അജ്ഞാതം

"സുസ്ഥിരവികസനം സാമൂഹ്യനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
Peemurali (സംവാദം) ചെയ്ത നാൾപ്പതിപ്പ് 5679 നീക്കം ചെയ്യുന്നു
(Peemurali (സംവാദം) ചെയ്ത നാൾപ്പതിപ്പ് 5679 നീക്കം ചെയ്യുന്നു)
വരി 10: വരി 10:
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

===ഇന്നത്തെ സ്ഥിതി===
==ഇന്നത്തെ സ്ഥിതി==
ഈ വർഷത്തെ സംസ്ഥാന ബജറ്റിനു മുന്നോടിയായി കേരള നിയമസഭയിൽ അവതരിപ്പിച്ച സാമ്പത്തിക അവലോകനത്തിൽ കേരളത്തിൽ വലിയ തോതിലുള്ള സാമ്പത്തിക വളർച്ച ഉണ്ടാവുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ വർഷത്തെ കേരളത്തിന്റെ മൊത്തം സാമ്പത്തിക വളർച്ചയായി കണ്ടെത്തിയിട്ടുള്ള 9.2% എന്നത് അഖിലേന്ത്യാ ശരാശരിയേക്കാൾ ഉയർന്നതാണ്. ലോകത്തിലെ പല വികസിത രാഷ്ട്രങ്ങളുടെയും വളർച്ചാനിരക്കുകളുമായി താരതമ്യപ്പെടുത്തിയാലും നാം ഏറെ മുന്നിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇത്തരത്തിൽ സാമ്പത്തിക വളർച്ച ഉണ്ടാകുമ്പോഴും കടുത്ത ജീവിതപ്രയാസങ്ങളിൽപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടിവരുന്ന കേരളീയരുടെ എണ്ണവും കൂടി വരുന്നതായി അനുഭവങ്ങളിൽ നിന്ന് നമുക്കറിയാം. സാമൂഹ്യസംഘർഷങ്ങളും ഏറിവരികയാണ്. കൊള്ളയും കൊലയും പട്ടാപ്പകലുള്ള പിടിച്ചുപറികളും ഗുണ്ടാവിളയാട്ടവുമൊക്കെ നിത്യസംഭവങ്ങളാവുന്നുവെന്നത് കേരളീയന്റെ നേരനുഭവങ്ങളാണ്. തൊഴിലില്ലായ്മ പെരുകുന്നുവെന്നത് കണക്കുകളന്വേഷിക്കാതെ തന്നെ നമുക്ക് ബോധ്യമുണ്ട്. നമ്മുടെ കാർഷിക മേഖലയിൽ കടുത്ത പ്രതിസന്ധിയുണ്ട് എന്നതിന് ജീവിതം ഗതിമുട്ടിയ കർഷകത്തൊഴിലാളികളും കടക്കെണിയിൽപ്പെട്ട് ആത്മഹത്യയിലഭയം പ്രാപിക്കുന്ന കർഷകരും തെളിവു നൽകുന്നുണ്ട്. ദിവസേനയെന്ന തോതിൽ വ്യവസായസ്ഥാപനങ്ങൾ പൂട്ടിക്കൊണ്ടിരിക്കുന്നു. എവിടെയോ കുഴപ്പമുണ്ട് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ എന്താണത് എന്നതു സംബന്ധിച്ചും പരിഹാര മാർഗ്ഗങ്ങൾ സംബന്ധിച്ചും ഏകാഭിപ്രായമല്ല നിലനിൽക്കുന്നത്.അതുകൊണ്ടുതന്നെ കേരളവികസനം സംബന്ധിച്ച് വ്യത്യസ്ത സമീപനങ്ങളുണ്ടാവുന്നതും സ്വാഭാവികമാണ്. വസ്തുതകളുടെ അടിസ്ഥാനത്തിൽ നടക്കുന്ന ജനകീയചർച്ചകളിലൂടെ മാത്രമേ പൊതുവായൊര

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5680" എന്ന താളിൽനിന്ന് ശേഖരിച്ചത്