അജ്ഞാതം

"വെള്ളിക്കോത്ത് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 38: വരി 38:

==വികസനം==
==വികസനം==
അജാനൂർ പഞ്ചായത്തിലെ വികസനപ്രവർത്തനങ്ങളിൽ, സാക്ഷരതാ കാലത്തും ജനകീയാസൂത്രണ പ്രവർത്തനത്തിലും വളരെ സജീവമായി ഇടപെട്ടിരുന്നു 1996ലെ വികസന രേഖ തയ്യാറാക്കുന്നതിൽ മറ്റ് കർമ്മസമിതി പ്രവർത്തകരോടൊപ്പം പി മുരളീധരൻ മാസ്റ്റർ വി. ടി. Karthiayani എന്നിവർ സജീവമായി ഇടപെട്ടിട്ടുണ്ട്..
അജാനൂർ പഞ്ചായത്തിലെ വികസനപ്രവർത്തനങ്ങളിൽ, സാക്ഷരതാ കാലത്തും ജനകീയാസൂത്രണ പ്രവർത്തനത്തിലും വളരെ സജീവമായി ഇടപെട്ടിരുന്നു 1996ലെ വികസന രേഖ തയ്യാറാക്കുന്നതിൽ മറ്റ് കർമ്മസമിതി പ്രവർത്തകരോടൊപ്പം പി മുരളീധരൻ മാസ്റ്റർ വി. ടി. Karthiayani എന്നിവർ സജീവമായി ഇടപെട്ടിട്ടുണ്ട്.
കേരളത്തിലെ ഗതാഗത വികസനത്തിന് പേരിൽ അന്നത്തെ സർക്കാർ പ്രഖ്യാപിച്ച എക്സ്പ്രസ് എന്ന പദ്ധതിയുടെ ദൂഷ്യവശങ്ങളെ കുറിച്ചുള്ള സംവാദത്തിൽ 2 8 2003  ടി ഗംഗാധരൻ മാസ്റ്റർ, ഡോക്ടർ ആർ വി ജി മേനോൻ എന്നിവർ പങ്കെടുത്തു. തുടർന്ന് അജാനൂർ പഞ്ചായത്തിൽ നടത്തിയ യൂണിറ്റ് പരിപാടിയിൽ വി. ടി. കാർത്ത്യായനി, പി മുരളി മാഷ് കുഞ്ഞിരാമൻ കവിനിശ്ശേരി എന്നിവർ പങ്കെടുത്തു.  കാസർഗോഡ് ജില്ലാ പഠന കോൺഗ്രസിന്റെ ഭാഗമായി 13 8 2003 മുതൽ വനിതകളുടെ ആരോഗ്യം എന്ന വിഷയത്തിൽ യുടെ നേതൃത്വത്തിൽ പഠനം നടത്തി തുടർന്ന് 7 13ന് നടന്ന ജനറൽ ബോഡി യിൽ പങ്കെടുത്തു. വനിതകളുടെ ആരോഗ്യം എന്ന പഠന പ്രബന്ധം ജില്ല പഠന കോൺഗ്രസ്സിൽ അവതരിപ്പിച്ചു.  വികസന കോൺഗ്രസിനായി നടത്തിയ പഠനത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പ്രധാനപ്പെട്ട രണ്ട് പദ്ധതികൾ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ 2004 5 മുതൽ ഉൾപ്പെടുത്താൻ സാധിച്ചു. എച്ച്ഐവി എയ്ഡ്സ് രോഗികൾക്കുള്ള മരുന്നും പോഷകാഹാരങ്ങളും വിതരണം ചെയ്യുന്ന പദ്ധതി ഏറ്റെടുക്കാൻ കഴിഞ്ഞു. ഇത് എല്ലാ വർഷവും  ജില്ലാ ആരോഗ്യവകുപ്പ്  ഏറ്റെടുത്ത് പ്രവർത്തിക്കുന്നുണ്ട്.  ഇന്നവേറ്റീവ് പ്രോജക്ട് ഉള്ള രാഷ്ട്രപതിയുടെ അവാർഡ് ഇതുവഴി ജില്ലാ പഞ്ചായത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.  മറ്റൊന്ന് സ്ത്രീകളുടെ ഗർഭാശയഗള കാൻസർ, സ്തനാർബുദം എന്നിവ വളരെ നേരത്തെ കണ്ടെത്തുന്നതിനുള്ള സ്മിയർ ടെസ്റ്റ് വഴി രോഗികളെ ചികിത്സക്ക് വിധേയമാക്കാനുള്ള പദ്ധതി.  കാസർഗോഡ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇത്തരം ക്യാമ്പുകൾ നടത്തി നിരവധി പേരെ രോഗബാധയിൽ നിന്നും രക്ഷപ്പെടുത്താൻ ഈ പ്രോജക്റ്റിന്  സാധിച്ചിട്ടുണ്ട്.   
 
ജില്ലാ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പിൽ വച്ച് മറ്റൊരു നിർദ്ദേശമാണ് സ്കൂളുകളിൽ പെൺകുട്ടികൾക്ക് സൈക്കിൾ വിതരണം ചെയ്യുന്ന പരിപാടി. പെൺകുട്ടികളുടെ മൊബിലിറ്റി പതിക്കുകയും അവരുടെ ആത്മവിശ്വാസം കൂട്ടുകയും ചെയ്യുന്ന ഈ പദ്ധതി  വിവിധ സ്കൂളുകളിൽ നടപ്പിലാക്കി.  അന്ന് പെൺകുട്ടികൾ സൈക്കിൾ ഓടിക്കുന്നത് സാധാരണം ആയിരുന്നില്ല എന്നാൽ ഈ പദ്ധതിയെ തുടർന്ന് ഇതൊരു സാധാരണ സംഭവമാക്കി മാറ്റാൻ സാധിച്ചിട്ടുണ്ട്.  ജില്ലാ ആസ്പത്രിയിൽ രോഗികൾക്ക് ചൂടുവെള്ളം ലഭിക്കാനുള്ള സൗകര്യമേ ഉണ്ടായിരുന്നില്ല അതിനായി യൂണിറ്റ് തന്നെ മുൻകൈയെടുത്ത് രൂപീകരിച്ച ഐശ്വര്യ കുടുംബശ്രീയിലെ പ്രവർത്തകരെ കൂടി കൂടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ ഓഫീസിൽ പോയി കണ്ട് നിവേദനം നൽകിയത് ഫലമായി ഈ പ്രശ്നം പരിഹരിക്കാൻ സാധിച്ചു.  10 8 2006 നടന്ന ജില്ലാ പഞ്ചായത്തിന്റെ പൗരാവകാശ പ്രഖ്യാപനം മന്ത്രി പാലോളി മുഹമ്മദ്കുട്ടി നിർവഹിച്ച പരിപാടിയിൽ പങ്കെടുത്തു.  എൻഡോസൾഫാൻ ദുരിതാശ്വാസ പ്രഖ്യാപനം 11 8 2006 മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ മന്ത്രി മുല്ലക്കര രത്നാകരൻ എന്നിവർ നിർവഹിച്ചു സമരത്തിൽ യൂണിറ്റിൽനിന്നും. വി. ടി. Karthiayani,  മുരളീധരൻ എം ഗോപാലൻ എന്നിവർ സജീവമായി പങ്കെടുത്തു.  18 2007 മുതൽ 1 9 2007 വരെ കുടുംബശ്രീ പഠനം വീട്ടിൽ കാർത്തിയായിനി യുടെ നേതൃത്വത്തിൽ നടത്തി. സെപ്റ്റംബർ 2 3 തീയതികളിൽ വെള്ളൂരിൽ നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പിനെ ഭാഗമായി കുടുംബശ്രീകൾ ഏറ്റെടുത്തു നടത്തുന്ന തൊഴിൽ സംരംഭങ്ങളുടെ അവസ്ഥാപഠനം നടത്തി 2 9 2007ന് അവതരിപ്പിച്ചു പഞ്ചായത്ത് അടക്കം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ 5% യൂണിറ്റുകൾ തുടങ്ങിയ സംരംഭങ്ങൾ മാത്രമേ നിലനിൽക്കുന്നുള്ളു എന്ന കണ്ടെത്തൽ ഞെട്ടിക്കുന്നതായിരുന്നു.  27 6 2008 net കേരളത്തിന്റെ ജനജീവിതം പ്രശ്നങ്ങളും പരിഹാര സമീപനവും എന്ന ലഘുലേഖയുടെ പ്രചരണം പഞ്ചായത്ത് തലത്തിൽ നടത്തി.  5 9 2013  :- യൂണിറ്റ് അംഗവും തൊഴിലുറപ്പ് തൊഴിലാളിയും ആയിരുന്ന സിഎച്ച് കൃഷ്ണൻ ഒന്നാം ചരമവാർഷികത്തിൽ ഭാഗമായി തൊഴിലുറപ്പു മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന എഡി എസിനെ കണ്ടെത്തി ആദരിക്കുന്ന പരിപാടി ആരംഭിക്കുകയും അതിനായി പഞ്ചായത്തിനെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു തുടർന്ന് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി  നസീമ ടീച്ചർ  സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി സുജാത പരിഷത്ത് ജില്ലാ സെക്രട്ടറി വി എസ് ബാബു എന്നിവരടക്കം നിരവധി പേർ പങ്കെടുത്തു. ശ്രീ പി മുരളീധരൻ മാസ്റ്റർ സ്വാഗത ഭാഷണം  നടത്തി.  75 ലധികം ആളുകൾ പങ്കെടുത്ത പരിപാടിയിൽ വച്ച് മൂന്നാം വാർഡിനെ മികച്ച ഏരിയ സായി തെരഞ്ഞെടുത്തു ക്യാഷ് അവാർഡും ഫലകവും നൽകി.  വാർഡുകൾ തമ്മിൽ ഗുണപരമായ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ ഇതുവഴി ഇടയായിട്ടുണ്ട് എന്ന് വിലയിരുത്തി.  8. 8. 2014  ന് രണ്ടാം വാർഡിലെയും, 8 9 15 മൂന്നാം ചരമവാർഷികത്തിൽ ഒന്നാം വാർഡിലെയും തിരഞ്ഞെടുത്തു.   

418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10994" എന്ന താളിൽനിന്ന് ശേഖരിച്ചത്