അജ്ഞാതം

"സാമൂഹ്യസംരക്ഷണ നിയമങ്ങളും സ്ത്രീകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
വരി 23: വരി 23:

സാമൂഹ്യസംരക്ഷണ നിയമങ്ങളും സ്ത്രീകളും
==സാമൂഹ്യസംരക്ഷണ നിയമങ്ങളും സ്ത്രീകളും==
നിയമ സം ഹിതകളുടെയും അവയുടെ ഉപയോഗത്തിന്റെയും ചരിതത്തിലെ മുഖ്യമായൊരു പങ്ക് കർശനമായ നിയമ പരിപാലന ത്തിൻറയും തന്മൂലമുള്ള നിയന്ത്രണത്തിന്റെയും ചരിത്രം ആയി രുന്നു. വ്യക്തികളെ (പത്യേക "പരിധി ' കൾക്കുള്ളിൽ നിയന്തി ക്കുന്നതും സമൂഹ ബന്ധത്തെ അടിസ്ഥാനമാക്കി ആ പരിധികൾ നിശ്ചയിക്കുന്നതുമായിരുന്നു, നിയമാനുസ്യത ചട്ടക്കൂടിൻറ തായ അന്നത്തെ ശൈലി. അവയെ പോലീസ് സ്റേറററുകൾ എന്ന് വിളിക്കാം . നിയമം ലംഘിക്കപ്പെടുന്നുവെങ്കിൽ അതിന് കടുത്ത ശി ക്ഷ നല്കുക, അതും പ്രേക്ഷകർക്കാകെ മാനസികമായും ഭൗതി കമായും ബാധകമാകുമാറ് നടപ്പിലാക്കുക എന്നതായിരുന്നു അവിടെ അവലംബിച്ചിരുന്ന മാർഗം . മോഷണത്തിന് തിളയ്ക്കുന്ന എണ്ണ യിൽ കൈ മുക്കുക, കൈക്കൂലിക്ക് കൈപ്പത്തി മുറിക്കുക തുടങ്ങിയവ മുതൽ കൊലക്കുറ്റത്തിന് പരസ്യമായി തൂക്കിലേറ്റുക വരെയുള്ള കഠിനമായ ശിക് ഷാവിധികൾ ഈയിനത്തിൽ വരും . ശിക്ഷ് ണത്തെക്കാളുപരി ശിക്ഷയ്ക്കു പ്രധാന്യമുള്ള ഇത്തരം നിയമങ്ങൾ ചുരുക്കം ചില രാജ്യങ്ങളിലെങ്കിലും ഇന്നും നിലവിലുണ്ടെന്നു കാണാം .

- ഇന്നീ സ്ഥിതി ഏറെ മാറിയിരിക്കുന്നു. ജനങ്ങളാണ് പരമാ ധികാരികളെന്നും അവരുടെ മൊത്തത്തിലുള്ള ക്ഷേമമാണ് നിയമ നിർമ്മാണത്തിന്റെയും പരിപാലനത്തിന്റെയും പരമ പ്രധാന ലക്ഷ്യമെന്നും അംഗീകരിക്കുന്ന ഒരു രീതിയിലേക്ക് കാര്യങ്ങൾ . എത്തിയിരിക്കുന്നു. ക്ഷേമ രാഷ് (ട് സങ്കല്പമെന്ന് ഈ സമീപനത്തെ വിളിക്കാം , ഇതിന്റെ ഭാഗമാണ് (കമേ ണ വികസിച്ചു വന്നിട്ടുള്ള സാമൂഹ്യ സംരക്ഷണ നിയമങ്ങൾ. ജനാധിപത്യ രാഷ് (S ങ്ങൾ ഇത്തരം നിയമങ്ങൾക്ക് വളരെയേറെ പ്രാമുഖ്യം നല്കി വരു ന്നുണ്ട്. വ്യക്തികളേയും അവരുടെ അവകാശങ്ങളേയും സമൂഹത്തോടും , എന്തിന്, മനുഷ്യനും പ്രകൃതിയുമായിത്തന്നെ കൂട്ടിയി ണക്കാനും ആ വിശാല പശ്ചാത്തലത്തിനനുയോജ്യമായ നിയമങ്ങ ളുണ്ടാക്കാനുമാണിവിടെ ശ്രമിക്കുന്നത് . ലോകത്തിലെ തന്നെ ഏററ വും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലും ഈ പൊതു സമീപനം ഒട്ടേറെവേരോടിയിട്ടുണ്ട് . തൽഫലമായി സ് (തീ പീഡ നത്തിനെതിരെയുള്ള നിയമങ്ങൾ, ഉപഭോക്തൃ സംരക്ഷണം , അശ് ളീല പരസ്യ പ്രസാധന നിരോധനം , പരിസ്ഥിതി സംരക്ഷണം , കുറഞ്ഞ കൂലി ഉറപ്പു വരുത്തൽ തുടങ്ങി ഒട്ടേറെ നിയമങ്ങൾ വ്യത്യ സ്തമായ ഉപയോഗ സാധ്യതകളോടെ ഇവിടെയും നിർമ്മിക്കപ്പെട്ടി ട്ടുണ്ട്. ഇതിനും പുറമെ സ്ത്രീകളുടെ സംരക്ഷണത്തിനും ഉന്ന മനത്തിനുമായി പ്രത്യേക ഭരണഘടനാ വ്യവസ്ഥയും നിശ്ചയി ക്കപ്പെട്ടിരിക്കുന്നു (മുമ്പേ ചർച്ച ചെയ്തു കഴിഞ്ഞു). ഈ നിയമ ങ്ങളിൽ പലതും നിരോധന സ്വഭാവമുള്ളവയാണെന്നു കാണാം . യഥാർത്ഥത്തിൽ സമൂഹത്തെ പൊതുവായി ' ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥയുടെ അഭാവവും തരം കിട്ടിയാൽ വ്യക്തി നിഷ്ഠ ആവശ്യങ്ങൾ നേടാനുള്ള വ്യഗ്രത നമ്മുടെ മാർഗ്ഗത്തെ വ്യതിചലി പ്പിക്കുമെന്നതും അതിനെ നിയന്ത്രിക്കാൻ നിരോധന സ്വഭാവമുള്ള നിയമങ്ങൾ വേണമെന്നുള്ളതുമാണ് ഇതു കൊണ്ടർത്ഥമാക്കുന്നത്. ഇവയ്ക്കു പകരം പൊതുസംരക്ഷണ നിയമങ്ങളിലൂടെ, സാമൂഹ്യ ജീവിതമെന്ന ഉറപ്പാർന്ന ലക്ഷ്യം നേടുന്നതിനും അതിനാവശ്യമായ മൂല്യങ്ങളുൾക്കൊണ്ടുള്ള കൂട്ടായ ശ്രമത്തിനുതകുന്നതുമായ നിയമ ങ്ങളാണ് നമുക്കാവശ്യമെന്ന് വഴിയേ ബോധ്യപ്പെടുന്നതാണ്.

വരി 51: വരി 51:
എന്നാലിടെയൊരു വിരോധാഭാസം ശ്രദ്ധിക്കേണ്ടത് നിയമപാല കർ തന്നെ നിയമ ലംഘകരാകുന്ന സ്ഥിതിയാണ്. ഒരേതരം തൊഴിലിലേർപ്പെടുന്നവരിൽ തന്നെ പുരുഷനേയും സ്ത്രീയേയും വേർതിരി ച്ച് കണ്ട് രണ്ട് തരം വേതനം വ്യവസ്ഥ ചെയ്യുന്ന രീതി ഇന്നും ന മ്മുടെ ഗവ: കൾ തുടരുകയാണ്. ഭരണ ഘടനയ്ക്കു തന്നെ നിരക്കാത്ത ഈ ശൈലിക്കുദാഹരണങ്ങളായി കർഷകത്തൊഴിലാളികൾ, ബീഡി

ത്തൊഴിലാളികൾ, കയർ കശുവണ്ടിത്തൊഴിലാളികൾ, തുടങ്ങിയിട ങ്ങളിലെ ഔദ്യോഗിക പ്രഖ്യാപിത വേതന വ്യവസ്ഥയിലെ അന്തരം തന്നെ ചൂണ്ടിക്കാട്ടാം . അതുപോലെ തന്നെ തൊഴിലവസരങ്ങളുടെ കാ ര്യത്തിൽ സ്വകാര്യ, ഗവ: സ്ഥാപനങ്ങളിൽ ഇന്നും സ്ത്രീവിവേചനം തുടരുന്നു എയർ ഹോസ്ററസ°മാരുടെ റിട്ടയർമെൻറ് (പായവും വി വാഹ- പ്രജനന (പശ്നങ്ങളും അടുത്തകാലം വരെ വിവാദമുയർത്തി യിരുന്നതോർക്കുമല്ലോ. എന്തിന്, ഇന്ത്യയുടെ പരമോന്നത നീതിപീ ഠത്തിൽ ഒരു വനിതാ ജഡ്ജിയെ നിയമിക്കാൻ സ്വാതന്ത്ര്യാനന്തരം 43, കൊല്ലം പിന്നിടേണ്ടി വന്നില്ലേ നമുക്ക്. ഇതിനെയെല്ലാം ന്യായീകരി ക്കാനായി പറയുന്ന വാദമുഖങ്ങൾ കേട്ടാൽ സ്ത്രീയായി പിറന്നതു തന്നെയാണേററവും വലിയ പ്രശ്നമെന്ന് തോന്നിപ്പോകും .

എങ്കിലിതാ അതുമായി ബന്ധപ്പെട്ടു തന്നെ ഒരു നിയമം . നിയമ നിർമ്മാണം നടന്നിട്ടുള്ളത് മഹാരാഷ് ടയിലാണ്. ഒരു പക്ഷെ
എങ്കിലിതാ അതുമായി ബന്ധപ്പെട്ടു തന്നെ ഒരു നിയമം . നിയമ നിർമ്മാണം നടന്നിട്ടുള്ളത് മഹാരാഷ് ടയിലാണ്. ഒരു പക്ഷെ അതേ മാതൃ കയിലുള്ള നിയമം ഇന്ത്യക്കാകമാനം ബാധകമാകും വിധം ഉണ്ടാ കാനുമിടയുണ്ട്. സംഗതി ആരോഗ്യകാരണങ്ങളാൽ ഗർഭമവസാനിപ്പി ക്കാനുള്ള നിയമമാണ് ( Medical Termination of Pregnancy Act.) ഗർഭവതിയായ സ്ത്രീക്ക് തന്റെ ഉദരത്തിലുള്ള കുട്ടി തൻറജീവനോ ശരീരത്തിനോ ഹാനികരമാകുന്ന സ്ഥിതിയിൽ നിയമാനുസൃതം ചുമതലപ്പെടുത്തിയിട്ടുള്ള ഡോക്ടറുടെ പരിശോധനയ്ക്കും നിർദ്ദേശ ത്തിനുമനുസരിച്ച് ആ ഗർഭം അലസിപ്പിക്കുന്നതിന് അവസരം നല്കുന്നതാണ് ഈ നിയമം , ഗർഭകാലയളവിൽ 2 ആഴ്ചയ്ക്കും ആ ദ്യ 3 മാസത്തിനുമിടയിൽ ഒരു വിദഗ്ധ ഡോക്ടറുടെയും അതിനു ശേ ഷമുള്ള കാലയളവിൽ 2 വിദഗ്ധ ഡോക്ടർമാരുടെയും പരിശോധനയ്ക്കുശേഷം മാത്രമേ I TP അനുവദിക്കപ്പെടുന്നുള്ളൂ. എന്നാൽ ഈ നിയമത്തിന്റെ മറവിൽ ശാസ് ത്ര നേട്ടങ്ങളെ ത്തന്നെ ദുരുപയോഗപ്പെ ടുത്തി പെൺ കുഞ്ഞുങ്ങളെ അമ്മയുടെ പ്രവണതയിലേക്ക് നാം അധപതിച്ചിരിക്കുന്നു (അംനിയോസിനിസിസ്).' ഇത് നിയന്ത്രിക്കുന്ന തിനുള്ള നിയമമാണ് മഹാരാഷ് (ടയിൽ ഇപ്പോൾ നിർമ്മിക്കപ്പെട്ടി ട്ടുള്ളത്.
തേ മാതൃ കയിലുള്ള നിയമം ഇന്ത്യക്കാകമാനം ബാധകമാകും വിധം ഉണ്ടാ കാനുമിടയുണ്ട്. സംഗതി ആരോഗ്യകാരണങ്ങളാൽ ഗർഭമവസാനിപ്പി ക്കാനുള്ള നിയമമാണ് ( Medical Termination of Pregnancy Act.) ഗർഭവതിയായ സ്ത്രീക്ക് തന്റെ ഉദരത്തിലുള്ള കുട്ടി തൻറജീവനോ ശരീരത്തിനോ ഹാനികരമാകുന്ന സ്ഥിതിയിൽ നിയമാനുസൃതം ചുമതലപ്പെടുത്തിയിട്ടുള്ള ഡോക്ടറുടെ പരിശോധനയ്ക്കും നിർദ്ദേശ ത്തിനുമനുസരിച്ച് ആ ഗർഭം അലസിപ്പിക്കുന്നതിന് അവസരം നല്കുന്നതാണ് ഈ നിയമം , ഗർഭകാലയളവിൽ 2 ആഴ്ചയ്ക്കും ആ ദ്യ 3 മാസത്തിനുമിടയിൽ ഒരു വിദഗ്ധ ഡോക്ടറുടെയും അതിനു ശേ ഷമുള്ള കാലയളവിൽ 2 വിദഗ്ധ ഡോക്ടർമാരുടെയും പരിശോധനയ്ക്കുശേഷം മാത്രമേ I TP അനുവദിക്കപ്പെടുന്നുള്ളൂ. എന്നാൽ ഈ നിയമത്തിന്റെ മറവിൽ ശാസ് ത്ര നേട്ടങ്ങളെ ത്തന്നെ ദുരുപയോഗപ്പെ ടുത്തി പെൺ കുഞ്ഞുങ്ങളെ അമ്മയുടെ പ്രവണതയിലേക്ക് നാം അധപതിച്ചിരിക്കുന്നു (അംനിയോസിനിസിസ്).' ഇത് നിയന്ത്രിക്കുന്ന തിനുള്ള നിയമമാണ് മഹാരാഷ് (ടയിൽ ഇപ്പോൾ നിർമ്മിക്കപ്പെട്ടി ട്ടുള്ളത്.
- ഈവിടെ, ഇനിയും ജനിക്കാത്ത കുഞ്ഞുങ്ങളെ ഭ്രൂണഹത്യചെയ്യുന്ന താണു പ്രശ്നമെങ്കിൽ പച്ചജീവനോടെ സ്( തീ ത്വത്തെചുട്ടെരിക്കുന്ന കാടൻ സമ്പ്രദായമാണ് സതിയനു ഷ്ഠാനത്തിൽ നിലനിൽക്കുന്നത് . ഭർത്താവിന്റെ ചിതയിൽ ചാടി മരിക്കാനോ തള്ളിയിടപ്പെട്ട് മരിക്ക നോ ഇടയാകുന്ന എത്രയോ സ് ( തീ കളുടെ ചരമഗീതം ഭാരത സ്(തീ ത്വത്തിൽ ഭാവ ശുദ്ധിക്കു പാടാനുണ്ടാകും . 16-ാം നൂററാണ്ടിൽ നി ലനിന്നിരുന്ന ഈ അവിചാരത്തെ മതത്തിന്റെ കാല്പനികതയുടെ അ രഞ്ഞാണം കെട്ടി തിരിച്ചുകൊണ്ടു വരാനുള്ള ശ്രമം ആധുനിക ഇന്ത്യ യിൽ അരങ്ങേറുന്നത് നമ്മുടെ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നില്ലേ. രൂപ്കൻവാറിന്റെ കഥ ഒരു പക്ഷെ ഭോപാൽ സം ഭവം പോലെ പ്രതിഷേധാർഹമാകുന്നതിവിടെയാണ്. - സ്(തീത്വത്തെ ചിതയിൽ ഹോമിക്കുന്ന സതിക്കെതിരെ സമൂഹ ത്തിൽനിന്നുതന്നെ ഉയർന്നുവന്ന പോരാട്ടങ്ങളുടെ ഫലമായി 1829 ൽ ബിട്ടീഷ് ഇന്ത്യയിൽ സതിയനുഷ്ഠാനം നിരോധിക്കുന്ന നിയമം നട പ്പിലാക്കപ്പെട്ടു, വില്യം ബൻറിക്കിന്റെ കാലത്ത് സതി നിരോധന ഉത്തരവിലൂടെ നടപ്പാക്കിയ നിയമം കാലക്രമേണ ദുർബലമായി. 1982-ൽ വീണ്ടും സതിയനുഷ്ഠാന നിരോധന നിയമം പുതുക്കി. 87ൽ കൂടുതൽ ശക്തമായ മാററങ്ങളോടെസതിയനുഷ്ഠാനനിരോധന നിയമം പാസ്സാക്കപ്പെട്ടു.

- സതിയനുഷ്ഠാനത്തോടൊപ്പം അതിനെ അപകീർത്തിക്കുകയോ വാഴ്ത്തുകയോ ചെയ്യുന്ന എല്ലാവിധപ്രകടനങ്ങളേയും ഈ നിയമം നിരോധിക്കുന്നു. അതിനെതിരെയുള്ള കുററത്തിന് ഒരു വർഷം വരെ തടവോ പിഴയോ വിധിക്കാം. പക്ഷെ ഇവിടൊരു പഴുതുണ്ട് . നിർ ദിഷ്ട സംഭവത്തിനുമുമ്പുള്ള എല്ലാ സാഹചര്യങ്ങളും പരിശോധിച്ച ശേഷമേ ഈ ശിക്ഷ നല്കാവൂ എന്നതാണ് ആ പഴുത് . ഇനി സതിയനുഷ്ഠിക്കാൻ പ്രേരിപ്പിച്ചാൽ മരണ ശിക്ഷയോ ജീവപര്യന്ത തട വോ പിഴയോ വിധിക്കാവുന്നതാണ്. സതിയനുഷ്ഠാനശ്രമം വിജയി ച്ചില്ലെങ്കിൽ ഈ തരം സാഹചര്യത്തിൽ ജീവപര്യന്തവും പിഴയുമായി ശിക്ഷ കുറയ്ക്കാം . സതിയനുഷ്ഠാനത്തെ വാഴ്ത്തുന്ന പ്രവർത്തന ങ്ങൾക്കെതിരെ 1-7 വർഷം വരെ തടവും 5000_30000രൂപവരെ പിഴ യും നല്കാവുന്നതായീ ഈ നിയമം കല്പിക്കുന്നു. കുററാരോപണ മുക്തി തെളിയിക്കാനുള്ള ബാധ്യത ആരോപണവിധേയനിൽ നിക് ഷിപ്തമാണെന്നതും ഈ നിയമത്തിന്റെ പ്രത്യേകതയാണ്. യഥാർ ത്ഥത്തിൽ ഈ നിയമത്തിന്റെ കർശനമായ പ്രയോഗം പരിശോധി ച്ചാൽ ഇന്ത്യയീലിന്ന് ജനപ്രതിനിധികളായിട്ടുള്ള പലരും പോലും ജീവപര്യന്തം തടവിനുവരെ അർഹരായിത്തീരുന്നതുകാണാം. കൂടാതെ സതിയനുഷ്ഠാനത്തെപ്പററി ബോധ്യപ്പെട്ടാൽ അത് നിരോധിക്കുവാ നും, അത്തരമനുഷ്ഠാന സ്മാരകങ്ങളോ ക്ഷേത്രങ്ങളോ നിർമ്മിക്ക പ്പെട്ടാൽ അവ പൊളിച്ചു മാററാനും , സതി പ്രോത്സാഹനാർത്ഥം ഫണ്ടും മറ്റും സ്വരൂപിച്ചാൽ അത് കണ്ടുകെട്ടാനും ബന്ധപ്പെട്ട ഉദ്യോ ഗസ്ഥർക്ക് ഈ നിയമം അനുമതി നല്കുന്നു. എങ്കിലും ഉപയോഗി ക്കാത്ത വാളിന് തുരുമ്പെടുത്ത സ്ഥിതിയാണ് ഇക്കാര്യത്തിലുള്ളത്.

ഇനി (ശദ്ധേയമായിട്ടുള്ള ഒരു നിയമം പ്രസവ സഹായസംബന് ധ നിയമമാണ് . 1961-ൽ നിർമ്മിക്കപ്പെട്ട ഈ നിയമം ഗർഭിണികളായ സ്ത്രീകളെക്കൊണ്ട് പണിയെടുപ്പിക്കുന്നതിനുള്ള സാഹചര്യങ്ങളും അവർക്കു നല്കേണ്ടുന്ന പ്രസവിശ്വാസ നടപടികളും സംബന്ധിച്ച വ്യവസ്ഥ ചെയ്യുന്നു. പ്രസവത്തിന് തൊട്ടുമുമ്പുള്ള 12 മാസങ്ങളി ലായി തുടർച്ചയായി 160 ദിവസം പണിയെടുത്തിട്ടുള്ള ഏതൊരു സ് (തീക്കും സ്ഥാപന ഉടമയിൽ നിന്ന് ഈ അവകാശം സ്ഥാപിച്ചെടു ക്കാനർഹതയുണ്ടായിരിക്കും, പ്രസവത്തിനു മുമ്പ് 6 ആഴ്ചയും (പ്രസവശേഷം 6 ആഴ്ചയും ശമ്പളത്തോടുകൂടിയ അവധിക്കും ഗർഭ സംബന്ധമായ മററ് അടിയന്തിര സന്ദർഭങ്ങൾക്കുശേഷം 6 ആഴ്ചക്കാ ലവും ഇത്തരം അവധിക്കും മററാനുകൂല്യങ്ങൾക്കും തൊഴിലാളി അർഹയായിരിക്കും. എന്നാൽ തുടർച്ചയായി ജോലി നല്കാതെയും മററു കുതന്ത്രങ്ങളുപയോഗിച്ചും തൊഴിലുമടകൾ പലപ്പോഴും ഈ നിയമ ത്തിന്റെ ലക്ഷ്യം തന്നെ തകിടം മറിക്കും. മാത്രമല്ല ഒട്ടേറെ പഴുതു കൾ ഈ നിയമത്തിൽ അവശേഷിക്കുന്നുമുണ്ട്. നമ്മുടെ നാട്ടിൽ ഏ ററവും കൂടുതൽ സ് (തീകൾ പണിയെടുക്കുന്ന അസംഘടിത തൊഴിൽ മേഖലകളിൽ ഈ നിയമം ബാധകമല്ലെന്നതും ഒരു ദൗർബല്യമായി ചൂണ്ടിക്കാട്ടാം .
ഇനി (ശദ്ധേയമായിട്ടുള്ള ഒരു നിയമം പ്രസവ സഹായസംബന്ധ നിയമമാണ് . 1961-ൽ നിർമ്മിക്കപ്പെട്ട ഈ നിയമം ഗർഭിണികളായ സ്ത്രീകളെക്കൊണ്ട് പണിയെടുപ്പിക്കുന്നതിനുള്ള സാഹചര്യങ്ങളും അവർക്കു നല്കേണ്ടുന്ന പ്രസവിശ്വാസ നടപടികളും സംബന്ധിച്ച വ്യവസ്ഥ ചെയ്യുന്നു. പ്രസവത്തിന് തൊട്ടുമുമ്പുള്ള 12 മാസങ്ങളി ലായി തുടർച്ചയായി 160 ദിവസം പണിയെടുത്തിട്ടുള്ള ഏതൊരു സ് (തീക്കും സ്ഥാപന ഉടമയിൽ നിന്ന് ഈ അവകാശം സ്ഥാപിച്ചെടു ക്കാനർഹതയുണ്ടായിരിക്കും, പ്രസവത്തിനു മുമ്പ് 6 ആഴ്ചയും (പ്രസവശേഷം 6 ആഴ്ചയും ശമ്പളത്തോടുകൂടിയ അവധിക്കും ഗർഭ സംബന്ധമായ മററ് അടിയന്തിര സന്ദർഭങ്ങൾക്കുശേഷം 6 ആഴ്ചക്കാ ലവും ഇത്തരം അവധിക്കും മററാനുകൂല്യങ്ങൾക്കും തൊഴിലാളി അർഹയായിരിക്കും. എന്നാൽ തുടർച്ചയായി ജോലി നല്കാതെയും മററു കുതന്ത്രങ്ങളുപയോഗിച്ചും തൊഴിലുമടകൾ പലപ്പോഴും ഈ നിയമ ത്തിന്റെ ലക്ഷ്യം തന്നെ തകിടം മറിക്കും. മാത്രമല്ല ഒട്ടേറെ പഴുതു കൾ ഈ നിയമത്തിൽ അവശേഷിക്കുന്നുമുണ്ട്. നമ്മുടെ നാട്ടിൽ ഏ ററവും കൂടുതൽ സ് (തീകൾ പണിയെടുക്കുന്ന അസംഘടിത തൊഴിൽ മേഖലകളിൽ ഈ നിയമം ബാധകമല്ലെന്നതും ഒരു ദൗർബല്യമായി ചൂണ്ടിക്കാട്ടാം .
ഫാക്ടറി നിയമത്തിലും , ഈ . എസ് . ഐ . നിയമത്തിലും , ഗവ: ഉത്തരവു മുഖാന്തിരം ആ നിയമങ്ങൾ ബാധകമാക്കപ്പെട്ടിരിക്കുന്ന സ് ഥാപനങ്ങളിലെ സ് ( തീ തൊഴിലാളികൾക്ക് ബന്ധപ്പെട്ട മേഖലക ളിൽ തൊഴിൽ സംരക്ഷിതത്വവും ആരോഗ്യസേവന സൗകര്യങ്ങളും മററും വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട് . ഇതിൽ പ്രകാരം പ്രാഥമീക ആവ ശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള സൗകര്യം , തൊഴിലെടുക്കുന്നിടത്തെ സുരക്ഷിതത്വം ഇവ ഉറപ്പാക്കേണ്ട ബാധ്യത ഉടമയ്ക്കുണ്ട് . യന്ത്രം (പവർത്തിച്ചുകൊണ്ടിരിക്കുന്ന വേളയിൽ ശുചീകരണത്തിനോ, കോട്ടൺ ഓപ്പണർ പ്രവർത്തിക്കുമ്പോൾ കോട്ടൺഓപ്പണർ പ്രവർത്തിക്കു മ്പോൾ കോട്ടൺ ഡ്രസ്സ് ചെയ്യാനോ , രാവിലെ 6 മണിക്ക് മുമ്പും വൈ കിട്ട് 7 നു ശേഷവും പ്രത്യേക സാഹചര്യങ്ങളിൽ രാത്രി 10 നും വെളുപ്പിന് 5 നു കിടക്കും സ് (തീകളെ ജോലിക്ക് നിയോഗിച്ചു കൂടാ 30 ൽ അധികം സ്ത്രീ തൊഴിലാളികളുള്ള സ്ഥാപനത്തിൽ കുട്ടി കൾക്ക് സംരക്ഷണ സംവിധാനമേർപ്പെടുത്തണമെന്നും ഈ നിയമം അനുശാസിക്കുന്നു.

- ഇനി നാം പരിശോധിക്കേണ്ട ത് പൊതു പ്രാധാന്യമുള്ള ചില സം രക്ഷണ നിയമങ്ങളെപ്പററിയാണ്. അവയിൽ പ്രധാനമാണ് ഉപഭോ ക്തൃ സംരക്ഷണനിയമം. ഇത് 1986 ലാണ് നിർമ്മിക്കപ്പെട്ടത് . ഉപഭോക്താവിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അതിനു സഹായകമായ വിധം ഉപഭോക്തൃ സംരക്ഷണഫോറങ്ങൾ രൂപീകരി ക്കുന്നതിനും ബന്ധപ്പെട്ട വിഷയങ്ങൾക്കുമായാണ് ഈ നിയമം ല ക്ഷ്യമാക്കപ്പെട്ടിട്ടുള്ളത്. ജനജീവിതത്തിനും സ്വത്തിനും ഹാനിക രമായിട്ടുള്ള വസ്തുക്കളുടെ വിപണനം തടയുന്നതിനും , ഉപഭോഗസാ ധനങ്ങളുടെ ഗുണം , അളവ്, നിലവാരം , ശുദ്ധി, പ്രവർത്തന ക്ഷ മത തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് അറിവു ലഭ്യമാക്കുന്നതിനും അതിനെതിരായി പ്രവർത്തിക്കുന്നത് തടയുന്നതിനും , മൽസരാധി ഷ്ഠിതവിലയടിസ്ഥാനത്തിൽ സാധന ലഭ്യതക്കും , നിർദിഷ്ടവേദിക ളിൽ ഉപഭോക്തം പ്രശ്നങ്ങൾ ഉന്നയിച്ച് പരിഹാരം തേടുന്നതിനും അനധികത പ്രവർത്തനങ്ങളും തത്വദീക്ഷയെന്വ്യേയുള്ള ചൂഷണവും തടയുന്നതിനും , ഉപഭോക്തൃ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതി നും പരമാവധി ചെലവു കുറഞ്ഞ, വേഗതയാർന്ന രീതിയിൽ അവ സ്ഥാപിച്ചു കിട്ടുന്നതിനും, ഉപഭോക്തൃ വിദ്യാഭ്യാസം ലഭിക്കുന്നതി നും ഉള്ള ജനങ്ങളുടെ അവകാശ സംരക്ഷണമാണ് ഈ നിയമത്തിന്റെ ഉദ്ദേശ്യം.

171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9023" എന്ന താളിൽനിന്ന് ശേഖരിച്ചത്