"ശ്രീവരാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
*>Rojypala
 
(ചെ.) (ഒരു പതിപ്പ്)
 
(വ്യത്യാസം ഇല്ല)

23:49, 31 ഓഗസ്റ്റ് 2013-നു നിലവിലുള്ള രൂപം

{{#invoke:Namespace detect|main}}

കേരളത്തിൽ തിരുവനന്തപുരം നഗരത്തിൽ പ്രസിദ്ധമായ ശ്രീപത്മനാഭക്ഷേത്രത്തിനു സമീപത്തായുള്ള പ്രദേശമാണ് ശ്രീവരാഹം. മഹാവിഷ്ണുവിൻ ദശാവതാരങ്ങളിലെ വരാഹമൂര്ത്തി ലക്ഷ്മീ ദേവിയോടെപ്പം ആരാധിക്കപ്പെടുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാലാണ് ഈ സ്ഥലത്തിന് ശ്രീവരാഹം എന്ന പേര് ലഭിച്ചത്.

"https://wiki.kssp.in/index.php?title=ശ്രീവരാഹം&oldid=2020" എന്ന താളിൽനിന്ന് ശേഖരിച്ചത്