അജ്ഞാതം

"സുസ്ഥിരവികസനം സാമൂഹ്യനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 175: വരി 175:
===ആരോഗ്യം===
===ആരോഗ്യം===
ഉൽപാദനാധിഷ്ഠിത വികസന സമീപനം നടപ്പാവണമെങ്കിൽ അതിന് ഉതകുന്ന തരത്തിൽ മെച്ചപ്പെട്ട ആരോഗ്യസംരക്ഷണ സൗകര്യങ്ങളും ജനങ്ങൾക്കുണ്ടാവേണ്ടതുണ്ട്. അദ്ധ്വാനം മൂലധനമായ വികസനമാണ് ലക്ഷ്യമെന്നതിനാൽ ആരോഗ്യമുള്ള ജനസമൂഹത്തിന് മാത്രമേ കാര്യക്ഷമമായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ കഴിയുകയുള്ളു. സമകാലിക കേരളത്തിലെ സാമൂഹിക സാമ്പത്തിക മാറ്റങ്ങൾ ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന രംഗങ്ങളിലൊന്നാണ് ആരോഗ്യമേഖല.

ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങൾ പ്രധാനമായും നാല് തരത്തിലുള്ളവയാണ്. 1. ഉയർന്ന ചികിത്സാ ചെലവ്, 2. ജീവിതശൈലീ രോഗങ്ങൾ, 3. പാരിസ്ഥിതിക രോഗങ്ങൾ, 4. ആരോഗ്യ മേഖലയിലെ മനുഷ്യവിഭവം
ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങൾ പ്രധാനമായും നാല് തരത്തിലുള്ളവയാണ്.  
#ഉയർന്ന ചികിത്സാ ചെലവ്,  
#ജീവിതശൈലീ രോഗങ്ങൾ,  
#പാരിസ്ഥിതിക രോഗങ്ങൾ,  
#ആരോഗ്യ മേഖലയിലെ മനുഷ്യവിഭവം
നിലവിലുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ ജീവിതസൂചിക ഉയർന്നതിന്റെ മൂന്ന് ഇരട്ടിയോളമാണ് ചികിത്സാച്ചെലവ് വർദ്ധിച്ചിരിക്കുന്നത്. കേരളത്തിൽ ഏറ്റവുമധികം സ്വകാര്യവൽക്കരണവും വാണിജ്യവൽക്കരണവും നടക്കുന്ന മേഖലയായി ആരോഗ്യമേഖല മാറിയിരിക്കുന്നു. അതിനോടൊപ്പം യൂസേഴ്‌സ് ഫീ, ഹെൽത്ത് ഇൻഷൂറൻസ് മുതലായ ജനവിരുദ്ധ നടപടികളുമായി സർക്കാർ മുന്നോട്ടു പോവുകയും ചെയ്യുന്നു.  

കേരള സമൂഹത്തിൽ വരുന്ന മാറ്റങ്ങൾ ആരോഗ്യരംഗത്തും പ്രതിഫലിക്കുന്നുണ്ട്. രോഗാതുരത കുറഞ്ഞിരിക്കുന്നു. അതേസമയം രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം മുതലായ ജീവിതശൈലീരോഗങ്ങൾ വർദ്ധിക്കുന്നു. പാരിസ്ഥിതിക രോഗങ്ങളും അതിവേഗത്തിൽ പടരുകയാണ്. ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയവയെല്ലാം കേരളത്തിൽ വ്യാപിക്കുന്നു.  

വരി 183: വരി 187:
പൊതു ആശുപത്രികളുടെ നവീകരണമാണ് ആരോഗ്യമേഖലയിൽ സർക്കാർ ചെയ്യേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.  സമ്പൂർണ്ണ പരിചരണവും സാർവ്വത്രിക ലഭ്യതയും ഉറപ്പു വരുത്തുന്ന സൗജന്യ പൊതു ആരോഗ്യ സംവിധാനമാണ് ചികിത്സാചെലവു  വർദ്ധനവിന് (ങലറശളഹമശേീി) യഥാർത്ഥ പരിഹാരം. ഇതിന് ആരോഗ്യ മേഖലയിൽ കൂടുതൽ മുതൽ മുടക്കേണ്ടിവരും.  അതിനുള്ള വിഭവങ്ങൾ, വരുമാനവുമായി ബന്ധപ്പെട്ട ആരോഗ്യ നികുതി, പുകയില-മദ്യ സർചാർജുകൾ തുടങ്ങിയവയിലൂടെ കണ്ടെത്താം.  ഇത്തരത്തിൽ ഒരു നയത്തിന് രൂപം കൊടുക്കാൻ അതിനനുകൂലമായ ഒരു രാഷ്ട്രീയ സമവായം ഉണ്ടാക്കേണ്ടതുണ്ട്.  എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും, പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാർക്കും ഒരു പോലെ ലഭിക്കാവുന്ന ചെലവു കുറഞ്ഞ പൊതു ആരോഗ്യ സംവിധാനങ്ങൾക്ക് ഊന്നൽ നൽകയെന്നതാണ് അതിനർത്ഥം.   

ആരോഗ്യ ഇൻഷൂറൻസ് സബ്‌സിഡി ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്വകാര്യ മേഖലയിലൂടെ നടപ്പിലാക്കപ്പെടുമ്പോൾ ചികിത്സാ ചെലവുകൾ ഉയരുന്നു. അതു നമുക്ക് താങ്ങാനാവുന്നതല്ല. അത് നിലവിൽ വരികയും നിയമസാധുത്വം കൈവരിക്കുകയും ചെയ്താൽ, പൊതു ആശുപത്രികൾ രാഷ്ട്രീയ അജണ്ടയിലെ മുൻഗണനയല്ലാതാകും. നവീകരണത്തിനു പകരം ഫണ്ടിങ് വീണ്ടും കുറയുകയും അങ്ങനെ പൊതു ആരോഗ്യ സംവിധാനം തിരുത്താനാകാത്ത അവഗണനയിലേക്കും നാശത്തിലേക്കും കുതിക്കുകയും ചെയ്യും.  ഈ വർഷം പൊതുജനാരോഗ്യസംരക്ഷണരംഗത്ത് ചെലവാക്കേണ്ടിയിരുന്ന കേന്ദ്രസഹായമുൾപ്പെടെയുള്ള വൻതുക ചെലവാക്കാതിരുന്നത് ഇതോടൊപ്പം കാണണം.

ഈ സാഹചര്യത്തിൽ പൊതുജനാരോഗ്യസംവിധാനം നിലനിർത്താൻ വേണ്ടിയുള്ള ശക്തമായ പ്രക്ഷോഭപ്രവർത്തനങ്ങൾ ഉണ്ടാക്കിക്കൊണ്ടല്ലാതെ കേരളത്തിന്റെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താൻ കഴിയില്ല.      

===ധനകാര്യം===
===ധനകാര്യം===
സംസ്ഥാനത്തെ സാമ്പത്തിക വിഭവ സമാഹരണ കാര്യത്തിൽ ആഭ്യന്തര വിഭവസമാഹരണത്തിനാവണം പ്രാമുഖ്യം. അതിന്ന് പ്രതിബന്ധമാകുന്ന കേന്ദ്ര-ഇടപെടലുകൾ ചെറുക്കാൻ കഴിയുംവിധം കേന്ദ്ര- സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ മാറ്റം വരുത്താനുള്ള രാഷ്ട്രീയ സമരങ്ങൾ ശക്തിപ്പെടുത്തണം. കേന്ദ്ര ധനകാര്യ കമ്മീഷനുകളുടെ മാനദണ്ഡങ്ങളിൽ കേരളത്തിന് പ്രതികൂലമായി അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഒരു ജനകീയ വിദ്യാഭ്യാസത്തിന് വിഷയമാകണം. ജനങ്ങളെ ഇതിന്നെതിരെ പ്രതിരോധിക്കാൻ സജ്ജമാക്കുകയും വേണം.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5708" എന്ന താളിൽനിന്ന് ശേഖരിച്ചത്