അജ്ഞാതം

"സുസ്ഥിരവികസനം സാമൂഹ്യനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 194: വരി 194:
പ്രയോജനപ്പെടുത്താൻ കഴിയുംവിധം കേരളത്തിൽ ജനകീയമായൊരു  ശാസ്ത്രസാങ്കേതിക നയം ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. പ്രാദേശിക ഉൽപ്പാദന സംരംഭങ്ങളിൽ ഏർപ്പെടുന്നവരുടെ നൈപുണിയും വൈദഗ്ദ്ധ്യവും മെച്ചപ്പെടുത്തുന്നതിന്നും, പുതിയ സാദ്ധ്യതകൾ ഉണ്ടാക്കി ഉപയോഗിക്കുന്നതിനും സഹായിക്കുമാറ് നമ്മുടെ ഢഒടഋ, കഠക പോളിടെക്‌നിക്ക് പഠനങ്ങൾ രൂപകൽപ്പന ചെയ്യണം. ഇത്തരം സ്ഥാപനങ്ങളുടെ ഇന്നത്തെ അവസ്ഥ മാറ്റി അവയെ കൂടുതൽ ഉൽപ്പാദനക്ഷമമാക്കുക എന്നതും ശാസ്ത്ര സാങ്കേതിക നയത്തിന്റെ ഭാഗമായി വരണം. ഇത് വഴി പരമ്പരാഗത മേഖലകളുടെ ആധുനികവൽക്കരണത്തിന് ഉതകുംവിധം സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കാനും കഴിയണം.

===സാംസ്‌കാരികതലം===
===സാംസ്‌കാരികതലം===
പ്രാദേശിക ഉൽപ്പന്നങ്ങളുടെ ഉപയോഗം, പ്രാദേശിക കൂട്ടായ്മകൾ സംഘടിപ്പിക്കൽ, പൊതുഇടങ്ങളെ ശക്തിപ്പെടുത്തൽ, പ്രാദേശിക ചരിത്രം രേഖപ്പെടുത്തൽ, പ്രദേശത്തെ കലാ-കായിക- യുവജന ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയൊക്കെ നമ്മുടെ സാംസ്‌കാരിക അവബോധത്തിന്റെ ഭാഗമായി മാറണം. ഇത്തരം പ്രവർത്തനങ്ങളിലെ സാമ്രാജ്യത്വ-വർഗ്ഗീയ പ്രതിരോധ സാദ്ധ്യതകൾ കണ്ടെത്തി വിപുലപ്പെടുത്താൻ കഴിയണം. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഈ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കണം. ഇക്കാര്യത്തിൽ സന്നദ്ധസംഘടനകളുടെയും സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും പങ്ക് വർദ്ധിച്ചതാണെന്ന് തിരിച്ചറിയണം.  

വസ്തുക്കളുടെ ഉപയോഗമൂല്യത്തിലുപരി പൊങ്ങച്ച മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഉപഭോഗസംസ്‌കാരത്തിന്റെ വളർച്ചയെ ചെറുക്കുന്നതിൽ സാംസ്‌കാരിക-രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുൻകൈ എടുക്കണം. ഈ പ്രവണതയാണ് താങ്ങാനാവാത്ത ഉപഭോഗ ശൈലി നിലനിർത്താനായി കടപ്പെരുപ്പത്തിലേക്ക് നയിക്കുന്നത്. ഇത് അഴിമതിക്ക് വഴിയാകുന്നു. ഈ പ്രവണതയെ ചെറുക്കാനായി കുടുംബ കൗൺസിലിംഗ്, ഉപഭോക്തൃ പ്രസ്ഥാനങ്ങൾ, സ്ത്രീധന വിരുദ്ധ മുന്നേറ്റങ്ങൾ, ലളിത ജീവിതം പ്രോത്സാഹിപ്പിക്കൽ, യുക്തിചിന്ത പ്രചരിപ്പിക്കൽ എന്നിവയൊക്കെ വികസന നയത്തിന്റെ ഭാഗമായി കണക്കാക്കി നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്.പുതിയ വികസന സംസ്‌കാരം പ്രചരിപ്പിക്കുന്ന തരത്തിലുള്ള സാംസ്‌കാരിക പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന വിധം വിദ്യാഭ്യാസരംഗത്ത് മാറ്റം വരണം. സാംസ്‌കാരിക പ്രവർത്തനം സാമൂഹ്യനീതി പ്രചരിപ്പിക്കാനുള്ള ഉപാധി കൂടിയായി മാറണം. ഏതൊരു സമൂഹത്തിന്റെയും ഉല്പാദനവിതരണരൂപങ്ങളും സർഗാത്മക മുന്നേറ്റങ്ങളും നിലനിൽക്കുക അതിന് പൂരകമായ സാംസ്‌കാരികതലത്തിന്റെ വളർച്ചയോടെയാണ്. ആഭ്യന്തരമായ ഉല്പാദനവും ആഗോളവൽക്കൃതമായ സാംസ്‌കാരികരൂപങ്ങളും തമ്മിൽ ഒത്തുപോവുക സാധ്യമല്ല. കേരളീയമായ, ദേശീയമായ വസ്തുക്കളുടെ വിപണനത്തിന് ദേശീയ സാംസ്‌കാരത്തിന്റെതായ പശ്ചാത്തലം ആവശ്യമാണ്. അത്തരത്തിൽ സ്വന്തം നേട്ടങ്ങളെയും സർഗാത്കമതയെയും അഭിമാനപൂർവ്വം നോക്കിക്കാണുന്ന കേരളീയ സംസ്‌കാരം വളർത്തിയെടുക്കണം.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5703" എന്ന താളിൽനിന്ന് ശേഖരിച്ചത്