അജ്ഞാതം

"ശാസ്താംകോട്ട ശുദ്ധജല തടാകം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,928 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:50, 3 ഓഗസ്റ്റ് 2014
തിരുത്തലിനു സംഗ്രഹമില്ല
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണു് കൊല്ലം ജില്ലയിൽ കുന്നത്തുർ താലുക്കിൽ സ്ഥിതി ചെയ്യുന്നു ഈ തടാകം. ശാസ്താംകോട്ട കായൽ എന്നും ഇതു് അറിയപ്പെടുന്നു. ഏകദേശം 4.46 ച.കി.മി. വിസ്താരം ഉള്ള ഇതിന്റെ കൂടിയ ആഴം 2010 മാർച്ചിൽ (കടുത്ത വരൾച്ചയുടെ കാലഘട്ടത്തിൽ) കണക്കാക്കയതനുസരിച്ചു് 13.8 മീറ്ററാണു്.  തടാകത്തിന്റെ ശരാശരി ആഴം 6.53 മീറ്റർ എന്നും പൂർണ്ണ സംഭരണ ശേഷി 2239 കോടി ലിറ്റർ എന്നും കണക്കാക്കിയിരിക്കുന്നു.  
[[പ്രമാണം:Example.jpg]]കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണു് കൊല്ലം ജില്ലയിൽ കുന്നത്തുർ താലുക്കിൽ സ്ഥിതി ചെയ്യുന്നു ഈ തടാകം. ശാസ്താംകോട്ട കായൽ എന്നും ഇതു് അറിയപ്പെടുന്നു. ഏകദേശം 4.46 ച.കി.മി. വിസ്താരം ഉള്ള ഇതിന്റെ കൂടിയ ആഴം 2010 മാർച്ചിൽ (കടുത്ത വരൾച്ചയുടെ കാലഘട്ടത്തിൽ) കണക്കാക്കയതനുസരിച്ചു് 13.8 മീറ്ററാണു്.  തടാകത്തിന്റെ ശരാശരി ആഴം 6.53 മീറ്റർ എന്നും പൂർണ്ണ സംഭരണ ശേഷി 2239 കോടി ലിറ്റർ എന്നും കണക്കാക്കിയിരിക്കുന്നു.  

ശാസ്താംകോട്ട ബ്ളോക്കു പഞ്ചായത്തിന്റെ പരിധിയിൽ പെടുന്ന ശാസ്താംകോട്ട, പടിഞ്ഞാറെ കല്ലട, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന തടാകത്തിനു രണ്ടു കി.മി. ദൂരത്തുകൂടി ഒഴുകുന്ന കല്ലടയാർ ആണു് സമീപത്തുള്ള പ്രധാന ജലസ്രോതസ്. പത്തനംതിട്ട ജില്ലയിൽ നിന്നുൽഭവിച്ചു് കുന്നത്തുർ താലൂക്കിലൂടെ ഒഴുകി കരുനാഗപ്പള്ളിയിൽ കായലിൽ ചേരുന്ന പള്ളിക്കലാറു് ഭൂഗർഭ ചാനലിലുടെ കല്ലടയാറുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നും അതും കല്ലടയാറും ആണു് ഇതിന്റെ പ്രധാന ജലസ്രോതസ്രുകൾ എന്നും പറയപ്പെടുന്നു. കൂടാതെ സമീപ പ്രദേശങ്ങളിൽ പെയ്യുന്ന മഴയും ഈ തടാകത്തെ ജലസമ്പന്നമാക്കുന്നു.  

വരി 13: വരി 13:

മുപ്പത്തിഒമ്പതാം സംസ്ഥാന സമ്മേളനം രണ്ടായിരത്തി രണ്ടിൽ ശാസ്താംകോട്ടയിൽ നടക്കുന്നതിനു മുന്നോടിയായി അനുബന്ധ പ്രവർത്തനമെന്ന നിലയിൽ നടത്തിയ വസ്തുതാപഠന സർവ്വെ ആണു് തടാകത്തിന്റെ ഭൗതികാവസ്ഥ സംബന്ധിച്ചു നടന്ന ശാസ്ത്രീയ പഠനം. തടാകത്തിനു ചുറ്റിനും ഉള്ള ആയിരത്തോളം വീടുകൾ സന്ദർശിച്ചു് മുൻകൂട്ടി തയ്യാറാക്കിയിരുന്ന ചോദ്യാവലി ഉപയോഗിച്ചു് അഭിമുഖം നടത്തുകയായിരുന്നു പ്രധാന പ്രവർത്തനം. ശാസ്താംകോട്ട തടാകം അവരുടെ നിത്യ ജീവിതത്തിൽ വരുത്തിയ സ്വാധീനം, തടാകത്തെ അവർ എങ്ങനെ ഉപയോഗപ്പെടുത്തുന്നു, അവരുടെ കൃഷിരീതി, മാലിന്യ സംസ്കരണ രീതി, അവരുടെ ഭൂമിയിലൂടെയുള്ള മണ്ണൊലിപ്പിന്റെ തോതു്, അതു തടയുന്നതുമായി ബന്ധപ്പെട്ടു് അവരുടെ നിർദ്ദേശങ്ങൾ, അവിടങ്ങളിലെ കക്കുസിന്റെ, ശുദ്ധജലത്തിന്റെ മുതലായ ലഭ്യത തുടങ്ങിയവയാണു് ശേഖരിച്ച വിവരങ്ങൾ. കൂടാതെ ജല അതോറിറ്റിയുടെ കാര്യാലയത്തിൽ നിന്നും ആവശ്യമായ വിവരങ്ങളും ശേഖരിച്ചു. ലഭ്യമായ വിവരങ്ങൾ ക്രോഡീകരിച്ചു്, പഠന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിർദ്ദേശങ്ങൾ അടങ്ങുന്ന ലഘുലേഖ പ്രസിദ്ധീകരിച്ചു. നിർദ്ദേശങ്ങൾ അധികാരികൾക്കു സമർപ്പിച്ചു.  പ്രസ്തുത രേഖ രണ്ടായിരത്തി പത്തിൽ വീണ്ടും നടത്തിയ വിവരശേഖരണങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങളും കൂട്ടിച്ചേർക്കലും വരുത്തി പ്രസിദ്ധീകരിക്കുകയുണ്ടായി.

== ഇന്നത്തെ സഥിതി ==
തടാകം ഇന്നു നേരിടുന്ന പ്രതിസന്ധി മണ്ണൊലിപ്പും തടാകത്തിൽ എത്തിച്ചേരുന്നതിലധികം ജലം പമ്പു ചെയ്യുന്നതും, സമിപ പ്രദേശങ്ങളിലെ അശാസ്ത്രീയമായ ഭൂവിനിയോഗവും കല്ലടയാറ്റിലെയും തീരപ്രദേശത്തെയും അനിയന്ത്രിതമായ മണൽ ഖനനവുമാണു്.
2010 - ൽ നടത്തിയ പഠനപ്രകാരം തടാകത്തിന്റെ ശരാശരി ആഴം 6.53 മീറ്ററും പൂർണ്ണസംഭരണശേഷി 2239 കോടി ലിറ്ററും ആണു്. വിസ്തൃതി സാധാരണയായി 4.46 ച.കി.മീ. ആണെന്കിൽ അടുത്ത കാലത്തെ ഏറ്റവും വലിയ വരൾച്ച അനുഭവപ്പെട്ട 2010 മെയ് മാസത്തിൽ അതു് 3 ച.കി.മീറ്ററോളം ചുരുങ്ങിയിരുന്നു. ഏറ്റവും കൂടിയ ആഴം കണക്കാക്കിയിട്ടുള്ളതു് 15.2 മീറ്റർ വരെയാണെന്കിൽ 2010 മാർച്ചിലെ വരൾച്ച സമയത്തു് കണക്കാക്കിയ പ്രകാരം 13.80 മീറ്ററാണു്. ജലപ്പരപ്പിന്റെ വിസ്തൃതി 1967-ലെ  348.25 ഹെക്റ്ററിൽ നിന്നു് 325 ഹെക്റ്ററിൽ താഴെയായി കുറഞ്ഞിട്ടുണ്ടു്.
114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5737...5746" എന്ന താളിൽനിന്ന് ശേഖരിച്ചത്