അജ്ഞാതം

"ശാസ്ത്രബോധവും കേരളസംസ്താരവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('പരിഷത് 50-ാം വാർഷികത്തിന്റെ ഭാദമായുള്ള ചർച്ചാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:

=== 2. കേരളസമൂഹം 1956 മുതൽ 2000 വരെ ===
=== 2. കേരളസമൂഹം 1956 മുതൽ 2000 വരെ ===
<poem>
• ഭൂപരിഷ്‌ക്കാരങ്ങൾ കാർഷികരംഗത്തെ കുതിച്ചുചാട്ടത്തിനുള്ള സാധ്യതകളൊരുക്കിയെങ്കിലും അതു മുന്നോട്ടു പോയില്ല. ഭക്ഷ്യോൽപ്പാദനമേഖല തകരുകയും കാർഷികരംഗം വാണിജ്യവിളകളെ ആശ്രയിക്കുകയും ചെയ്തു.

• പൊതുമേഖലയിൽ വ്യവസായങ്ങൾ വളർന്നുവന്നുവെങ്കിലും അതും സ്ഥായിയായില്ല.

വരി 22: വരി 23:
• പരിസ്ഥിതിനാശം, നഗരവൽക്കരണത്തിന്റെ പ്രശ്‌നങ്ങൾ, മധ്യവർഗരോഗങ്ങൾ, സ്ത്രീപുരുഷബന്ധങ്ങളുടെ ശൈഥില്യം, ജാതിമതശക്തികളുടെയും സാമുദായിക വേർതിരിവുകളുടെയും പുനരുത്ഥാനം തുടങ്ങിയവയും പ്രകടമായി.

ഈ പൊതുപശ്ചാത്തലത്തിലാണ് ശാസ്ത്രബോധവും കേരള സംസ്‌കാരവും എന്ന പ്രമേയം കൈകാര്യം ചെയ്യുന്നത്.

</poem>

== ഭാഗം B ==
== ഭാഗം B ==
വരി 42: വരി 44:

=== 5. ഇത് ജ്ഞാനസമൂഹമാണോ ? ===
=== 5. ഇത് ജ്ഞാനസമൂഹമാണോ ? ===
 
<poem>
ഈ പുതിയ ഏകീകരണം ജ്ഞാനസമൂഹം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നു. വിവരസാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ ജ്ഞാനത്തിനും ആശയ-സാംസ്‌കാരിക രൂപങ്ങളുടെ വിനിമയത്തിനും പ്രാധാന്യം നൽകുന്ന സമൂഹമാണിത്.

വരി 81: വരി 83:

ജ്ഞാനസമൂഹത്തിന്റെ സ്വഭാവം വൈരുദ്ധ്യാത്മകമാണ്. അത് വിനിമയത്തിലെ ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനോടൊപ്പം മൂലധനാധിപത്യത്തെയും ശക്തിപ്പെടുത്തുന്നു.

=== 6. സംസ്‌കാരം മൂലധനാധിപത്യത്തിന്റെ രൂപം ===

വരി 127: വരി 130:

• ''സോഷ്യൽ മീഡിയ ജനാധിപത്യം"
• ''സോഷ്യൽ മീഡിയ ജനാധിപത്യം"
===  
 
9. ചൊൽക്കാഴ്ചാ സമൂഹത്തിന്റെ വാണിജ്യസംസ്‌കാരം ===
=== 9. ചൊൽക്കാഴ്ചാ സമൂഹത്തിന്റെ വാണിജ്യസംസ്‌കാരം ===

ആശയവിനിമയ മാധ്യമങ്ങൾ നിലനിൽക്കുന്നത് മൂലധനത്തിന്റെ ശക്തമായ അടിത്തറയിലും സ്‌പോൺസർഷിപ്പിന്റെ പുറത്തുമാണ്. അതുകൊണ്ട്, വിപണിയുടെ അധീശത്വം അവർ പ്രചരിപ്പിക്കുന്ന മിത്തുകളിൽ ഏറ്റവും പ്രധാനമാണ്. പരസ്യങ്ങൾ, സ്‌പോൺസർ ഷിപ്പ്, പ്രത്യേക പ്രോഗ്രാമുകൾ, ടെലിഷോപ്പിംഗ്, സിനിമകൾ, സീരിയലുകൾ തുടങ്ങിയവയെല്ലാം ചൊൽക്കാഴ്ചകളുടെ ഭാഗമാണ്. അവ കേരളീയ സമൂഹത്തിന്റെ ചിന്തയെയും വികാരങ്ങളെയും പൂർണമായി രൂപാന്തരപ്പെടുത്തുന്നു.

വരി 169: വരി 172:

== ഭാഗം c ==
== ഭാഗം c ==
=== 10.ചൊൽക്കാഴ്ചയിൽ നിന്ന് യാഥാർത്ഥ്യത്തിലേയ്ക്കുള്ള മാറ്റം ===

നമുക്കാവശ്യം ചൊൽക്കാഴ്ചകൾ സൃഷ്ടിക്കുന്ന അന്യവൽക്കരണമല്ല, യാഥാർത്ഥ്യത്തിന്റെ നേർക്കാഴ്ചകളാണ്. നേർക്കാഴ്ചകൾ ശാസ്ത്രബോധത്തിന്റെയും ജനാധിപത്യ സംസ്‌കാരത്തിന്റെയും വളർച്ചയ്ക്കാവശ്യമാണ്.

വരി 189: വരി 193:
$ യഥാർത്ഥലോകം കാഴ്ചയല്ല, നാം പ്രവർത്തിക്കുകയും ജീവിതക്രമങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്ന പൊതുവും സ്വകാര്യവുമായ ഇടങ്ങളാണ്.

=== 11. യഥാർത്ഥ ലോകത്തിലേയ്ക്കു തിരിച്ചുവരിക ===
11. യഥാർത്ഥ ലോകത്തിലേയ്ക്കു തിരിച്ചുവരിക ===
$ ലോകം നേരിടുന്ന പ്രശ്‌നങ്ങൾ
$ ലോകം നേരിടുന്ന പ്രശ്‌നങ്ങൾ

വരി 294: വരി 297:

$ അറിവിന്റെ തമസ്‌കരണം
$ അറിവിന്റെ തമസ്‌കരണം
===  
 
13 സാംസ്‌കാരിക പ്രതിരോധം ശക്തിപ്പെടുത്തുക ===
=== 13 സാംസ്‌കാരിക പ്രതിരോധം ശക്തിപ്പെടുത്തുക ===

എന്തു പറയുന്നുവെന്നതിനോടൊപ്പം എങ്ങനെ പറയുന്നുവെന്നത് പ്രധാനമാണ്.

വരി 318: വരി 321:

$ പഠനഗ്രൂപ്പുകളും പഠനകേന്ദ്രങ്ങളും
$ പഠനഗ്രൂപ്പുകളും പഠനകേന്ദ്രങ്ങളും
===  
 
14. ശാസ്ത്രവും അധ്വാനവുമായുള്ള ബന്ധം തിരിച്ചുപിടിക്കാൻ ചെയ്യാവുന്നത് ===
=== 14. ശാസ്ത്രവും അധ്വാനവുമായുള്ള ബന്ധം തിരിച്ചുപിടിക്കാൻ ചെയ്യാവുന്നത് ===  

$ പ്രാദേശിക ശാസ്ത്ര സമിതികൾ
$ പ്രാദേശിക ശാസ്ത്ര സമിതികൾ
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6555...8256" എന്ന താളിൽനിന്ന് ശേഖരിച്ചത്