അജ്ഞാതം


"സുസ്ഥിരവികസനം സാമൂഹ്യനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 82: വരി 82:
ഇവിടെ പ്രസക്തമായ മറ്റുചില വസ്തുതകളുമുണ്ട്.
ഇവിടെ പ്രസക്തമായ മറ്റുചില വസ്തുതകളുമുണ്ട്.


# അനുകൂല സാഹചര്യങ്ങളിൽ ഹെക്ടറിന് 6000 കിലോയിൽ കൂടുതൽ നെല്ലുത്പാദനം സാദ്ധ്യമാക്കുന്ന ധാരാളം കർഷകർ കേരളത്തിലുണ്ട്. അതായത് ഉൽപ്പാദനക്ഷമത കൂട്ടുന്നതിനും നമുക്ക് സാദ്ധ്യതയുണ്ട്. അതുവഴി വരുമാനവർദ്ധനവും സാദ്ധ്യമാണ്.
#അനുകൂല സാഹചര്യങ്ങളിൽ ഹെക്ടറിന് 6000 കിലോയിൽ കൂടുതൽ നെല്ലുത്പാദനം സാദ്ധ്യമാക്കുന്ന ധാരാളം കർഷകർ കേരളത്തിലുണ്ട്. അതായത് ഉൽപ്പാദനക്ഷമത കൂട്ടുന്നതിനും നമുക്ക് സാദ്ധ്യതയുണ്ട്. അതുവഴി വരുമാനവർദ്ധനവും സാദ്ധ്യമാണ്.
## മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്വന്തം (കുടുംബ) അധ്വാനം കൃഷിയിൽ ചെല്ലുന്നത് കേരളത്തിൽ കുറവാണ്.
#മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്വന്തം (കുടുംബ) അധ്വാനം കൃഷിയിൽ ചെല്ലുന്നത് കേരളത്തിൽ കുറവാണ്.
## കർഷകത്തൊഴിലാളിക്കു കേരളത്തിൽ കിട്ടുന്ന താരതമ്യേന മെച്ചപ്പെട്ട കൂലി കേരളവികസനത്തിന്റെ അവശ്യഘടകമാണ്.  അതു കുറയ്ക്കാനാവില്ല.
#കർഷകത്തൊഴിലാളിക്കു കേരളത്തിൽ കിട്ടുന്ന താരതമ്യേന മെച്ചപ്പെട്ട കൂലി കേരളവികസനത്തിന്റെ അവശ്യഘടകമാണ്.  അതു കുറയ്ക്കാനാവില്ല.
##കേരളത്തിൽ ചില ഭാഗങ്ങളിലെങ്കിലും നെൽകൃഷി നിലനിൽക്കണമെന്നത് സമൂഹത്തിന്റെ ആവശ്യമാണെങ്കിൽ കർഷകന്  അയാളൂടെ അധ്വാനശേഷിയും വൈദഗ്ധ്യവുമനുസരിച്ചുള്ള വരുമാനം കിട്ടുന്നുവെന്ന് ഉറപ്പാക്കാനുള്ള ബാധ്യത സമൂഹത്തിന് ഉണ്ട്. അതായത് കൃഷിഭൂമി മണ്ണിൽ അധ്വാനിക്കുന്നവന് ലഭിക്കുന്നവിധത്തിൽ കാർഷിക രംഗത്തെ പരിഷ്‌ക്കാരങ്ങൾ വേണം.
#കേരളത്തിൽ ചില ഭാഗങ്ങളിലെങ്കിലും നെൽകൃഷി നിലനിൽക്കണമെന്നത് സമൂഹത്തിന്റെ ആവശ്യമാണെങ്കിൽ കർഷകന്  അയാളൂടെ അധ്വാനശേഷിയും വൈദഗ്ധ്യവുമനുസരിച്ചുള്ള വരുമാനം കിട്ടുന്നുവെന്ന് ഉറപ്പാക്കാനുള്ള ബാധ്യത സമൂഹത്തിന് ഉണ്ട്. അതായത് കൃഷിഭൂമി മണ്ണിൽ അധ്വാനിക്കുന്നവന് ലഭിക്കുന്നവിധത്തിൽ കാർഷിക രംഗത്തെ പരിഷ്‌ക്കാരങ്ങൾ വേണം.
## നെൽപാടം തരിശിടുന്നവർ മിക്കവരും സ്വന്തമായി പാടത്തു പണിയെടുക്കാൻ തയാറല്ലാത്തവരും കൂലി മുതലാകുന്നില്ല എന്നു പരാതിപ്പെടുന്നവരുമാണ്. അവരാണ് ഭൂമി ക്രയവിക്രയം നടത്തി കാശുണ്ടാക്കുന്നവരും.
#നെൽപാടം തരിശിടുന്നവർ മിക്കവരും സ്വന്തമായി പാടത്തു പണിയെടുക്കാൻ തയാറല്ലാത്തവരും കൂലി മുതലാകുന്നില്ല എന്നു പരാതിപ്പെടുന്നവരുമാണ്. അവരാണ് ഭൂമി ക്രയവിക്രയം നടത്തി കാശുണ്ടാക്കുന്നവരും.
ഈ ലക്ഷ്യം മുൻനിർത്തി സ്വീകരിക്കാവുന്ന നിലപാട് എന്താണ്?  
ഈ ലക്ഷ്യം മുൻനിർത്തി സ്വീകരിക്കാവുന്ന നിലപാട് എന്താണ്?  
#ഓരോ പഞ്ചായത്തിന്റെയും കൃത്യമായ ഭൂവിനിയോഗ ഭൂപടം കൃഷിയാപ്പീസിലുണ്ടാകണം.
#ഓരോ പഞ്ചായത്തിന്റെയും കൃത്യമായ ഭൂവിനിയോഗ ഭൂപടം കൃഷിയാപ്പീസിലുണ്ടാകണം.
##ഏതെങ്കിലും ഭൂവുടമ പാടം തരിശിടാൻ തീരുമാനിച്ചാൽ അദ്ദേഹം ആ വിവരം പഞ്ചായത്തിനെ അറിയിക്കണം.
#ഏതെങ്കിലും ഭൂവുടമ പാടം തരിശിടാൻ തീരുമാനിച്ചാൽ അദ്ദേഹം ആ വിവരം പഞ്ചായത്തിനെ അറിയിക്കണം.
##പഞ്ചായത്തിന്റെ മധ്യസ്ഥതയിൽ  അവിടെ സ്വന്തം അധ്വാനത്തിലൂടെ കൃഷിയിറക്കാൻ തയാറുള്ളവർക്ക് അതു ലഭ്യമാക്കണം.
#പഞ്ചായത്തിന്റെ മധ്യസ്ഥതയിൽ  അവിടെ സ്വന്തം അധ്വാനത്തിലൂടെ കൃഷിയിറക്കാൻ തയാറുള്ളവർക്ക് അതു ലഭ്യമാക്കണം.
##ഏതായാലും തരിശിടാൻ തയാറായ ഭൂമിക്ക് പ്രതിഫലം പ്രതീക്ഷിക്കേണ്ടതില്ല. എന്നാൽ ഭൂമിയിലെ ഉടമസ്ഥാ വകാശം സംരക്ഷിക്കപ്പെടും.  സ്വന്തമായി കൃഷിചെയ്യാൻ തയാറാകുന്ന ഏതവസരത്തിലും അതു തിരിച്ചേൽപ്പിക്കുന്നതാണ്.
#ഏതായാലും തരിശിടാൻ തയാറായ ഭൂമിക്ക് പ്രതിഫലം പ്രതീക്ഷിക്കേണ്ടതില്ല. എന്നാൽ ഭൂമിയിലെ ഉടമസ്ഥാ വകാശം സംരക്ഷിക്കപ്പെടും.  സ്വന്തമായി കൃഷിചെയ്യാൻ തയാറാകുന്ന ഏതവസരത്തിലും അതു തിരിച്ചേൽപ്പിക്കുന്നതാണ്.
##ഭൂവുടമ നെൽപാടം വിൽക്കുകയാണെങ്കിലും അതു കൃഷി ആവശ്യങ്ങൾക്കു മാത്രമേ വിൽക്കാവൂ. കൃഷി ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം പഞ്ചായത്തിനു നൽകണം.  
#ഭൂവുടമ നെൽപാടം വിൽക്കുകയാണെങ്കിലും അതു കൃഷി ആവശ്യങ്ങൾക്കു മാത്രമേ വിൽക്കാവൂ. കൃഷി ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം പഞ്ചായത്തിനു നൽകണം.  
##നെൽപാടത്തിന്റെ പാരിസ്ഥിതിക സ്വഭാവം നഷ്ട പ്പെടുത്താതുള്ള മറ്റു കൃഷികൾ (പച്ചക്കറി മുതലായവ) ചെയ്യാൻ കൃഷിക്കാരനു സ്വാതന്ത്ര്യമുണ്ടാകും.  പക്ഷേ പുരയിടമായി മാറ്റുന്നവ (തെങ്ങ്, കമുക്, മുതലായവ) അനുവദിക്കില്ല.
#നെൽപാടത്തിന്റെ പാരിസ്ഥിതിക സ്വഭാവം നഷ്ട പ്പെടുത്താതുള്ള മറ്റു കൃഷികൾ (പച്ചക്കറി മുതലായവ) ചെയ്യാൻ കൃഷിക്കാരനു സ്വാതന്ത്ര്യമുണ്ടാകും.  പക്ഷേ പുരയിടമായി മാറ്റുന്നവ (തെങ്ങ്, കമുക്, മുതലായവ) അനുവദിക്കില്ല.
##ഗാലസ, ഗ്രൂപ്പ്ഫാമിങ് മുതലായവയുടെ സാദ്ധ്യത പരമാവധി പ്രോത്സാഹിപ്പിക്കണം. കുടുംബശ്രീ, സ്വയം സഹായസംഘങ്ങൾ എന്നിവ നടത്തുന്ന കൃഷി ആകാം.  
#ഗാലസ, ഗ്രൂപ്പ്ഫാമിങ് മുതലായവയുടെ സാദ്ധ്യത പരമാവധി പ്രോത്സാഹിപ്പിക്കണം. കുടുംബശ്രീ, സ്വയം സഹായസംഘങ്ങൾ എന്നിവ നടത്തുന്ന കൃഷി ആകാം.  
##കർഷകർക്കു നൽകേണ്ടുന്ന സഹായങ്ങൾ ഇടനില ക്കാരില്ലാതെ നേരിട്ടുതന്നെ നൽകണം. യഥാർത്ഥത്തിൽ കൃഷി ചെയ്യുന്ന ആൾക്കാണ് സഹായം ലഭിക്കുക എന്ന് ഉറപ്പുവരുത്തണം.
#കർഷകർക്കു നൽകേണ്ടുന്ന സഹായങ്ങൾ ഇടനില ക്കാരില്ലാതെ നേരിട്ടുതന്നെ നൽകണം. യഥാർത്ഥത്തിൽ കൃഷി ചെയ്യുന്ന ആൾക്കാണ് സഹായം ലഭിക്കുക എന്ന് ഉറപ്പുവരുത്തണം.
##കൊയ്ത്തു കാലത്ത് നെല്ലുവില തകരുന്നതു തടയാനായി താങ്ങുവിലക്കു നെല്ല് എടുക്കുന്നത് കാര്യക്ഷമമാക്കണം. നെൽകൃഷി പ്രധാനമായ പഞ്ചായത്തുകളിൽ ഈ നെല്ല് സംഭരിച്ച് സൂക്ഷിക്കേണ്ടുന്നതിനുള്ള ഗോഡൗണുകൾ ഉണ്ടാകണം.
#കൊയ്ത്തു കാലത്ത് നെല്ലുവില തകരുന്നതു തടയാനായി താങ്ങുവിലക്കു നെല്ല് എടുക്കുന്നത് കാര്യക്ഷമമാക്കണം. നെൽകൃഷി പ്രധാനമായ പഞ്ചായത്തുകളിൽ ഈ നെല്ല് സംഭരിച്ച് സൂക്ഷിക്കേണ്ടുന്നതിനുള്ള ഗോഡൗണുകൾ ഉണ്ടാകണം.
##പാടശേഖരസമിതികൾ പുന:സംഘടിപ്പിക്കുകയും യഥാർത്ഥത്തിൽ കൃഷി ചെയ്യുന്നവരെ മാത്രം ഉൾപ്പെടുത്തുകയും വേണം. അവരുടെ നേതൃത്വത്തിൽ കൃഷിനടത്തണം. നിലമുടമകളുടെ സംഘടനയാകരുത് അത്.
#പാടശേഖരസമിതികൾ പുന:സംഘടിപ്പിക്കുകയും യഥാർത്ഥത്തിൽ കൃഷി ചെയ്യുന്നവരെ മാത്രം ഉൾപ്പെടുത്തുകയും വേണം. അവരുടെ നേതൃത്വത്തിൽ കൃഷിനടത്തണം. നിലമുടമകളുടെ സംഘടനയാകരുത് അത്.
##പാടത്ത് പണിയെടുക്കുന്നതിനുള്ള വൈമുഖ്യം കേരളത്തിലുയർന്നു വരുന്ന മധ്യവർഗ സംസ്‌കൃതിയുടെ ഭാഗമാകയാൽ അത് മറികടക്കുന്നതിന് സാംസ്‌കാരികമായ ഇടപെടൽ സാദ്ധ്യമാണോ?  ക്യൂബയിൽ കരിമ്പു വിളവെടുക്കുന്ന വേളയിലെ വർദ്ധിച്ച തൊഴിലാവശ്യം നിറവേറ്റാനായി സർവ്വകലാശാല വിദ്യാർത്ഥികൾ വരെ വിളവെടുക്കാനായി ഇറങ്ങിയിരുന്നു പോൽ. അത്തരം കൂട്ടായ്മകൾ പരീക്ഷിക്കാം.
#പാടത്ത് പണിയെടുക്കുന്നതിനുള്ള വൈമുഖ്യം കേരളത്തിലുയർന്നു വരുന്ന മധ്യവർഗ സംസ്‌കൃതിയുടെ ഭാഗമാകയാൽ അത് മറികടക്കുന്നതിന് സാംസ്‌കാരികമായ ഇടപെടൽ സാദ്ധ്യമാണോ?  ക്യൂബയിൽ കരിമ്പു വിളവെടുക്കുന്ന വേളയിലെ വർദ്ധിച്ച തൊഴിലാവശ്യം നിറവേറ്റാനായി സർവ്വകലാശാല വിദ്യാർത്ഥികൾ വരെ വിളവെടുക്കാനായി ഇറങ്ങിയിരുന്നു പോൽ. അത്തരം കൂട്ടായ്മകൾ പരീക്ഷിക്കാം.
##പാടശേഖരങ്ങളോടനുബന്ധിച്ച് പച്ചിലവളം ലഭ്യമാക്കുന്ന കാടുകൾ വച്ചുപിടിപ്പിച്ചു കൊണ്ട് ജൈവകൃഷി പരീക്ഷണങ്ങൾ നടത്താൻ കഴിയണം.
#പാടശേഖരങ്ങളോടനുബന്ധിച്ച് പച്ചിലവളം ലഭ്യമാക്കുന്ന കാടുകൾ വച്ചുപിടിപ്പിച്ചു കൊണ്ട് ജൈവകൃഷി പരീക്ഷണങ്ങൾ നടത്താൻ കഴിയണം.


===പറമ്പു കൃഷി===
===പറമ്പു കൃഷി===
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5706" എന്ന താളിൽനിന്ന് ശേഖരിച്ചത്