"ശാസ്താംകോട്ട ശുദ്ധജല തടാകം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 17: വരി 17:

2010 - ൽ നടത്തിയ പഠനപ്രകാരം തടാകത്തിന്റെ ശരാശരി ആഴം 6.53 മീറ്ററും പൂർണ്ണസംഭരണശേഷി 2239 കോടി ലിറ്ററും ആണു്. വിസ്തൃതി സാധാരണയായി 4.46 ച.കി.മീ. ആണെന്കിൽ അടുത്ത കാലത്തെ ഏറ്റവും വലിയ വരൾച്ച അനുഭവപ്പെട്ട 2010 മെയ് മാസത്തിൽ അതു് 3 ച.കി.മീറ്ററോളം ചുരുങ്ങിയിരുന്നു. ഏറ്റവും കൂടിയ ആഴം കണക്കാക്കിയിട്ടുള്ളതു് 15.2 മീറ്റർ വരെയാണെന്കിൽ 2010 മാർച്ചിലെ വരൾച്ച സമയത്തു് കണക്കാക്കിയ പ്രകാരം 13.80 മീറ്ററാണു്. ജലപ്പരപ്പിന്റെ വിസ്തൃതി 1967-ലെ  348.25 ഹെക്റ്ററിൽ നിന്നു് 325 ഹെക്റ്ററിൽ താഴെയായി കുറഞ്ഞിട്ടുണ്ടു്.

[[പ്രമാണം:[[പ്രമാണം:Example.jpg]][[പ്രമാണം:[[പ്രമാണം:Example.jpg]]]]]]
"https://wiki.kssp.in/ശാസ്താംകോട്ട_ശുദ്ധജല_തടാകം." എന്ന താളിൽനിന്ന് ശേഖരിച്ചത്