"സംവാദം:ആട്ടോകാസ്റ്റ് യൂണിറ്റ് ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(→‎ആമുഖം: പുതിയ ഉപവിഭാഗം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(വ്യത്യാസം ഇല്ല)

06:58, 1 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

ചേർത്തല മേഖലയുടെ ഒരു സ്ഥാപന യൂണിറ്റാണ് ഓട്ടോകാസ്റ്റ് 1993 ജൂലൈ 23 ആണ് യൂണിറ്റ് രൂപീകരിച്ചത് തുടക്കത്തിൽ ആറ് അംഗങ്ങളാണ് യൂണിറ്റിൽ ഉണ്ടായിരുന്നത് സിൽക്ക് എംപ്ലോയിസ് സൊസൈറ്റിയിൽ ജോലിചെയ്യ്തിരുന്ന ശ്രീ സി.ബി .ഷാജി കുമാറും സ്ഥാപക സെക്രട്ടറി ആയിരുന്ന ശ്രീ .ഉമേശനും തമ്മിലുള്ള സൗഹൃദവും ആണ് യൂണിറ്റ് രൂപീകരണത്തിൽ എത്തിയത്, കൂടാതെ പരിഷത്ത് മാസികകൾ ആയ യുറീക്ക, ശാസ്ത്രകേരളം , ശാസ്ത്രഗതി മുതലായ മാസികകളിൽ നിന്ന് കിട്ടിയ പ്രചോദനവും കൂടാതെ പരീക്ഷിത്ത് കലാജാഥ യും രൂപീകരണത്തിൽ പങ്കുവഹിച്ചിട്ടുണ്ട്.