചെയ്തു. 11 21 4 ചൂടാറാപ്പെട്ടി ഒരു ബയോബിൻ എന്നിവ കൂടി വിതരണം ചെയ്തിട്ടുണ്ട്.  
പി പി സി ഉൽപ്പന്ന പ്രചാരണം തുടങ്ങിയ കാലം മുതൽ ഇന്നുവരെ പരിഷത്ത് ഉൽപ്പന്നങ്ങൾ സ്വയം ഉപയോഗിക്കാനും അവ പ്രചരിപ്പിക്കാനും യൂണിറ്റിലെ മുതിർന്ന പ്രവർത്തകർ ശ്രദ്ധിക്കുന്നുണ്ട്.
 
പി പി സി ഉൽപ്പന്ന പ്രചാരണം തുടങ്ങിയ കാലം മുതൽ ഇന്നുവരെ പരിഷത്ത് ഉൽപ്പന്നങ്ങൾ സ്വയം ഉപയോഗിക്കാനും അവ പ്രചരിപ്പിക്കാനും യൂണിറ്റിലെ മുതിർന്ന പ്രവർത്തകർ ശ്രദ്ധിക്കുന്നുണ്ട്.


==ബാലവേദി  പ്രവർത്തനങ്ങൾ==
==ബാലവേദി  പ്രവർത്തനങ്ങൾ==
2001 രണ്ടു വർഷം മുതൽ യൂണിറ്റിന് കീഴിൽ ബാലവേദി പ്രവർത്തനമാരംഭിച്ചു.  തുടക്കത്തിൽ 25 കുട്ടികൾ ഉണ്ടായിരുന്നത് പിന്നീട് എഴുപതിലധികം കുട്ടികളായി രൂപീകരിക്കപ്പെട്ടു.  ജോളി യൂത്ത് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ രാവണേശ്വരം സ്കൂളിലെ തമ്പാൻ മാസ്റ്റർ, praviraj  പാടി, സുകുമാരൻ ഇയ്യക്കാട്, മനീഷ് തൃക്കരിപ്പൂർ തുടങ്ങിയവർ പങ്കെടുത്തിട്ടുണ്ട്.
2001 രണ്ടു വർഷം മുതൽ യൂണിറ്റിന് കീഴിൽ ബാലവേദി പ്രവർത്തനമാരംഭിച്ചു.  തുടക്കത്തിൽ 25 കുട്ടികൾ ഉണ്ടായിരുന്നത് പിന്നീട് എഴുപതിലധികം കുട്ടികളായി രൂപീകരിക്കപ്പെട്ടു.  ജോളി യൂത്ത് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ രാവണേശ്വരം സ്കൂളിലെ തമ്പാൻ മാസ്റ്റർ, പ്രവിരാജ് പാടി, സുകുമാരൻ ഇയ്യക്കാട്, മനീഷ് തൃക്കരിപ്പൂർ തുടങ്ങിയവർ പങ്കെടുത്തിട്ടുണ്ട്.
   
   
2002 മെയ് 25 26 തീയതികളിൽ രാവണേശ്വരം നടന്ന sargotsav അതിന്റെ ഭാഗമായി 16 5 2017 നടന്ന ജ്യോതിഷവും ജ്യോതിശാസ്ത്രവും ക്ലാസ്സ് പ്രൊഫസർ എം ഗോപാലൻ മാസ്റ്റർ ശശിധരൻ അടിയോടി എന്നിവർ കൈകാര്യം ചെയ്തു. വെള്ളിക്കോത്ത് ബാലവേദി യിലെ കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തു 19 5 2002 ന് ഏകദിന പുസ്തക പ്രചരണം നടത്തി.  2003 ഏപ്രിൽ 3 4 5 തീയതികളിൽ ബാലവേദി മെമ്പർഷിപ്പ് പ്രവർത്തനം നടത്തി 75 ലധികം കുട്ടികൾ അംഗങ്ങളായി.  തുടർന്ന് എല്ലാ ആഴ്ചയിലും ഞായറാഴ്ച ദിവസം ബാലവേദി കുട്ടികൾ ഒത്തുചേർന്നു  പരിപാടി ആവിഷ്കരിച്ചു. ഓരോ അച്ഛാ ഓരോ വ്യക്തികൾക്ക് ചുമതല നൽകി.  മൊത്തത്തിലുള്ള ചുമതല ബാലവേദി കൺവീനർ.
2002 മെയ് 25 26 തീയതികളിൽ രാവണേശ്വരം നടന്ന '''സർഗോത്സവത്തിന്റെ''' അതിന്റെ ഭാഗമായി 16 5 2017 നടന്ന ജ്യോതിഷവും ജ്യോതിശാസ്ത്രവും ക്ലാസ്സ് പ്രൊഫസർ '''എം ഗോപാലൻ മാസ്റ്റർ, ശശിധരൻ അടിയോടി''' എന്നിവർ കൈകാര്യം ചെയ്തു. വെള്ളിക്കോത്ത് ബാലവേദി യിലെ കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തു 19 5 2002 ന് ഏകദിന പുസ്തക പ്രചരണം നടത്തി.  2003 ഏപ്രിൽ 3 4 5 തീയതികളിൽ ബാലവേദി മെമ്പർഷിപ്പ് പ്രവർത്തനം നടത്തി 75 ലധികം കുട്ടികൾ അംഗങ്ങളായി.  തുടർന്ന് എല്ലാ ആഴ്ചയിലും ഞായറാഴ്ച ദിവസം ബാലവേദി കുട്ടികൾ ഒത്തുചേർന്നു  പരിപാടി ആവിഷ്കരിച്ചു. ഓരോ അച്ഛാ ഓരോ വ്യക്തികൾക്ക് ചുമതല നൽകി.  മൊത്തത്തിലുള്ള ചുമതല ബാലവേദി കൺവീനർ.  
 
2004 മെയ് 23 24 25 തീയതികളിൽ ആലപ്പുഴയിൽ നടന്ന അഖിലേന്ത്യ ബാലോത്സവം പരിപാടിയിൽ, അന്യസംസ്ഥാനങ്ങളിൽ നിന്നും വന്ന 40 കുട്ടികളെ ഉൾപ്പെടുത്തി വ്യാഴാഴ്ചത്തെ വെച്ച് നടത്തിയ ഉത്സവത്തിൽ യൂണിറ്റിലെ കുട്ടികളെക്കൂടി പങ്കെടുപ്പിച്ചു ജില്ലയിൽ നിന്നും 40 കുട്ടികൾ ആലപ്പുഴയിൽ പങ്കെടുത്തു.  പ്രദീപ് കൊടക്കാട് വീട്ടി. Karthiayani തുടങ്ങിയവർ നേതൃത്വം നൽകി.
രണ്ടായിരത്തി മൂന്നിൽ 35 ബാലവേദി കുട്ടികളെ കൂട്ടി റാണി പുറത്തേക്കു യാത്ര പോയി.  യൂണിറ്റ് സെക്രട്ടറി ഐ കെ പ്രദീപ്, രാവണേശ്വരം സ്കൂളിലെ തമ്പാൻ മാസ്റ്റർ, വീട്ടി. കാർത്തിയായിനി, പി മുരളി മാസ്റ്റർ, എന്നിവർ നേതൃത്വം നൽകി.  അന്ന് റാണിപുരത്ത് ആന ഇറങ്ങിയ സമയമായിരുന്നതിനാൽ പേടിച്ചാണ് പോയത് പക്ഷേ അനിഷ്ട സംഭവം ഒന്നും സംഭവിച്ചില്ല.
#15 11 2006 എത്തിച്ചേരുന്ന കലാജാഥക്ക് മുന്നോടിയായി 5 11 അനുബന്ധ പരിപാടിയായി ബാലവേദി കുട്ടികൾക്ക് ചങ്ങാതികൂട്ടം പരിപാടി നടത്തി. 50 കുട്ടികൾ പങ്കെടുത്തു മനീഷ് തൃക്കരിപ്പൂർ പരിപാടി അവതരിപ്പിച്ചു.
# 10 2 2013 നീലേശ്വരം യൂണിറ്റിന് നേതൃത്വത്തിൽ പള്ളിയിൽ നടത്തിയ ഉത്സവത്തിൽ വെള്ളിക്കോത്ത് യൂണിറ്റിൽനിന്നും 6 കുട്ടികളും 2 പ്രവർത്തകരും പങ്കെടുത്തു.
#23 10 2013 ഐസോൺ ബാലോത്സവം ത്തിന്റെ സംഘാടകസമിതി ചേർന്നു.
#31 10 2013 വെള്ളിക്കോത്ത് സ്കൂളിൽ വച്ച് രാത്രി നടന്ന ഐസോൺ ബാലോത്സവം ത്തിൽ മുന്നൂറിലധികം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.  ധൂമകേതുക്കളുടെ ഉത്ഭവത്തെക്കുറിച്ചുള്ള സിഡി പ്രദർശനം കലാപരിപാടികൾ കുട്ടികൾക്ക് സമ്മാനം പുസ്തകം എന്നിവ വിതരണം ചെയ്തു 8383 രൂപയുടെ പുസ്തകം ഇതുവഴി പ്രചരിപ്പിച്ചു.
#10 2 2014 സംസ്ഥാന സമ്മേളനത്തിന് ഭാഗമായി വലിയപറമ്പിൽ നടന്ന ബാ ലോത്സവത്തിൽ യൂണിറ്റിൽ നിന്നും7 കുട്ടികളെ പങ്കെടുപ്പിച്ചു.
#1 2 2015 ന് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ വച്ച് ബാലോത്സവം നടത്തി 25 കുട്ടികൾ പങ്കെടുത്ത ആ പരിപാടിയിൽ പ്രവി രാജ് പാടി നേതൃത്വം നൽകി.
#20 5 2015 ന് യൂണിറ്റിന് കീഴിൽ എ ബാല വേദിക്ക് ഐൻസ്റ്റീൻ ബാലവേദി എന്ന പേരുനൽകി ബാലവേദി കുട്ടികളുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു ഡോക്ടർ നിത്യാനന്ദ് ഉദ്ഘാടനം ചെയ്തു. വിഷ്ണു, കാർത്തിക്, അരുൺകുമാർ, സിദ്ധാർത്ഥ് എന്നിവർ നേതൃത്വം നൽകി.
#30 8 15ന് ഓണക്കാലത്ത് ബാലവേദി യുടെ നേതൃത്വത്തിൽ കായിക മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു.
#2 11 15 ന് ഐൻസ്റ്റീൻ ബാലവേദി യുടെ നേതൃത്വത്തിൽ അനുമോദന യോഗം ചേർന്നു 2015ലെ കാസർകോട് ജില്ല ശാസ്ത്ര നാടകത്തിൽ മികച്ച നടിയായി തെരഞ്ഞെടുത്ത ബാലവേദി വൈസ് പ്രസിഡണ്ട് അശ്വിനിയും സംസ്ഥാന തൈക്കോണ്ടോ ചാംപ്യൻഷിപ്പിൽ സബ് ജൂനിയർ 25 30 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സ്വർണമെഡലും നേടിയ abhin കുമാർ. കെ. വി. യെയും അഭിനന്ദിച്ചു.
#26 12 18 ന് സംഭവിച്ച വലയസൂര്യഗ്രഹണം നിരീക്ഷിക്കുന്നതിനായി കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അമ്പലത്തറ യൂണിറ്റിൽ അമ്പലത്തറ ഹൈസ്കൂളിൽ നടന്ന ക്യാമ്പിൽ യൂണിറ്റിൽ നിന്നും ഏഴ് കുട്ടികളും, എം ഗോപാലൻ മാസ്റ്റർ വീട്ടി കാർത്തിയായിനി എന്നിവരും പങ്കെടുത്തു.
#പരിഷത്ത് ഇറക്കിയ സൗരക്കണ്ണട ധാരാളമായി വിതരണം ചെയ്തു മിക്കവാറും എല്ലാ സ്കൂളിലേക്കും ഈ കണ്ണട എത്തിച്ചേരുന്നു അതിനാൽ തന്നെ അധ്യാപകരും കുട്ടികളും ആയി ധാരാളം പേർ വലിയ സൂര്യഗ്രഹണം നിരീക്ഷിക്കാൻ ഉണ്ടായിരുന്നു.
#2020 21 ബാലവേദി അഫിലിയേഷൻ നടത്തിയിട്ടുണ്ട്.  പല പരിപാടികളും തയ്യാറാക്കിയെങ്കിലും അതെല്ലാം കൊറോണക്കാലം ആയതിനാൽ മുങ്ങിപ്പോയി എങ്കിലും 235 കുട്ടികൾ അടങ്ങിയ ഓൺലൈൻ ബാലവേദി പ്രവർത്തിക്കുന്നു.
 
==ഭവൻ നിർമാണ ഫണ്ട്‌ ശേഖരണം==
 
    24 4 2012 ന് തറക്കല്ലിട്ട പരിശുദ്ധ ഭവന നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് ശേഖരിക്കാൻ വെള്ളിക്കോത്ത് യൂണിറ്റ് പ്രവർത്തകർ നല്ല പങ്കുവഹിച്ചിട്ടുണ്ട്.
2012 ജനുവരിയിൽ തന്നെ പ്രാരംഭ തുക കണ്ടെത്താൻ ജില്ലാ കമ്മിറ്റി അംഗങ്ങൾ ഒരു തുക അഡ്വാൻസ് ചെയ്യണമെന്ന് തീരുമാനമുണ്ടായി അതിനെത്തുടർന്ന് മുരളി മാഷ് വീടി. Karthiayani  എന്നിവർ അഡ്വാൻസ് നൽകി.യൂണിറ്റ് അംഗങ്ങളുടെ വീടുകളിൽ തുണി സംഗീത എത്തിച്ചുവെങ്കിലും അത് വേണ്ടപോലെ വിജയിച്ചില്ല അതിനാൽ നേരിട്ട് തുക പിരിക്കാൻ തീരുമാനിക്കുകയാണ് ഉണ്ടായത്.  31 10 13, 13 11 13,  30.8.15 തീയതികളിൽ വ്യക്തികളിൽ നിന്നും തിരിച്ചു നൽകിയ തുക താഴെ കൊടുക്കുന്നു. ( 25 9 2015 നടന്ന സ്ക്വാഡ് പ്രവർത്തനം (vtk, pm, pk, കൃഷ്ണൻ കുട്ടമത്ത്)
#ടി. കുഞ്ഞിരാമൻ - 500
#C. ബാ ലകൃഷ്ണ ൻ  1000,
#സി മധുസൂദനൻ  1000
#A. വി. സുഗതൻ 1000,
#Advyedu/അനിത 1000,
#ഐ. കെ. പ്രദീപ്‌  1000,
#സിന്ധു. വി. P. 2000
#ഷാജി. C.500
#പ്രഭാകരൻ മാസ്റ്റർ 2500
#വേണു മാസ്റ്റർ 500
#പുഷ്പ / ശ്രീനാഥ് 1000,
#കൃഷ്ണൻ മാസ്റ്റർ 1000,
#വിഷ്ണുമാശ 500
#കൃഷ്ണൻ കയകീൽ 250,
#പ്രൊ. ബാലൻ 3500
#വനാരായണൻ മാസ്റ്റർ 500
#കോരൻ മാസ്റ്റർ 1000
#Vp പ്രശാന്ത് 500
#സതി vt/ രമേശൻ 500,
# സജിത്ത് പുതിയപുര 1000,
#രാധാകൃഷ്ണൻ 1000,
#കെ. വാസു 500
#അടുത്ത. മനോജ്‌ 500,
#M. ടി. പദ്മനാഭൻ 2000
#രവീന്ദ്രൻ sbi 1000
#സുരേന്ദ്രൻ ഡിയോ 1000,
#ശിവജി 1000
#A. വി. Sanjayan1000
#നീന 1000
#മാധവി 500
#കുമാരൻ 500
#രാജേഷ് ടിപി  1000
#അമ്പലത്തറ hss5850
#അറ്റങ്ങണം hss2200
#Gfhss ബേക്കൽ, alps ബേക്കൽ 2200
#കോഡോദ അംബേദ്കർ എസ് 2750.
# വിജയൻ പൊള്ളക്കട 500
#ഉഷ. വി. വി.500
#ചെറകോട് kannan200
#ശ്രീകണ്ഠൻ nair( vtk  cms). 5000
#Sangeeta teacher 500
#P. Murali master 2500
#V. T. Karthiayani 15000
ഭവൻ നിർമാണത്തിനായി രൂപം  നൽകിയ  കുറിയിൽ ആളെ  ചേർത്ത  വകയിൽ  എകദേശം 60000രൂപ ലഭ്യമായി. കുറിയിൽ ആളെ  ചേർക്കാനും, അത് എല്ലാ മാസവും പിരിച്ചെടുത്തു ഭവനിൽ എത്തിക്കാനും സാധിച്ചു എന്നതിൽ സംത്തിഷമുണ്ട്.  വ്യക്തികൾ വാഗ്ദാനം നൽകിയ തുക  ഒറ്റ ഗഡു ആയി തന്നവർ നന്നേ കുറവ്. പല പ്രാവശ്യമായി ഗഡുക്കൽ ആയാണുപലരും തന്നത്. എങ്കിലും അത് പിരിച്ചെടുക്കാൻ സാധിച്ചു എന്നതിലും, അവർ നന്നായി സഹകരിച്ചു എന്നതിലും ചാരിതാർത്യം ഉണ്ട്.
 
 
==വെള്ളിക്കോത്ത് യൂണിറ്റിന്റെ തനത് പ്രവർത്തനങ്ങൾ==
#കുടുംബശ്രീ സ്വയംസഹായ സംഘം രൂപീകരണം. 8.2.2001ഇൽ  യൂണിറ്റിന്റെ നേതൃത്വത്തിൽ ഐശ്വര്യ കുടുംബശ്രീ തീരുവത് രൂപീകരിച്ചു. തുടർന്നു മടിയൻ,  chettukund എന്നിവിടങ്ങളിൽ സംഘം രൂപീകരിച്ചു.
#കരിയർ  ഗൈഡൻസ് സെന്റർ രൂപീകരിച്ച പ്രവർത്തിപ്ച്ചു.  തൊഴിലില്ലാത്ത യുവതി യുവാക്കൾക്കായി ഖരംഭിച്ചു 3 മാസക്കാലം  നന്നായി പ്രവർത്തിച്ചു.
#കാർഷിക സംവാദം. (6.4.03 ന്  ദൃ. കെഎം. ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടന്നു. 50 കർഷകർ പങ്കെടുത്തു.)
 
==ആരെയും ആരോഗ്യ വനിത എണ്ണത്തെ ഇടപെടലുകൾ==
13 8 2003 മുതൽ 17 6 2004 വരെ നീണ്ടുനിൽക്കുന്ന വനിത ആരോഗ്യ പഠനം കാസർകോട് ജില്ലാ പഠന കോൺഗ്രസിലെ ഭാഗമായി നടത്തി അതിൽ കണ്ടെത്തിയ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ പഞ്ചായത്ത് വനിതാ വർക്കിംഗ് ഗ്രൂപ്പിൽ രണ്ട് പദ്ധതികൾ മുന്നോട്ടുവെച്ചു ഒന്ന് എച്ച്ഐവി ബാധിതനായ 52 സ്ത്രീകളും 60 കുട്ടികളും അടങ്ങിയ നിരാലംബർക്ക് സഹായകമായി മരുന്നും, പോഷക ആഹാരങ്ങളും  ലഭ്യമാക്കാനുള്ള..നിർദ്ദശം ജില്ലാ ആരോഗ്യ വകുപ്പിന്റെ പദ്ധതിയിലുൾപ്പെടുത്തിനടപ്പിലാക്കാൻ സാധിച്ചു .  2. ഗർഭാശയഗള ക്യാൻസർ സ്തനാർബുധ രോഗികൾ പതിച്ചു വരുന്നതായി കണ്ടെത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ രോഗം പ്രത്യക്ഷപ്പെടുന്നതിന് വളരെ മുൻപ് തന്നെ കണ്ടെത്താൻ സഹായിക്കുന്ന pap സ്മിയർ ടെസ്റ്റ്, ഇല്ല ആരോഗ്യ വകുപ്പിന്റെ പദ്ധതിയായി വെക്കുകയും നിരവധി ക്യാമ്പുകൾ ജില്ലയുടെ പല ഭാഗത്തും നടത്തി ധാരാളം സ്ത്രീകളെ രക്ഷപ്പെടുത്താനും സഹായിക്കുകയും ചെയ്തു.
ജില്ല ആശുപത്രിയിൽ രോഗികൾക്ക് ചൂടുവെള്ളം ലഭിക്കുന്ന ആ അവസ്ഥ ഉണ്ടായിരുന്നില്ല.  ഇതിനായി സമീപത്തെ വീടുകളിലും ഹോട്ടലുകളിലും രോഗികളുടെ കൂട്ടിരിപ്പുകാർ ആശ്രയിക്കുന്ന അവസ്ഥ അതിനായി സോളാർ വാട്ടർ ഹീറ്റർ ഇല്ലാത്ത സ്ഥാപിക്കുന്നതിനുള്ള ഇടപെടൽ നടത്താനായി.  സ്കൂളുകളിൽ പെൺകുട്ടികൾക്ക് വിതരണം ചെയ്തു  oസൈക്കിൾ സവാരി അഭ്യസിക്കുന്നു നന്നായി 10 വീതം സൈക്കിളുകൾ ജില്ലാ പഞ്ചായത്ത്.
 
==അഞ്ച് ജില്ലയെ അറിയാൻ പഠനപരിപാടി==
24 10 13 ന് കാസർഗോഡ് ജില്ലയിലെ അറിയാൻ എന്ന പേരിൽ പഠന പരിപാടി നടത്തി മഞ്ചേശ്വരം മുതൽ കാസർഗോഡ് വരെ നടത്തിയ യാത്രയിൽ 17 മുതിർന്നവരും ആറ് കുട്ടികൾ പങ്കെടുത്തു.
 
==സോപ്പ് പരിശീലനം==
25 11 12 ന് ന്യൂ സ്റ്റാർ ക്ലബ് വെച്ച് സോപ്പ് പരസ്യം ചൂടാറാപ്പെട്ടി പ്രചരണം എന്ന വ്യക്തി 18 പേർ പങ്കെടുത്തു.
==പെൺകുട്ടികൾക്കുള്ള കരാട്ടെ തൈക്കോണ്ടോ പരിശീലനം==
ജിഎൽപി സ്കൂൾ മുച്ചിലോട്ട് കേന്ദ്രീകരിച്ച് 38 പെൺകുട്ടികൾക്ക് ആറുമാസക്കാലം കരാട്ടെ പരിശീലനം നൽകി. കരാട്ടെ അധ്യാപകൻ മധു വെള്ളിക്കോത്ത് പരിശീലകനായി.
==ചിത്താരിപ്പുഴ പഠനം==
29 3 2013 ചേറ്റുകുണ്ട് മുതൽ പുല്ലൂർ പാലം വരെ,  പിന്നീട് പുല്ലൂർ പാലം മുതൽ ഇരിയ punoorവരെയും, കാൽനട യാത്ര നടത്തി ചിത്താരി പുഴ മലിനീകരണ പ്രശ്നം പഠിക്കാൻ ശ്രമിച്ചു. 28 പേർ ആദ്യഘട്ട പഠന സംഘത്തിലുണ്ടായിരുന്നു രണ്ടാംഘട്ടത്തിൽ ആറുപേർ.
==തൊഴിലുറപ്പ് മേഖലയിൽ അജാനൂർ പഞ്ചായത്തിൽ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നവരെ ആദരിക്കൽ==
യൂണിറ്റ് അംഗവും തൊഴിലുറപ്പ് തൊഴിലാളി മായിരുന്നു ശ്രീ സി എച്ച് കൃഷ്ണന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് 5 9 2013 മുതൽ തൊഴിലുറപ്പ് മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന എ ഡി എസിനെ  തിരഞ്ഞെടുത്ത ആദരിക്കുന്ന പരിപാടി ആരംഭിച്ചു.  ഫലകവും ക്യാഷ് അവാർഡ് നൽകലും ആവിഷ്കരിച്ചു. 2013 മുതൽ 2018 വരെ നന്നായി നടത്താൻ സാധിച്ചു.  പിന്നീട് പഞ്ചായത്തിലെ ചില അസൗകര്യങ്ങൾ കാരണം പദ്ധതി നിർത്തിവെച്ചു.
 
==എയ്ൻസ്റ്റീൻ ബാലവേദി പ്രവർത്തനങ്ങൾ==
യൂണിറ്റിനെ കീഴിലുള്ള ബാലവേദി യുടെ നേതൃത്വത്തിൽ 1 2 2015 ന് ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.  അതിനുശേഷം പൃഥ്വിരാജ് പാർട്ടിയുടെ നേതൃത്വത്തിൽ ബാലോത്സവം നടത്തി. 8 2015 ഇൽ ഓണക്കാലത്ത് കായിക മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു.  ഇതിൽ ക്രിക്കറ്റ് ടൂർണമെന്റ് എടുത്തുപറയേണ്ട ഒന്നാണ് 8 ടീമുകൾ പ്രവേശന ഫീസ് അടക്കം വാങ്ങി, കുട്ടികൾ തന്നെ സംഘടിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്ത നല്ല നേതൃപാടവം പ്രകടിപ്പിച്ച ഒരു പരിപാടിയായിരുന്നു.  2 11 2015 അനുമോദന യോഗം നടത്തി.  2015 ലെ ജില്ലാ ശാസ്ത്ര നാടകത്തിലെ മികച്ച നടിയെയും, സംസ്ഥാന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിലെ നേതാവിനെയും അഭിനന്ദിച്ചു. നീലേശ്വരം യൂണിറ്റിന് നേതൃത്വത്തിൽ നടത്തിയ ബാല ഉത്സവത്തിൽ, അതുപോലെ മരം അറിവ് ജലം അറിവ് പരിപാടി, വലിയപറമ്പ് ബാലോത്സവം, അമ്പലത്തറ വലയസൂര്യഗ്രഹണം തുടങ്ങി നിരവധി പരിപാടികളിൽ ബാലവേദി കുട്ടികൾ പങ്കാളികളായിട്ടുണ്ട്.  ബാലവേദി തുടങ്ങിയ കാലത്ത് റാണിപുരം യാത്ര അടക്കം സംഘടിപ്പിച്ചിട്ടുണ്ട്.
 
== പ്ലാസ്റ്റിക് ശേഖരണം==
1 8 2016 മുതൽ കാസർഗോഡ് പ്ലാസ്റ്റിക്സ് എന്ന സ്ഥാപനവുമായി സഹകരിച്ച് വീടുകളിൽ നിന്നും  സ്ഥാപനങ്ങളിൽ നിന്നും, പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് കൈമാറാൻ യൂണിറ്റ് തീരുമാനിച്ചു.  200 നോട്ടീസുകൾ അച്ചടിച്ച വ്യാപകമായി വിതരണം ചെയ്തു.  തുടർന്ന് രണ്ടു മാസത്തിലൊരിക്കൽ ഇന്നും അവ ശേഖരിച്ച് കൊണ്ടുപോകുന്നുണ്ട്.  പഞ്ചായത്ത് മാലിന്യ പരിപാലനത്തിൽ നടപടി സ്വീകരിക്കുന്നു ഉണ്ടെങ്കിലും അത് വേണ്ടപോലെ ആകുന്നില്ല അതിനാൽ യൂണിറ്റിന് നേതൃത്വത്തിൽ തുടങ്ങിയ ശേഖരണം ജനങ്ങൾക്ക് വലിയ ആശ്വാസം ആകുന്നുണ്ട്.
 
== ജല സംരക്ഷണ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ==
irtc യില് ബയോഗ്യാസ് പ്ലാന്റ്റുകൾ നിർമിച്ചു പ്രചരിപ്പിക്കാൻ തുടങ്ങിയ കാലത്ത് തന്നെ യൂണിറ്റിൽ വ്യക്തികളുടെ വീട്ടിൽ7 എണ്ണം സ്ഥാപിക്കാൻ സാധിച്ചിട്ടുണ്ട്.  Irtc യിൽ നിന്നും പരിശീലനം നേടിയ ശ്രീ. ബാലകൃഷ്ണൻ ഗാർഡൻ വളപ്പിലിന്റെ സഹായത്തോടെ കേടു പറ്റുന്നവ  repair ചെയ്ത് നൽകാനും പറ്റിയിട്ടുണ്ട്.      കിണർ റീചാർജിങ് ജനങ്ങൾക് പരിചയപെടുത്തുന്നതിനും സ്ഥാപിക്കുന്നതിനും p. കുന്ഹിക്കണ്ണൻ മാസ്റ്റർ, m. ഗോപാലൻ മാസ്റ്റർ എന്നുവരുടെ സഹായം ലഭ്യമായിട്ടുണ്ട്. പഞ്ചായത്ത്‌ പദ്ദതി യിൽ ഇത് ഉൾകൊള്ളിച്ചിട്ടുണ്ട്.  ബിയോബിൻ കിച്ചൻബിൻ, choodarappetty, എന്നിവ യൂണിറ്റ് പ്രദേശത്തു വലിയ തോതിൽ പ്രചരിപ്പിക്കാൻ സാധിച്ചു.
==വികസന രംഗത്തെഇടപെടലുകൾ==
#1. 12-ആം പദ്ധതി കാലത്ത്, 30.8.15 നു വികസന സബ് കമ്മിറ്റി യുടെ നേതൃത്വത്തിൽ 80 പേര് പങ്കെടുത്ത അജാനൂർ വികസന സെമിനാർ നടത്തി  9 അധ്യാങ്ങളിലായി വികസന രേഖ തയ്യാറാക്കി.  30.12.15നു vtk, pm, എംജി, എന്നിവരുടെ നേതൃത്വത്തിൽ പുതുതായി അധികാരമേട്ട പ്രസിഡന്റിനെ കണ്ട് രേഖ കൈമാറി. കൂടുതൽ ചർച്ചക്കൾകും സഹകരണത്തിനും തയ്യാറാണെന്നു അറിയിച്ചു.
#2. 13-ആം പദ്ധതി  യിലെ ഇടപെടൽ.
#കൊറോണക്കാലത്ത്, ഒന്നേ 10 2020ന് ജില്ലാതല വികസന സബ്കമ്മിറ്റി ചേർന്ന്, തദ്ദേശ ഭരണത്തിന് ഒരു വികസന പരിപ്രേക്ഷ്യം എന്ന ലക്ഷ്യത്തോടെ അജാനൂർ പഞ്ചായത്തിൽ ഓൺലൈൻ വഴി വികസന ഗ്രൂപ്പ് രൂപീകരിക്കുകയും നിരവധി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.  12 വിഷയം മേഖലകളിലായി അവതരണം നടത്തി വികസന രേഖ തയ്യാറാക്കി.
# 31 10 2020ന് അജാനൂർ പഞ്ചായത്ത് തല ഫെബിനാറിൽ വികസന രേഖ അവതരിപ്പിച്ചു. തുടർന്ന് 150 കോപ്പി അച്ചടിപ്പിച്ചു.
#13 11 20 ന് വികസന രേഖ പ്രകാശനം നടത്തി.
#21 12 20ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ക്കും മറ്റ് ജനപ്രതിനിധികൾക്കും രേഖ വിതരണം നടത്തി.
#3. 14-ആം പദ്ധതിയിലെ idapedal:-
#6 12 21ന് ഒരു മേഖലയിൽ ഒരു പഞ്ചായത്തിൽ  വികസന മേഖലയിൽ സമഗ്ര ഇടപെടൽ എന്ന സംസ്ഥാന വികസന സമിതി തീരുമാനപ്രകാരം കാഞ്ഞങ്ങാട് മേഖലയിൽ അജാനൂർ പഞ്ചായത്തിൽ ഇടപെടാൻ യൂണിറ്റ് മുൻകൈയെടുത്ത് ഇരിക്കുകയാണ്.  അതിനായി കൂടി ഇരിപ്പു കളും സെമിനാറുകളും നടത്തി .  പഞ്ചായത്തുമായി സഹകരിക്കാൻ തയ്യാറാണ് എന്ന് അറിയിച്ചു കൊണ്ടുള്ള കത്ത് 8 12 21 പ്രസിഡണ്ടിന് കൈമാറി.  തുടർന്ന് കർമ്മസമിതി യിൽ ഉൾപ്പെടുത്തേണ്ട 28 അംഗങ്ങളുടെ ലിസ്റ്റ് പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡണ്ടും കൈമാറിയിരിക്കുകയാണ്.  28 12 21 മുതൽ കർമ്മ സമിതികൾ വിവിധ വിഷയങ്ങളിലായി ചേർന്നു കൊണ്ടിരിക്കുകയാണ് അത് പ്രവർത്തകർ പങ്കെടുക്കുന്നുണ്ട്.


==പച്ചത്തുരുത്ത് നിർമ്മാണം==
2004 മെയ് 23 24 25 തീയതികളിൽ ആലപ്പുഴയിൽ നടന്ന അഖിലേന്ത്യ ബാലോത്സവം പരിപാടിയിൽ, അന്യസംസ്ഥാനങ്ങളിൽ നിന്നും വന്ന 40 കുട്ടികളെ ഉൾപ്പെടുത്തി വ്യാഴാഴ്ചത്തെ വെച്ച് നടത്തിയ ഉത്സവത്തിൽ യൂണിറ്റിലെ കുട്ടികളെക്കൂടി
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട 2021 ജൂൺ 4 5 6 തീയതികളിൽ, വെള്ളിക്കോത്ത്, മൂല കണ്ടം, രാമഗിരി, കാറ്റാടി തുടങ്ങിയ സ്ഥലങ്ങളിൽ മരങ്ങൾ വച്ചു പിടിപ്പിച്ചു. തുടർന്ന് അത് നിലനിൽക്കുന്ന അതിനായി മരങ്ങൾക്കു ചുറ്റും കമ്പിവേലി നിർമ്മിക്കാനായി പരിപാടിയിട്ടു.  യൂണിറ്റ് അംഗങ്ങളായ  എം പി നാരായണൻ രഞ്ജിത്ത്., രീജിത്ത് ദിനേശാൻ, സുഗതൻ മാസ്റ്റർ, m. കെ. രവീന്ദ്രൻ, സുധീഷ്, ശശി, വി. ടി. കാർത്ത്യായനി തുടങ്ങിയവർ പങ്കെടുത്തു.
4

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10996...11084" എന്ന താളിൽനിന്ന് ശേഖരിച്ചത്