അജ്ഞാതം

"സുസ്ഥിരവികസനം സാമൂഹ്യനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 104: വരി 104:
കേരളത്തിന്റെ നാളികേര ഉത്പാദനക്ഷമത അയൽ സംസ്ഥാനങ്ങളിലേതിന്റെ 40% മാത്രമാണ്.  ഇതിനു കാരണം അവർ തെങ്ങു കൃഷിചെയ്യുന്നു; നാം തെങ്ങുവളർത്തുന്നു എന്നതാണ്.  ഒട്ടു മിക്കവർക്കും അതൊരു മുഖ്യവരുമാന മാർഗമല്ല. ''കിട്ടുന്നതു കിട്ടിയാൽ മതി. കൂടിയ കൂലി കൊടുത്തു പണിയെടു പ്പിക്കാനൊന്നും വയ്യ'' എന്നതാണു പൊതുനിലപാട്. ഭൂമിയേയും അതിലെ വിളവിനെയും കുറിച്ച് ധാരണയില്ലാത്ത മധ്യവർഗമാണ് നിലമുടമകൾ എന്നതു തന്നെയാണ് പ്രധാന പ്രശ്‌നം.  

തെങ്ങിന്റെ ഉൽപാദനക്ഷമതാക്കുറവിന് തെങ്ങിനെ ഗുണമേൻമക്കുറവും പ്രായക്കൂടുതലും ഒരു കാരണമാണ്. ഇത്തരം തെങ്ങുകൾ വെട്ടിമാറ്റി പുതിയവ നടുന്നതിന് സാധിക്കാത്തതിന് കേരളീയന്റെ തെങ്ങിനോടുള്ള വൈകാരികബന്ധം മാത്രമല്ല തടസ്സം. അതിൽനിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനം നഷ്ടമാവുന്നുവെന്നതുകൂടിയാണ്. പുതിയ തെങ്ങ് വിളവ് തരുന്നതുവരെ വെട്ടിമാറ്റിയ തെങ്ങിൽ നിന്നു കിട്ടിയ വരുമാനമെങ്കിലും കേരകർഷകർക്ക് സഹായമായി ലഭ്യമാക്കാൻ കഴിഞ്ഞാൽ ഇത്തരത്തിൽ തെങ്ങുകളുടെ പുതുക്കൽ സാദ്ധ്യമാവും. മഴക്കാലത്തുണ്ടാവുന്ന കുലകളിൽ മാത്രമേ കാര്യമായ കായ്ഫലം ലഭിക്കുന്നുള്ളൂ എന്നത് നമ്മുടെ തെങ്ങുകളുടെ ഉൽപാദനക്കുറവിന് മറ്റൊരു കാരണമാണ്. തെങ്ങിന് ജലസേചനമാവശ്യമുണ്ടെന്ന ധാരണപോലും കേരളീയർക്കില്ല. നമ്മുടെ ജലസേചന പദ്ധതികളാകെ താണ നിലങ്ങൾക്ക് ജലമെത്തിക്കുന്നതിനാണെന്നത് പുരയിടകൃഷിയുടെ ജലസേചനത്തിന് മറ്റു പദ്ധതികൾ ആലോചിക്കേണ്ട അവസ്ഥയുണ്ടാക്കുന്നു. നീർത്തടത്തിന്റെ അടിസ്ഥാനത്തിൽ ജലം, മണ്ണ്, ജൈവസമ്പത്ത് എന്നിവ സംരക്ഷിക്കുന്ന വിധത്തിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും മഴവെള്ളം കഴിയാവുന്നത്ര അതാതിടത്ത് തടഞ്ഞുനിർത്തുകയും ചെയ്താൽ പുരയിടങ്ങളിലെ ജലദൗർലഭ്യം ഒരുപരിധിവരെ കുറക്കാൻ കഴിയും. നാളീകേരത്തിന്റെ ഉൽപാദന വർദ്ധനവിനും ഇത് വഴിവെക്കും. തെങ്ങുകൃഷിയുമായി ബന്ധപ്പെട്ട് ആലോചിക്കാവുന്ന ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

# ഓരോ പ്രദേശത്തും തെങ്ങുകയറാനും തെങ്ങിനു പരിചരണം നൽകാനും (കിള ഉൾപ്പെടെ) തയാറുള്ള ചെറുപ്പക്കാരുടെ സംഘം ഉണ്ടാക്കുക. (ഇവരെ തൊഴിൽ സേന എന്നോ കർഷകമിത്രങ്ങൾ എന്നോ എന്തുവേണമെങ്കിലും വിളിക്കാം.)
#ഓരോ പ്രദേശത്തും തെങ്ങുകയറാനും തെങ്ങിനു പരിചരണം നൽകാനും (കിള ഉൾപ്പെടെ) തയാറുള്ള ചെറുപ്പക്കാരുടെ സംഘം ഉണ്ടാക്കുക. (ഇവരെ തൊഴിൽ സേന എന്നോ കർഷകമിത്രങ്ങൾ എന്നോ എന്തുവേണമെങ്കിലും വിളിക്കാം.)
## ഇവർ സ്വകാര്യഭൂമിയിലുള്ള തെങ്ങുകളുടെ '' ഉത്തരവാദിത്തം'' ( ഉടമസ്ഥതയല്ല) ഏറ്റെടുക്കുക.
#ഇവർ സ്വകാര്യഭൂമിയിലുള്ള തെങ്ങുകളുടെ '' ഉത്തരവാദിത്തം'' ( ഉടമസ്ഥതയല്ല) ഏറ്റെടുക്കുക.
## ഉടമയ്ക്ക് ഇപ്പോൾ കിട്ടുന്നത്ര നാളികേരം തുടർന്നും കൊടുക്കാം.  പക്ഷേ, മെച്ചപ്പെട്ട പരിചരണം മൂലം അധികമാ യുണ്ടാകുന്ന നാളികേരം ഈ സംഘത്തിനെടുക്കാം. അതല്ലാതെ അവർക്കു മറ്റുകൂലിയോ പ്രതിഫലമോ നൽകേണ്ടതില്ല.
#ഉടമയ്ക്ക് ഇപ്പോൾ കിട്ടുന്നത്ര നാളികേരം തുടർന്നും കൊടുക്കാം.  പക്ഷേ, മെച്ചപ്പെട്ട പരിചരണം മൂലം അധികമാ യുണ്ടാകുന്ന നാളികേരം ഈ സംഘത്തിനെടുക്കാം. അതല്ലാതെ അവർക്കു മറ്റുകൂലിയോ പ്രതിഫലമോ നൽകേണ്ടതില്ല.
## തെങ്ങിലെ പരിചരണത്തിനു ദീർഘകാലാടിസ്ഥാനത്തിൽ മാത്രം ഫലം കിട്ടുന്നതുകൊണ്ട് ഇതിനായി ദീർഘകാല കരാറുകൾ ആവശ്യമാണ്.  പ്രാരംഭഘട്ടത്തിൽ ഉടമയിൽ നിന്നോ പഞ്ചായത്തിൽനിന്നോ ഒരു സാമ്പത്തിക സഹായവും ആവശ്യമായി വരും.
#തെങ്ങിലെ പരിചരണത്തിനു ദീർഘകാലാടിസ്ഥാനത്തിൽ മാത്രം ഫലം കിട്ടുന്നതുകൊണ്ട് ഇതിനായി ദീർഘകാല കരാറുകൾ ആവശ്യമാണ്.  പ്രാരംഭഘട്ടത്തിൽ ഉടമയിൽ നിന്നോ പഞ്ചായത്തിൽനിന്നോ ഒരു സാമ്പത്തിക സഹായവും ആവശ്യമായി വരും.
## മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് തെങ്ങിൻ തോപ്പുകൾ വിലക്കു വാങ്ങി നടത്താം. തൊഴിൽ കരാർ എന്ന രൂപത്തിൽ നടക്കുന്ന പ്രവർത്തനമാണോ തൊഴിൽ സംഘങ്ങൾ എന്ന നിലയിൽ ഭൂമി ഏറ്റെടുത്ത് നടത്തുന്ന പ്രവർത്തനമാണോ ഫലപ്രദം എന്നു പരിശോധിക്കണം. പാട്ടവ്യവസ്ഥ, കരാർ കൃഷി പലരും നിർദ്ദേശിക്കുന്നുണ്ട് അവയിലെ അപകടങ്ങളും വിലയിരുത്തേണ്ടതാണ്. അഗ്രിബിസിനസ്സുകാർക്കും ഇതേ രീതിയിൽ കൃഷി ആരംഭിക്കുകയും ലാഭം കൊയ്യുകയും ചെയ്യാം. അതുകൊണ്ട് നമ്മുടെ അധ്വാനശേഷി വികസിക്കണമെന്നില്ല. സംഘകൃഷിയുടെ മാതൃക മറ്റെല്ലാ പറമ്പു വിളകൾക്കുമാകാം. പച്ചക്കറിയും തെങ്ങുമുൾപ്പെടെയുള്ള പുരയിട കൃഷിയും കുറേ നെൽപാടവും കന്നുകാലികളും എന്നിവ ചേർത്തുള്ള സംയുക്ത കൃഷിയിടങ്ങളായിരുന്നു കേരളത്തിലെ സ്ഥിതി. ഇതിന്റെ ഗുണപരമായ വശങ്ങൾ നിരവധിയാണ്. സ്വാധീനിക്കാൻ തയ്യാറുള്ളവരുടെ സംഘങ്ങളിലൂടെ ഇവയുടെ കൂട്ടായ്മ സൃഷ്ടിക്കാനുള്ള പരീക്ഷണങ്ങൾ സാദ്ധ്യമാണോ എന്ന് പരിശോധിക്കണം.  
#മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് തെങ്ങിൻ തോപ്പുകൾ വിലക്കു വാങ്ങി നടത്താം. തൊഴിൽ കരാർ എന്ന രൂപത്തിൽ നടക്കുന്ന പ്രവർത്തനമാണോ തൊഴിൽ സംഘങ്ങൾ എന്ന നിലയിൽ ഭൂമി ഏറ്റെടുത്ത് നടത്തുന്ന പ്രവർത്തനമാണോ ഫലപ്രദം എന്നു പരിശോധിക്കണം. പാട്ടവ്യവസ്ഥ, കരാർ കൃഷി പലരും നിർദ്ദേശിക്കുന്നുണ്ട് അവയിലെ അപകടങ്ങളും വിലയിരുത്തേണ്ടതാണ്. അഗ്രിബിസിനസ്സുകാർക്കും ഇതേ രീതിയിൽ കൃഷി ആരംഭിക്കുകയും ലാഭം കൊയ്യുകയും ചെയ്യാം. അതുകൊണ്ട് നമ്മുടെ അധ്വാനശേഷി വികസിക്കണമെന്നില്ല. സംഘകൃഷിയുടെ മാതൃക മറ്റെല്ലാ പറമ്പു വിളകൾക്കുമാകാം. പച്ചക്കറിയും തെങ്ങുമുൾപ്പെടെയുള്ള പുരയിട കൃഷിയും കുറേ നെൽപാടവും കന്നുകാലികളും എന്നിവ ചേർത്തുള്ള സംയുക്ത കൃഷിയിടങ്ങളായിരുന്നു കേരളത്തിലെ സ്ഥിതി. ഇതിന്റെ ഗുണപരമായ വശങ്ങൾ നിരവധിയാണ്. സ്വാധീനിക്കാൻ തയ്യാറുള്ളവരുടെ സംഘങ്ങളിലൂടെ ഇവയുടെ കൂട്ടായ്മ സൃഷ്ടിക്കാനുള്ള പരീക്ഷണങ്ങൾ സാദ്ധ്യമാണോ എന്ന് പരിശോധിക്കണം.
 
===പറമ്പുകൃഷിയും ഭക്ഷ്യസുരക്ഷയും===
===പറമ്പുകൃഷിയും ഭക്ഷ്യസുരക്ഷയും===
നമ്മുടെ പറമ്പുകളിൽ മുൻകാലങ്ങളിൽ വ്യാപകമായി കൃഷി ചെയ്തിരുന്ന പല ഉൽപന്നങ്ങളും ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. ചേമ്പ്, ചേന, കാച്ചിൽ, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്.....എന്നിങ്ങനെ വൈവിദ്ധ്യമാർന്ന വിഭവങ്ങൾ ഉണ്ടായിരുന്ന സ്ഥിതി മാറി അവിടവിടെയായി കുറേ തെങ്ങുകൾ മാത്രമുള്ള പറമ്പുകളാണ് കേരളത്തിന്റെ മിക്ക പ്രദേശങ്ങളിലും കാണുക. മരച്ചീനി കൃഷിപോലും അപ്രത്യക്ഷമായിരിക്കുന്നു. നല്ല കലോറിമൂല്യമുള്ള ഭക്ഷ്യപദാർത്ഥങ്ങൾ എന്ന നിലയിൽ കേരളത്തിന്റെ ഭക്ഷ്യസുരക്ഷയിൽ ഈ ഉൽപന്നങ്ങൾക്ക് വലിയ പങ്കാണ് വഹിക്കാൻ കഴിയുക.  

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5707" എന്ന താളിൽനിന്ന് ശേഖരിച്ചത്