അജ്ഞാതം

"സുസ്ഥിരവികസനം സാമൂഹ്യനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 144: വരി 144:
ഐ ടി വ്യവസായവികസനത്തിന് ഒരു ഇൻകുബേറ്റർ പോലെ ഇൻഫോ പാർക്കുകൾ വേണ്ടിവന്നേക്കാം. എന്നാൽ അതിന്റെ സാദ്ധ്യത ഗ്രാമങ്ങളിലേക്ക് വ്യാപിക്കുന്ന വിധത്തിൽ വികേന്ദ്രീകരണം സാദ്ധ്യമാവണം. നീർത്തട മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള ഭൂവിവരസംവിധാനം (ഏകട) കാർഷികാനുബന്ധ വ്യവസായങ്ങളിലെ ഗുണപരിശോധനാ സംവിധാനങ്ങൾ എന്നിവക്കൊക്കെ ഐ ടി പ്രയോജനപ്പെടണം.  

വികസിത മുതലാളിത്തരാജ്യങ്ങളിലെ വ്യാപാരസ്ഥാപനങ്ങളുടെ കണക്കു ശരിപ്പെടുത്തുകയും അവർ ഛൗെേീൗൃരല ചെയ്യുന്ന പ്രവർത്തികൾ ഏറ്റെടുക്കുകയും ചെയ്യുന്ന വിയർപ്പുശാലകൾ (ടംലമ േടവീു)െ കാൾസെന്ററുകൾ തുടങ്ങിയ രൂപത്തിൽ മുരടിക്കാതെ നമ്മുടെ കാർഷിക വ്യാവസായിക മേഖലക്ക് അനുബന്ധമായി വളരുമ്പോഴേ ഐ.ടി. ഉൽപാദനത്തെ സഹായിക്കുന്ന ഒരു മേഖലയാവൂ.

===ബയോടെക്‌നോളജി (ആ.ഠ)===
===ബയോടെക്‌നോളജി (BT)===
ഐ. ടി. യും ബി. ടി. യും മന്ത്രം പോലെ പലരും ഉരുക്കഴിക്കുന്നുണ്ടെങ്കിലും കൃത്യമായി ബി. ടി. എങ്ങനെയാണ് കേരളവികസനത്തിൽ പ്രയോജനപ്പെടുത്തേണ്ടത് എന്ന് ഇപ്പോഴും വ്യക്തമല്ല.  കൃഷി, ആരോഗ്യം, രാസവ്യവസായം, ശാസ്ത്ര ഗവേഷണം എന്നിങ്ങനെ പലമേഖലകളിലും പലതലങ്ങളിലുമായാണ് ബയോടെക്‌നോളജിയുടെ പ്രഭാവം അനുഭവപ്പെടുന്നത്.  ബയോ ഇൻഫോമാറ്റിക്‌സ് പോലെ അത്യുന്നത ശാസ്ത്രഗവേഷണ മേഖലകളുണ്ട്.  സങ്കരയിനം വിത്തുകളും, കീട-കള-പ്രതിരോധ ശേഷിയുള്ള ഇനങ്ങളും ഉരുത്തിരിച്ചെടുക്കുന്ന പ്രക്രിയകളുണ്ട്.  ജൈവ ഉത്പന്നങ്ങൾക്കു സാക്ഷ്യപത്രം നൽകുന്ന പരിശോധനാ സംവിധാനങ്ങളുണ്ട്, ജനിതക തലത്തിൽ പ്രവർത്തിക്കുന്ന മരുന്നുകളുണ്ട്, മറ്റനേകം മേഖലകളുണ്ട്.  ഇവയെല്ലാം തന്നെ അതീവ ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസമാവശ്യമായ, വളരെക്കുറച്ചുപേർക്കു മാത്രം നേരിട്ടുള്ള തൊഴിൽ കൊടുക്കുന്ന ഒരു മേഖലയാണ്.  എന്നാൽ മേൽസൂചിപ്പിച്ച മേഖലകളിലെല്ലാം കാതലായ ആഘാതമുണ്ടാക്കാനുള്ള കഴിവുണ്ടെന്നുള്ളതുകൊണ്ട് വളരെ പ്രധാനപ്പെട്ട ഒരു വിജ്ഞാന മേഖലയുമാണത്.  എങ്കിലും ''കേരളത്തിന്റെ രക്ഷ ബി. ടി. യിലൂടെ'' എന്ന മട്ടിലുള്ള പ്രചരണങ്ങൾ അസ്ഥാനത്താണ്.  ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുകയും ഗവേഷണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് തൽക്കാലം ഈ രംഗത്തെ മുൻഗണന. കാർഷികസർവകലാശാല, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജി, ശ്രീ ചിത്തിര തിരുന്നാൾ ഗവേഷണ കേന്ദ്രം, റീജ്യണൽ റിസർച്ച് ലബോറട്ടറി തുടങ്ങിയ അക്കാദമിക സ്ഥാപനങ്ങുടെ ഒരു കൺസോർഷ്യം ഇക്കാര്യത്തിൽ മാർഗദർശനം നൽകാനായി ഉണ്ടാക്കുന്നതു നന്നായിരിക്കും.  ചില വ്യക്തികളുടെയോ ഏജന്റമാരുടെയോ വെളിപാടുകളിലൂടെയല്ല നയപരമായ തീരുമാനങ്ങളുണ്ടാകേണ്ടത്.  

===ടൂറിസം===
===ടൂറിസം===
ഉത്പാദനപരമായല്ലെങ്കിലും അനേകം പേർക്കു തൊഴിൽ കൊടുക്കാൻ  കെൽപ്പുമുളള ടൂറിസത്തെ ഒരു വ്യവസായമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ തന്നെയുളളതാണ് സാംസ്‌കാരിക വ്യവസായവും (ഈഹൗേൃല കിറൗേെൃ്യ).

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5685" എന്ന താളിൽനിന്ന് ശേഖരിച്ചത്