അജ്ഞാതം


"വെള്ളിക്കോത്ത് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 49: വരി 49:


==സാംസ്കാരിക പ്രവർത്തനങ്ങൾ==
==സാംസ്കാരിക പ്രവർത്തനങ്ങൾ==
1978 മുതൽ തന്നെ വിവിധ കലാജാഥകൾ പ്രദേശത്ത് വെച്ച് ഉദ്ഘാടനം നടത്തുകയും ചെയ്തതായി വിവരിച്ചിട്ടുണ്ട് ല്ലോ പഞ്ചായത്തിലെ നിരവധി പൗരപ്രമുഖർ അതിനെ നേതൃത്വം നൽകിയിട്ടുണ്ട്.
#1978 മുതൽ തന്നെ വിവിധ കലാജാഥകൾ പ്രദേശത്ത് വെച്ച് ഉദ്ഘാടനം നടത്തുകയും ചെയ്തതായി വിവരിച്ചിട്ടുണ്ട് ല്ലോ പഞ്ചായത്തിലെ നിരവധി പൗരപ്രമുഖർ അതിനെ നേതൃത്വം നൽകിയിട്ടുണ്ട്.
      16 2 2013 കരിയർ ഗൈഡൻസ് സെന്റർ യൂണിറ്റിൻറെ നേതൃത്വത്തിൽ ജോളി യൂത്ത് സെന്ററിൽ ആരംഭിച്ചു.  മൂന്നു മാസത്തിലധികം നന്നായി പ്രവർത്തിപ്പിച്ചു.  ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ വിനയൻ മാസ്റ്റർ രാജൻ മാസ്റ്റർ എന്നിവർ ഓരോ ആഴ്ചയിലും ഇടവിട്ടിടവിട്ട് വന്ന ക്ലാസ് 35 ലധികം യുവതീയുവാക്കൾ ഉണ്ടായിരുന്നു.  പി എസ് സി കോച്ചിംഗ് തൊഴിലവസരങ്ങൾ കുറിച്ചുള്ള വിവരങ്ങളടങ്ങിയ പത്രികകൾ എല്ലാം ഉറപ്പാക്കിയിരുന്നു ക്രമേണ പരിപാടി. നിലച്ചുപോയി.
#16 2 2013 കരിയർ ഗൈഡൻസ് സെന്റർ യൂണിറ്റിൻറെ നേതൃത്വത്തിൽ ജോളി യൂത്ത് സെന്ററിൽ ആരംഭിച്ചു.  മൂന്നു മാസത്തിലധികം നന്നായി പ്രവർത്തിപ്പിച്ചു.  ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ വിനയൻ മാസ്റ്റർ രാജൻ മാസ്റ്റർ എന്നിവർ ഓരോ ആഴ്ചയിലും ഇടവിട്ടിടവിട്ട് വന്ന ക്ലാസ് 35 ലധികം യുവതീയുവാക്കൾ ഉണ്ടായിരുന്നു.  പി എസ് സി കോച്ചിംഗ് തൊഴിലവസരങ്ങൾ കുറിച്ചുള്ള വിവരങ്ങളടങ്ങിയ പത്രികകൾ എല്ലാം ഉറപ്പാക്കിയിരുന്നു ക്രമേണ പരിപാടി. നിലച്ചുപോയി.
# 6 4 2013 ഡോക്ടർ കെ എം ശ്രീകുമാറിന്റെ നേതൃത്വത്തിൽ കാർഷിക സംവാദം ജോളി യൂത്ത് സെന്റർ നടത്തി അമ്പതിലധികം കർഷകർ പങ്കെടുത്തിരുന്നു.  
    6 4 2013 ഡോക്ടർ കെ എം ശ്രീകുമാറിന്റെ നേതൃത്വത്തിൽ കാർഷിക സംവാദം ജോളി യൂത്ത് സെന്റർ നടത്തി അമ്പതിലധികം കർഷകർ പങ്കെടുത്തിരുന്നു.  
#20 10 2003 കലാജാഥ സ്വീകരണത്തിന് ആയി കിഴക്കുംകര മുച്ചിലോട്ട് ശാന്തി kalamandiram ത്തിൽ വെച്ച് സ്വാഗതസംഘം രൂപീകരിച്ചു ശ്രീ വിശ്വനാഥൻ പ്രസിഡന്റ്, m. വി. രാഘവൻ, പി മുരളീധരൻ  വീട്ടി കാർത്ത്യായനി എന്നിവർ പങ്കെടുത്തു മുപ്പതിലധികം ക്ലബ്ബ് അംഗങ്ങൾ പങ്കാളികളായി.
 
#25 7 2006 ന് വെള്ളിക്കോത്ത് ടൗണിൽ ഗ്രാമപത്രം ബോർഡ് ചെയ്തു സ്ഥാപിച്ചു.
    20 10 2003 കലാജാഥ സ്വീകരണത്തിന് ആയി കിഴക്കുംകര മുച്ചിലോട്ട് ശാന്തി kalamandiram ത്തിൽ വെച്ച് സ്വാഗതസംഘം രൂപീകരിച്ചു ശ്രീ വിശ്വനാഥൻ പ്രസിഡന്റ്, m. വി. രാഘവൻ, പി മുരളീധരൻ  വീട്ടി കാർത്ത്യായനി എന്നിവർ പങ്കെടുത്തു മുപ്പതിലധികം ക്ലബ്ബ് അംഗങ്ങൾ പങ്കാളികളായി.
#27.7. 2006 ന് മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന് ഭാഗമായി പൂർവ്വ വിദ്യാർത്ഥി പിടിഎ സംയുക്ത സംഗമം നടന്നു.  യൂണിറ്റ് അംഗങ്ങൾ പങ്കെടുത്തു.
 
#2006 നവംബർ 15 മുതൽ ഡിസംബർ 15 വരെ നടന്ന കലാജാഥക്ക് വെള്ളിക്കോത്ത് യൂണിറ്റിൽ സ്വീകരണം നൽകാൻ തീരുമാനിച്ചു. ബാലോത്സവം വനിതോത്സവം എന്നിവ നടത്താനും തീരുമാനിച്ചു 19 2006 സ്വാഗതസംഘം രൂപീകരിച്ചു. 3 11 2006 ന് പുസ്തകപ്രദർശനം നാല് സ്ക്വാഡുകളായി പുസ്തക വിതരണവും നടന്നു 20,000 രൂപയുടെ വിൽപന നടന്നു.
    25 7 2006 ന് വെള്ളിക്കോത്ത് ടൗണിൽ ഗ്രാമപത്രം ബോർഡ് ചെയ്തു സ്ഥാപിച്ചു.
#5 11 2006 അനുബന്ധം പരിപാടിയായി 50 കുട്ടികൾ പങ്കെടുത്ത ചങ്ങാതികൂട്ടം നടത്തി.  കലാജാഥ സ്വീകരണം ഇടും കുന്നിൽ വളരെ ഗംഭീരമായി നടന്നു.  ഉച്ചഭക്ഷണം കൊണ്ട് വളപ്പിൽ നാരായണൻ റെ വീട്ടിൽ ഏർപ്പാടാക്കി രാത്രി ഭക്ഷണം പുറത്തുനിന്ന് ദാമോദരൻ മാസ്റ്റർ പാചകം ചെയ്തു കൊണ്ടുവന്നു.  രാത്രിയിൽ വീട്ടിൽ നിഷാന്ത് എഴുതി ടി പി പ്രശാന്ത് ചിട്ടപ്പെടുത്തിയ ശാസ്ത്ര പൂരക്കളിയും അവതരിപ്പിച്ചു പുരുഷന്മാർ  എകെജി സെന്ററിൽ ഉം  സ്ത്രീകൾ വീട്ടിൽ കാർത്യായനിയുടെ  വീട്ടിലും താമസിച്ചു. .
 
# 22 12 2006ന് ജില്ലാ യുവജനോത്സവം വച്ച് നടന്നപ്പോൾ ട്രോഫി കമ്മിറ്റി തുടങ്ങിയ വിവിധ കമ്മിറ്റികളിൽ യൂണിറ്റ് പ്രവർത്തകർ പങ്കെടുത്തു.
  27.7. 2006 ന് മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന് ഭാഗമായി പൂർവ്വ വിദ്യാർത്ഥി പിടിഎ സംയുക്ത സംഗമം നടന്നു.  യൂണിറ്റ് അംഗങ്ങൾ പങ്കെടുത്തു.
#9 9 2007 ആക്ടിവിറ്റി എക്സ്ചേഞ്ച് പ്രോഗ്രാം ഇന്റെ ഭാഗമായി ഹരിയാന ടീം കാഞ്ഞങ്ങാട് വന്നു.  സെപ്റ്റംബർ 10 മുതൽ 14 വരെ അവർ ജില്ലയിൽ ഉണ്ടായി 15 9ന് തൃശ്ശൂരിലേക്ക് മടങ്ങി.  യൂണിറ്റ് പ്രവർത്തകർ ഈ പരിപാടിയുമായി സഹകരിച്ചു.
 
#19 8 2018  കടലാടിപ്പാറ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ജനകീയ കൺവൻഷനിൽ  പങ്കെടുത്തു.   
    2006 നവംബർ 15 മുതൽ ഡിസംബർ 15 വരെ നടന്ന കലാജാഥക്ക് വെള്ളിക്കോത്ത് യൂണിറ്റിൽ സ്വീകരണം നൽകാൻ തീരുമാനിച്ചു. ബാലോത്സവം വനിതോത്സവം എന്നിവ നടത്താനും തീരുമാനിച്ചു 19 2006 സ്വാഗതസംഘം രൂപീകരിച്ചു. 3 11 2006 ന് പുസ്തകപ്രദർശനം നാല് സ്ക്വാഡുകളായി പുസ്തക വിതരണവും നടന്നു 20,000 രൂപയുടെ വിൽപന നടന്നു.
#5 4 2009 ന് വാനമ്പാടികൾ കലാജാഥ സ്വീകരണം നൽകാൻ തീരുമാനിച്ചു 10 5 ഒമ്പതിന് ഏകദിന പുസ്തക പ്രചരണം നടത്തി.
 
#24 9 13 നു യൂണിറ്റി യോഗം ചേർന്ന് ജില്ലയെ അറിയാൻ പഠനയാത്ര നടത്തി.  പരിശുദ്ധ പ്രവർത്തകരും കുടുംബശ്രീ അംഗങ്ങളും ഉണ്ടായിരുന്നു 17 മുതിർന്നവരും 6 കുട്ടികളും പങ്കെടുത്തു.  മഞ്ചേശ്വരം കടപ്പുറം അനന്തപുരം , പൊസഡി ഗുംപെ, കണ്ണു തീർത്ഥം, ആന ബാഗില്, ജൈന മതസ്ഥരുടെ വിഹാരങ്ങൾ, തുടങ്ങി നിരവധി സ്ഥലങ്ങൾ സന്ദർശിച്ച് ത വ്യ അനുഭവമായി മൂന്ന് നാല് ദിവസം തുടർച്ചയായി യാത്ര ചെയ്താലേ കാസർഗോഡ് ജില്ലയെ കുറിച്ച് മനസ്സിലാകൂ.  പി മുരളി മാസ്റ്റർ വീട്ടിൽ കാർത്തിയായിനി, കെ വാസു പ്രവീണ ടീച്ചർ നിഷാന്ത് ഷാജി സീ  തുടങ്ങിയവർ  പങ്കെടുത്തു.
5 11 2006 അനുബന്ധം പരിപാടിയായി 50 കുട്ടികൾ പങ്കെടുത്ത ചങ്ങാതികൂട്ടം നടത്തി.  കലാജാഥ സ്വീകരണം ഇടും കുന്നിൽ വളരെ ഗംഭീരമായി നടന്നു.  ഉച്ചഭക്ഷണം കൊണ്ട് വളപ്പിൽ നാരായണൻ റെ വീട്ടിൽ ഏർപ്പാടാക്കി രാത്രി ഭക്ഷണം പുറത്തുനിന്ന് ദാമോദരൻ മാസ്റ്റർ പാചകം ചെയ്തു കൊണ്ടുവന്നു.  രാത്രിയിൽ വീട്ടിൽ നിഷാന്ത് എഴുതി ടി പി പ്രശാന്ത് ചിട്ടപ്പെടുത്തിയ ശാസ്ത്ര പൂരക്കളിയും അവതരിപ്പിച്ചു പുരുഷന്മാർ  എകെജി സെന്ററിൽ ഉം  സ്ത്രീകൾ വീട്ടിൽ കാർത്യായനിയുടെ  വീട്ടിലും താമസിച്ചു. .
#24 2.15.  നാട്ടുപച്ച കലാജാഥ രാത്രി സ്വീകരണ കേന്ദ്രം ജോളി യൂത്ത് സെന്ററിൽ ഒരുക്കി ജാതകങ്ങളിൽ സ്ത്രീകൾ അവരുടെ വീട്ടിലും പുരുഷന്മാർ പ്രഭാകരൻ മാസ്റ്റർ പി പ്രശാന്ത് ടി പി രാജേഷ് നിഷാന്ത് എന്നിവരുടെ വീടുകളിലും താമസിച്ചു പിറ്റേന്ന് പ്രഭാതഭക്ഷണവും അതിനു ശേഷം അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് പോയി.
 
#20 2 2016 കേരളം മണ്ണും മനസ്സും കലാജാഥ വെള്ളിക്കോത്ത് സ്കൂളിൽ നടന്നു.
  22 12 2006ന് ജില്ലാ യുവജനോത്സവം വച്ച് നടന്നപ്പോൾ ട്രോഫി കമ്മിറ്റി തുടങ്ങിയ വിവിധ കമ്മിറ്റികളിൽ യൂണിറ്റ് പ്രവർത്തകർ പങ്കെടുത്തു.
#7 2 17 കലാജാഥ സ്വീകരണം നടത്തി 846 രൂപയുടെ പുസ്തകം പ്രചരിപ്പിച്ചു പി എം,  വിടി. കെ, കെ വാസു എന്നിവർ നേതൃത്വം നൽകി.  
 
#19 2 2019 ന് ഉച്ചയ്ക്ക് 12 മണിക്ക്,    നാം ജനങ്ങൾ, കലജാഥാ  വെള്ളിക്കോത്ത് വില്ലേജ് ഓഫീസിന് സമീപം പരിപാടി അവതരിപ്പിച്ചു 70 പേർ പങ്കെടുത്തു. അനുബന്ധ പരിപാടിയായി പാഠം ഒന്ന് ആർത്തവം ക്ലാസ്സും നടത്തി.
  9 9 2007 ആക്ടിവിറ്റി എക്സ്ചേഞ്ച് പ്രോഗ്രാം ഇന്റെ ഭാഗമായി ഹരിയാന ടീം കാഞ്ഞങ്ങാട് വന്നു.  സെപ്റ്റംബർ 10 മുതൽ 14 വരെ അവർ ജില്ലയിൽ ഉണ്ടായി 15 9ന് തൃശ്ശൂരിലേക്ക് മടങ്ങി.  യൂണിറ്റ് പ്രവർത്തകർ ഈ പരിപാടിയുമായി സഹകരിച്ചു.
#1.2.20ന് ആരാണ് ഇന്ത്യക്കാർ ശാസ്ത്ര കലാജാഥ  മടിയൻ ജംഗ്ഷനിൽ നടത്തി. 27000 120 രൂപയുടെ പുസ്തക പ്രചരണം വിവിധ സ്കൂളുകളിലായി നടത്തി.
 
  19 8 2018  കടലാടിപ്പാറ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ജനകീയ കൺവൻഷനിൽ  പങ്കെടുത്തു.   
 
5 4 2009 ന് വാനമ്പാടികൾ കലാജാഥ സ്വീകരണം നൽകാൻ തീരുമാനിച്ചു 10 5 ഒമ്പതിന് ഏകദിന പുസ്തക പ്രചരണം നടത്തി.
 
  24 9 13 നു യൂണിറ്റി യോഗം ചേർന്ന് ജില്ലയെ അറിയാൻ പഠനയാത്ര നടത്തി.  പരിശുദ്ധ പ്രവർത്തകരും കുടുംബശ്രീ അംഗങ്ങളും ഉണ്ടായിരുന്നു 17 മുതിർന്നവരും 6 കുട്ടികളും പങ്കെടുത്തു.  മഞ്ചേശ്വരം കടപ്പുറം അനന്തപുരം , പൊസഡി ഗുംപെ, കണ്ണു തീർത്ഥം, ആന ബാഗില്, ജൈന മതസ്ഥരുടെ വിഹാരങ്ങൾ, തുടങ്ങി നിരവധി സ്ഥലങ്ങൾ സന്ദർശിച്ച് ത വ്യ അനുഭവമായി മൂന്ന് നാല് ദിവസം തുടർച്ചയായി യാത്ര ചെയ്താലേ കാസർഗോഡ് ജില്ലയെ കുറിച്ച് മനസ്സിലാകൂ.  പി മുരളി മാസ്റ്റർ വീട്ടിൽ കാർത്തിയായിനി, കെ വാസു പ്രവീണ ടീച്ചർ നിഷാന്ത് ഷാജി സീ  തുടങ്ങിയവർ  പങ്കെടുത്തു.
 
24 2.15.  നാട്ടുപച്ച കലാജാഥ രാത്രി സ്വീകരണ കേന്ദ്രം ജോളി യൂത്ത് സെന്ററിൽ ഒരുക്കി ജാതകങ്ങളിൽ സ്ത്രീകൾ അവരുടെ വീട്ടിലും പുരുഷന്മാർ പ്രഭാകരൻ മാസ്റ്റർ പി പ്രശാന്ത് ടി പി രാജേഷ് നിഷാന്ത് എന്നിവരുടെ വീടുകളിലും താമസിച്ചു പിറ്റേന്ന് പ്രഭാതഭക്ഷണവും അതിനു ശേഷം അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് പോയി.
 
20 2 2016 കേരളം മണ്ണും മനസ്സും കലാജാഥ വെള്ളിക്കോത്ത് സ്കൂളിൽ നടന്നു.
 
7 2 17 കലാജാഥ സ്വീകരണം നടത്തി 846 രൂപയുടെ പുസ്തകം പ്രചരിപ്പിച്ചു പി എം,  വിടി. കെ, കെ വാസു എന്നിവർ നേതൃത്വം നൽകി.  
 
19 2 2019 ന് ഉച്ചയ്ക്ക് 12 മണിക്ക്,    നാം ജനങ്ങൾ, കലജാഥാ  വെള്ളിക്കോത്ത് വില്ലേജ് ഓഫീസിന് സമീപം പരിപാടി അവതരിപ്പിച്ചു 70 പേർ പങ്കെടുത്തു. അനുബന്ധ പരിപാടിയായി പാഠം ഒന്ന് ആർത്തവം ക്ലാസ്സും നടത്തി.
 
1.2.20ന് ആരാണ് ഇന്ത്യക്കാർ ശാസ്ത്ര കലാജാഥ  മടിയൻ ജംഗ്ഷനിൽ നടത്തി. 27000 120 രൂപയുടെ പുസ്തക പ്രചരണം വിവിധ സ്കൂളുകളിലായി നടത്തി.


==വിദ്യാഭ്യാസ പ്രവർത്തനങ്ങൾ==
==വിദ്യാഭ്യാസ പ്രവർത്തനങ്ങൾ==
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10995" എന്ന താളിൽനിന്ന് ശേഖരിച്ചത്