സംസ്ഥാന വാഹനജാഥകൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

സംസ്ഥാന വികസനജാഥ നവംബർ 9 മുതൽ 14 വരെ

ക്യാമ്പയിൻ പോസ്റ്റർ


ഉത്തരമേഖല ജാഥ

കാസറഗോഡ് - മലപ്പുറം
ഉദ്ഘാടകൻ :ഡോ.ആർ.വിജി മേനോൻ
ക്യാപ്റ്റൻ: സുമ വിഷ്ണുദാസ്
വൈസ് ക്യാപ്റ്റൻ: രാജേഷ് കെ
മാനേജർ :എ.പി.മുരളീധരൻ
അംഗങ്ങൾ: പ്രൊഫ.ടി.പി. കുഞ്ഞിക്കണ്ണൻ ,വി.വിനോദ് ,കെ .ടി.ആർ, പ്രൊഫ.കെ.ബാലഗോപാലൻ, പ്രൊഫ.എം.ഗോപാലൻ'

മധ്യമേഖല ജാഥ

പാലക്കാട് -ഇടുക്കി
ഉദ്ഘാടകൻ: ഡോ. ജോയ് ഇളമൺ
ക്യാപ്റ്റൻ :ഡോ.എൻ.കെ.എസ്
വൈസ് ക്യാപ്റ്റൻ: ഡോ.കെ.രാജേഷ്
മാനേജർ :പി .എ. തങ്കച്ചൻ
അംഗങ്ങൾ: ഡോ.കാവുമ്പായി ബാലകൃഷ്ണൻ, പ്രൊഫ.പി.കെ.രവീന്ദ്രൻ, പി.കെ.നാരായണൻ, കെ.വി.സാബു, ലില്ലി കർത്ത, അബ്ദുൾ ഹമീദ്.

തെക്കൻമേഖലാ ജാഥ

കോട്ടയം -തിരുവനന്തപുരം
ഉദ്ഘാടകൻ :ഡോ.കെ. പി.കണ്ണൻ
ക്യാപ്റ്റൻ :ഡോ.കെ.വി.തോമസ്
വൈസ് ക്യാപ്റ്റൻ: ബി.രമേശ്
മാനേജർ :സന്തോഷ് ഏറത്ത്.
അംഗങ്ങൾ
ജി.രാജശേഖരൻ ,ഡോ.കെ.പി. കൃഷ്ണൻകുട്ടി, ടി.പി.ശ്രീ ശങ്കർ, വി.ഹരിലാൽ, സി.പി.ഹരീന്ദ്രൻ

തെരുവരങ്ങ്

ജാഥയുടെ ഭാഗമായുള്ള തെരുവരങ്ങ്.

മൂന്ന് ലഘുനാടകങ്ങർ

  1. അടിവേര് പൊട്ടിയ മല
  2. ബോർഡുകൾ
  3. ജന്മംതീറ്


രചന

  • എം എം സചീന്ദ്രൻ
  • സുധാകരൻ ചൂലൂർ
  • എ എം ബാലകൃഷ്ണൻ


രംഗാവിഷ്കാര നേതൃത്വം

  • ഇ സി ദിനേശ്കുമാർ
  • ടി വി കൃഷ്ണപ്രകാശ്
  • സി പി സുരേഷ് ബാബു


സംഗീതം

  • കോട്ടക്കൽ മുരളി
  • ഗായത്രി ഇ.എസ്.


ആലാപനം

  • എ കെ വിജയൻ കിഴിശ്ശേരി
  • കോട്ടക്കൽ മുരളി
  • ഗായത്രി ഇ.എസ്


അരങ്ങിൽ

വടക്കൻ ജാഥ

  • സുധാകരൻ ചൂലൂർ
  • രാധാകൃഷ്ണൻ താനൂർ


മധ്യജാഥ

  • സാബു രാമകൃഷ്ണൻ
  • സുബ്രമണ്യൻ ചെമ്പ്രക്കാട്ടൂർ


തെക്കൻ ജാഥ

  • എം കെ സുബ്രമണ്യൻ
  • പ്രകാശൻ കടമ്പൂർ
"https://wiki.kssp.in/index.php?title=സംസ്ഥാന_വാഹനജാഥകൾ&oldid=7638" എന്ന താളിൽനിന്ന് ശേഖരിച്ചത്