അജ്ഞാതം

"സുസ്ഥിരവികസനം സാമൂഹ്യനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
(Peemurali (സംവാദം) ചെയ്ത നാൾപ്പതിപ്പ് 5678 നീക്കം ചെയ്യുന്നു)
വരി 5: വരി 5:
ഈ നില മാറ്റി കേരളവികസന ചർച്ചകളെ വസ്തുതകളുടെയും അനുഭവങ്ങളുടെയും  പിൻബലത്തോടെ  ഗുണപരമായി ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. എല്ലാവിഭാഗം ജനങ്ങളുടേയും പങ്കാളിത്തം ഇത്തരം ചർച്ചകളിൽ ഉറപ്പുവരുത്തേണ്ടതുമുണ്ട്. ഇതിന്ന് സഹായകമായ വസ്തുതകൾ ജനങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിക്കണം. ആ രീതിയിൽ, വസ്തുതകളുടേയും അനുഭവങ്ങളുടേയും അടിസ്ഥാനത്തിൽ നടക്കുന്നതും ജനങ്ങളുടെ വർദ്ധിച്ച പങ്കാളിത്തം ഉറപ്പുവരുത്തുന്നതും വികസനത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ തലങ്ങളിൽ ഊന്നുന്നതുമായ ചർച്ചകൾ ഉയർന്നുവരേണ്ടതുണ്ട്. കേരള വികസന ചർച്ചയിൽ ഇത്തരം ഒരു ഇടപെടൽ നടത്താനാണ് പരിഷത്ത് എന്നും ആഗ്രഹിച്ചിട്ടുള്ളത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വികസന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുക വഴി നേടിയ അനുഭവങ്ങളും പലപ്പോഴായി നടത്തിയ പഠനങ്ങളുമാണ് പരിഷത്തിന് ഈ രംഗത്ത് പ്രധാനമായും കൈമുതലായിട്ടുള്ളത്. 1976-ൽ പ്രസിദ്ധീകരിച്ച 'കേരളത്തിന്റെ സമ്പത്ത്' എന്ന പുസ്തകവും അതിനെത്തുടർന്ന് നടത്തിയ വിപുലമായ ക്ലാസുകളുമാണ് കേരളവികസനവുമായി ബന്ധപ്പെട്ട ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആദ്യ പ്രവർത്തനാനുഭവം. തുർന്ന് ഗ്രാമശാസ്ത്രസമിതികളുടെ രൂപീകരണം, പരിസ്ഥിതി ഊർജരംഗത്തെ ഇടപെടലുകൾ സമ്പൂർണ്ണ സാക്ഷരതാ പ്രവർത്തനം, അധികാര വികേനന്ദ്രീകര രംഗത്തെ പ്രവർത്തനം തുടങ്ങി നിരന്തരമായ ഒട്ടേറെ ഇടപെടലുകൾക്ക് പരിഷത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ഓരോ സന്ദർഭത്തിലും ലഘുലേഖകളും പുസ്തകങ്ങളുമായി ഒട്ടേറെ പ്രസിദ്ധീകരണങ്ങളും പരിഷത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. കലാജാഥയടക്കമുള്ള കാമ്പയിനുകളുമായി ബന്ധപ്പെട്ടും അല്ലാതെയും നിരന്തരം ജനങ്ങളുമായി സംവാദങ്ങളിലേർപ്പെട്ടത് സംഘടനയുടെ കാഴ്ചപ്പാടിൽ വളർച്ചയും കൃത്യതയുമുണ്ടാവുന്നതിന് സഹായിച്ചിട്ടുമുണ്ട്. 2004-05ൽ കേരളപഠനമെന്ന പേരിൽ ഒരു സമഗ്രപരിപാടി പരിഷത്ത് ഏറ്റെടുക്കുകയുണ്ടായി. ''കേരളം എങ്ങിനെ ജീവിക്കുന്നു എങ്ങിനെ ചിന്തിക്കുന്നു'' എന്നറിയുന്നതിന് സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും കോർപറേഷനുകളും ഉൾപ്പെടുത്തി 6000 വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ സർവ്വേ ആയിരുന്നു ഇതിന്റെ പ്രധാന പ്രവർത്തനം. ഇതിൽ നിന്നു ലഭ്യമായിട്ടുള്ള വിവരങ്ങൾ കേരള വികസനത്തെ സംബന്ധിച്ചു കുറേക്കൂടി കൃത്യതയുള്ള നിലപാടുകൾ സ്വീകരിക്കാൻ സഹായകമാണ്. ഇക്കാര്യങ്ങൾ കേരളത്തിലെ ജനങ്ങളുമായി ഈ അവസരത്തിൽ പങ്കിടുന്നത് ഗുണകരമാണെന്ന് പരിഷത്ത് കരുതുന്നു.  

അതോടൊപ്പം കേരളവികസനം സംബന്ധിച്ച് പുതിയൊരു പരിപ്രേക്ഷ്യം രൂപപ്പെടുത്താനുള്ള ശ്രമം കൂടിയാണ് ഇവിടെ നടത്തുന്നത്. സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചിട്ടുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസ് (ഇഉട)  അടക്കമുള്ള വിവിധ ഏജൻസികളും ദേശീയ സാമ്പിൾ സർവ്വേ ഡിപ്പാർട്ടുമെന്റും നടത്തിയിട്ടുള്ള പഠനങ്ങൾ തുടങ്ങിയവയിൽ നിന്നൊക്കെയുള്ള വിവിധ വിവരങ്ങളെ ആശ്രയിച്ചാണ് ഇതിന്റെ ഉള്ളടക്കം രൂപപ്പെടുത്താൻ ശ്രമിച്ചിട്ടുള്ളത്. കേരളവികസനം സംബന്ധിച്ച് നല്ലൊരു ജനകീയ സംവാദം വളർത്തിക്കൊണ്ടുവരാൻ കഴിയണമെന്നാണ് ശാസ്ത്രസാഹിത്യ പരിഷത്ത് ഇതുവഴി ആഗ്രഹിക്കുന്നത്.
അതോടൊപ്പം കേരളവികസനം സംബന്ധിച്ച് പുതിയൊരു പരിപ്രേക്ഷ്യം രൂപപ്പെടുത്താനുള്ള ശ്രമം കൂടിയാണ് ഇവിടെ നടത്തുന്നത്. സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചിട്ടുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസ് (CDS)  അടക്കമുള്ള വിവിധ ഏജൻസികളും ദേശീയ സാമ്പിൾ സർവ്വേ ഡിപ്പാർട്ടുമെന്റും നടത്തിയിട്ടുള്ള പഠനങ്ങൾ തുടങ്ങിയവയിൽ നിന്നൊക്കെയുള്ള വിവിധ വിവരങ്ങളെ ആശ്രയിച്ചാണ് ഇതിന്റെ ഉള്ളടക്കം രൂപപ്പെടുത്താൻ ശ്രമിച്ചിട്ടുള്ളത്. കേരളവികസനം സംബന്ധിച്ച് നല്ലൊരു ജനകീയ സംവാദം വളർത്തിക്കൊണ്ടുവരാൻ കഴിയണമെന്നാണ് ശാസ്ത്രസാഹിത്യ പരിഷത്ത് ഇതുവഴി ആഗ്രഹിക്കുന്നത്.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

വരി 49: വരി 49:
==വികസന നയം==
==വികസന നയം==
വികസനമെന്നത് ലളിതമായി പറഞ്ഞാൽ ജനങ്ങളുടെ അതിജീവന രൂപങ്ങളുടെ സർവതോമുഖമായ വളർച്ചയാണ്. ആ അർത്ഥത്തിൽ, വികസനത്തിന്നായുള്ള തുടർച്ചയായ ശ്രമം സമൂഹത്തിൽ ജനങ്ങളുടെ തലത്തിൽ എപ്പോഴും നടക്കുന്നുണ്ട്. ഈ പ്രക്രിയ രണ്ട് രീതിയിൽ സംഘടിപ്പിക്കാവുന്നതാണ്. നിലവിലുള്ള ജീവിതസാഹചര്യങ്ങളെയും വിഭവങ്ങളെയും അധ്വാനശേഷിയെയും വ്യക്തിഗതമോ സ്ഥാപനപരമോ ആയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുകയും അതിനുവേണ്ടി കടുത്ത മത്സരങ്ങളിൽ ഏർപ്പെടുകയുമാണ് വികസനത്തിന്റെ ഒരു രീതി. രണ്ടാമത്തെ മാർഗ്ഗം ഉൽപ്പാദന- വിതരണ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളിയാവുകയും എല്ലാവരുടേയും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുതകുന്ന രീതിയിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുമാണ്. ഇതിന്നാകട്ടെ, സാമ്പത്തിക പ്രവർത്തനങ്ങളുടെമേൽ സാമൂഹ്യനിയന്ത്രണം കൊണ്ടുവരേണ്ടതാണ്.

ആദ്യത്തേത് കമ്പോള നിയന്ത്രിതമാണ്, അഥവാ അനാസൂത്രിതമാണ്. അതായത് ഉല്പാദനവിതരണ വ്യവസ്ഥകളെ കമ്പോളത്തിന് കീഴ്‌പ്പെടുത്തുന്നു. രണ്ടാമത്തേത്, സാമൂഹ്യനിയന്ത്രിതവും ആസൂത്രിതവുമാണ്. അവിടെ കമ്പോളം ഉല്പാദനവ്യവസ്ഥയുടെ ഘടകം മാത്രമാണ്. കമ്പോളത്തിന്റെ യുക്തിയാണ് ലാഭാധിഷ്ഠിത വ്യവസ്ഥയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.എന്നാൽ, സാമൂഹ്യ യുക്തിയാണ് ആസൂത്രിത പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതും നടപ്പാക്കുന്നതും. നാം ജീവിക്കുന്നത് കമ്പോള വ്യവസ്ഥയിലാണ്. കമ്പോളവ്യവസ്ഥയെ എല്ലാവരിലേക്കും എല്ലാ പ്രദേശങ്ങളിലേക്കും എത്തിക്കുക വഴി ഭൂഗോളത്തെ തന്നെ വലിയൊരു കമ്പോളമാക്കാനാണ് ആഗോളവൽക്കരണ ശക്തികൾ ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങളെ അംഗീകരിക്കുന്ന സർക്കാരുകൾ രൂപപ്പെടുത്തുന്ന വികസന നയങ്ങളും കമ്പോളത്തിന്റെ യുക്തിക്കനുസരിച്ച് പ്രവർത്തിക്കുന്നതായിരിക്കും. ഇന്ത്യയിലും കേരളത്തിലും ഇപ്പോൾ നടക്കുന്നത് അതാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ വികസന നയങ്ങൾ കമ്പോളത്തിൽ മത്സരിക്കാൻ വേണ്ട പണവും സമ്പത്തും ഉള്ളവരെയാണ് അനുകൂലിക്കുന്നത്. കേരള സർക്കാർ ആവിഷ്‌കരിച്ച ആഗോള നിക്ഷേപകസംഗമം (ഏകങ) മുതൽ അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനം (കഋങ) വരെയുള്ള പരിപാടികൾ ഇത്തരത്തിലുള്ളവയായിരുന്നു. ഈ നിലപാടാണ് ഒന്നാം ഭാഗത്ത് വിശദീകരിച്ച പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നതും സാമൂഹ്യ സംഘർഷങ്ങൾ വർദ്ധിപ്പിക്കുന്നതും.
ആദ്യത്തേത് കമ്പോള നിയന്ത്രിതമാണ്, അഥവാ അനാസൂത്രിതമാണ്. അതായത് ഉല്പാദനവിതരണ വ്യവസ്ഥകളെ കമ്പോളത്തിന് കീഴ്‌പ്പെടുത്തുന്നു. രണ്ടാമത്തേത്, സാമൂഹ്യനിയന്ത്രിതവും ആസൂത്രിതവുമാണ്. അവിടെ കമ്പോളം ഉല്പാദനവ്യവസ്ഥയുടെ ഘടകം മാത്രമാണ്. കമ്പോളത്തിന്റെ യുക്തിയാണ് ലാഭാധിഷ്ഠിത വ്യവസ്ഥയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.എന്നാൽ, സാമൂഹ്യ യുക്തിയാണ് ആസൂത്രിത പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതും നടപ്പാക്കുന്നതും. നാം ജീവിക്കുന്നത് കമ്പോള വ്യവസ്ഥയിലാണ്. കമ്പോളവ്യവസ്ഥയെ എല്ലാവരിലേക്കും എല്ലാ പ്രദേശങ്ങളിലേക്കും എത്തിക്കുക വഴി ഭൂഗോളത്തെ തന്നെ വലിയൊരു കമ്പോളമാക്കാനാണ് ആഗോളവൽക്കരണ ശക്തികൾ ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങളെ അംഗീകരിക്കുന്ന സർക്കാരുകൾ രൂപപ്പെടുത്തുന്ന വികസന നയങ്ങളും കമ്പോളത്തിന്റെ യുക്തിക്കനുസരിച്ച് പ്രവർത്തിക്കുന്നതായിരിക്കും. ഇന്ത്യയിലും കേരളത്തിലും ഇപ്പോൾ നടക്കുന്നത് അതാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ വികസന നയങ്ങൾ കമ്പോളത്തിൽ മത്സരിക്കാൻ വേണ്ട പണവും സമ്പത്തും ഉള്ളവരെയാണ് അനുകൂലിക്കുന്നത്. കേരള സർക്കാർ ആവിഷ്‌കരിച്ച ആഗോള നിക്ഷേപകസംഗമം (GIM) മുതൽ അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനം (IEM) വരെയുള്ള പരിപാടികൾ ഇത്തരത്തിലുള്ളവയായിരുന്നു. ഈ നിലപാടാണ് ഒന്നാം ഭാഗത്ത് വിശദീകരിച്ച പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നതും സാമൂഹ്യ സംഘർഷങ്ങൾ വർദ്ധിപ്പിക്കുന്നതും.
===ഉല്പാദനാധിഷ്ഠിതവികസന നയം=== ദരിദ്രപക്ഷത്തിന്റെ വികസനത്തിലൂന്നി നിന്നുള്ള സമഗ്ര വികസനത്തിനുവേണ്ടിയാണ് ശാസ്ത്രസാഹിത്യ പരിഷത്ത് നിലകൊള്ളുന്നത്.
===ഉല്പാദനാധിഷ്ഠിതവികസന നയം===  
ദരിദ്രപക്ഷത്തിന്റെ വികസനത്തിലൂന്നി നിന്നുള്ള സമഗ്ര വികസനത്തിനുവേണ്ടിയാണ് ശാസ്ത്രസാഹിത്യ പരിഷത്ത് നിലകൊള്ളുന്നത്.
ഇത്തരത്തിലൊരു വികസനപ്രക്രിയയുടെ അടിത്തറ അടിസ്ഥാന ഉൽപാദന മേഖലകളുടെ വളർച്ചയാണ്. മേലേത്തട്ടിലുള്ള കുറച്ചുപേരുടെ സാമ്പത്തിക പ്രവർത്തനങ്ങൾ അഥവാ ക്രയവിക്രയങ്ങൾ സൃഷ്ടിക്കുന്ന സാമ്പത്തിക വളർച്ചകൊണ്ട് സ്ഥായിയായ വികസനത്തിലേക്ക് മുന്നേറാൻ സാധിക്കില്ല. യഥാർത്ഥത്തിലുള്ള കാർഷിക-വ്യാവസായിക ഉൽപ്പന്നങ്ങളുടെ ഉൽപാദനം വർദ്ധിപ്പിച്ചുകൊണ്ടുമാത്രമേ വർദ്ധിച്ചുവരുന്ന അസമത്വത്തേയും വൻതോതിലുള്ള തൊഴിലില്ലായ്മയേയും അതിൽനിന്നൊക്കെ രൂപപ്പെട്ടുവരുന്ന സാമൂഹ്യസംഘർഷങ്ങളേയും പ്രതിരോധിച്ച് സ്ഥായിയായൊരു വികസനപാത തെളിയിച്ചെടുക്കാൻ കഴിയുകയുള്ളു.

ഈ അർത്ഥത്തിൽ വികസനം ഉൽപാദനാധിഷ്ഠിതമായി മാറേണ്ടതുണ്ട്. മുകളിൽ സൂചിപ്പിച്ച പൊതുവികസന സമീപനങ്ങളിൽ ഊന്നിക്കൊണ്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണത്തിന്റെ സ്വാഭാവിക വളർച്ചയായാണ് ഉൽപ്പാദനാധിഷ്ഠിത വികസനം എന്ന സമീപനത്തെ പരിഷത്ത് കാണുന്നത്. അതിനെ ഇപ്രകാരം വിശദീകരിക്കാം.  

വരി 59: വരി 60:
ഇവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളാണ് മുമ്പ് വിവരിച്ചത്. ഇവ ഒരു സമൂഹത്തിന്റെ ശാസ്ത്രീയവും യുക്തിസഹവുമായ വികസന രൂപങ്ങളുടെ ഫലങ്ങളല്ല. യുക്തിസഹമായ വികസനം ഉല്പാദനവിതരണ വ്യവസ്ഥകളുടെ വികാസത്തിലധിഷ്ഠിതമാണ്. ഒരു പ്രദേശത്തു ലഭ്യമായ വിഭവങ്ങളുടെയും, അധ്വാനശേഷിയുടെയും അറിവിന്റെയും സാങ്കേതിക വിദ്യകളുടെയും അടിസ്ഥാനത്തിൽ നിലവിലുള്ള ഉല്പാദനസാധ്യതകൾ മുഴുവൻ കണ്ടെത്തേണ്ടത് ഏതൊരു സമൂഹത്തിന്റെയും വികാസത്തിന്റെ അടിത്തറയാണ്. അതിനെയാണ് കമ്പോളശക്തികൾ അട്ടിമറിക്കുന്നത്. കേരളത്തിലെ അടിത്തട്ടിലുള്ള ജനങ്ങളുടെ വികാസം ഉല്പാദനാധിഷ്ഠിത വികസനത്തിലൂടെയേ സാധ്യമാകൂ.

ഉല്പാദനാധിഷ്ഠിതവികസനം  പണ  വ്യവസ്ഥയുടെ ബദൽസാദ്ധ്യതകളുമന്വേഷിക്കുന്നു.ഇന്ന് നിർമ്മാണപ്രവർത്തനങ്ങളിലും, റിസോർട്ടുകളിലും റിയൽ എസ്റ്റേറ്റിലും, സ്വർണ വിപണിയിലും, സ്വാശ്രയകോളേജുകളിലും വിവാഹച്ചെലവുകളിലും ദേവാലയ നിർമ്മാണത്തിലും ആഘോഷങ്ങളിലും കുടുങ്ങിക്കിടക്കുകയാണ് നമ്മുടെ പണത്തിന്റെ സിംഹഭാഗവും. ഇത് തിരിച്ച് മൂലധനമായി മാറണമെങ്കിൽ, അറിവിന്റെയും സാങ്കേതികവിദ്യകളുടെയും ഉല്പാദനത്തിന്റെയും വികാസത്തിനുള്ള സാധ്യതകൾ വളർന്നുവരണമെങ്കിൽ പണവ്യവസ്ഥയുടെ ഉല്പാദനാധിഷ്ഠിതമായ അഴിച്ചുപണി ആവശ്യമാണ്. പണത്തിന്റെ ഒഴുക്ക് ഉപഭോഗരൂപങ്ങളിൽ കേന്ദ്രീകരിക്കുന്നതിനു പകരം ഉല്പാദനമേഖലയിൽ കേന്ദ്രീകരിക്കണം.

സാമൂഹ്യനീതി അന്താരാഷ്ട്ര ഫൈനാൻസ് മൂലധനത്തിന്റെ അജണ്ടയല്ല. ഫൈനാൻസ് മൂലധനത്തിന് നടപ്പാക്കാവുന്നത് സാമ്പത്തിക നീതിമാത്രമാണ്. അതായത്, സ്വന്തം ധനവിനിമയ വ്യവസ്ഥയിൽ എല്ലാവരേയും പങ്കാളികളാക്കുക. പണത്തിന്റെ വിനിമയത്തിന് അതിന്റേതായ യുക്തിയുണ്ട്, അത് ആരുടേയും പക്കൽ സ്ഥിരമായി നിൽക്കുകയില്ല. എത്രയും കൂടുതൽസമയം നിൽക്കുന്നുവോ അത്രയും കൂടുതൽ പണം പലിശയായി വാങ്ങുകയും ചെയ്യും. സാമൂഹ്യനീതി ലഭ്യമാകുന്നത് എത്രയുംവേഗം പണം സമ്പാദിക്കുകയും ചെലവാക്കുകയും ചെയ്യുന്നവർക്കു മാത്രമാണ്. മറ്റുള്ളവർ പുറന്തള്ളപ്പെടും. സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന മറ്റൊരു ഏജൻസി ഭരണകൂടമാണ്. അവരുടെ നിയന്ത്രണം കുറയുകയും അവർ ധനവിനിമയത്തിനുള്ള പ്രേരകൻമാർ (എലരശഹശമേീേൃ) മാത്രമാവുകയും ചെയ്യുമ്പോൾ അവർക്ക് സാമൂഹ്യനീതി ഉറപ്പുവരുത്തുവാൻ കഴിയില്ല.
സാമൂഹ്യനീതി അന്താരാഷ്ട്ര ഫൈനാൻസ് മൂലധനത്തിന്റെ അജണ്ടയല്ല. ഫൈനാൻസ് മൂലധനത്തിന് നടപ്പാക്കാവുന്നത് സാമ്പത്തിക നീതിമാത്രമാണ്. അതായത്, സ്വന്തം ധനവിനിമയ വ്യവസ്ഥയിൽ എല്ലാവരേയും പങ്കാളികളാക്കുക. പണത്തിന്റെ വിനിമയത്തിന് അതിന്റേതായ യുക്തിയുണ്ട്, അത് ആരുടേയും പക്കൽ സ്ഥിരമായി നിൽക്കുകയില്ല. എത്രയും കൂടുതൽസമയം നിൽക്കുന്നുവോ അത്രയും കൂടുതൽ പണം പലിശയായി വാങ്ങുകയും ചെയ്യും. സാമൂഹ്യനീതി ലഭ്യമാകുന്നത് എത്രയുംവേഗം പണം സമ്പാദിക്കുകയും ചെലവാക്കുകയും ചെയ്യുന്നവർക്കു മാത്രമാണ്. മറ്റുള്ളവർ പുറന്തള്ളപ്പെടും. സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന മറ്റൊരു ഏജൻസി ഭരണകൂടമാണ്. അവരുടെ നിയന്ത്രണം കുറയുകയും അവർ ധനവിനിമയത്തിനുള്ള പ്രേരകൻമാർ (Fecilitator) മാത്രമാവുകയും ചെയ്യുമ്പോൾ അവർക്ക് സാമൂഹ്യനീതി ഉറപ്പുവരുത്തുവാൻ കഴിയില്ല.
നീതിയുടെ പ്രശ്‌നം ഗവൺമെന്റും, ഫൈനാൻസ് മൂലധനവും നൽകുന്ന സുരക്ഷാപദ്ധതികളുടെ പ്രശ്‌നമല്ല. പല സന്നദ്ധസംഘടനകളും പ്രസ്ഥാനങ്ങളും ഇത്തരത്തിലാണ് നീതിയുടെ പ്രശ്‌നം അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. നീതിയുടെ പ്രശ്‌നം സ്വന്തം ഉൽപ്പാദനോപാധികളുടെ, വിഭവങ്ങളുടെ, കായികവും മാനസികവുമായ ശേഷിയുടെ, അറിവിന്റെ, സാമൂഹ്യമായ തീരുമാനമെടുക്കാനുള്ള കഴിവിന്റെമേലുള്ള അവകാശത്തിന്റെ പ്രശ്‌നമാണ്. സാമൂഹ്യവും സാമ്പത്തികവും ലിംഗപരവുമായ തുല്യതയും സന്തുലിതമായ വിതരണത്തിന്റെ പ്രശ്‌നമാണ്.  

നീതിയുടെ പ്രശ്‌നം സാമൂഹ്യമായ ഉൽപ്പാദനവുമായും ബന്ധപ്പെട്ടതാണ്. സ്വന്തം ജീവിത സാഹചര്യങ്ങളും ഉപാധികളും ഉൽപ്പാദിപ്പിക്കുന്നതിനും പ്രത്യുൽപ്പാദിപ്പിക്കുന്നതിനും ഉള്ള അവകാശമാണ് നീതിയുടെ പ്രധാന ഘടകം. സാമൂഹ്യ ഉൽപ്പാദനം ആസൂത്രിതമാണ്, ജനാധിപത്യപരമാണ്. അനാസൂത്രിതവും ജനവിരുദ്ധവുമായ കമ്പോളവ്യവസ്ഥയ്ക്ക് നേർവിപരീതമാണിത്. അതേസമയം സാമൂഹ്യ ഉൽപ്പാദനം വിതരണരൂപങ്ങളെ നിഷേധിക്കുന്നില്ല. ഉൽപ്പാദന വിതരണങ്ങളുടെ പരസ്പര ബന്ധവും വിഭവങ്ങളും ഉപഭോഗവും തമ്മിലുള്ള ചേരുവയും സാമൂഹ്യാസൂത്രണം വഴി ഉറപ്പുവരുത്തുന്നുവെന്നുമാത്രം. ഇതാണ് ഉൽപ്പാദനാധിഷ്ഠിത വികസനം എന്നതുകൊണ്ട് നാം വിവക്ഷിക്കുന്നത്.  ഇവിടെ വികസനം മനുഷ്യരിൽനിന്നും ഉൽപ്പാദനത്തിൽനിന്നും ആരംഭിക്കുന്നു, കമ്പോളത്തിൽ നിന്നും ഉപഭോഗത്തിൽ നിന്നുമല്ല.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5682" എന്ന താളിൽനിന്ന് ശേഖരിച്ചത്