അജ്ഞാതം

"സുസ്ഥിരവികസനം സാമൂഹ്യനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,080 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:13, 3 സെപ്റ്റംബർ 2014
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
കേരളപഠനം നമ്മുടെ വിഭവങ്ങളെ ആരു നിയന്ത്രിക്കുന്നു എന്നതിനെ സംബന്ധിച്ച് സുപ്രധാനമായ വിവരങ്ങൾ നൽകുന്നു. ഏറ്റവും മുകളിലെ ശ്രേണിയിലെ 10% ജനങ്ങൾ ആകെ വരുമാനത്തിന്റെ 42%വും ദരിദ്രരായ ഏറ്റവും താഴത്തെ ശ്രേണിയിലെ 10% ജനങ്ങൾ വരുമാനത്തിന്റെ 1.3% വും മാത്രമാണ് നിയന്ത്രിക്കുന്നത്. ജനങ്ങളിൽ ദരിദ്രപകുതി വരുമാനത്തിന്റെ 17.2%വും സമ്പന്നരായ മറുപകുതി വരുമാനത്തിന്റെ 82.8%വും നിയന്ത്രിക്കുന്നു.

ഇതേ ഭിന്നതകൾ തന്നെ വിവിധ വിഭാഗത്തിൽപെട്ടവരുടെ വിദ്യാഭ്യാസ ലഭ്യതയിലും കാണാം. ദരിദ്രരുടെ ഒന്നാമത്തെ ഗ്രൂപ്പിൽ പെട്ടവർക്കിടയിൽ കോളേജിൽ പഠിച്ചവർ 2.6 % മാത്രമെ ഉള്ളൂ. എന്നാൽ സമ്പന്നരുടെ നാലാം വിഭാഗത്തിൽ ഇത് 40.5% ആണ്. പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിച്ചവരാകട്ടെ, യഥാക്രമം 0.2%വും 8.4%വും ആണ്.  

കേരളീയരിൽ സ്വത്തിന്റേയും വരുമാനത്തിന്റേയും വിദ്യാഭ്യാസത്തിന്റെയും ലഭ്യതയിലെ അസമത്വം ഗണ്യമായി കൂടിവരികയാണ് എന്നാണ് ഇതു കാണിക്കുന്നത്.
കേരളീയരിൽ സ്വത്തിന്റേയും വരുമാനത്തിന്റേയും വിദ്യാഭ്യാസത്തിന്റെയും ലഭ്യതയിലെ അസമത്വം ഗണ്യമായി കൂടിവരികയാണ് എന്നാണ്  
ഇതു കാണിക്കുന്നത്.
 
{| class="wikitable" style="text-align: center;
!colspan="6"|
പട്ടിക 1
|-
!colspan="6"|
വരുമാനത്തിലെ അസമത്വം
|-
! ജനങ്ങൾ 10% വിതം
! വരുമാനത്തിന്റെ അനുപാതം %
|-
|1
|1.3
|-
|2
|2.6
|-
|3
|3.5
|-
|4
|4.4
|-
|5
|5.4
|-
|6
|6.4
|-
|7
|8.5
|-
|8
|10.9
|-
|9
|15.8
|-
|10
|41.2
|-
|}
 
{| class="wikitable" style="text-align: center;
!colspan="6"|
പട്ടിക 1എ
|-
!colspan="6"|
സാമൂഹ്യസാമ്പത്തിക ഗ്രൂപ്പിലെ വിതരണം
|-
! വിഭാഗം
! കുടുംബങ്ങൾ %
! ആളുകൾ %
|-
|പരമദരിദ്രർ
|14.0
|15.1
|-
|ദരിദ്രർ
|32.2
|34.8
|-
|ഇടത്തരക്കാർ
|43.2
|41.2
|-
|സമ്പന്നർ
|10.6
|8.8
|-
|}
 
{| class="wikitable" style="text-align: center;
!colspan="6"|
പട്ടിക 2
|-
!colspan="6"|
സമൂഹത്തിൽ ഉന്നത വിദ്യാഭ്യാസ ലഭ്യത
|-
! വിഭാഗം
! കോളേജിൽ പഠിച്ചവർ %
! സാങ്കേതിക വിദഗ്ധർ %
! പ്രൊഫഷണൽ %
|-
|SEG I
|2.6
|0.7
|0.2
|-
|SEG II
|5.1
|1.8
|0.1
|-
|SEG III
|14.9
|4.8
|1.4
|-
|SEG IV
|40.05
|9.7
|8.4
|-
|}

===ദാരിദ്ര്യം===
===ദാരിദ്ര്യം===
വരി 24: വരി 133:
വ്യവസായം ഉൾപ്പെടുന്ന മൂല്യവർദ്ധനവിന്റെ മേഖലയാണ് രണ്ടാമത്തേത്. ദ്വിതീയമേലയിൽ 11.3% വളർച്ചയുണ്ട് എന്നാണ് സാമ്പത്തിക അവലോകനം വ്യക്തമാക്കുന്നത്. എന്നാൽ കെട്ടിടനിർമ്മാണം ഉൾപ്പെടെയുള്ള നിർമ്മാണമേഖല ദ്വിതീയമേഖലയിൽപ്പെട്ടതാണ് ഈ മെച്ചപ്പെട്ട അവസ്ഥയുടെ കാരണമെന്ന് കണക്ക് സൂക്ഷ്മമായി പരിശോധിച്ചാൽ കാണാൻ കഴിയും. സംസ്ഥാനത്തിന്റെ വരുമാനത്തിൽ വ്യവസായങ്ങളുടെ പങ്ക് 6.7 ശതമാനം മാത്രമായിരിക്കുമ്പോൾ നിർമ്മാണമേഖലയുടെ പങ്ക് 11.8 ശതമാനമാണ്. വ്യവസായത്തിന്റെ പങ്ക് 2002-03ൽ 8.2 ശതമാനമുണ്ടായിരുന്നത് 2003-04ൽ 7.6 ശതമാനമായും 2005-06 ൽ 6.7 ശതമാനമായും കുറയുകയാണുണ്ടായത്. അതായത് വ്യാപകമായി നടക്കുന്ന നിർമ്മാണപ്രവർത്തനമൊഴിച്ചാൽ കാര്യമായ ചലനമൊന്നും ദ്വിതീയമേഖലയിൽ നടക്കുന്നില്ല. വീടുകളും ഫ്‌ളാറ്റുകളും വ്യാപാരസ്ഥാപനങ്ങളുമായി  നിരവധി  കെട്ടിടങ്ങൾ ഉയർന്നുവരുന്നുവെങ്കിലും കടുത്ത വ്യാവസായികമുരടിപ്പ് ഉണ്ടാവുന്നുവെന്ന നമ്മുടെ അനുഭവം ശരിവെക്കുന്നതാണ് ഈ കണക്കുകളും.

മൂന്നാമത്തെ ജീവിതത്തുറയായ സേവനമേഖലയിൽ 13.8 ശതമാനം വളർച്ചയുണ്ടാവുന്നതായാണ് സാമ്പത്തിക അവലോകനം കണ്ടെത്തുന്നത്. മാത്രവുമല്ല സംസ്ഥാന വരുമാനത്തിന്റെ അറുപത്തി ഒന്നു ശതമാനം പങ്കു നൽകുന്നതും സേവനമേഖലയാണ്. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബാങ്കിംഗ്, ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട റിയൽ എസ്റ്റേറ്റ് കച്ചവടം തുടങ്ങിയ മേഖലകളാണ് ഇതിൽത്തന്നെ പ്രധാന പങ്കുവഹിക്കുന്നത്. (നേരത്തേ ദ്വിതീയ മേഖലയിൽക്കണ്ട നിർമ്മാണ മേഖലയുടെ കുതിപ്പ് യഥാർത്ഥത്തിൽ ഇതിനോട് ചേർത്ത് വായിക്കാവുന്നതുമാണ്.) സേവനമേഖലയിൽ സാധാരണക്കാർക്ക് ഏറെ പ്രധാനപ്പെട്ട പൊതുഭരണരംഗത്തിന്റെ പങ്ക് കുറഞ്ഞുവരുന്നതായും കണക്കുകൾ കാണിക്കുന്നുണ്ട്. കാർഷിക-വ്യാവസായിക മേഖലകൾ അഥവാ യഥാർത്ഥ ഉൽപ്പന്ന ഉൽപാദന മേഖലകൾ ശോഷിക്കുകയും സേവനമേഖല പുഷ്ടിപ്പെടുകയും ചെയ്യുന്ന അസാധാരണമായൊരു അവസ്ഥയിലേക്കാണ് കേരളം എത്തിയിരിക്കുന്നതെന്ന് ഈ കണക്കുകളും അനുഭവവും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. കേരളപഠനത്തിൽ ലഭ്യമായ കണക്കു വെച്ച് കേരളത്തിൽ 38% പേരും കാർഷികമേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരാണ്. 6 ശതമാനത്തോളം പേർ പരമ്പരാഗത വ്യവസായങ്ങളിൽ പണിയെടുക്കുന്നവരാണ്. 1.7 ശതമാനം പേർ ആധുനിക വ്യവസായരംഗത്തെയാണ് ആശ്രയിക്കുന്നത്. കാർഷിക-വ്യാവസായിക മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന തകർച്ച ഈ മേഖലകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന, ആകെ ജനസംഖ്യയിൽ പകുതിയോളം വരുന്ന ജനങ്ങളെ പാപ്പരാക്കിക്കൊണ്ടിരിക്കുന്നുവെന്ന വസ്തുതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. മുമ്പ് നാം കണ്ട വർദ്ധിച്ചുവരുന്ന അസമത്വത്തിന്റെ  പ്രധാനപ്പെട്ട  കാരണങ്ങളിലൊന്ന് ഉൽപാദനമേഖലകളിലുണ്ടാവുന്ന ഈ തകർച്ചയാണെന്നും അനുമാനിക്കാവുന്നതാണ്.

പട്ടിക 3
|-
!colspan="6"|
സാമൂഹ്യവളർച്ച
|-
! ഇനം
! കേരളം
! ഇന്ത്യ 2004
|-
|ജനനനിരക്ക്/1000
|16.7
|24.8
|-
|മരണനിരക്ക്/1000
|6.3
|8.0
|-
|ശിശുമരണനിരക്ക്/1000
|11.0
|60.0
|-
|ആയുർദൈർഘ്യം (ആകെ)
|73.3
|64.0
|-
|പുരുഷൻ
|71.7
|64.1
|-
|സ്ത്രീ
|75.0
|65.8
|}
{| class="wikitable" style="text-align: center;
!colspan="6"|പട്ടിക 4
|-
!colspan="6"|
കേരളം: സാമ്പത്തിക വളർച്ച
|-
|rowspan="2"|വർഷം
|colspan="4"|മേഖലകൾ
|-
|പ്രാഥമികം
|ദ്വിതീയം
|തൃദീയം
|ആകെ
|-
|2002-03
|1.5
|12.7
|10.2
|8.3
|-
|2003-04
|2.8
|10.7
|7.7
|7.4
|-
|2004-05
|2.5
|11.3
|13.8
|9.2
|}
{| class="wikitable" style="text-align: center;
!colspan="6"|പട്ടിക 5
|-
!colspan="6"|
സംസ്ഥാന വരുമാന വിഹിതം ഉല്പാദന രംഗങ്ങൾക്കനുസരിച്ച്
|-
|rowspan="2"|മേഖല
|colspan="3"|വർഷം
|colspan="2"|വർഷം
|-
|2002-03
|2003-04
|2004-05
|2003-04
|2004-05
|-
|കൃഷി
|16.1
|15.2
|13.9
|2.8
|2.3
|-
|വനം
|1.7
|1.8
|1.2
|10.6
|25.8(-)
|-
|മത്സ്യം
|1.7
|1.6
|1.5
|6.3
|4.0
|-
|ഖനനം+ക്വാറി
|0.2
|0.2
|0.2
|14.0
|9.9
|-
|പ്രാഥമിക മേഖല
|19.7
|18.8
|16.8
|3.9
|0.1(-)
|}
{| class="wikitable" style="text-align: center;
!colspan="6"|പട്ടിക 6
|-
!colspan="6"|
സംസ്ഥാന വരുമാന വിഹിതം മേഖല തിരിച്ച് (%)
|-
|rowspan="2"|മേഖല
|colspan="4"|വർഷം
|-
|2002-03
|2003-04
|2004-05
|-
|പ്രാഥമികം
|19.7
|18.8
|16.8
|-
|ദ്വതീയം
|22.2
|21.2
|22.2
|-
|തൃദീയം(സേവനം)
|58.1
|60.0
|61.0
|-
|ആകെ
|100.0
|100.0
|100.0
|}
{| class="wikitable" style="text-align: center;
!colspan="6"|
പട്ടിക 7
|-
!colspan="6"|
സമൂഹത്തിൽ വിവിധ ഘടകങ്ങളുടെ ഉടമസ്ഥത (ഓഹരി സൂചിക)
|-
! വിഭാഗം
! വരുമാനം
! ഉപഭോഗം
! ഭൂമി
! ഉന്നതവിദ്യാഭ്യാസം
|-
|I
|0.3
|0.4
|0.4
|0.2
|-
|II
|0.5
|0.6
|0.6
|0.4
|-
|III
|1.2
|1.2
|1.2
|1.3
|-
|IV
|3.3
|2.6
|2.7
|3.5
|}
===സാമൂഹ്യഅപചയം===  
===സാമൂഹ്യഅപചയം===  
കമ്പോളയുക്തി സൃഷ്ടിക്കുന്ന കേരളത്തിന്റെ മറ്റൊരു വശം കൂടി 'സാമ്പത്തിക അവലോകനം' അനാവരണം ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി കേരള സമൂഹത്തിലുണ്ടായ അപചയത്തിന്റെ സൂചികകളാണവ. അതനുസരിച്ച് 2001-04 കാലയളവിൽ കുറ്റകൃത്യങ്ങളിൽ 11.62% ന്റെ വർദ്ധനവുണ്ടായിരിക്കുന്നു. ഇതേ കാലത്ത് തന്നെ സ്ത്രീകൾക്ക് നേരെയുള്ള കടന്നാക്രമണങ്ങളിൽ 6.27% ന്റേയും കുട്ടികളിലെ പീഡനങ്ങളിൽ 46 ശതമാനത്തിന്റേയും ബലാത്സംഗ കേസുകളിൽ 148 ശതമാനത്തിന്റേയും വർദ്ധനയുണ്ടായി.  

വരി 40: വരി 343:
===ലിംഗവിവേചനം===
===ലിംഗവിവേചനം===
തൊഴിൽ-വികസന രംഗങ്ങളിൽ സ്ത്രീകൾക്കെതിരായിട്ടുള്ള വിവേചനം വർദ്ധിച്ചു വരുകയാണ. തൊഴിലിലെ സ്ത്രീപങ്കാളിത്തം വളരെ കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നാണ് 2001 ലെ സെൻസസ് റിപ്പോർട്ടും കേരളപഠനവും കാണിക്കുന്നത്. സെൻസസ് റിപ്പോർട്ടനുസരിച്ച് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തനിരക്ക് 15.3%വും കേരളപഠനമനുസരിച്ച് 13.1 ശതമാനവുമാണ്. മാത്രമല്ല, വീട്ടുപണി, അലക്ക്, നഴ്‌സറി, അംഗൻവാടി, കടകൾ, എസ്.ടി.ഡി ബൂത്ത് തുടങ്ങി സമൂഹത്തിൽ ഏറ്റവും കൂലി കുറഞ്ഞ തൊഴിലുകളിലാണ് സ്ത്രീകൾ കൂടുതലായി നിയമിക്കപ്പെടുന്നത് അഭ്യസ്ഥവിദ്യരായ സ്ത്രീകൾ പോലും സമ്പത്തുൽപ്പാദനപ്രക്രിയയിൽ പങ്കാളിയാകാതെ കേവലം 'വീട്ടമ്മ'യായി മാറിക്കൊണ്ടിരിക്കയാണ്.

പട്ടിക 8
|-
!colspan="6"|
സ്ത്രീകൾ മുഖ്യപങ്കാളികളായ തൊഴിൽ
|-
! തൊഴിൽ
! പങ്കാളിത്തം%
|-
|വീട്ടുപണി,അലക്ക്
|67
|-
|നഴ്സറി,അംഗൻവാടി
|100
|-
|കടകൾ, STD ബൂത്ത്
|40
|-
|}

===തൊഴിലില്ലായ്മ===
===തൊഴിലില്ലായ്മ===
വരി 141: വരി 464:
കയർ രംഗത്തും കശുവണ്ടി രംഗത്തും പൊതുവായുള്ള പ്രശ്‌നമാണ് അസംസ്‌കൃത വസ്തുവിന്റെ ദൗർലഭ്യം.  കേരളത്തിലുണ്ടാകുന്ന തൊണ്ടിന്റെ 75 ശതമാനവും സമാഹരിക്കപ്പെടാതെ പോകുമ്പോൾ തമിഴ്‌നാട്ടിൽ നിന്നുവരുന്ന തൊണ്ടുകൊണ്ടാണ് നമ്മുടെ കയർ വ്യവസായം നിലനില്ക്കുന്നത്.  അതുപോലെ നമ്മുടെ കശുവണ്ടി ഫാക്ടറികൾക്ക് ഒരു മാസം തികച്ചു പ്രവർത്തിക്കാൻ വേണ്ട തോട്ടണ്ടിപോലും ഇവിടെ ഉത്പാദിപ്പിക്കാൻ നമുക്കു കഴിയുന്നില്ല.  നേരത്തേ സൂചിപ്പിച്ച തൊഴിൽസേനയുടെ പ്രവർത്തനത്തോടനുബന്ധിച്ച് തേങ്ങാ വെട്ടും, തൊണ്ടു സംഭരണവും കൂടി നടത്തിയാൽ തൊണ്ടു പ്രശ്‌നം പരിഹരിക്കാം.  ജലഗതാഗതം വികസിപ്പിച്ചാൽ കടത്തു ചെലവും ലാഭിക്കാം.  അതുപോലെ തന്നെ കശുമാവു കൃഷിയുടെ ആധുനികവത്കരണത്തിലൂടെ ( എന്നുവച്ചാൽ ഊർജിത മരുന്നുതളിയല്ല, ഉത്പാദന വർദ്ധനവാണ് ഉദ്ദേശിക്കുന്നത്) യും വ്യാപനത്തിലൂടെയും കശുവണ്ടി ലഭ്യത വർദ്ധിപ്പിക്കാനുള്ള ശ്രമം ഉണ്ടാകണം.  പൊതു സ്ഥലങ്ങളിലും പുറമ്പോക്കിലും ഉൾപ്പെടെയുള്ള കശുമാവു കൃഷിക്കുള്ള സാദ്ധ്യത ആരായണം.

ഈ മേഖലകളുടെ ആധുനികവത്കരണം കൊണ്ട് അവയെ ഓക്‌സിജൻ കൊടുത്തു കിടത്തുകയല്ല ലക്ഷ്യമാക്കേണ്ടത്.  തൊഴിലാളികളുടെ കൂലിവർദ്ധന, പണിയിടം മെച്ചപ്പെടുത്തൽ, ജോലി സുരക്ഷ, അവരുടെ കുടുംബക്ഷേമം ഉറപ്പുവരുത്തൽ എന്നിവ കൂടി ഉണ്ടായാലേ ഈ മേഖലകൾക്കു വളരാൻ പറ്റൂ.  ഈ നാട്ടിനിണങ്ങിയതും ഈ മണ്ണിനോടു ബന്ധമുള്ളതും ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ നൽകുന്നതുമായ മേഖലകൾ എന്ന നിലയിൽ അവ വളരേണ്ടത് നാടിന്റെ ആവശ്യമാണ്.  അതു കൊണ്ടുതന്നെ അവ മുൻഗണനയും അർഹിക്കുന്നു.

പരമ്പരാഗത വ്യവസായങ്ങൾ (കശുവണ്ടി ഒഴികെ) നേരിടുന്ന ഒരു പ്രധാന പ്രശ്‌നം വിപണനം (ങമൃസലശേിഴ) ആണല്ലോ. അവയുടെ ഉത്പന്നങ്ങൾ ഒരു ജീവിതശൈലിയുമായി ബന്ധപ്പെട്ടായിരുന്നു. അവയ്ക്ക് ഡിമാന്റ് സൃഷ്ടിക്കണമെങ്കിൽ ബോധപൂർവ്വമായ ഒരു സാംസ്‌കാരിക ഇടപെടൽ ആവശ്യമാണ്. കയർ, കൈത്തറി കളിമൺ ഉത്പന്നങ്ങളുടെ വൈവിധ്യവത്ക്കരണവും ഗുണമേന്മയും പോലെത്തന്നെ പ്രധാനമാണ് അവയോടുള്ള മാനസിക അടുപ്പം വളർത്തലും. ഇതിനുവേണ്ടിയുള്ള മാർഗങ്ങൾ ചർച്ച ചെയ്യപ്പെടണം.  
പരമ്പരാഗത വ്യവസായങ്ങൾ (കശുവണ്ടി ഒഴികെ) നേരിടുന്ന ഒരു പ്രധാന പ്രശ്‌നം വിപണനം (Marketting) ആണല്ലോ. അവയുടെ ഉത്പന്നങ്ങൾ ഒരു ജീവിതശൈലിയുമായി ബന്ധപ്പെട്ടായിരുന്നു. അവയ്ക്ക് ഡിമാന്റ് സൃഷ്ടിക്കണമെങ്കിൽ ബോധപൂർവ്വമായ ഒരു സാംസ്‌കാരിക ഇടപെടൽ ആവശ്യമാണ്. കയർ, കൈത്തറി കളിമൺ ഉത്പന്നങ്ങളുടെ വൈവിധ്യവത്ക്കരണവും ഗുണമേന്മയും പോലെത്തന്നെ പ്രധാനമാണ് അവയോടുള്ള മാനസിക അടുപ്പം വളർത്തലും. ഇതിനുവേണ്ടിയുള്ള മാർഗങ്ങൾ ചർച്ച ചെയ്യപ്പെടണം.
 
===ആധുനിക വ്യവസായ രംഗം===
===ആധുനിക വ്യവസായ രംഗം===
ആധുനിക വ്യവസായ യുഗത്തിന്റെ ആദ്യഘട്ടത്തിൽ കേരളത്തിലാരംഭിച്ച വ്യവസായങ്ങൾ നാടിന്നിണങ്ങിയവ തന്നെയായിരുന്നു എന്നത് കൗതുകകരമാണ്.  ഓട് - ഇഷ്ടിക, കയർ - കശുവണ്ടി - കൈത്തറി വ്യവസായങ്ങൾ. പിറകേ വന്നത് തിരുവിതാംകൂറിലെ വിറക് - ഗ്യാസിഫിക്കേഷൻ അടിസ്ഥാനമാക്കിയുള്ള ആലുവാ രാസവള ഫാക്ടറിയും പെരുമ്പാവൂരിലെ റയോൺ ഫാക്ടറിയും, കുണ്ടറ കളിമൺ ഫാക്ടറിയും, പുനലൂർ പേപ്പർ മില്ലും, തീര മണലിനെ ആശ്രയിച്ചുള്ള ടൈറ്റാനിയം ഫാക്ടറിയും, ട്രിവാൻഡ്രം റബർ ഫാക്ടറിയുമായിരുന്നു.  മിച്ചമുള്ള വൈദ്യുതി ലാഭവിലയ്ക്കു നൽകാമെന്നു പ്രലോഭിപ്പിച്ചാണ് അലൂമിനിയം കമ്പനിയെ കൊണ്ടുവന്നത്.  രണ്ടാം തലമുറയിലാണ് ഏലൂർ, എറണാകുളം മേഖലയിലെ മറ്റു രാസവ്യവസായങ്ങൾ തുടങ്ങുന്നത്.  തുറമുഖ സൗകര്യമല്ലാതെ അവയ്ക്ക് മറ്റു യാതൊരു ബന്ധവും ഈ ദേശത്തോടില്ലായിരുന്നു.  റിഫൈനറി വന്നതോടെ മറ്റൊരു രാസവ്യവസായ മേഖലയുടെ സാദ്ധ്യത തുറന്നു വന്നെങ്കിലും എന്തു കൊണ്ടോ അത് ക്‌ളച്ചു പിടിച്ചില്ല.  മെക്കാനിക്കൽ എഞ്ചിനിയറിങ് വ്യവസായങ്ങൾക്കു വളരാൻ കഴിയാതെ പോയത് ദൗർഭാഗ്യകരം തന്നെയായിരുന്നു.  അതിന്റെ കാരണങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്തേണ്ടതുണ്ട്.  എന്നാൽ കേരളത്തിന്റെ പരിസ്ഥിതിക്കിണങ്ങാത്തതും അവശ്യ രാസവസ്തുക്കൾ ഇറക്കുമതി ചെയ്യേണ്ടതുമായ രാസവ്യവസായങ്ങൾ പെരുകാതിരിക്കുന്നതു ഭാഗ്യം തന്നെയാണ്.  അത്തരം വ്യവസായങ്ങൾ കേരളത്തിനു പറ്റിയതല്ലാ എന്ന് തിരിച്ചറിവ് ഇന്ന് വ്യാപകമായിട്ടുണ്ട്.

വരി 148: വരി 472:
കേരളത്തിലെ കാർഷികോത്പന്നങ്ങളുടെ സംസ്‌കരണവും മൂല്യവർധിത ഉത്പനങ്ങളാക്കി മാറ്റലും ഏറെ സാധ്യതയുള്ള ആധുനിക വ്യാവസായിക മേഖലയാണ്. വെളിച്ചെണ്ണയും സുഗന്ധദ്രവ്യങ്ങളും മുതൽ കളിമണ്ണും ധാതുമണലും വരെയുള്ള എല്ലാ പ്രകൃതിവിഭവങ്ങൾക്കും ഇതുബാധകമാണ്. സ്വകാര്യ സംരംഭകർക്ക് പരിമിത സാധ്യതകളുള്ള ഈ മേഖലയിൽ അവർ എന്തുകൊണ്ട് മുതലിറക്കുന്നില്ല എന്നത് പഠിക്കേണ്ടിയിരിക്കുന്നു. ഈ രംഗത്ത് സർക്കാരിന് ചെയ്യാൻ കഴിയുന്നതെന്തെന്നും പരിശോധിക്കണം.  

സംസ്‌കരണയൂണിറ്റുകൾ വമ്പിച്ച സാമ്പത്തികച്ചെലവുള്ളവയല്ലെന്നതും സാങ്കേതികവിദ്യ ലഭ്യമാണെന്നതും ഇതിന് സഹായകമായ വസ്തുതയാണ്. പക്ഷേ ഗുണനിലവാരം ഉറപ്പുവരുത്താൻ കഴിഞ്ഞാൽ മാത്രമേ വിപണനം സാദ്ധ്യമാവുകയുള്ളൂ. ഇത്തരത്തിൽ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ക്വാളിറ്റി കൺട്രോൾ ലാബുകൾ സ്ഥാപിക്കുന്നതാണ് പലപ്പോഴും സാമ്പത്തികച്ചെലവേറിയതും സാങ്കേതിക പ്രയാസമുള്ളതും. ഇത്തരം ലാബുകൾ ജില്ലാടിസ്ഥാനത്തിലോ മറ്റോ കേന്ദ്രീകരിച്ച് സ്ഥാപിക്കുകയും പ്രാദേശിക സംസ്‌കരണ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാവുന്ന ഉൽപന്നങ്ങൾ കേന്ദ്രീകൃതമായി ഗുണനിലവാരമുറപ്പുവരുത്തി പൊതുബ്രാന്റിൽ വിപണനം നടത്തുകയും ചെയ്യുന്ന തരത്തിലുള്ള മോഡൽ ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്താം. ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകൾക്ക് യോജിച്ച് ഇടപെടാൻ കഴിയുന്ന ഒന്നാണിത്. സ്വകാര്യസംരംഭകർക്കും ഇത്തരമൊരു സംവിധാനത്തിൽ താൽപര്യമുണ്ടാവും.

===ഇൻഫർമേഷനൻ ടെക്‌നോളജി (ക.ഠ)===
===ഇൻഫർമേഷനൻ ടെക്‌നോളജി (IT)===
പരിസ്ഥിതി നാശം ഉണ്ടാകുന്നില്ല, അധികം സ്ഥലം ആവശ്യമില്ല, ഊർജ സാന്ദ്രമല്ല, ഉയർന്ന വേതനമുള്ള തൊഴിൽ, സാധ്യത ഏറെ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ എന്നിവ ഐ. ടി. യെ കേരളത്തിനു ചേർന്ന വ്യവസായമാക്കുന്നു. എന്നാൽ ഐ. ടി. യിൽ കൃത്യമായി എന്തായിരിക്കണം കേരളത്തിന്റെ പങ്ക് എന്തെന്നോ അതിനെ പ്രോത്സാഹിപ്പിക്കാൻ എന്താണു ചെയ്യേണ്ടത് എന്നോ വ്യക്തത ഇനിയും കൈവരിക്കേണ്ടിയിരിക്കുന്നു.  ഐ. ടി. യുടെ മുന്നോടിയായിരുന്ന ഇലക്‌ട്രോണിക്‌സ് രംഗത്ത് കെൽട്രോണിലൂടെ കേരളം നടത്തിയ കുതിപ്പ് എന്തുകൊണ്ടു നിലനിർത്താനായില്ല എന്നതും വിലയിരുത്തപ്പെടേണ്ടതുണ്ട്.  മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷനും കോൾസെന്ററും പോലെ കീഴറ്റത്തുള്ള പണികൾക്കു പകരം കാമ്പുള്ള പ്രോജക്ടുകൾ ഏറ്റെടുക്കുകയും എംബഡഡ് സോഫ്ട് വെയറുകളിലേക്കും ഹാർഡുവെയറുകളിലേക്കും കടക്കുകയും ചെയ്താൽ മാത്രമേ ഐ.ടി.യിൽ തന്നെ ദീർഘകാല നേട്ടങ്ങൾ നിലനിർത്താനാകൂ  എന്നും അതിനുതകുന്ന ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസത്തിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും  വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.  അതിന്റെ തുടർച്ചയായിട്ട്, നമ്മുടെ ഉത്പാദന മേഖലകളെ ആധുനീകരിക്കാനും സേവനരംഗത്തെ കാര്യക്ഷമമാക്കാനും ഉതകുന്ന ഒരു സമഗ്ര ഐ. ടി. നയം സംസ്ഥാനം ഉണ്ടാക്കേണ്ടതുണ്ടെന്നും അവർ ആവശ്യപ്പെടുന്നു.

ഐ.ടി. യിലൂടെ സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കാനും ഏതാനും ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞാൽ തന്നെയും നേരത്തേ സൂചിപ്പിച്ചതുപോലെ സമൂഹത്തിലെ ദരിദ്രവല്ക്കരണ ഭീഷണി നേരിടുന്ന വിഭാഗങ്ങളെ അതു സഹായിക്കുകയില്ല.  അതുകൊണ്ട് അവർക്കു നേരിട്ടു ഗുണം ചെയ്യുന്ന ഒരു പാക്കേജിന്റെ ഭാഗമായിട്ടു മാത്രമേ ഐ.ടി. വികസനത്തെ കാണാൻ പാടുള്ളൂ.   

ഓഫീസ് വീട്ടിന്നുള്ളിൽത്തന്നെ എന്നത് ഐ.ടിയുടെ സാദ്ധ്യതയായി പറയുമ്പോൾ തന്നെയാണ് നൂറുകണക്കിന് ഏക്കർ ഭൂമി നഗരമധ്യത്തിൽ ഏറ്റെടുത്തുകൊണ്ട് സ്മാർട്ട് സിറ്റി പോലുള്ള പദ്ധതികളാണ് ഐ.ടി വികസനത്തന് വേണ്ടതെന്ന വാദവും ഉയരുന്നത്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നാം വികസിപ്പിച്ചെടുത്ത ഇൻഫോപാർക്കുപോലും സ്മാർട്ട്‌സിറ്റി കരാറുപ്രകാരം ദുബായിലെ ഇന്റർനെറ്റ് സിറ്റിക്ക് വിട്ടുകൊടുക്കണമെന്നാണ് പറയുന്നത്. ഇതിൽ റിയൽ എസ്‌റ്റേറ്റ് ബിസിനസ്സാണോ ഐ ടി വികസനമാണോ നടക്കുകയെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവുമോ?

ഐ ടി വ്യവസായവികസനത്തിന് ഒരു ഇൻകുബേറ്റർ പോലെ ഇൻഫോ പാർക്കുകൾ വേണ്ടിവന്നേക്കാം. എന്നാൽ അതിന്റെ സാദ്ധ്യത ഗ്രാമങ്ങളിലേക്ക് വ്യാപിക്കുന്ന വിധത്തിൽ വികേന്ദ്രീകരണം സാദ്ധ്യമാവണം. നീർത്തട മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള ഭൂവിവരസംവിധാനം (ഏകട) കാർഷികാനുബന്ധ വ്യവസായങ്ങളിലെ ഗുണപരിശോധനാ സംവിധാനങ്ങൾ എന്നിവക്കൊക്കെ ഐ ടി പ്രയോജനപ്പെടണം.  
ഐ ടി വ്യവസായവികസനത്തിന് ഒരു ഇൻകുബേറ്റർ പോലെ ഇൻഫോ പാർക്കുകൾ വേണ്ടിവന്നേക്കാം. എന്നാൽ അതിന്റെ സാദ്ധ്യത ഗ്രാമങ്ങളിലേക്ക് വ്യാപിക്കുന്ന വിധത്തിൽ വികേന്ദ്രീകരണം സാദ്ധ്യമാവണം. നീർത്തട മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള ഭൂവിവരസംവിധാനം (GIS) കാർഷികാനുബന്ധ വ്യവസായങ്ങളിലെ ഗുണപരിശോധനാ സംവിധാനങ്ങൾ എന്നിവക്കൊക്കെ ഐ ടി പ്രയോജനപ്പെടണം.  
വികസിത മുതലാളിത്തരാജ്യങ്ങളിലെ വ്യാപാരസ്ഥാപനങ്ങളുടെ കണക്കു ശരിപ്പെടുത്തുകയും അവർ ഛൗെേീൗൃരല ചെയ്യുന്ന പ്രവർത്തികൾ ഏറ്റെടുക്കുകയും ചെയ്യുന്ന വിയർപ്പുശാലകൾ (ടംലമ േടവീു)കാൾസെന്ററുകൾ തുടങ്ങിയ രൂപത്തിൽ മുരടിക്കാതെ നമ്മുടെ കാർഷിക വ്യാവസായിക മേഖലക്ക് അനുബന്ധമായി വളരുമ്പോഴേ ഐ.ടി. ഉൽപാദനത്തെ സഹായിക്കുന്ന ഒരു മേഖലയാവൂ.
വികസിത മുതലാളിത്തരാജ്യങ്ങളിലെ വ്യാപാരസ്ഥാപനങ്ങളുടെ കണക്കു ശരിപ്പെടുത്തുകയും അവർ Outsource ചെയ്യുന്ന പ്രവർത്തികൾ ഏറ്റെടുക്കുകയും ചെയ്യുന്ന വിയർപ്പുശാലകൾ (Sweat Shops) കാൾസെന്ററുകൾ തുടങ്ങിയ രൂപത്തിൽ മുരടിക്കാതെ നമ്മുടെ കാർഷിക വ്യാവസായിക മേഖലക്ക് അനുബന്ധമായി വളരുമ്പോഴേ ഐ.ടി. ഉൽപാദനത്തെ സഹായിക്കുന്ന ഒരു മേഖലയാവൂ.
 
===ബയോടെക്‌നോളജി (BT)===
===ബയോടെക്‌നോളജി (BT)===
ഐ. ടി. യും ബി. ടി. യും മന്ത്രം പോലെ പലരും ഉരുക്കഴിക്കുന്നുണ്ടെങ്കിലും കൃത്യമായി ബി. ടി. എങ്ങനെയാണ് കേരളവികസനത്തിൽ പ്രയോജനപ്പെടുത്തേണ്ടത് എന്ന് ഇപ്പോഴും വ്യക്തമല്ല.  കൃഷി, ആരോഗ്യം, രാസവ്യവസായം, ശാസ്ത്ര ഗവേഷണം എന്നിങ്ങനെ പലമേഖലകളിലും പലതലങ്ങളിലുമായാണ് ബയോടെക്‌നോളജിയുടെ പ്രഭാവം അനുഭവപ്പെടുന്നത്.  ബയോ ഇൻഫോമാറ്റിക്‌സ് പോലെ അത്യുന്നത ശാസ്ത്രഗവേഷണ മേഖലകളുണ്ട്.  സങ്കരയിനം വിത്തുകളും, കീട-കള-പ്രതിരോധ ശേഷിയുള്ള ഇനങ്ങളും ഉരുത്തിരിച്ചെടുക്കുന്ന പ്രക്രിയകളുണ്ട്.  ജൈവ ഉത്പന്നങ്ങൾക്കു സാക്ഷ്യപത്രം നൽകുന്ന പരിശോധനാ സംവിധാനങ്ങളുണ്ട്, ജനിതക തലത്തിൽ പ്രവർത്തിക്കുന്ന മരുന്നുകളുണ്ട്, മറ്റനേകം മേഖലകളുണ്ട്.  ഇവയെല്ലാം തന്നെ അതീവ ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസമാവശ്യമായ, വളരെക്കുറച്ചുപേർക്കു മാത്രം നേരിട്ടുള്ള തൊഴിൽ കൊടുക്കുന്ന ഒരു മേഖലയാണ്.  എന്നാൽ മേൽസൂചിപ്പിച്ച മേഖലകളിലെല്ലാം കാതലായ ആഘാതമുണ്ടാക്കാനുള്ള കഴിവുണ്ടെന്നുള്ളതുകൊണ്ട് വളരെ പ്രധാനപ്പെട്ട ഒരു വിജ്ഞാന മേഖലയുമാണത്.  എങ്കിലും ''കേരളത്തിന്റെ രക്ഷ ബി. ടി. യിലൂടെ'' എന്ന മട്ടിലുള്ള പ്രചരണങ്ങൾ അസ്ഥാനത്താണ്.  ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുകയും ഗവേഷണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് തൽക്കാലം ഈ രംഗത്തെ മുൻഗണന. കാർഷികസർവകലാശാല, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജി, ശ്രീ ചിത്തിര തിരുന്നാൾ ഗവേഷണ കേന്ദ്രം, റീജ്യണൽ റിസർച്ച് ലബോറട്ടറി തുടങ്ങിയ അക്കാദമിക സ്ഥാപനങ്ങുടെ ഒരു കൺസോർഷ്യം ഇക്കാര്യത്തിൽ മാർഗദർശനം നൽകാനായി ഉണ്ടാക്കുന്നതു നന്നായിരിക്കും.  ചില വ്യക്തികളുടെയോ ഏജന്റമാരുടെയോ വെളിപാടുകളിലൂടെയല്ല നയപരമായ തീരുമാനങ്ങളുണ്ടാകേണ്ടത്.

===ടൂറിസം===
===ടൂറിസം===
ഉത്പാദനപരമായല്ലെങ്കിലും അനേകം പേർക്കു തൊഴിൽ കൊടുക്കാൻ  കെൽപ്പുമുളള ടൂറിസത്തെ ഒരു വ്യവസായമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ തന്നെയുളളതാണ് സാംസ്‌കാരിക വ്യവസായവും (ഈഹൗേൃല കിറൗേെൃ്യ).
ഉത്പാദനപരമായല്ലെങ്കിലും അനേകം പേർക്കു തൊഴിൽ കൊടുക്കാൻ  കെൽപ്പുമുളള ടൂറിസത്തെ ഒരു വ്യവസായമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ തന്നെയുളളതാണ് സാംസ്‌കാരിക വ്യവസായവും (Culture Industry).
ടൂറിസം സമം ലൈംഗിക വിപണനം  (ലെഃ ൃേമറല) എന്ന ലളിതവത്കരണത്തോട് യോജിക്കാനാവില്ല  ആ ഭീഷണി യഥാർത്ഥ്യമാണെങ്കിലും ആരോഗ്യകരമായ ടൂറിസം സാദ്ധ്യമല്ലേ? അതിനു പല ഉദാഹരണങ്ങളും ഉണ്ട്. എങ്ങനെയാണതു സാദ്ധ്യമാക്കുക? അതിപ്രചാരം (ീ്‌ലൃ ലഃുീൗെൃല) കൊണ്ട് അകാലവാർദ്ധക്യം ബാധിച്ച ഗോവ- കോവളം അനുഭവങ്ങളിൽ നിന്ന് എന്താണ് പഠിക്കാനുളളത്? ഇക്കോടൂറിസമായാലും കായൽ ടൂറിസമായാലും അവയ്ക്കാധാരമായ പ്രകൃതിഭംഗി സംരക്ഷിച്ചുകൊണ്ട് എങ്ങനെ അവ കൊണ്ടുനടത്താൻ പറ്റും?  അവിടെയുണ്ടാകുന്ന തൊഴിലവസരങ്ങളെങ്ങനെ സ്ഥിരതയുള്ളതും മാന്യമായ വേതനം കിട്ടുന്നതുമാക്കാം?  ആ രംഗത്ത് സർക്കാരിന്റെ പങ്കെന്തായിരിക്കണം?  ടൂറിസവും മറ്റു ജീവിത മേഖലകളുമായുള്ള പ്രതിപ്രവർത്തനം എങ്ങനെയായിരിക്കണം? ചരിത്രാന്വേഷണ യാത്രകൾ, പ്രകൃതിയാത്രകൾ തുടങ്ങിയ വിവിധ രൂപങ്ങളും പരിശോധിക്കാം.  
ടൂറിസം സമം ലൈംഗിക വിപണനം  (sex trade) എന്ന ലളിതവത്കരണത്തോട് യോജിക്കാനാവില്ല  ആ ഭീഷണി യഥാർത്ഥ്യമാണെങ്കിലും ആരോഗ്യകരമായ ടൂറിസം സാദ്ധ്യമല്ലേ? അതിനു പല ഉദാഹരണങ്ങളും ഉണ്ട്. എങ്ങനെയാണതു സാദ്ധ്യമാക്കുക? അതിപ്രചാരം (Over exposure) കൊണ്ട് അകാലവാർദ്ധക്യം ബാധിച്ച ഗോവ- കോവളം അനുഭവങ്ങളിൽ നിന്ന് എന്താണ് പഠിക്കാനുളളത്? ഇക്കോടൂറിസമായാലും കായൽ ടൂറിസമായാലും അവയ്ക്കാധാരമായ പ്രകൃതിഭംഗി സംരക്ഷിച്ചുകൊണ്ട് എങ്ങനെ അവ കൊണ്ടുനടത്താൻ പറ്റും?  അവിടെയുണ്ടാകുന്ന തൊഴിലവസരങ്ങളെങ്ങനെ സ്ഥിരതയുള്ളതും മാന്യമായ വേതനം കിട്ടുന്നതുമാക്കാം?  ആ രംഗത്ത് സർക്കാരിന്റെ പങ്കെന്തായിരിക്കണം?  ടൂറിസവും മറ്റു ജീവിത മേഖലകളുമായുള്ള പ്രതിപ്രവർത്തനം എങ്ങനെയായിരിക്കണം? ചരിത്രാന്വേഷണ യാത്രകൾ, പ്രകൃതിയാത്രകൾ തുടങ്ങിയ വിവിധ രൂപങ്ങളും പരിശോധിക്കാം.  
ടൂറിസം എന്നാൽ വിദേശികളുടെ വരവു മാത്രമല്ല, അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ വരവും ഇവിടെത്തന്നെയുള്ളവരുടെ യാത്രകളും പെടുമല്ലോ.  സമൂഹത്തിലെ താഴെ തട്ടിലുള്ളവരുടേയും യാത്രകളും വിശ്രമവും, ഇതുപോലെ ക്രമീകരിക്കേണ്ടതാണ്. ടൂറിസം 'ആധുനിക'രുടെ ആനന്ദം മാത്രമല്ല ലക്ഷ്യമാക്കേണ്ടത്.  അധ്വാനിക്കുന്നവർ ആഗ്രഹിക്കുന്ന ആശ്വാസം കൂടിയാണ്. ഇതൊക്കെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

==പശ്ചാത്തല സൗകര്യവും സേവനമേഖലയും==
==പശ്ചാത്തല സൗകര്യവും സേവനമേഖലയും==
കാർഷിക-വ്യാവസായിക മേഖലകളുടെ വികസനത്തിന് സഹായകമായ വിധത്തിൽ ഒട്ടേറെ പശ്ചാത്തല സൗകര്യവികസനവും ഉണ്ടാവേണ്ടതുണ്ട്. ഗതാഗതസൗകര്യങ്ങൾ, ഊർജലഭ്യത, ബാങ്കിംഗ് സൗകര്യങ്ങൾ തുടങ്ങിയവയൊക്കെ ഇതിൽപ്പെടുന്നു. ഗതാഗതമെന്നു കേൾക്കുമ്പോൾത്തന്നെ എക്‌സ്പ്രസ് വേ എന്നുരുവിടുന്ന വികസന സ്‌നേഹികൾ യഥാർത്ഥത്തിൽ കേരളത്തിന്റെ ഗതാഗതപ്രശ്‌നങ്ങൾ കാണുന്നില്ല. കിഴക്ക് പടിഞ്ഞാറ് ദിശയിൽ നിലവിലുള്ള റോഡുകളുടെ വികസനം, റയിൽവേയുടെ പാളമിരട്ടിക്കലും വൈദ്യുതീകരണവും, പാസഞ്ചർ ട്രെയിനുകളുടെ തുടർശൃംഖല, നാഷണൽ ഹൈവേയുടെ ഏറ്റെടുത്തിട്ടുള്ള വികസനം പൂർത്തിയാക്കലും ബൈപ്പാസുകളുടെ നിർമ്മാണവും, മലയോര ഹൈവേ തീരദേശ ഹൈവേ തുടങ്ങിയ പദ്ധതികളുടെ അവിടെവിടെയായുള്ള ലിങ്കുകൾ പൂർത്തിയാക്കി തുടർച്ചയാക്കൽ, തീരദേശ ജലപ്പാതയുടെ സംരക്ഷണം തുടങ്ങിയവയൊക്കെയാണ് യഥാർത്ഥത്തിൽ പരിഗണിക്കേണ്ടത്.

പ്രാദേശിക ഊർജവിഭവങ്ങൾ വികസിപ്പിച്ചുകൊണ്ട് നമ്മുടെ ഊർജാവശ്യങ്ങളിൽ ചിലതെല്ലാം നിർവ്വഹിക്കാൻ കഴിയും. ബയോഗ്യാസ് പ്ലാന്റുകൾ, ബയോഗ്യാസിഫയറുകൾ എന്നിവയെല്ലാം പരിഗണിക്കാം.വൈദ്യുതി രംഗത്ത് ഊർജസംരക്ഷണ ഉപാധികൾ ഫലപ്രദമായി നടപ്പാക്കണം. ഇഎഘകളുടെ വ്യാപനം പ്രധാനപ്പെട്ടതാണ്. പ്രസരണ വിതരണ നഷ്ടം കുറച്ച് ഗ്രാമപ്രദേശങ്ങളിലും മെച്ചപ്പെട്ട വൈദ്യുതി എത്തിക്കാനായാൽ പ്രാദേശിക വ്യവസായവൽക്കരണത്തിന് തടസ്സമില്ലാത്ത ഊർജ്ജലഭ്യത ഉറപ്പാക്കാൻ കഴിയും. ചെറുകിട ജല വൈദ്യുത പദ്ധതികൾ പഞ്ചായത്തു സമിതികൾക്ക് ഏറ്റെടുക്കാവുന്നതാണ്. എങ്കിലും പുതിയ വൈദ്യുതി ഉൽപാദന നിലയങ്ങൾ ആവശ്യമായി വന്നേക്കാം. കൊച്ചിയിലെ എൽ എൻ ജി ടെർമിനൽ യാഥാർത്ഥ്യമായാൽ ഇക്കാര്യത്തിൽ വലിയൊരു കുതിച്ചുചാട്ടം സാദ്ധ്യമായേക്കാം.
പ്രാദേശിക ഊർജവിഭവങ്ങൾ വികസിപ്പിച്ചുകൊണ്ട് നമ്മുടെ ഊർജാവശ്യങ്ങളിൽ ചിലതെല്ലാം നിർവ്വഹിക്കാൻ കഴിയും. ബയോഗ്യാസ് പ്ലാന്റുകൾ, ബയോഗ്യാസിഫയറുകൾ എന്നിവയെല്ലാം പരിഗണിക്കാം.വൈദ്യുതി രംഗത്ത് ഊർജസംരക്ഷണ ഉപാധികൾ ഫലപ്രദമായി നടപ്പാക്കണം. CFLകളുടെ വ്യാപനം പ്രധാനപ്പെട്ടതാണ്. പ്രസരണ വിതരണ നഷ്ടം കുറച്ച് ഗ്രാമപ്രദേശങ്ങളിലും മെച്ചപ്പെട്ട വൈദ്യുതി എത്തിക്കാനായാൽ പ്രാദേശിക വ്യവസായവൽക്കരണത്തിന് തടസ്സമില്ലാത്ത ഊർജ്ജലഭ്യത ഉറപ്പാക്കാൻ കഴിയും. ചെറുകിട ജല വൈദ്യുത പദ്ധതികൾ പഞ്ചായത്തു സമിതികൾക്ക് ഏറ്റെടുക്കാവുന്നതാണ്. എങ്കിലും പുതിയ വൈദ്യുതി ഉൽപാദന നിലയങ്ങൾ ആവശ്യമായി വന്നേക്കാം. കൊച്ചിയിലെ എൽ എൻ ജി ടെർമിനൽ യാഥാർത്ഥ്യമായാൽ ഇക്കാര്യത്തിൽ വലിയൊരു കുതിച്ചുചാട്ടം സാദ്ധ്യമായേക്കാം.
നാട്ടിൻപുറങ്ങളിൽ വട്ടിപ്പലിശക്കാർ ഏറിവരുന്നുവെന്നത് സൂചിപ്പിക്കുന്നത് ആവശ്യക്കാർക്ക് ബാങ്കിംഗ് സൗകര്യം ലഭ്യമാവുന്നില്ല എന്നുതന്നെയാണ്. ഒരുവശത്ത് ബാങ്കബൾ പ്രോജക്ടുകൾ ലഭിക്കാത്തതിനാൽ കടം നൽകാനാവാതെ സഹകരണ ബാങ്കുകളിൽപ്പോലും പണം കെട്ടിക്കിടക്കുന്നുവെന്നതും കൂടി കാണണം. എന്നാൽ കാർഷിക-വ്യാവസായിക മേഖലകളിൽ മേൽസൂചിപ്പിച്ച നിലയിൽ ഒരു ചലനം സാന്ധ്യമായാൽ അതിനനുസരിച്ച് പണത്തിന്റെ ഒഴുക്കും ക്രമീകരിക്കാൻ കഴിയും. ബാങ്കിംഗ് നയങ്ങളിൽ അതിനനുസരിച്ച മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്.

പ്രാദേശിക ഉൽപ്പാദന സംരംഭങ്ങളെ സഹായിക്കുംവിധം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളുടെ (ഉദാ: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്, കേരള ചെറുകിട വ്യവസായ കോർപ്പറേഷൻ, സംസ്ഥാന സഹകരണ ബാങ്ക്) പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും പുനഃസംഘടിപ്പിക്കുകയും ചെയ്തുകൊണ്ട് സംസ്ഥാനത്തിന്റെ കാർഷിക- വ്യവസായ വികസനത്തിന് മാത്രം വായ്പ നൽകാനുള്ള ഒരു പ്രത്യേക സംവിധാനത്തിന് രൂപം നൽകണം.

വരി 193: വരി 518:
കേരളസർക്കാരിന്റെ ആരോഗ്യ രംഗത്തെ മുതൽമുടക്ക് 1990 ലെ 6.3% ത്തിൽ നിന്ന് 2003 ൽ 4.2% ആയി കുറഞ്ഞു. നിരന്തരമായ അവഗണനകൊണ്ടും അപര്യാപ്തമായ ഫണ്ടിങ് കൊണ്ടും കേരളത്തിലെ സർക്കാർ ആശുപത്രികൾ ജീർണ്ണാവസ്ഥയിലാണ്.

ആശുപത്രി വികസനസമിതികളും ആരോഗ്യ ക്ഷേമ ഗവേഷണ സമിതികളുമാണ് നവീന ചികിത്സാ സംവിധാനങ്ങൾ സ്ഥാപിച്ചു പരിപാലിച്ചു കൊണ്ടിരിക്കുന്നത്.  ദരിദ്രർക്കു പോലും പണമടച്ചാൽ മാത്രമേ ഈ സേവനങ്ങൾ പലപ്പോഴും ലഭ്യമാകാറുള്ളൂ.           

പൊതു ആശുപത്രികളുടെ നവീകരണമാണ് ആരോഗ്യമേഖലയിൽ സർക്കാർ ചെയ്യേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.  സമ്പൂർണ്ണ പരിചരണവും സാർവ്വത്രിക ലഭ്യതയും ഉറപ്പു വരുത്തുന്ന സൗജന്യ പൊതു ആരോഗ്യ സംവിധാനമാണ് ചികിത്സാചെലവു  വർദ്ധനവിന് (ങലറശളഹമശേീി) യഥാർത്ഥ പരിഹാരം. ഇതിന് ആരോഗ്യ മേഖലയിൽ കൂടുതൽ മുതൽ മുടക്കേണ്ടിവരും.  അതിനുള്ള വിഭവങ്ങൾ, വരുമാനവുമായി ബന്ധപ്പെട്ട ആരോഗ്യ നികുതി, പുകയില-മദ്യ സർചാർജുകൾ തുടങ്ങിയവയിലൂടെ കണ്ടെത്താം.  ഇത്തരത്തിൽ ഒരു നയത്തിന് രൂപം കൊടുക്കാൻ അതിനനുകൂലമായ ഒരു രാഷ്ട്രീയ സമവായം ഉണ്ടാക്കേണ്ടതുണ്ട്.  എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും, പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാർക്കും ഒരു പോലെ ലഭിക്കാവുന്ന ചെലവു കുറഞ്ഞ പൊതു ആരോഗ്യ സംവിധാനങ്ങൾക്ക് ഊന്നൽ നൽകയെന്നതാണ് അതിനർത്ഥം.   
പൊതു ആശുപത്രികളുടെ നവീകരണമാണ് ആരോഗ്യമേഖലയിൽ സർക്കാർ ചെയ്യേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.  സമ്പൂർണ്ണ പരിചരണവും സാർവ്വത്രിക ലഭ്യതയും ഉറപ്പു വരുത്തുന്ന സൗജന്യ പൊതു ആരോഗ്യ സംവിധാനമാണ് ചികിത്സാചെലവു  വർദ്ധനവിന് (Mediflation) യഥാർത്ഥ പരിഹാരം. ഇതിന് ആരോഗ്യ മേഖലയിൽ കൂടുതൽ മുതൽ മുടക്കേണ്ടിവരും.  അതിനുള്ള വിഭവങ്ങൾ, വരുമാനവുമായി ബന്ധപ്പെട്ട ആരോഗ്യ നികുതി, പുകയില-മദ്യ സർചാർജുകൾ തുടങ്ങിയവയിലൂടെ കണ്ടെത്താം.  ഇത്തരത്തിൽ ഒരു നയത്തിന് രൂപം കൊടുക്കാൻ അതിനനുകൂലമായ ഒരു രാഷ്ട്രീയ സമവായം ഉണ്ടാക്കേണ്ടതുണ്ട്.  എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും, പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാർക്കും ഒരു പോലെ ലഭിക്കാവുന്ന ചെലവു കുറഞ്ഞ പൊതു ആരോഗ്യ സംവിധാനങ്ങൾക്ക് ഊന്നൽ നൽകയെന്നതാണ് അതിനർത്ഥം.   
ആരോഗ്യ ഇൻഷൂറൻസ് സബ്‌സിഡി ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്വകാര്യ മേഖലയിലൂടെ നടപ്പിലാക്കപ്പെടുമ്പോൾ ചികിത്സാ ചെലവുകൾ ഉയരുന്നു. അതു നമുക്ക് താങ്ങാനാവുന്നതല്ല. അത് നിലവിൽ വരികയും നിയമസാധുത്വം കൈവരിക്കുകയും ചെയ്താൽ, പൊതു ആശുപത്രികൾ രാഷ്ട്രീയ അജണ്ടയിലെ മുൻഗണനയല്ലാതാകും. നവീകരണത്തിനു പകരം ഫണ്ടിങ് വീണ്ടും കുറയുകയും അങ്ങനെ പൊതു ആരോഗ്യ സംവിധാനം തിരുത്താനാകാത്ത അവഗണനയിലേക്കും നാശത്തിലേക്കും കുതിക്കുകയും ചെയ്യും.  ഈ വർഷം പൊതുജനാരോഗ്യസംരക്ഷണരംഗത്ത് ചെലവാക്കേണ്ടിയിരുന്ന കേന്ദ്രസഹായമുൾപ്പെടെയുള്ള വൻതുക ചെലവാക്കാതിരുന്നത് ഇതോടൊപ്പം കാണണം.

ഈ സാഹചര്യത്തിൽ പൊതുജനാരോഗ്യസംവിധാനം നിലനിർത്താൻ വേണ്ടിയുള്ള ശക്തമായ പ്രക്ഷോഭപ്രവർത്തനങ്ങൾ ഉണ്ടാക്കിക്കൊണ്ടല്ലാതെ കേരളത്തിന്റെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താൻ കഴിയില്ല.

വരി 206: വരി 531:
നേരത്തെതന്നെ പൊതുസംവിധാനങ്ങൾ വഴിയും സർക്കാർ ഇടപെടൽ വഴിയും വിദ്യാഭ്യാസത്തിലും തൊഴിലിലും ഭൂഉടമസ്ഥതയിലും മറ്റും നേട്ടമുണ്ടാക്കി  ഉയർന്നുവന്നവർ  ദരിദ്രരുടേയും പൊതുസംവിധാനങ്ങളുടേയും നില മെച്ചപ്പെടുത്താനായി ചില ത്യാഗങ്ങൾ സഹിക്കാൻ തയ്യാറാവേണ്ടതുണ്ട്. ഈ നിലപാട് ഒരു ഉയർന്ന രാഷ്ട്രീയബോധമായി വളർത്തിയെടുക്കാൻ വേണ്ട ബോധവൽക്കരണം നടക്കണം.  

ശാസ്ത്ര-സാങ്കേതിക നയം: പ്രാദേശികമായി നിർമിക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ സംസ്ഥാനത്തെ ഗവേഷണ  സ്ഥാപനങ്ങൾ സഹായിക്കേണ്ടതുണ്ട്. കേരളത്തിലെ ഓരോ വിഭവത്തിന്റെ പിറകിലും ഒരു സർക്കാർ ഗവേഷണ സ്ഥാപനമുണ്ടെന്നത് പ്രധാന നേട്ടമായി  കാണുകയും  ഈ  അനുകൂല സാഹചര്യത്തെ

പ്രയോജനപ്പെടുത്താൻ കഴിയുംവിധം കേരളത്തിൽ ജനകീയമായൊരു  ശാസ്ത്രസാങ്കേതിക നയം ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. പ്രാദേശിക ഉൽപ്പാദന സംരംഭങ്ങളിൽ ഏർപ്പെടുന്നവരുടെ നൈപുണിയും വൈദഗ്ദ്ധ്യവും മെച്ചപ്പെടുത്തുന്നതിന്നും, പുതിയ സാദ്ധ്യതകൾ ഉണ്ടാക്കി ഉപയോഗിക്കുന്നതിനും സഹായിക്കുമാറ് നമ്മുടെ ഢഒടഋ, കഠക പോളിടെക്‌നിക്ക് പഠനങ്ങൾ രൂപകൽപ്പന ചെയ്യണം. ഇത്തരം സ്ഥാപനങ്ങളുടെ ഇന്നത്തെ അവസ്ഥ മാറ്റി അവയെ കൂടുതൽ ഉൽപ്പാദനക്ഷമമാക്കുക എന്നതും ശാസ്ത്ര സാങ്കേതിക നയത്തിന്റെ ഭാഗമായി വരണം. ഇത് വഴി പരമ്പരാഗത മേഖലകളുടെ ആധുനികവൽക്കരണത്തിന് ഉതകുംവിധം സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കാനും കഴിയണം.
പ്രയോജനപ്പെടുത്താൻ കഴിയുംവിധം കേരളത്തിൽ ജനകീയമായൊരു  ശാസ്ത്രസാങ്കേതിക നയം ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. പ്രാദേശിക ഉൽപ്പാദന സംരംഭങ്ങളിൽ ഏർപ്പെടുന്നവരുടെ നൈപുണിയും വൈദഗ്ദ്ധ്യവും മെച്ചപ്പെടുത്തുന്നതിന്നും, പുതിയ സാദ്ധ്യതകൾ ഉണ്ടാക്കി ഉപയോഗിക്കുന്നതിനും സഹായിക്കുമാറ് നമ്മുടെ VHSE, ITI പോളിടെക്‌നിക്ക് പഠനങ്ങൾ രൂപകൽപ്പന ചെയ്യണം. ഇത്തരം സ്ഥാപനങ്ങളുടെ ഇന്നത്തെ അവസ്ഥ മാറ്റി അവയെ കൂടുതൽ ഉൽപ്പാദനക്ഷമമാക്കുക എന്നതും ശാസ്ത്ര സാങ്കേതിക നയത്തിന്റെ ഭാഗമായി വരണം. ഇത് വഴി പരമ്പരാഗത മേഖലകളുടെ ആധുനികവൽക്കരണത്തിന് ഉതകുംവിധം സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കാനും കഴിയണം.
 
===സാംസ്‌കാരികതലം===
===സാംസ്‌കാരികതലം===
പ്രാദേശിക ഉൽപ്പന്നങ്ങളുടെ ഉപയോഗം, പ്രാദേശിക കൂട്ടായ്മകൾ സംഘടിപ്പിക്കൽ, പൊതുഇടങ്ങളെ ശക്തിപ്പെടുത്തൽ, പ്രാദേശിക ചരിത്രം രേഖപ്പെടുത്തൽ, പ്രദേശത്തെ കലാ-കായിക- യുവജന ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയൊക്കെ നമ്മുടെ സാംസ്‌കാരിക അവബോധത്തിന്റെ ഭാഗമായി മാറണം. ഇത്തരം പ്രവർത്തനങ്ങളിലെ സാമ്രാജ്യത്വ-വർഗ്ഗീയ പ്രതിരോധ സാദ്ധ്യതകൾ കണ്ടെത്തി വിപുലപ്പെടുത്താൻ കഴിയണം. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഈ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കണം. ഇക്കാര്യത്തിൽ സന്നദ്ധസംഘടനകളുടെയും സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും പങ്ക് വർദ്ധിച്ചതാണെന്ന് തിരിച്ചറിയണം.  

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5711...5764" എന്ന താളിൽനിന്ന് ശേഖരിച്ചത്