അജ്ഞാതം

"സുസ്ഥിരവികസനം സാമൂഹ്യനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 39: വരി 39:
കേരളത്തിലെ വികസന പ്രതിസന്ധിക്ക് പരിഹാരമായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷം പദ്ധതികളും പ്രകൃതി വിഭവശോഷണവും പരിസ്ഥിതി നാശവും സൃഷ്ടിക്കുന്നവയാണ്. എക്‌സ്പ്രസ് വേ, കരിമണൽ ഖനനം, മതികെട്ടാനിലെയും വാഗമണിലേയും കായൽ തീരങ്ങളിലേയൂം കയ്യേറ്റങ്ങൾ, ആനന്ദവ്യവസായങ്ങൾ തുടങ്ങിയവയൊക്കെ ഉദാഹരണങ്ങളാണ്. കേരളത്തിൽ ഇന്ന് നടക്കുന്ന വികസനപ്രക്രിയ പ്രകൃതിവിഭവങ്ങളിലെ കടന്നാക്രമണത്തെ ശക്തിപ്പെടുത്തുന്നതാണ്. മണ്ണ്, മണൽ, വെള്ളം, കല്ല്, പാറ, വനം എന്നിവയൊക്കെ വൻതോതിൽ ആക്രമിക്കപ്പെടുകയാണ്. ഇത് വിഭവസ്രോതസ്സുകളുടെ തകർച്ച, കാലാവസ്ഥാമാറ്റങ്ങൾ, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ എന്നിവക്കെല്ലാം ഇടയാക്കുകയാണ്.  

===ലിംഗവിവേചനം===
===ലിംഗവിവേചനം===
തൊഴിൽ-വികസന രംഗങ്ങളിൽ സ്ത്രീകൾക്കെതിരായിട്ടുള്ള വിവേചനം വർദ്ധിച്ചു വരുകയാണ.തൊഴിലിലെ സ്ത്രീപങ്കാളിത്തം വളരെ കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നാണ് 2001 ലെ സെൻസസ് റിപ്പോർട്ടും കേരളപഠനവും കാണിക്കുന്നത്. സെൻസസ് റിപ്പോർട്ടനുസരിച്ച് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തനിരക്ക് 15.3%വും കേരളപഠനമനുസരിച്ച് 13.1 ശതമാനവുമാണ്. മാത്രമല്ല, വീട്ടുപണി, അലക്ക്, നഴ്‌സറി, അംഗൻവാടി, കടകൾ, എസ്.ടി.ഡി ബൂത്ത് തുടങ്ങി സമൂഹത്തിൽ ഏറ്റവും കൂലി കുറഞ്ഞ തൊഴിലുകളിലാണ് സ്ത്രീകൾ കൂടുതലായി നിയമിക്കപ്പെടുന്നത് അഭ്യസ്ഥവിദ്യരായ സ്ത്രീകൾ പോലും സമ്പത്തുൽപ്പാദനപ്രക്രിയയിൽ പങ്കാളിയാകാതെ കേവലം 'വീട്ടമ്മ'യായി മാറിക്കൊണ്ടിരിക്കയാണ്.
തൊഴിൽ-വികസന രംഗങ്ങളിൽ സ്ത്രീകൾക്കെതിരായിട്ടുള്ള വിവേചനം വർദ്ധിച്ചു വരുകയാണ. തൊഴിലിലെ സ്ത്രീപങ്കാളിത്തം വളരെ കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നാണ് 2001 ലെ സെൻസസ് റിപ്പോർട്ടും കേരളപഠനവും കാണിക്കുന്നത്. സെൻസസ് റിപ്പോർട്ടനുസരിച്ച് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തനിരക്ക് 15.3%വും കേരളപഠനമനുസരിച്ച് 13.1 ശതമാനവുമാണ്. മാത്രമല്ല, വീട്ടുപണി, അലക്ക്, നഴ്‌സറി, അംഗൻവാടി, കടകൾ, എസ്.ടി.ഡി ബൂത്ത് തുടങ്ങി സമൂഹത്തിൽ ഏറ്റവും കൂലി കുറഞ്ഞ തൊഴിലുകളിലാണ് സ്ത്രീകൾ കൂടുതലായി നിയമിക്കപ്പെടുന്നത് അഭ്യസ്ഥവിദ്യരായ സ്ത്രീകൾ പോലും സമ്പത്തുൽപ്പാദനപ്രക്രിയയിൽ പങ്കാളിയാകാതെ കേവലം 'വീട്ടമ്മ'യായി മാറിക്കൊണ്ടിരിക്കയാണ്.
 
===തൊഴിലില്ലായ്മ===
===തൊഴിലില്ലായ്മ===
തൊഴിലില്ലായ്മ, പ്രത്യേകിച്ചും അഭ്യസ്ഥ വിദ്യരുടെ തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. തൊഴിലുള്ളവരായി കണക്കാക്കുന്നതിൽ തന്നെ നല്ലൊരു ഭാഗം-ഏതാണ്ട് 46%-കാർഷിക മേഖലയിലും പരമ്പരാഗത വ്യവസായമേഖലയിലും പണിയെടുക്കുന്നവരാണെന്നതും അവരുടെ തൊഴിൽദിനങ്ങൾ കുറഞ്ഞുവരുകയാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. അസ്ഥിരതൊഴിലാളികളുടെ എണ്ണം സർവ്വീസ് മേഖലയിലും വർദ്ധിച്ചുവരുന്നു.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5709" എന്ന താളിൽനിന്ന് ശേഖരിച്ചത്