അജ്ഞാതം

"സുസ്ഥിരവികസനം സാമൂഹ്യനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 208: വരി 208:
ഇത്തരത്തിലുള്ള സമരത്തിന്റെ മുഖങ്ങൾ എന്തായിരിക്കണം?

## ആശയപ്രചരണം: നിലവിലുള്ള ആഗോളവൽക്കരണ നയങ്ങളെയും അതിന് അനുപൂരകമായി ഇന്ത്യൻ ഭരണകർത്താക്കൾ നടത്തുന്ന പ്രചരണത്തെയും ശക്തിയുക്തം തുറന്നു കാണിക്കുന്ന ബോധവൽക്കരണ കാമ്പെയ്‌നുകൾ തന്നെ ആണ് ആദ്യഘട്ടം, നിലവിലുള്ള അവസ്ഥയുടെ ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ അവതരണം ഇതിന്റെ പ്രധാന ഘടകമാണ്.
#ആശയപ്രചരണം: നിലവിലുള്ള ആഗോളവൽക്കരണ നയങ്ങളെയും അതിന് അനുപൂരകമായി ഇന്ത്യൻ ഭരണകർത്താക്കൾ നടത്തുന്ന പ്രചരണത്തെയും ശക്തിയുക്തം തുറന്നു കാണിക്കുന്ന ബോധവൽക്കരണ കാമ്പെയ്‌നുകൾ തന്നെ ആണ് ആദ്യഘട്ടം, നിലവിലുള്ള അവസ്ഥയുടെ ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ അവതരണം ഇതിന്റെ പ്രധാന ഘടകമാണ്.
##പ്രതിരോധ രൂപങ്ങൾ: കമ്പോള വ്യവസ്ഥ ജനജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾക്കെതിരായ ശക്തമായ പ്രതിരോധ രൂപങ്ങൾ വളർന്നുവരണം. ഇതിന് കേരളത്തിലുള്ള ഏറ്റവും ശക്തമയ തലം ഇവിടെ നിലനിൽക്കുന്ന ജനാധിപത്യ പ്രസ്ഥാനങ്ങളാണ്. പക്ഷെ, അവയ്ക്ക് വ്യക്തമായ ദിശാബോധം നൽകാൻ സാധിക്കണം.
#പ്രതിരോധ രൂപങ്ങൾ: കമ്പോള വ്യവസ്ഥ ജനജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾക്കെതിരായ ശക്തമായ പ്രതിരോധ രൂപങ്ങൾ വളർന്നുവരണം. ഇതിന് കേരളത്തിലുള്ള ഏറ്റവും ശക്തമയ തലം ഇവിടെ നിലനിൽക്കുന്ന ജനാധിപത്യ പ്രസ്ഥാനങ്ങളാണ്. പക്ഷെ, അവയ്ക്ക് വ്യക്തമായ ദിശാബോധം നൽകാൻ സാധിക്കണം.
## ബദൽരൂപങ്ങൾ: ഇതിന് മൂന്നു തലങ്ങളുണ്.  
#ബദൽരൂപങ്ങൾ: ഇതിന് മൂന്നു തലങ്ങളുണ്.  
ഒന്ന്) നിലവിലുള്ള ഭരണ പ്രതിരോധസംവിധാനങ്ങളെ ശക്തിപ്പെടുത്തുക, സംസ്ഥാന, കേന്ദ്ര ഗവൺമെന്റുകൾ, പഞ്ചായത്തുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങളെ സ്വാശ്രയത്വത്തിലും ഉല്പാദനാധിഷ്ഠിത വികസനത്തിലുമൂന്നിയ പ്രവർത്തന പരിപാടികളിലേക്ക് കൊണ്ടുവരുവാനുള്ള ശക്തമായ സമ്മർദ്ദം ചെലുത്തുക ഇതിന്റെ ഭാഗമാണ്.

രണ്ട്) നിലവിലുള്ള തൊഴിൽ വിഭാഗങ്ങളെയും സന്നദ്ധസംഘങ്ങളെയും ഉല്പാദനസംരംഭങ്ങളിലേക്ക് നയിക്കുകയും അതിനാവശ്യമായ ആശയസംവാദങ്ങളും, പരിശീലനവും നടത്തുകയും ചെയ്യുക ഇതിന്റെ ഭാഗമാണ്. ഉദാ: കുടുംബശ്രീ, സ്വയംസഹായസംഘങ്ങൾ തുടങ്ങിയവ. നിലവിലുള്ള സഹകരണസംഘങ്ങളെ ഉല്പാദനസഹകരണസംഘങ്ങളായി മാറ്റുകയും സഹകരണസംഘങ്ങൾ കൂട്ടുചേർന്ന് വിപണന ശൃംഖലകൾ സൃഷ്ടിക്കുകയും ചെയ്യുന്നതും ഇതിന്റെ ഭാഗമാകും.

മൂന്ന്) മൂന്നാമത്തെ തലം സാധ്യമായ വിഭവസാമഗ്രികളും അധ്വാനശേഷിയുമുപയോഗിച്ച്    ആഭ്യന്തര വിഭവസമാഹരണത്തിലൂന്നിയതും സ്വാ ശ്രയ സ്വഭാവമുള്ളതുമായ പരിസ്ഥിതി സന്തുലിതമായ സമഗ്രവികസന മാതൃക വളർത്തിയെടുക്കാൻ ശ്രമിക്കുക.

കൃഷിയുടെയും വ്യവസായത്തിന്റെയും പരിസ്ഥിതി സന്തുലിതമായ വളർച്ച, സാമൂഹ്യനീതിയും തൊഴിൽസുരക്ഷയും ഉറപ്പുവരുത്തുന്ന സാമ്പത്തിക പ്രവർത്തനങ്ങൾ, ജനങ്ങളുടെ കായികവും മാനസികവും വൈജ്ഞാനികവുമായ ശേഷി വളർത്തിയെടുക്കുന്ന പശ്ചാത്തല സംവിധാനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം മുതലായ സേവനരൂപങ്ങൾ, ലിംഗനീതിയും കുട്ടികളുടെ അവകാശവും ഉറപ്പുവരുത്തുന്ന ജനാധിപത്യപരമായ കുടുംബസംവിധാനം തുടങ്ങിയവ ഈ തലത്തിന്റെ ഭാഗമാകണം. ഉല്പാദനാധിഷ്ഠിത വികസനത്തെ ആധാരമാക്കുന്ന പുതിയ കേരളത്തിന്റെ സാംസ്‌കാരം വളർന്നു വരണം.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5705" എന്ന താളിൽനിന്ന് ശേഖരിച്ചത്