അജ്ഞാതം

"സുസ്ഥിരവികസനം സാമൂഹ്യനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
==ആമുഖം==
'''ആമുഖം'''
കഴിഞ്ഞ നാലഞ്ച് വർഷമായി വികസനത്തെ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ സംസ്ഥാനത്തുടനീളം നടക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റുമാർ മുതൽ ഇന്ത്യൻ യൂണിയൻ പ്രസിഡണ്ട് വരെ ഈ ചർച്ചകളിൽ പങ്കാളികളായിട്ടുണ്ട്. സംസ്ഥാനത്തെ ഭരണ പ്രതിപക്ഷ രാഷ്ട്രീയപ്പാർട്ടികളുടെ നേതൃത്വത്തിൽ വികസനത്തെ മുൻനിർത്തി അക്കാദമീയവും ജനകീയവുമായ സെമിനാറുകൾ, സമ്മേളനങ്ങൾ, പദയാത്രകൾ, പ്രക്ഷോഭങ്ങൾ എന്നിവയൊക്കെ നടന്നിരിക്കുന്നു. പത്രങ്ങളും ഇതര മാധ്യമങ്ങളും അവരുടേതായ രീതിയിൽ വികസനചർച്ചകൾ  സംഘടിപ്പിച്ചുവരുന്നു.  ഇങ്ങിനെ കേരളവികസനത്തിന്റെ വിശദാംശങ്ങൾ വിവിധ തലങ്ങളിൽ ചർച്ച ചെയ്യുന്ന സ്വാഗതാർഹമായ ഒരു പശ്ചാത്തലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

എന്നാൽ ഇത്തരം ചർച്ചകളുടെ അജണ്ട നിശ്ചയിക്കുന്നതിന് ചില മാദ്ധ്യമങ്ങളും സമൂഹത്തിൽ വലിയ രൂപത്തിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള മേൽത്തട്ടിലുള്ള സമ്പന്ന വിഭാഗങ്ങളും ശ്രമിക്കുകയാണ്. പലപ്പോഴും ഇവർ നിശ്ചയിക്കുന്ന കള്ളികൾക്കുള്ളിലേക്ക് ചർച്ചകളെ ഒതുക്കിയെടുക്കുന്നതിന് ഇവർക്ക് കഴിയുന്നുണ്ടുതാനും. കേരളവികസനത്തിന് ചില ഒറ്റമൂലി പദ്ധതികൾ നിർദ്ദേശിക്കുകയും അതംഗീകരിക്കുന്നവർ, അംഗീകരിക്കാത്തവർ എന്നിങ്ങനെ വികസനാനുകൂലികളും വികസന വിരുദ്ധരുമാണെന്നു വരുത്തൽ തുടങ്ങിയവയാണ് ഇവർ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ. യഥാർത്ഥത്തിൽ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങൾ ഇത്തരം ചർച്ചകളിൽ പ്രതിഫലിക്കാതെ വരുന്നു. അല്ലാതുള്ള എല്ലാ സംവാദങ്ങളെയും തമസ്‌കരിക്കാനും വിവാദങ്ങൾ വളർത്തിയെടുക്കാനുമുള്ള മേൽപ്പറഞ്ഞ അജണ്ടാ നിർമ്മാതാക്കളുടെ വിരുതിന്നു മുന്നിൽ വികസനപ്രശ്‌നങ്ങളുടെ യഥാർത്ഥ രാഷ്ട്രീയം നഷ്ടമാകുന്നു.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5684" എന്ന താളിൽനിന്ന് ശേഖരിച്ചത്