"സുസ്ഥിരവികസനം സാമൂഹ്യനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(Peemurali (സംവാദം) ചെയ്ത നാൾപ്പതിപ്പ് 5671 നീക്കം ചെയ്യുന്നു)
വരി 5: വരി 5:
ഈ നില മാറ്റി കേരളവികസന ചർച്ചകളെ വസ്തുതകളുടെയും അനുഭവങ്ങളുടെയും  പിൻബലത്തോടെ  ഗുണപരമായി ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. എല്ലാവിഭാഗം ജനങ്ങളുടേയും പങ്കാളിത്തം ഇത്തരം ചർച്ചകളിൽ ഉറപ്പുവരുത്തേണ്ടതുമുണ്ട്. ഇതിന്ന് സഹായകമായ വസ്തുതകൾ ജനങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിക്കണം. ആ രീതിയിൽ, വസ്തുതകളുടേയും അനുഭവങ്ങളുടേയും അടിസ്ഥാനത്തിൽ നടക്കുന്നതും ജനങ്ങളുടെ വർദ്ധിച്ച പങ്കാളിത്തം ഉറപ്പുവരുത്തുന്നതും വികസനത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ തലങ്ങളിൽ ഊന്നുന്നതുമായ ചർച്ചകൾ ഉയർന്നുവരേണ്ടതുണ്ട്. കേരള വികസന ചർച്ചയിൽ ഇത്തരം ഒരു ഇടപെടൽ നടത്താനാണ് പരിഷത്ത് എന്നും ആഗ്രഹിച്ചിട്ടുള്ളത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വികസന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുക വഴി നേടിയ അനുഭവങ്ങളും പലപ്പോഴായി നടത്തിയ പഠനങ്ങളുമാണ് പരിഷത്തിന് ഈ രംഗത്ത് പ്രധാനമായും കൈമുതലായിട്ടുള്ളത്. 1976-ൽ പ്രസിദ്ധീകരിച്ച 'കേരളത്തിന്റെ സമ്പത്ത്' എന്ന പുസ്തകവും അതിനെത്തുടർന്ന് നടത്തിയ വിപുലമായ ക്ലാസുകളുമാണ് കേരളവികസനവുമായി ബന്ധപ്പെട്ട ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആദ്യ പ്രവർത്തനാനുഭവം. തുർന്ന് ഗ്രാമശാസ്ത്രസമിതികളുടെ രൂപീകരണം, പരിസ്ഥിതി ഊർജരംഗത്തെ ഇടപെടലുകൾ സമ്പൂർണ്ണ സാക്ഷരതാ പ്രവർത്തനം, അധികാര വികേനന്ദ്രീകര രംഗത്തെ പ്രവർത്തനം തുടങ്ങി നിരന്തരമായ ഒട്ടേറെ ഇടപെടലുകൾക്ക് പരിഷത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ഓരോ സന്ദർഭത്തിലും ലഘുലേഖകളും പുസ്തകങ്ങളുമായി ഒട്ടേറെ പ്രസിദ്ധീകരണങ്ങളും പരിഷത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. കലാജാഥയടക്കമുള്ള കാമ്പയിനുകളുമായി ബന്ധപ്പെട്ടും അല്ലാതെയും നിരന്തരം ജനങ്ങളുമായി സംവാദങ്ങളിലേർപ്പെട്ടത് സംഘടനയുടെ കാഴ്ചപ്പാടിൽ വളർച്ചയും കൃത്യതയുമുണ്ടാവുന്നതിന് സഹായിച്ചിട്ടുമുണ്ട്. 2004-05ൽ കേരളപഠനമെന്ന പേരിൽ ഒരു സമഗ്രപരിപാടി പരിഷത്ത് ഏറ്റെടുക്കുകയുണ്ടായി. ''കേരളം എങ്ങിനെ ജീവിക്കുന്നു എങ്ങിനെ ചിന്തിക്കുന്നു'' എന്നറിയുന്നതിന് സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും കോർപറേഷനുകളും ഉൾപ്പെടുത്തി 6000 വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ സർവ്വേ ആയിരുന്നു ഇതിന്റെ പ്രധാന പ്രവർത്തനം. ഇതിൽ നിന്നു ലഭ്യമായിട്ടുള്ള വിവരങ്ങൾ കേരള വികസനത്തെ സംബന്ധിച്ചു കുറേക്കൂടി കൃത്യതയുള്ള നിലപാടുകൾ സ്വീകരിക്കാൻ സഹായകമാണ്. ഇക്കാര്യങ്ങൾ കേരളത്തിലെ ജനങ്ങളുമായി ഈ അവസരത്തിൽ പങ്കിടുന്നത് ഗുണകരമാണെന്ന് പരിഷത്ത് കരുതുന്നു.  

അതോടൊപ്പം കേരളവികസനം സംബന്ധിച്ച് പുതിയൊരു പരിപ്രേക്ഷ്യം രൂപപ്പെടുത്താനുള്ള ശ്രമം കൂടിയാണ് ഇവിടെ നടത്തുന്നത്. സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചിട്ടുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസ് (CDS)  അടക്കമുള്ള വിവിധ ഏജൻസികളും ദേശീയ സാമ്പിൾ സർവ്വേ ഡിപ്പാർട്ടുമെന്റും നടത്തിയിട്ടുള്ള പഠനങ്ങൾ തുടങ്ങിയവയിൽ നിന്നൊക്കെയുള്ള വിവിധ വിവരങ്ങളെ ആശ്രയിച്ചാണ് ഇതിന്റെ ഉള്ളടക്കം രൂപപ്പെടുത്താൻ ശ്രമിച്ചിട്ടുള്ളത്. കേരളവികസനം സംബന്ധിച്ച് നല്ലൊരു ജനകീയ സംവാദം വളർത്തിക്കൊണ്ടുവരാൻ കഴിയണമെന്നാണ് കേരള ശാസ്ത്രസാഹിത്യപരിഷത്ത് ഇതുവഴി ആഗ്രഹിക്കുന്നത്.
അതോടൊപ്പം കേരളവികസനം സംബന്ധിച്ച് പുതിയൊരു പരിപ്രേക്ഷ്യം രൂപപ്പെടുത്താനുള്ള ശ്രമം കൂടിയാണ് ഇവിടെ നടത്തുന്നത്. സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചിട്ടുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസ് (CDS)  അടക്കമുള്ള വിവിധ ഏജൻസികളും ദേശീയ സാമ്പിൾ സർവ്വേ ഡിപ്പാർട്ടുമെന്റും നടത്തിയിട്ടുള്ള പഠനങ്ങൾ തുടങ്ങിയവയിൽ നിന്നൊക്കെയുള്ള വിവിധ വിവരങ്ങളെ ആശ്രയിച്ചാണ് ഇതിന്റെ ഉള്ളടക്കം രൂപപ്പെടുത്താൻ ശ്രമിച്ചിട്ടുള്ളത്. കേരളവികസനം സംബന്ധിച്ച് നല്ലൊരു ജനകീയ സംവാദം വളർത്ത
കേരള ശാസ്ത്രസാഹിത്യപരിഷത്ത്

22:26, 3 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

കഴിഞ്ഞ നാലഞ്ച് വർഷമായി വികസനത്തെ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ സംസ്ഥാനത്തുടനീളം നടക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റുമാർ മുതൽ ഇന്ത്യൻ യൂണിയൻ പ്രസിഡണ്ട് വരെ ഈ ചർച്ചകളിൽ പങ്കാളികളായിട്ടുണ്ട്. സംസ്ഥാനത്തെ ഭരണ പ്രതിപക്ഷ രാഷ്ട്രീയപ്പാർട്ടികളുടെ നേതൃത്വത്തിൽ വികസനത്തെ മുൻനിർത്തി അക്കാദമീയവും ജനകീയവുമായ സെമിനാറുകൾ, സമ്മേളനങ്ങൾ, പദയാത്രകൾ, പ്രക്ഷോഭങ്ങൾ എന്നിവയൊക്കെ നടന്നിരിക്കുന്നു. പത്രങ്ങളും ഇതര മാധ്യമങ്ങളും അവരുടേതായ രീതിയിൽ വികസനചർച്ചകൾ സംഘടിപ്പിച്ചുവരുന്നു. ഇങ്ങിനെ കേരളവികസനത്തിന്റെ വിശദാംശങ്ങൾ വിവിധ തലങ്ങളിൽ ചർച്ച ചെയ്യുന്ന സ്വാഗതാർഹമായ ഒരു പശ്ചാത്തലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ ഇത്തരം ചർച്ചകളുടെ അജണ്ട നിശ്ചയിക്കുന്നതിന് ചില മാദ്ധ്യമങ്ങളും സമൂഹത്തിൽ വലിയ രൂപത്തിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള മേൽത്തട്ടിലുള്ള സമ്പന്ന വിഭാഗങ്ങളും ശ്രമിക്കുകയാണ്. പലപ്പോഴും ഇവർ നിശ്ചയിക്കുന്ന കള്ളികൾക്കുള്ളിലേക്ക് ചർച്ചകളെ ഒതുക്കിയെടുക്കുന്നതിന് ഇവർക്ക് കഴിയുന്നുണ്ടുതാനും. കേരളവികസനത്തിന് ചില ഒറ്റമൂലി പദ്ധതികൾ നിർദ്ദേശിക്കുകയും അതംഗീകരിക്കുന്നവർ, അംഗീകരിക്കാത്തവർ എന്നിങ്ങനെ വികസനാനുകൂലികളും വികസന വിരുദ്ധരുമാണെന്നു വരുത്തൽ തുടങ്ങിയവയാണ് ഇവർ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ. യഥാർത്ഥത്തിൽ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങൾ ഇത്തരം ചർച്ചകളിൽ പ്രതിഫലിക്കാതെ വരുന്നു. അല്ലാതുള്ള എല്ലാ സംവാദങ്ങളെയും തമസ്‌കരിക്കാനും വിവാദങ്ങൾ വളർത്തിയെടുക്കാനുമുള്ള മേൽപ്പറഞ്ഞ അജണ്ടാ നിർമ്മാതാക്കളുടെ വിരുതിന്നു മുന്നിൽ വികസനപ്രശ്‌നങ്ങളുടെ യഥാർത്ഥ രാഷ്ട്രീയം നഷ്ടമാകുന്നു. ഇത്തരം ചർച്ചകളുടെ പൊള്ളത്തരം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഇടപെടലുകൾ കാര്യമായി നടക്കുന്നില്ലെന്നതും ഖേദകരമാണ്. പൊള്ളത്തരം എടുത്തുകാണിക്കാൻ വേണ്ട വിവരങ്ങളും വസ്തുതകളും ശേഖരിക്കാനോ അപഗ്രഥിച്ച് ഉപയോഗിക്കാനോ ഉള്ള ശ്രമങ്ങളും വളരെ പരിമിതമാണ്. ഇന്നത്തെ വികസന സംവാദങ്ങൾ മിക്കതും വസ്തുതകളുടെ പിൻബലത്തോടെയുള്ളതല്ല. സാമാന്യയുക്തിക്ക് നിരക്കുന്ന കാര്യങ്ങൾ വെച്ച് ഓരോരുത്തരും തങ്ങൾക്ക് വേണ്ടത് സമർത്ഥിച്ചെടുക്കുകയാണ്. ഈ നില മാറ്റി കേരളവികസന ചർച്ചകളെ വസ്തുതകളുടെയും അനുഭവങ്ങളുടെയും പിൻബലത്തോടെ ഗുണപരമായി ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. എല്ലാവിഭാഗം ജനങ്ങളുടേയും പങ്കാളിത്തം ഇത്തരം ചർച്ചകളിൽ ഉറപ്പുവരുത്തേണ്ടതുമുണ്ട്. ഇതിന്ന് സഹായകമായ വസ്തുതകൾ ജനങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിക്കണം. ആ രീതിയിൽ, വസ്തുതകളുടേയും അനുഭവങ്ങളുടേയും അടിസ്ഥാനത്തിൽ നടക്കുന്നതും ജനങ്ങളുടെ വർദ്ധിച്ച പങ്കാളിത്തം ഉറപ്പുവരുത്തുന്നതും വികസനത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ തലങ്ങളിൽ ഊന്നുന്നതുമായ ചർച്ചകൾ ഉയർന്നുവരേണ്ടതുണ്ട്. കേരള വികസന ചർച്ചയിൽ ഇത്തരം ഒരു ഇടപെടൽ നടത്താനാണ് പരിഷത്ത് എന്നും ആഗ്രഹിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വികസന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുക വഴി നേടിയ അനുഭവങ്ങളും പലപ്പോഴായി നടത്തിയ പഠനങ്ങളുമാണ് പരിഷത്തിന് ഈ രംഗത്ത് പ്രധാനമായും കൈമുതലായിട്ടുള്ളത്. 1976-ൽ പ്രസിദ്ധീകരിച്ച 'കേരളത്തിന്റെ സമ്പത്ത്' എന്ന പുസ്തകവും അതിനെത്തുടർന്ന് നടത്തിയ വിപുലമായ ക്ലാസുകളുമാണ് കേരളവികസനവുമായി ബന്ധപ്പെട്ട ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആദ്യ പ്രവർത്തനാനുഭവം. തുർന്ന് ഗ്രാമശാസ്ത്രസമിതികളുടെ രൂപീകരണം, പരിസ്ഥിതി ഊർജരംഗത്തെ ഇടപെടലുകൾ സമ്പൂർണ്ണ സാക്ഷരതാ പ്രവർത്തനം, അധികാര വികേനന്ദ്രീകര രംഗത്തെ പ്രവർത്തനം തുടങ്ങി നിരന്തരമായ ഒട്ടേറെ ഇടപെടലുകൾക്ക് പരിഷത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ഓരോ സന്ദർഭത്തിലും ലഘുലേഖകളും പുസ്തകങ്ങളുമായി ഒട്ടേറെ പ്രസിദ്ധീകരണങ്ങളും പരിഷത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. കലാജാഥയടക്കമുള്ള കാമ്പയിനുകളുമായി ബന്ധപ്പെട്ടും അല്ലാതെയും നിരന്തരം ജനങ്ങളുമായി സംവാദങ്ങളിലേർപ്പെട്ടത് സംഘടനയുടെ കാഴ്ചപ്പാടിൽ വളർച്ചയും കൃത്യതയുമുണ്ടാവുന്നതിന് സഹായിച്ചിട്ടുമുണ്ട്. 2004-05ൽ കേരളപഠനമെന്ന പേരിൽ ഒരു സമഗ്രപരിപാടി പരിഷത്ത് ഏറ്റെടുക്കുകയുണ്ടായി. കേരളം എങ്ങിനെ ജീവിക്കുന്നു എങ്ങിനെ ചിന്തിക്കുന്നു എന്നറിയുന്നതിന് സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും കോർപറേഷനുകളും ഉൾപ്പെടുത്തി 6000 വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ സർവ്വേ ആയിരുന്നു ഇതിന്റെ പ്രധാന പ്രവർത്തനം. ഇതിൽ നിന്നു ലഭ്യമായിട്ടുള്ള വിവരങ്ങൾ കേരള വികസനത്തെ സംബന്ധിച്ചു കുറേക്കൂടി കൃത്യതയുള്ള നിലപാടുകൾ സ്വീകരിക്കാൻ സഹായകമാണ്. ഇക്കാര്യങ്ങൾ കേരളത്തിലെ ജനങ്ങളുമായി ഈ അവസരത്തിൽ പങ്കിടുന്നത് ഗുണകരമാണെന്ന് പരിഷത്ത് കരുതുന്നു. അതോടൊപ്പം കേരളവികസനം സംബന്ധിച്ച് പുതിയൊരു പരിപ്രേക്ഷ്യം രൂപപ്പെടുത്താനുള്ള ശ്രമം കൂടിയാണ് ഇവിടെ നടത്തുന്നത്. സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചിട്ടുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസ് (CDS) അടക്കമുള്ള വിവിധ ഏജൻസികളും ദേശീയ സാമ്പിൾ സർവ്വേ ഡിപ്പാർട്ടുമെന്റും നടത്തിയിട്ടുള്ള പഠനങ്ങൾ തുടങ്ങിയവയിൽ നിന്നൊക്കെയുള്ള വിവിധ വിവരങ്ങളെ ആശ്രയിച്ചാണ് ഇതിന്റെ ഉള്ളടക്കം രൂപപ്പെടുത്താൻ ശ്രമിച്ചിട്ടുള്ളത്. കേരളവികസനം സംബന്ധിച്ച് നല്ലൊരു ജനകീയ സംവാദം വളർത്ത

"https://wiki.kssp.in/index.php?title=സുസ്ഥിരവികസനം_സാമൂഹ്യനീതി&oldid=5672" എന്ന താളിൽനിന്ന് ശേഖരിച്ചത്