അജ്ഞാതം

"സുസ്ഥിരവികസനം സാമൂഹ്യനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 80: വരി 80:
ഈ സാഹചര്യത്തിൽ അരിയുടെ കാര്യത്തിൽ എന്നതിലുപരി, കഴിയുന്നത്ര ഉത്പാദനക്ഷമതയും കർഷകന്റെ വരുമാനവും വർധിപ്പിക്കുന്നതിലും കൂടുതൽ കൂലിയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും പാരിസ്ഥിതിക സന്തു ലിതാവസ്ഥ നിലനിർത്തുന്നതിലുമാണ് നാം ഊന്നൽ കൊടുക്കേണ്ടത്.

ഇവിടെ പ്രസക്തമായ മറ്റുചില വസ്തുതകളുമുണ്ട്.
ഇവിടെ പ്രസക്തമായ മറ്റുചില വസ്തുതകളുമുണ്ട്.
# അനുകൂല സാഹചര്യങ്ങളിൽ ഹെക്ടറിന് 6000 കിലോയിൽ കൂടുതൽ നെല്ലുത്പാദനം സാദ്ധ്യമാക്കുന്ന ധാരാളം കർഷകർ കേരളത്തിലുണ്ട്. അതായത് ഉൽപ്പാദനക്ഷമത കൂട്ടുന്നതിനും നമുക്ക് സാദ്ധ്യതയുണ്ട്. അതുവഴി വരുമാനവർദ്ധനവും സാദ്ധ്യമാണ്.
 
## മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്വന്തം (കുടുംബ) അധ്വാനം കൃഷിയിൽ ചെല്ലുന്നത് കേരളത്തിൽ കുറവാണ്.

## കർഷകത്തൊഴിലാളിക്കു കേരളത്തിൽ കിട്ടുന്ന താരതമ്യേന മെച്ചപ്പെട്ട കൂലി കേരളവികസനത്തിന്റെ അവശ്യഘടകമാണ്.  അതു കുറയ്ക്കാനാവില്ല.
## മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്വന്തം (കുടുംബ) അധ്വാനം കൃഷിയിൽ ചെല്ലുന്നത് കേരളത്തിൽ കുറവാണ്.
## കേരളത്തിൽ ചില ഭാഗങ്ങളിലെങ്കിലും നെൽകൃഷി നിലനിൽക്കണമെന്നത് സമൂഹത്തിന്റെ ആവശ്യമാണെങ്കിൽ കർഷകന്  അയാളൂടെ അധ്വാനശേഷിയും വൈദഗ്ധ്യവുമനുസരിച്ചുള്ള വരുമാനം കിട്ടുന്നുവെന്ന് ഉറപ്പാക്കാനുള്ള ബാധ്യത സമൂഹത്തിന് ഉണ്ട്. അതായത് കൃഷിഭൂമി മണ്ണിൽ അധ്വാനിക്കുന്നവന് ലഭിക്കുന്നവിധത്തിൽ കാർഷിക രംഗത്തെ പരിഷ്‌ക്കാരങ്ങൾ വേണം.
## കർഷകത്തൊഴിലാളിക്കു കേരളത്തിൽ കിട്ടുന്ന താരതമ്യേന മെച്ചപ്പെട്ട കൂലി കേരളവികസനത്തിന്റെ അവശ്യഘടകമാണ്.  അതു കുറയ്ക്കാനാവില്ല.
## നെൽപാടം തരിശിടുന്നവർ മിക്കവരും സ്വന്തമായി പാടത്തു പണിയെടുക്കാൻ തയാറല്ലാത്തവരും കൂലി മുതലാകുന്നില്ല എന്നു പരാതിപ്പെടുന്നവരുമാണ്. അവരാണ് ഭൂമി ക്രയവിക്രയം നടത്തി കാശുണ്ടാക്കുന്നവരും.
##കേരളത്തിൽ ചില ഭാഗങ്ങളിലെങ്കിലും നെൽകൃഷി നിലനിൽക്കണമെന്നത് സമൂഹത്തിന്റെ ആവശ്യമാണെങ്കിൽ കർഷകന്  അയാളൂടെ അധ്വാനശേഷിയും വൈദഗ്ധ്യവുമനുസരിച്ചുള്ള വരുമാനം കിട്ടുന്നുവെന്ന് ഉറപ്പാക്കാനുള്ള ബാധ്യത സമൂഹത്തിന് ഉണ്ട്. അതായത് കൃഷിഭൂമി മണ്ണിൽ അധ്വാനിക്കുന്നവന് ലഭിക്കുന്നവിധത്തിൽ കാർഷിക രംഗത്തെ പരിഷ്‌ക്കാരങ്ങൾ വേണം.
## നെൽപാടം തരിശിടുന്നവർ മിക്കവരും സ്വന്തമായി പാടത്തു പണിയെടുക്കാൻ തയാറല്ലാത്തവരും കൂലി മുതലാകുന്നില്ല എന്നു പരാതിപ്പെടുന്നവരുമാണ്. അവരാണ് ഭൂമി ക്രയവിക്രയം നടത്തി കാശുണ്ടാക്കുന്നവരും.
ഈ ലക്ഷ്യം മുൻനിർത്തി സ്വീകരിക്കാവുന്ന നിലപാട് എന്താണ്?  
ഈ ലക്ഷ്യം മുൻനിർത്തി സ്വീകരിക്കാവുന്ന നിലപാട് എന്താണ്?  
# ഓരോ പഞ്ചായത്തിന്റെയും കൃത്യമായ ഭൂവിനിയോഗ ഭൂപടം കൃഷിയാപ്പീസിലുണ്ടാകണം.
#ഓരോ പഞ്ചായത്തിന്റെയും കൃത്യമായ ഭൂവിനിയോഗ ഭൂപടം കൃഷിയാപ്പീസിലുണ്ടാകണം.
## ഏതെങ്കിലും ഭൂവുടമ പാടം തരിശിടാൻ തീരുമാനിച്ചാൽ അദ്ദേഹം ആ വിവരം പഞ്ചായത്തിനെ അറിയിക്കണം.
##ഏതെങ്കിലും ഭൂവുടമ പാടം തരിശിടാൻ തീരുമാനിച്ചാൽ അദ്ദേഹം ആ വിവരം പഞ്ചായത്തിനെ അറിയിക്കണം.
## പഞ്ചായത്തിന്റെ മധ്യസ്ഥതയിൽ  അവിടെ സ്വന്തം അധ്വാനത്തിലൂടെ കൃഷിയിറക്കാൻ തയാറുള്ളവർക്ക് അതു ലഭ്യമാക്കണം.
##പഞ്ചായത്തിന്റെ മധ്യസ്ഥതയിൽ  അവിടെ സ്വന്തം അധ്വാനത്തിലൂടെ കൃഷിയിറക്കാൻ തയാറുള്ളവർക്ക് അതു ലഭ്യമാക്കണം.
## ഏതായാലും തരിശിടാൻ തയാറായ ഭൂമിക്ക് പ്രതിഫലം പ്രതീക്ഷിക്കേണ്ടതില്ല. എന്നാൽ ഭൂമിയിലെ ഉടമസ്ഥാ വകാശം സംരക്ഷിക്കപ്പെടും.  സ്വന്തമായി കൃഷിചെയ്യാൻ തയാറാകുന്ന ഏതവസരത്തിലും അതു തിരിച്ചേൽപ്പിക്കുന്നതാണ്.
##ഏതായാലും തരിശിടാൻ തയാറായ ഭൂമിക്ക് പ്രതിഫലം പ്രതീക്ഷിക്കേണ്ടതില്ല. എന്നാൽ ഭൂമിയിലെ ഉടമസ്ഥാ വകാശം സംരക്ഷിക്കപ്പെടും.  സ്വന്തമായി കൃഷിചെയ്യാൻ തയാറാകുന്ന ഏതവസരത്തിലും അതു തിരിച്ചേൽപ്പിക്കുന്നതാണ്.
## ഭൂവുടമ നെൽപാടം വിൽക്കുകയാണെങ്കിലും അതു കൃഷി ആവശ്യങ്ങൾക്കു മാത്രമേ വിൽക്കാവൂ. കൃഷി ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം പഞ്ചായത്തിനു നൽകണം.  
##ഭൂവുടമ നെൽപാടം വിൽക്കുകയാണെങ്കിലും അതു കൃഷി ആവശ്യങ്ങൾക്കു മാത്രമേ വിൽക്കാവൂ. കൃഷി ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം പഞ്ചായത്തിനു നൽകണം.  
## നെൽപാടത്തിന്റെ പാരിസ്ഥിതിക സ്വഭാവം നഷ്ട പ്പെടുത്താതുള്ള മറ്റു കൃഷികൾ (പച്ചക്കറി മുതലായവ) ചെയ്യാൻ കൃഷിക്കാരനു സ്വാതന്ത്ര്യമുണ്ടാകും.  പക്ഷേ പുരയിടമായി മാറ്റുന്നവ (തെങ്ങ്, കമുക്, മുതലായവ) അനുവദിക്കില്ല.
##നെൽപാടത്തിന്റെ പാരിസ്ഥിതിക സ്വഭാവം നഷ്ട പ്പെടുത്താതുള്ള മറ്റു കൃഷികൾ (പച്ചക്കറി മുതലായവ) ചെയ്യാൻ കൃഷിക്കാരനു സ്വാതന്ത്ര്യമുണ്ടാകും.  പക്ഷേ പുരയിടമായി മാറ്റുന്നവ (തെങ്ങ്, കമുക്, മുതലായവ) അനുവദിക്കില്ല.
## ഗാലസ, ഗ്രൂപ്പ്ഫാമിങ് മുതലായവയുടെ സാദ്ധ്യത പരമാവധി പ്രോത്സാഹിപ്പിക്കണം. കുടുംബശ്രീ, സ്വയം സഹായസംഘങ്ങൾ എന്നിവ നടത്തുന്ന കൃഷി ആകാം.  
##ഗാലസ, ഗ്രൂപ്പ്ഫാമിങ് മുതലായവയുടെ സാദ്ധ്യത പരമാവധി പ്രോത്സാഹിപ്പിക്കണം. കുടുംബശ്രീ, സ്വയം സഹായസംഘങ്ങൾ എന്നിവ നടത്തുന്ന കൃഷി ആകാം.  
## കർഷകർക്കു നൽകേണ്ടുന്ന സഹായങ്ങൾ ഇടനില ക്കാരില്ലാതെ നേരിട്ടുതന്നെ നൽകണം. യഥാർത്ഥത്തിൽ കൃഷി ചെയ്യുന്ന ആൾക്കാണ് സഹായം ലഭിക്കുക എന്ന് ഉറപ്പുവരുത്തണം.
##കർഷകർക്കു നൽകേണ്ടുന്ന സഹായങ്ങൾ ഇടനില ക്കാരില്ലാതെ നേരിട്ടുതന്നെ നൽകണം. യഥാർത്ഥത്തിൽ കൃഷി ചെയ്യുന്ന ആൾക്കാണ് സഹായം ലഭിക്കുക എന്ന് ഉറപ്പുവരുത്തണം.
## കൊയ്ത്തു കാലത്ത് നെല്ലുവില തകരുന്നതു തടയാനായി താങ്ങുവിലക്കു നെല്ല് എടുക്കുന്നത് കാര്യക്ഷമമാക്കണം. നെൽകൃഷി പ്രധാനമായ പഞ്ചായത്തുകളിൽ ഈ നെല്ല് സംഭരിച്ച് സൂക്ഷിക്കേണ്ടുന്നതിനുള്ള ഗോഡൗണുകൾ ഉണ്ടാകണം.
##കൊയ്ത്തു കാലത്ത് നെല്ലുവില തകരുന്നതു തടയാനായി താങ്ങുവിലക്കു നെല്ല് എടുക്കുന്നത് കാര്യക്ഷമമാക്കണം. നെൽകൃഷി പ്രധാനമായ പഞ്ചായത്തുകളിൽ ഈ നെല്ല് സംഭരിച്ച് സൂക്ഷിക്കേണ്ടുന്നതിനുള്ള ഗോഡൗണുകൾ ഉണ്ടാകണം.
## പാടശേഖരസമിതികൾ പുന:സംഘടിപ്പിക്കുകയും യഥാർത്ഥത്തിൽ കൃഷി ചെയ്യുന്നവരെ മാത്രം ഉൾപ്പെടുത്തുകയും വേണം. അവരുടെ നേതൃത്വത്തിൽ കൃഷിനടത്തണം. നിലമുടമകളുടെ സംഘടനയാകരുത് അത്.
##പാടശേഖരസമിതികൾ പുന:സംഘടിപ്പിക്കുകയും യഥാർത്ഥത്തിൽ കൃഷി ചെയ്യുന്നവരെ മാത്രം ഉൾപ്പെടുത്തുകയും വേണം. അവരുടെ നേതൃത്വത്തിൽ കൃഷിനടത്തണം. നിലമുടമകളുടെ സംഘടനയാകരുത് അത്.
## പാടത്ത് പണിയെടുക്കുന്നതിനുള്ള വൈമുഖ്യം കേരളത്തിലുയർന്നു വരുന്ന മധ്യവർഗ സംസ്‌കൃതിയുടെ ഭാഗമാകയാൽ അത് മറികടക്കുന്നതിന് സാംസ്‌കാരികമായ ഇടപെടൽ സാദ്ധ്യമാണോ?  ക്യൂബയിൽ കരിമ്പു വിളവെടുക്കുന്ന വേളയിലെ വർദ്ധിച്ച തൊഴിലാവശ്യം നിറവേറ്റാനായി സർവ്വകലാശാല വിദ്യാർത്ഥികൾ വരെ വിളവെടുക്കാനായി ഇറങ്ങിയിരുന്നു പോൽ. അത്തരം കൂട്ടായ്മകൾ പരീക്ഷിക്കാം.
##പാടത്ത് പണിയെടുക്കുന്നതിനുള്ള വൈമുഖ്യം കേരളത്തിലുയർന്നു വരുന്ന മധ്യവർഗ സംസ്‌കൃതിയുടെ ഭാഗമാകയാൽ അത് മറികടക്കുന്നതിന് സാംസ്‌കാരികമായ ഇടപെടൽ സാദ്ധ്യമാണോ?  ക്യൂബയിൽ കരിമ്പു വിളവെടുക്കുന്ന വേളയിലെ വർദ്ധിച്ച തൊഴിലാവശ്യം നിറവേറ്റാനായി സർവ്വകലാശാല വിദ്യാർത്ഥികൾ വരെ വിളവെടുക്കാനായി ഇറങ്ങിയിരുന്നു പോൽ. അത്തരം കൂട്ടായ്മകൾ പരീക്ഷിക്കാം.
## പാടശേഖരങ്ങളോടനുബന്ധിച്ച് പച്ചിലവളം ലഭ്യമാക്കുന്ന കാടുകൾ വച്ചുപിടിപ്പിച്ചു കൊണ്ട് ജൈവകൃഷി പരീക്ഷണങ്ങൾ നടത്താൻ കഴിയണം.
##പാടശേഖരങ്ങളോടനുബന്ധിച്ച് പച്ചിലവളം ലഭ്യമാക്കുന്ന കാടുകൾ വച്ചുപിടിപ്പിച്ചു കൊണ്ട് ജൈവകൃഷി പരീക്ഷണങ്ങൾ നടത്താൻ കഴിയണം.
 
===പറമ്പു കൃഷി===
===പറമ്പു കൃഷി===
കേരളത്തിന്റെ നാളികേര ഉത്പാദനക്ഷമത അയൽ സംസ്ഥാനങ്ങളിലേതിന്റെ 40% മാത്രമാണ്.  ഇതിനു കാരണം അവർ തെങ്ങു കൃഷിചെയ്യുന്നു; നാം തെങ്ങുവളർത്തുന്നു എന്നതാണ്.  ഒട്ടു മിക്കവർക്കും അതൊരു മുഖ്യവരുമാന മാർഗമല്ല. ''കിട്ടുന്നതു കിട്ടിയാൽ മതി. കൂടിയ കൂലി കൊടുത്തു പണിയെടു പ്പിക്കാനൊന്നും വയ്യ'' എന്നതാണു പൊതുനിലപാട്. ഭൂമിയേയും അതിലെ വിളവിനെയും കുറിച്ച് ധാരണയില്ലാത്ത മധ്യവർഗമാണ് നിലമുടമകൾ എന്നതു തന്നെയാണ് പ്രധാന പ്രശ്‌നം.  

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5683" എന്ന താളിൽനിന്ന് ശേഖരിച്ചത്