അജ്ഞാതം

"വെള്ളിക്കോത്ത് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(' പഴയ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന തെക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 35: വരി 35:
ശാസ്ത്ര ബോധന പ്രവർത്തനങ്ങൾ,:-  1980കളിൽ ഗണപതിവിഗ്രഹം പാല് കുടിക്കുന്നു, ശൂന്യതയിൽനിന്ന് വിഭൂതി എടുക്കൽ, കരസ്പർശത്താൽ മധുരം വിളമ്പൽ  തുടങ്ങിയ അനേകം ദിവ്യാത്ഭുതങ്ങൾ പ്രചരിച്ചിരുന്ന ഒരു കാലമായിരുന്നു അത് അതിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്തിന് നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് എന്ന പഴയകാല പ്രവർത്തകർ ഓർക്കുന്നു.  കൃത്യമായ യുക്തിയുടെ അടിസ്ഥാനത്തിൽ ശാസ്ത്ര ബോധന പ്രവർത്തനങ്ങൾ നടത്തുകയും അത് ജനങ്ങൾക്ക് വലിയ അറിവ് പ്രധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.  1984 നടന്ന ഭോപ്പാൽ വിഷവാതക ദുരന്തം ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ്,  നിരവധി ആളുകളെ മരണത്തിലേക്ക് തള്ളി വിട്ട ആ ദുരന്തം, പരിഷത്ത് പോലുള്ള സംഘടനകൾക്ക് വലിയ ഉത്തരവാദിത്വം ആണ് ഉണ്ടാക്കിയത്.  എവറെഡി ബാറ്ററികൾ ബഹിഷ്കരിക്കാനും ഈ വിഷയത്തെ കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കാനുംഇത്തരം ബഹുരാഷ്ട്ര കുത്തക ഭീമന്മാർ സമൂഹത്തെ എങ്ങനെയൊക്കെ ചൂഷണം ചെയ്യുന്നു എന്നു മനസ്സിലാക്കാൻ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട് യൂണിറ്റ് പ്രദേശത്ത് ഇത്തരം ധാരാളം പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്.. പരിശുദ്ധ ആഭിമുഖ്യത്തിൽ നടത്തിയ നിരവധി കലാജാഥ കളിൽ പ്രധാന വിഷയം ഭോപ്പാൽ ദുരന്തം ആയിരുന്നു.  1986 വന്ന ധൂമകേതുവിനെ കുറിച്ചുള്ള നക്ഷത്ര നിരീക്ഷണ ക്ലാസുകൾ ഹൈസ്കൂളിൽ രാത്രികാല ക്യാമ്പ് വെച്ച് കുട്ടികൾക്കും നാട്ടുകാർക്കും രക്ഷിതാക്കൾക്കും ഒക്കെ കാര്യങ്ങൾ പറഞ്ഞ് ബോധിപ്പിക്കാൻ സാധിച്ചിട്ടുണ്ട് വലിയ ആവേശമാണ് ജനങ്ങളിൽ ഇത് ഉണ്ടാക്കിയത് സൂര്യഗ്രഹണം ചന്ദ്രഗ്രഹണം ധൂമകേതുക്കളുടെ വരവ് അത് കൃത്യമായി 76 വർഷത്തിലൊരിക്കൽ വരുന്നതാണ് ഹാലി ധൂമകേതു എന്നുമൊക്കെ വിശദമായി വിശദീകരിച്ചു കൊടുക്കാൻ പ്രൊഫ്‌. M.

ഗോപാലൻ പി. മുരളി മാഷ് തുടങ്ങിയവർക്ക് സാധിച്ചിട്ടുണ്ട്.  രണ്ടായിരത്തി ആറിൽ വെള്ളിക്കോത്ത്. അടോട്ട് അടോട്ട് ശ്രീ വനദുർഗ്ഗ ക്ഷേത്രത്തിൽ നടന്ന ചണ്ഡികാ യാഗം ഇതിനെതിരെ പരിഷത്ത് യൂണിറ്റ് നടത്തിയ പ്രവർത്തനം പ്രത്യേകം എടുത്തു പറയേണ്ടതാണ്.  അന്ന് ഈ പ്രദേശത്തെ മുഴുവൻ ജനങ്ങളും ചണ്ഡികാ യാഗത്തിന് ഒരാഴ്ചക്കാലമായി അവിടെ പോയി പലതരം നേർച്ചകൾ നടത്തുകയും ഒക്കെ ചെയ്യുന്നതിനിടയിൽ എന്താണ് ഇത്തരം യാഗത്തിന്റെ ലക്ഷ്യമെന് തുറന്നുകാണിക്കാൻ ആയി പരിഷത്ത് യൂണിറ്റിന് നേതൃത്വത്തിൽ പ്രൊഫസർ കെ പാപ്പൂട്ടി, യുക്തിവാദി സംഘം സംസ്ഥാന നേതാവ് യു കലാനാഥൻ തുടങ്ങിയവരെ കൊണ്ടുവന്ന സംവാദ പരിപാടി നടത്തിയിരുന്നു വെള്ളിക്കോത്ത് ടൗണിൽ വച്ച് നടത്തിയ സംവാദ പരിപാടി ജനങ്ങളെ ഏറെ ആകർഷിച്ചു.  പാപ്പുട്ടി മാഷിന്റെ മുഖ്യപ്രഭാഷണം യാഗങ്ങളിൽ കുറിച്ചും ജ്യോതിഷത്തെ കുറിച്ചും ജ്യോതിർ ഗോളങ്ങളെ കുറിച്ചും ഒക്കെ വലിയ അറിവ് പകരുന്നതായി ജ്യോതിർ ഗോളങ്ങളെ കുറിച്ചുള്ള സിഡി പ്രദർശനം  കൂടി, അന്ന് നടത്തുകയുണ്ടായി . യാഗങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടുന്ന യു കലാധരൻ മാഷിന്റെ പ്രഭാഷണവും വളരെ ഹൃദ്യമായിരുന്നു.  ഏകദേശം ആയിരത്തിലധികം ആളുകൾ പങ്കെടുത്ത ആ സംവാദ പരിപാടി ഗംഭീര വിജയമായി എന്നു പറയാം.  യാഗത്തെ തുടർന്ന് നിരവധി അന്ധവിശ്വാസങ്ങൾ പ്രചരിച്ചിരുന്ന ആ സമയത്ത് തന്നെ ഇത്തരമൊരു പരിപാടി നടത്താൻ സാധിച്ചത് ഏറെ അഭിനന്ദനാർഹമാണെന്നും ധാരാളമാളുകൾ പറയുകയുണ്ടായി.  യൂണിറ്റ് സെക്രട്ടറി ഐ കെ പ്രദീപ്കുമാർ പ്രസിഡണ്ട് ടി പി കുഞ്ഞിരാമൻ മുരളീധരൻ മാസ്റ്റർ,വി. ടി. Karthiayani തുടങ്ങിയവർ നേതൃത്വം നൽകി.  24 12 19 ന് നടന്ന വലയസൂര്യഗ്രഹണം നിരീക്ഷിക്കുന്നതിന് കാഞ്ഞങ്ങാട് മേഖലാ തലത്തിൽ അമ്പലത്തറ സ്കൂളിൽ വച്ച് നിരീക്ഷണ ക്യാമ്പ് നടത്തിയിരുന്നു. അതിലേക്ക് വെള്ളിക്കോത്ത് യൂണിറ്റിൽ നിന്ന് ഏഴ് കുട്ടികളും പങ്കെടുത്തു. എം ബാല മാഷേ വീട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി. പഴയ സൂര്യഗ്രഹണത്തിന് ഭാഗമായി ധാരാളം കണ്ണടകൾ വിതരണം ചെയ്തിട്ടുണ്ട് അമ്പലത്തറ ക്യാമ്പിലും വെള്ളിക്കോത്ത് സ്കൂളിലും അതുപോലെ അതുപോലെ മാണിക്കോത്ത് മടിയൻ തുടങ്ങിയ ധാരാളം സ്കൂളുകളിൽ സൗരകണ്ണട വിതരണം ചെയ്തിട്ടുണ്ട്.

==വികസനം==
==വികസനം==
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10993" എന്ന താളിൽനിന്ന് ശേഖരിച്ചത്