2,313
തിരുത്തലുകൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
=== 2. കേരളസമൂഹം 1956 മുതൽ 2000 വരെ === | === 2. കേരളസമൂഹം 1956 മുതൽ 2000 വരെ === | ||
<poem> | |||
• ഭൂപരിഷ്‌ക്കാരങ്ങൾ കാർഷികരംഗത്തെ കുതിച്ചുചാട്ടത്തിനുള്ള സാധ്യതകളൊരുക്കിയെങ്കിലും അതു മുന്നോട്ടു പോയില്ല. ഭക്ഷ്യോൽപ്പാദനമേഖല തകരുകയും കാർഷികരംഗം വാണിജ്യവിളകളെ ആശ്രയിക്കുകയും ചെയ്തു. | • ഭൂപരിഷ്‌ക്കാരങ്ങൾ കാർഷികരംഗത്തെ കുതിച്ചുചാട്ടത്തിനുള്ള സാധ്യതകളൊരുക്കിയെങ്കിലും അതു മുന്നോട്ടു പോയില്ല. ഭക്ഷ്യോൽപ്പാദനമേഖല തകരുകയും കാർഷികരംഗം വാണിജ്യവിളകളെ ആശ്രയിക്കുകയും ചെയ്തു. | ||
• പൊതുമേഖലയിൽ വ്യവസായങ്ങൾ വളർന്നുവന്നുവെങ്കിലും അതും സ്ഥായിയായില്ല. | • പൊതുമേഖലയിൽ വ്യവസായങ്ങൾ വളർന്നുവന്നുവെങ്കിലും അതും സ്ഥായിയായില്ല. | ||
വരി 22: | വരി 23: | ||
• പരിസ്ഥിതിനാശം, നഗരവൽക്കരണത്തിന്റെ പ്രശ്‌നങ്ങൾ, മധ്യവർഗരോഗങ്ങൾ, സ്ത്രീപുരുഷബന്ധങ്ങളുടെ ശൈഥില്യം, ജാതിമതശക്തികളുടെയും സാമുദായിക വേർതിരിവുകളുടെയും പുനരുത്ഥാനം തുടങ്ങിയവയും പ്രകടമായി. | • പരിസ്ഥിതിനാശം, നഗരവൽക്കരണത്തിന്റെ പ്രശ്‌നങ്ങൾ, മധ്യവർഗരോഗങ്ങൾ, സ്ത്രീപുരുഷബന്ധങ്ങളുടെ ശൈഥില്യം, ജാതിമതശക്തികളുടെയും സാമുദായിക വേർതിരിവുകളുടെയും പുനരുത്ഥാനം തുടങ്ങിയവയും പ്രകടമായി. | ||
ഈ പൊതുപശ്ചാത്തലത്തിലാണ് ശാസ്ത്രബോധവും കേരള സംസ്‌കാരവും എന്ന പ്രമേയം കൈകാര്യം ചെയ്യുന്നത്. | ഈ പൊതുപശ്ചാത്തലത്തിലാണ് ശാസ്ത്രബോധവും കേരള സംസ്‌കാരവും എന്ന പ്രമേയം കൈകാര്യം ചെയ്യുന്നത്. | ||
</poem> | |||
== ഭാഗം B == | == ഭാഗം B == | ||
വരി 42: | വരി 44: | ||
=== 5. ഇത് ജ്ഞാനസമൂഹമാണോ ? === | === 5. ഇത് ജ്ഞാനസമൂഹമാണോ ? === | ||
<poem> | |||
ഈ പുതിയ ഏകീകരണം ജ്ഞാനസമൂഹം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നു. വിവരസാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ ജ്ഞാനത്തിനും ആശയ-സാംസ്‌കാരിക രൂപങ്ങളുടെ വിനിമയത്തിനും പ്രാധാന്യം നൽകുന്ന സമൂഹമാണിത്. | ഈ പുതിയ ഏകീകരണം ജ്ഞാനസമൂഹം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നു. വിവരസാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ ജ്ഞാനത്തിനും ആശയ-സാംസ്‌കാരിക രൂപങ്ങളുടെ വിനിമയത്തിനും പ്രാധാന്യം നൽകുന്ന സമൂഹമാണിത്. | ||
വരി 81: | വരി 83: | ||
ജ്ഞാനസമൂഹത്തിന്റെ സ്വഭാവം വൈരുദ്ധ്യാത്മകമാണ്. അത് വിനിമയത്തിലെ ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനോടൊപ്പം മൂലധനാധിപത്യത്തെയും ശക്തിപ്പെടുത്തുന്നു. | ജ്ഞാനസമൂഹത്തിന്റെ സ്വഭാവം വൈരുദ്ധ്യാത്മകമാണ്. അത് വിനിമയത്തിലെ ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനോടൊപ്പം മൂലധനാധിപത്യത്തെയും ശക്തിപ്പെടുത്തുന്നു. | ||
<poem> | |||
=== 6. സംസ്‌കാരം മൂലധനാധിപത്യത്തിന്റെ രൂപം === | === 6. സംസ്‌കാരം മൂലധനാധിപത്യത്തിന്റെ രൂപം === |
തിരുത്തലുകൾ