അജ്ഞാതം

"സുസ്ഥിരവികസനം സാമൂഹ്യനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 12: വരി 12:
ഔദ്യോഗികമായ സ്ഥിതിവിവരക്കണക്കുകളും ജീവിതാനുഭവങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് കേരളീയരുടെ ജീവിതവും ചിന്തയും തമ്മിലുള്ള ഐക്യവും അന്തരവും മനസ്സിലാക്കുന്നതിന്നായി വിപുലമായൊരു പഠനത്തിലേക്ക് ശാസ്ത്രസാഹിത്യ പരിഷത്തിനെ നയിച്ചത്. ജീവിതാനുഭവങ്ങളിലൂടെ ഇതിനകം എത്തിച്ചേർന്ന അനുമാനങ്ങളെ വസ്തുതകളുടെ പിൻബലത്തോടെ പൂർണ്ണമായി ശരിവെക്കുന്ന നിഗമനങ്ങളിലേക്കാണ് കേരളപഠനം നമ്മെ എത്തിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ രേഖകളും ചില വസ്തുതകൾ ഉയർത്തുന്നുണ്ട്. ഇവയിലെ നിരീക്ഷണങ്ങളെ ഇപ്രകാരം ക്രോഡീകരിക്കാവുന്നതാണ്.

===അസമത്വം വർദ്ധിക്കുന്നു===
===അസമത്വം വർദ്ധിക്കുന്നു===
വരുമാനം, ഉപഭോഗച്ചെലവുകൾ, വിവിധ ഉപഭോഗവസ്തുക്കളുടെ ഉടമസ്ഥത, വീടിന്റെ അവസ്ഥ തുടങ്ങിയ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങളെ നാലു വിഭാഗങ്ങളായി തിരിച്ചുകൊണ്ടുള്ള ഒരു പരിശോധനയാണ് പരിഷത്ത് നടത്തിയിട്ടുള്ള കേരളപഠനത്തിൽ സ്വീകരിച്ചിട്ടുള്ളത്.  ഇതുപ്രകാരം കേരളത്തിലെ 15.1 ശതമാനം ആളുകൾ പരമദരിദ്രർ എന്നു പറയാവുന്ന ഒന്നാംഗ്രൂപ്പിൽപ്പെടുന്നു. ദരിദ്രർ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന രണ്ടാംഗ്രൂപ്പിൽ 34.8ശതമാനം ജനങ്ങളുണ്ട്. ഇടത്തരക്കാരുടെ മൂന്നാംഗ്രൂപ്പിൽ 41.2 ശതമാനം ആളുകളാണുള്ളത്. മേലേതട്ടായ സമ്പന്നവിഭാഗ (ഉയർന്ന മദ്ധ്യവർഗം) മായ നാലാം ഗ്രൂപ്പിൽ 8.8 ശതമാനം പേർ മാത്രമാണുള്ളത്. (പട്ടികയിൽ കുടുംബങ്ങളുടെ ശതമാനവും നൽകിയിട്ടുള്ളത് ശ്രദ്ധിക്കുക.)

കേരളപഠനം നമ്മുടെ വിഭവങ്ങളെ ആരു നിയന്ത്രിക്കുന്നു എന്നതിനെ സംബന്ധിച്ച് സുപ്രധാനമായ വിവരങ്ങൾ നൽകുന്നു. ഏറ്റവും മുകളിലെ ശ്രേണിയിലെ 10% ജനങ്ങൾ ആകെ വരുമാനത്തിന്റെ 42%വും ദരിദ്രരായ ഏറ്റവും താഴത്തെ ശ്രേണിയിലെ 10% ജനങ്ങൾ വരുമാനത്തിന്റെ 1.3% വും മാത്രമാണ് നിയന്ത്രിക്കുന്നത്. ജനങ്ങളിൽ ദരിദ്രപകുതി വരുമാനത്തിന്റെ 17.2%വും സമ്പന്നരായ മറുപകുതി വരുമാനത്തിന്റെ 82.8%വും നിയന്ത്രിക്കുന്നു.

ഇതേ ഭിന്നതകൾ തന്നെ വിവിധ വിഭാഗത്തിൽപെട്ടവരുടെ വിദ്യാഭ്യാസ ലഭ്യതയിലും കാണാം. ദരിദ്രരുടെ ഒന്നാമത്തെ ഗ്രൂപ്പിൽ പെട്ടവർക്കിടയിൽ കോളേജിൽ പഠിച്ചവർ 2.6 % മാത്രമെ ഉള്ളൂ. എന്നാൽ സമ്പന്നരുടെ നാലാം വിഭാഗത്തിൽ ഇത് 40.5% ആണ്. പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിച്ചവരാകട്ടെ, യഥാക്രമം 0.2%വും 8.4%വും ആണ്.  

കേരളീയരിൽ സ്വത്തിന്റേയും വരുമാനത്തിന്റേയും വിദ്യാഭ്യാസത്തിന്റെയും ലഭ്യതയിലെ അസമത്വം ഗണ്യമായി കൂടിവരികയാണ് എന്നാണ് ഇതു കാണിക്കുന്നത്.

===ദാരിദ്ര്യം===
===ദാരിദ്ര്യം===
അസമത്വത്തിന്റെ വർദ്ധന ദാരിദ്ര്യത്തിന്റെ അളവിനെയും സൂചിപ്പിക്കുന്നു. കേരളപഠനത്തിന്റെ കണക്കുകൾ അനുസരിച്ച് 46.2% വും ദരിദ്രരോ പരമദരിദ്രരോ ആണ്. അതായത്, വിഭവങ്ങൾ,വിദ്യാഭ്യാസം തുടങ്ങിയവയുടെ ഉടമസ്ഥതയുടെയും നിയന്ത്രണത്തിന്റെയും കാര്യത്തിൽ താഴെതട്ടിലുള്ളവരും ഉപരിവിഭാഗങ്ങളും തമ്മിലുള്ള അന്തരം അതിഭീമമാണ്. ഇതാണ് ദാരിദ്ര്യത്തിന്റെ സൂചകമായി കണക്കാക്കേണ്ടത്; ഇപ്പോൾ ദാരിദ്ര്യരേഖ അളക്കുന്ന കലോറി കണക്ക് മാത്രമല്ല. ഔദ്യോഗിക  കണക്കുകൾ പലപ്പോഴും പൊതുസംവിധാനങ്ങളുടെ  സേവനം ചുരുക്കിക്കൊണ്ടുവരാനുള്ള തന്ത്രങ്ങൾ ആയാണ് ഉപയോഗിക്കുന്നത്. പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലാണ് ദരിദ്രർ കൂടുതലുള്ളത്. കേരളത്തിൽ പട്ടികജാതി, പട്ടികവർഗ്ഗത്തിൽപ്പെട്ട ജനങ്ങൾ കൂടുതലുള്ളതും ഈ ജില്ലകളിൽ തന്നെയാണ്.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5702" എന്ന താളിൽനിന്ന് ശേഖരിച്ചത്