"സംസ്ഥാന ഐ.ടി. ശില്പശാല 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി ശില്പശാല ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വരി 1: വരി 1:
</noinclude><includeonly>
{{#switch: {{#expr: {{CURRENTHOUR}} mod 1}}
|0 = [[പ്രമാണം:Viswa Manavan KSSP Logo 1.jpg|200px]]
'''[[സംസ്ഥാന ഐ.ടി. ശില്പശാല 2012]]'''
'''[[{{{link}}}|{{{title}}}]] ആസൂത്രണഘട്ടത്തിൽ'''
'''തീയ്യതി: ജൂലൈ 7, 8'''
'''സമയം:10'''
സ്ഥലം: '''പരിസരകേന്ദ്രം, തൃശ്ശൂർ'''
</includeonly>
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
22:40, 12 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഐ.ടി ശില്പശാല
ജൂലൈ 7, 8, തൃശ്ശൂർ, പരിസര കേന്ദ്രം
കാര്യപരിപാടി
ജൂലൈ 7 രാവിലെ, 10 മണി ഉത്ഘാടനം : ജനകീയ ശാസ്ത്രപ്രചാരണത്തിൽ ഐ.സി.ടി. യുടെ പങ്ക് (കെ.കെ കൃഷ്ണകുമാർ / ഡോ. ബി.ഇക്ബാൽ) 11 - 12 - ഇന്റർനെറ്റിലെ പരിഷത്ത് - തൽസ്ഥിതി അവലോകനം 12 - 01 - കമ്പ്യൂട്ടർ - ഇന്റർനെറ്റ് അറിയേണ്ട സംഗതികൾ 01- 02 - ഭക്ഷണം 02- 02.30 - സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ത്, എന്തിന് 02.30 - 3.30 - ലിനക്സ് ഇൻസ്റ്റലേഷൻ - പ്രായോഗിക പാഠങ്ങൾ 3.30 - 4.30 - ലിനക്സ് ഉപകരണങ്ങൾ - പ്രായോഗിക പാഠങ്ങൾ 4.30 - 5.00 - ഗ്രൂപ്പ് മെയിലിംഗ് പരിശീലനം - ജില്ലാതല മെയിലിംഗ് ലിസ്റ്റ് നിർമ്മാണം 5.00 - 5.30 - ചായ 5.30 - 6.00 യുറീക്ക ഡിജിറ്റൈസേഷനും സ്കാൻ ടെയിലർ പരിചയപ്പെടലും 6.00 - 7.00 - മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം 7.00 - 8.00 - സാമൂഹ്യ മാദ്ധ്യമങ്ങളുടെ സാദ്ധ്യതകൾ - പ്രായോഗിക പരിശീലനം 8.00 - 9.00 - ബ്ലോഗിംഗ് പരിശീലനം ജില്ലാതല ബ്ലോഗുകളുടെ രൂപീകരണം
ജൂലൈ - 8 രാവിലെ - 8.30 പ്രസന്റേഷൻ, ഗൂഗിൾ ഡോക്യുമെന്റ് തുടങ്ങിയവയുടെ പരിചയപ്പെടൽ 9.30 - 10.30 പരിഷത്ത് വെബ്സൈറ്റ്, മെമ്പേർസ് സൈറ്റ്, ഒസുമസി, വെബ്ജിസ് പരിശീലനം 10.30 - 11.15 - വിക്കിസോഫ്റ്റ്‌വെയർ പരിചയപ്പെടൽ 11.15 - 12.15 - പരിഷത്ത് വിക്കി എഡിറ്റിംഗ് പരിചയപ്പെടൽ 12.15 - 1.00 - ഓൺലൈൻസ് ശാസ്ത്രമാസിക തയ്യാറെടുപ്പുകൾ 1.00 - 2.00 ഭക്ഷണം 2.00 - 3.00 മൊബൈൽ സാങ്കേതിക വിദ്യാ സാദ്ധ്യതകൾ പരിചയപ്പെടൽ 3.00 - സമാപനം, ഐ.ടി ഉപസമതി തെരഞ്ഞെടുപ്പ്
മുന്നൊരുക്കങ്ങൾ
വനിതകളുൾപ്പെടെ ഒരു ജില്ലയിൽ നിന്നും 4 പേർ വീതം ശില്പശാലയിൽ പങ്കെടുക്കണം.
കമ്പ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയവ വീട്ടിലോ, ഓഫീസിലോ സ്വതന്ത്രമായി ഉപയോഗിക്കുവാൻ സാദ്ധ്യതയുള്ളവരാകണം പങ്കെടുക്കേണ്ടത്.
പങ്കാളികൾ ലാപ്‌ടോപ്പ് കൊണ്ടുവരണം. യു.എസ്.ബി നെറ്റ് കണക്ഷൻ കൊണ്ടുവരാൻ കഴിയുന്നവർ അതുമായി വരണം.
ജില്ലയിലെ പരിഷത് പ്രവർത്തനങ്ങളെകുറിച്ച് സാമാന്യധാരണയുള്ള ഏത് പരിഷത് അംഗത്തിനും ശില്പശാലയിൽ പങ്കെടുക്കാം.
ജില്ലയിലെ സംഘടനാ വിവരങ്ങൾ, പങ്കാളിയുടെ മേഖല, യൂണിറ്റ് തുടങ്ങിയവയുടെ സംഘടനാവിവരങ്ങൾ ഫോട്ടോകൾ, ജില്ലയിലെ പ്രധാന പ്രവർത്തകരുടെ ഇ-മെയിൽ ഐഡി തുടങ്ങിയവ സമാഹരിച്ചുകൊണ്ടാവണം എത്തേണ്ടത്.
ശില്പശാലയിലെ പങ്കാളികളുടെ പേര്, വിലാസം, ഫോൺ, ഇ-മെയിൽ തുടങ്ങിയവ ഐ.ടി. ഉപസമിതിയെ മുൻകൂട്ടി അറിയിച്ചിരിക്കണം.
"https://wiki.kssp.in/index.php?title=സംസ്ഥാന_ഐ.ടി._ശില്പശാല_2012&oldid=587" എന്ന താളിൽനിന്ന് ശേഖരിച്ചത്