"ശുക്രസംതരണം സംസ്ഥാനതല പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.) (TOV സംസ്ഥാന പരിശീലനത്തെ കുറിച്ച്)
 
വരി 1: വരി 1:
'''ശുക്രസംതരണം സംസ്ഥാനതല പരിശീലനം'''
'''ശുക്രസംതരണം സംസ്ഥാനതല പരിശീലനം'''


2012 മെയ് 19 ശനി 9മണി മുതൽ 5 മണിവരെ
കേരള ശാസ്ത്ര സാഹിത്യ പരിഷത്, മലപ്പുറം അമേച്വർ അസ്‌ട്രോണമേഴ്‌സ് സൊസൈറ്റി, ആസ്‌ട്രോ കേരള എന്നിവയുടെ ആഭിമുഖ്യത്തിൽ ശുക്രസംതരണം (Transit of Venus - TOV) സംസ്ഥാന ശിൽപശാല 19.05.2012 ന് മലപ്പുറം പരിഷത് ഭവനിൽ വച്ച് നടന്നു. രാവിലെ 9 മണി മുതൽ വൈകീട്ട് 5 വരെ നടന്ന പരിശീലന പരിപാടിയിൽ, വരുന്ന ജൂൺ 6 ലെ ശുക്രസംതരണം എന്താണെന്ന് അടുത്തറിയാനും അതാത് മേഖലകളിൽ പരിപാടികൾ സംഘടിപ്പിക്കാൻ സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾക്ക് പരിശീലനം നൽകാനും സാധിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത് പ്രവർത്തകർ, മാർസ് പ്രവർത്തകർ, ആസ്‌ട്രോ കേരള പ്രവർത്തകർ, അധ്യാപകർ, ജ്യോതിശാസ്ത്ര തത്പരർ തുടങ്ങി നൂറിലധികം ആളുകൾ പങ്കെടുത്തു.
മലപ്പുറം പരിഷദ് ഭവനിൽ
ശ്രീ. രമേശ് കുമാർ (KSSP) സ്വാഗതം നിർവഹിച്ച ചടങ്ങിൽ ശ്രീ. വേണു (KSSP) അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി പ്രൊഫ. കെ.പാപ്പൂട്ടി ഉദ്ഘാടനം നിർവഹിക്കുകയും തുടർന്ന് TOV യുടെ ചരിത്രവും പ്രാധാന്യവും സംബന്ധിച്ച് ക്ലാസ് എടുക്കുകയും ചെയ്തു. തുടർന്ന് ശ്രീ. കെ.വി.എസ് കർത്താ, ശ്രീ. ബാലകൃഷ്ണൻ മാഷ്, ശ്രീ.വി എസ്  ശ്യാം എന്നിവരുടെ നേതൃത്വത്തിൽ ട്രൂ നോർത്ത് കണ്ടെത്തൽ, സമാന്തര ഭൂമി, നാനോ സോളാർ സിസ്റ്റം, 110ന്റെ മാജിക്, ബോളും കണ്ണാടിയും-സൂര്യദർശിനി നിർമാണം, പിൻഹോൾ ക്യാമറ, സൂര്യനെത്ര ദൂരെ? തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.
തുടർന്ന് മനോജ് കോട്ടക്കൽ (MAARS) TOV സംബന്ധിച്ചുള്ള പ്രസന്റേഷനും വീഡിയോകളും 2004 ലെ TOV അനുഭവങ്ങളും അവതരിപ്പിച്ചു. ശേഷം, വിവിധ ജില്ലകളിലെ പ്രതിനിധികൾക്ക് TOV റിസോഴ്‌സ് സി.ഡി വിതരണം ചെയ്തു. ശ്രീ.ബാലഭാസ്‌കരൻ (KSSP) നന്ദി പറഞ്ഞു.ടെലിസ്കോപ്പും മറ്റും ഉപയോഗിച്ച് കണ്ണിന് ദോഷം വരാത്ത രീതിയിൽ ശുക്രസംതരണം ദൃശ്യമാക്കാനുളള തയ്യാറെടുപ്പുകൾ പരിഷത്തിൻറെയും ആസ്ട്രോയുടെയും സഹായത്തോടെ സ്കൂൾ-കോളേജ് തലങ്ങളിലെ ശാസ്ത്രവിഭാഗങ്ങൾ നടത്തുന്നുണ്ട്.


സുഹൃത്തേ,
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നാല്പ്പത്തൊമ്പതാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത്‌സമാപിച്ചു.സുവർണ്ണ ജൂബിലിയിലേക്ക് പ്രവേശിച്ച നമ്മുടെ സംഘടന ശാസ്ത്രജ്ഞാനവുംശാസ്ത്രബോധവുംവ്യാപരിപ്പിക്കുന്നതിൽകൂടുതൽഉണർന്നു പ്രവർത്തിക്കാണുള്ളതീരുമാനത്തോടെയാണ് പുതിയവർഷത്തെ പ്രവർത്തനങ്ങൾക്ക്‌രൂപം നല്കിയത്.യുക്തിബോധത്തിലധിഷ്ഠിതമായഒരു നവകേരളസൃഷ്ടി നാം വിഭാവനം ചെയ്യുന്നു. ഈ കാര്യത്തിൽഏറെ ചെയ്യാൻ സാധിക്കുകകുട്ടികൾക്കിടയിലെ പ്രവർത്തനങ്ങൾക്കാണല്ലോ. അതുകൊണ്ടുതന്നെ ബാലവേദി പ്രവർത്തനങ്ങൾക്ക് പ്രത്യേകഊന്നൽ ഈ വർഷം നല്കാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്. അഖിലേന്ത്യാ ബാലോത്സവംഉൾപ്പെടെയുള്ളവിപുലമായ പ്രവർത്തന പരിപാടികളാണ്ഇതുമായി ബന്ധപ്പെട്ട് വാർഷികത്തിൽതീരുമാനിച്ചിട്ടുള്ളത്.


വർഷാചരണങ്ങളും ദിനാചരണങ്ങളുംശാസ്ത്രപ്രചാരണത്തിനുള്ള സാധ്യതയായി നാം ഉപയോഗപ്പെടുത്തുന്നു. ജൈവൈവിധ്യവർഷം, രസതന്ത്ര വർഷം, വനവർഷം, പരിസരദിനം എന്നിവഇതിൽചിലതുമാത്രം. 2012 ദേശീയഗണിതശാസ്ത്ര വർഷവും, സുസ്ഥിരഊർജവികസന വർഷവുമാണല്ലോ.കൂടാതെവവ്വാൽവർഷംഇക്കൊല്ലംകൂടിയുണ്ട്. മുൻ വർഷങ്ങളിൽ നാം നടത്തിയതുപോലുള്ള ഇടപെടലുകൾ ഈ വർഷവും ബാലവേദികൾകേന്ദ്രീകരിച്ചുംസ്‌കൂളുകൾകേന്ദ്രീകരിച്ചും നടത്തണം. ആദ്യ പടിയായി പഞ്ചായത്ത്/യൂണിറ്റ്തലഗണിതോത്സവങ്ങൾ നിർദേശിക്കുകയുംഅതിനുള്ളമൊഡ്യൂളുകൾഎല്ലാജില്ലകൾക്കുംലഭ്യമാക്കുകയുംചെയ്തിട്ടുണ്ട്.താങ്കളുടെജില്ലയിൽ പ്രസ്തുത പ്രവർത്തനം ഇതിനകംതുടങ്ങിയിരിക്കുമല്ലോ. പരിശീലനത്തിന്റേയുംഗണിതോത്സവങ്ങളുടേയുംവിശദാംശങ്ങൾഎനിക്കും പരിഷദ്‌വാർത്തക്കുംഅയക്കണേ.
അഖിലേന്ത്യാ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിലും  ശുക്ര സംതരണത്തെ വരവേൽക്കുവാൻ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചുവരുന്നു. ഇതിന്റെ ഭാഗമായി മുംബൈയിലെ ഹോമിഭാഭഭസെന്റർ ഫോർ സയൻസ് എഡ്യൂക്കേഷനിൽ ദേശീയ ശിൽപ്പശാല നടത്തി. എല്ലാ സംസ്ഥാനങ്ങളിലെയും ശാസ്ത്ര സംഘടനകളെ പ്രതിനിധീകരിച്ച് 63 പേർ പങ്കെടുത്തു. ഓൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്വർക്ക് വൈസ്പ്രസിഡന്റ് ഡോ. സബ്യസാചി ചാറ്റർജിയാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തിൽനിന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ പ്രതിനിധീകരിച്ച് ഡോ. ജി ബാലകൃഷ്ണൻനായർ, കെവിഎസ് കർത്ത എന്നിവർ പങ്കെടുത്തു.


ജൂൺ 5 പരിസരദിനവുംജൂൺ 6 ശുക്രസതരണവുംആണല്ലോ. ഈ രണ്ടു ദിനങ്ങളുംവൈവിധ്യമാർന്ന പരിപാടികൾവ്യാപകമായി നടക്കണം. കഴിഞ്ഞ വർഷം നടത്തിയമാതൃകയിൽ ബാലവേദിറാലികൾ, ക്ലാസ്സുകൾ, ഗാന സദസ്സുകൾവൃക്ഷത്തൈ വിതരണം, മരം നടീൽഎന്നിവയെല്ലാം പരിസരദിനവുമായി ബന്ധപ്പെറ്റ്‌സംഘടിപ്പിക്കണം. ജൂൺ 6ന് പരമാവധി കുട്ടികളേയുംമുതിർന്നവരേയുംശുക്രസന്തരണംകാണിക്കുവാനുംഇതു നിമിത്തമായിഎടുത്തുകൊണ്ട്ആകാശം, പ്രപഞ്ചം, ജ്യോതിശാസ്ത്രംഎന്നിവ ചർച്ച ചെയ്യുവാനുംഇതുമായി ബന്ധപ്പെട്ടു നിലനില്കുന്ന അന്ധവിശ്വാസങ്ങളെതുറന്നുകാണിക്കാനുള്ള ശ്രമങ്ങളുമാണു പ്രതീക്ഷിക്കുന്നത്. ഇതിനായിഒരുസംസ്ഥാനതല പരിശീലനം മെയ് 19 ശനിരാവിലെ 9 മണിമുതൽ 5 മണിവരെമലപ്പുറം പരിഷദ് ഭവനിൽ നടത്തുവാൻ സംസ്ഥാന സമ്മേളനത്തിൽതീരുമാനിച്ചിട്ടുണ്ട്.


ഒരുജില്ലയിൽ നിന്ന് 2 പേർവീതമാണ്ഇതിൽ പങ്കെടുക്കേണ്ടത്. കെ.പാപ്പുട്ടി, കെ.വി.എസ്.കർത്ത, ജി.ബാലകൃഷ്ണൻ നായർ, കെ.പി.മനോജ്എന്നിവർ പരിശീലനത്തിനു നേതൃത്വം നല്കും. താങ്കളുടെജില്ലയിൽ നിന്ന്ഈ പരിശീലന പരിപാടിയിൽ 2 പേരുടെ പങ്കാളിത്തംഉറപ്പിക്കുകല്ലോ. കൃത്യസമയത്തുതന്നെ തുടങ്ങാൻ പാകത്തിൽയാത്ര തിരിക്കണേ.തപാലിൽകത്തയക്കാനുള്ളസമയംഇല്ലെന്നതിനാൽഫോണിലോ നേരിട്ടോ ബന്ധപ്പെട്ട് പങ്കാളിത്തംഉറപ്പിക്കുക.


സ്‌നേഹത്തോടെ,
ശശിധരൻ മണിയൂർ
(ചെയർമാൻ)


പി. രേമേഷ്കുമാർ‌
(കൺവീനർ)


ബാലവേദി ഉപസമിതി
 
 
 
 
 
 
 
 
 
2012 മെയ് 19 ശനി 9മണി മുതൽ 5 മണിവരെ മലപ്പുറം പരിഷദ് ഭവനിൽ
 
ജൂൺ 6ന് പരമാവധി കുട്ടികളേയുംമുതിർന്നവരേയുംശുക്രസന്തരണംകാണിക്കുവാനുംഇതു നിമിത്തമായിഎടുത്തുകൊണ്ട്ആകാശം, പ്രപഞ്ചം, ജ്യോതിശാസ്ത്രംഎന്നിവ ചർച്ച ചെയ്യുവാനുംഇതുമായി ബന്ധപ്പെട്ടു നിലനില്കുന്ന അന്ധവിശ്വാസങ്ങളെതുറന്നുകാണിക്കാനുള്ള ശ്രമങ്ങളുമാണു പ്രതീക്ഷിക്കുന്നത്. ഇതിനായിഒരുസംസ്ഥാനതല പരിശീലനം മെയ് 19 ശനിരാവിലെ 9 മണിമുതൽ 5 മണിവരെമലപ്പുറം പരിഷദ് ഭവനിൽ നടത്തുവാൻ സംസ്ഥാന സമ്മേളനത്തിൽതീരുമാനിച്ചിട്ടുണ്ട്.

23:39, 27 മേയ് 2012-നു നിലവിലുള്ള രൂപം

ശുക്രസംതരണം സംസ്ഥാനതല പരിശീലനം

കേരള ശാസ്ത്ര സാഹിത്യ പരിഷത്, മലപ്പുറം അമേച്വർ അസ്‌ട്രോണമേഴ്‌സ് സൊസൈറ്റി, ആസ്‌ട്രോ കേരള എന്നിവയുടെ ആഭിമുഖ്യത്തിൽ ശുക്രസംതരണം (Transit of Venus - TOV) സംസ്ഥാന ശിൽപശാല 19.05.2012 ന് മലപ്പുറം പരിഷത് ഭവനിൽ വച്ച് നടന്നു. രാവിലെ 9 മണി മുതൽ വൈകീട്ട് 5 വരെ നടന്ന പരിശീലന പരിപാടിയിൽ, വരുന്ന ജൂൺ 6 ലെ ശുക്രസംതരണം എന്താണെന്ന് അടുത്തറിയാനും അതാത് മേഖലകളിൽ പരിപാടികൾ സംഘടിപ്പിക്കാൻ സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾക്ക് പരിശീലനം നൽകാനും സാധിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത് പ്രവർത്തകർ, മാർസ് പ്രവർത്തകർ, ആസ്‌ട്രോ കേരള പ്രവർത്തകർ, അധ്യാപകർ, ജ്യോതിശാസ്ത്ര തത്പരർ തുടങ്ങി നൂറിലധികം ആളുകൾ പങ്കെടുത്തു. ശ്രീ. രമേശ് കുമാർ (KSSP) സ്വാഗതം നിർവഹിച്ച ചടങ്ങിൽ ശ്രീ. വേണു (KSSP) അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി പ്രൊഫ. കെ.പാപ്പൂട്ടി ഉദ്ഘാടനം നിർവഹിക്കുകയും തുടർന്ന് TOV യുടെ ചരിത്രവും പ്രാധാന്യവും സംബന്ധിച്ച് ക്ലാസ് എടുക്കുകയും ചെയ്തു. തുടർന്ന് ശ്രീ. കെ.വി.എസ് കർത്താ, ശ്രീ. ബാലകൃഷ്ണൻ മാഷ്, ശ്രീ.വി എസ് ശ്യാം എന്നിവരുടെ നേതൃത്വത്തിൽ ട്രൂ നോർത്ത് കണ്ടെത്തൽ, സമാന്തര ഭൂമി, നാനോ സോളാർ സിസ്റ്റം, 110ന്റെ മാജിക്, ബോളും കണ്ണാടിയും-സൂര്യദർശിനി നിർമാണം, പിൻഹോൾ ക്യാമറ, സൂര്യനെത്ര ദൂരെ? തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. തുടർന്ന് മനോജ് കോട്ടക്കൽ (MAARS) TOV സംബന്ധിച്ചുള്ള പ്രസന്റേഷനും വീഡിയോകളും 2004 ലെ TOV അനുഭവങ്ങളും അവതരിപ്പിച്ചു. ശേഷം, വിവിധ ജില്ലകളിലെ പ്രതിനിധികൾക്ക് TOV റിസോഴ്‌സ് സി.ഡി വിതരണം ചെയ്തു. ശ്രീ.ബാലഭാസ്‌കരൻ (KSSP) നന്ദി പറഞ്ഞു.ടെലിസ്കോപ്പും മറ്റും ഉപയോഗിച്ച് കണ്ണിന് ദോഷം വരാത്ത രീതിയിൽ ശുക്രസംതരണം ദൃശ്യമാക്കാനുളള തയ്യാറെടുപ്പുകൾ പരിഷത്തിൻറെയും ആസ്ട്രോയുടെയും സഹായത്തോടെ സ്കൂൾ-കോളേജ് തലങ്ങളിലെ ശാസ്ത്രവിഭാഗങ്ങൾ നടത്തുന്നുണ്ട്.


അഖിലേന്ത്യാ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിലും ശുക്ര സംതരണത്തെ വരവേൽക്കുവാൻ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചുവരുന്നു. ഇതിന്റെ ഭാഗമായി മുംബൈയിലെ ഹോമിഭാഭഭസെന്റർ ഫോർ സയൻസ് എഡ്യൂക്കേഷനിൽ ദേശീയ ശിൽപ്പശാല നടത്തി. എല്ലാ സംസ്ഥാനങ്ങളിലെയും ശാസ്ത്ര സംഘടനകളെ പ്രതിനിധീകരിച്ച് 63 പേർ പങ്കെടുത്തു. ഓൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്വർക്ക് വൈസ്പ്രസിഡന്റ് ഡോ. സബ്യസാചി ചാറ്റർജിയാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തിൽനിന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ പ്രതിനിധീകരിച്ച് ഡോ. ജി ബാലകൃഷ്ണൻനായർ, കെവിഎസ് കർത്ത എന്നിവർ പങ്കെടുത്തു.








2012 മെയ് 19 ശനി 9മണി മുതൽ 5 മണിവരെ മലപ്പുറം പരിഷദ് ഭവനിൽ

ജൂൺ 6ന് പരമാവധി കുട്ടികളേയുംമുതിർന്നവരേയുംശുക്രസന്തരണംകാണിക്കുവാനുംഇതു നിമിത്തമായിഎടുത്തുകൊണ്ട്ആകാശം, പ്രപഞ്ചം, ജ്യോതിശാസ്ത്രംഎന്നിവ ചർച്ച ചെയ്യുവാനുംഇതുമായി ബന്ധപ്പെട്ടു നിലനില്കുന്ന അന്ധവിശ്വാസങ്ങളെതുറന്നുകാണിക്കാനുള്ള ശ്രമങ്ങളുമാണു പ്രതീക്ഷിക്കുന്നത്. ഇതിനായിഒരുസംസ്ഥാനതല പരിശീലനം മെയ് 19 ശനിരാവിലെ 9 മണിമുതൽ 5 മണിവരെമലപ്പുറം പരിഷദ് ഭവനിൽ നടത്തുവാൻ സംസ്ഥാന സമ്മേളനത്തിൽതീരുമാനിച്ചിട്ടുണ്ട്.