അജ്ഞാതം

"സുസ്ഥിരവികസനം സാമൂഹ്യനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 78: വരി 78:
===കാർഷിക പ്രതിസന്ധി===
===കാർഷിക പ്രതിസന്ധി===
കാർഷിക പ്രതിസന്ധിക്ക് മൂന്ന് ഘടകങ്ങളുള്ളതായി കാണാം.

1. ഉൽപാദന മുരടിപ്പ് / കുറവ്
#ഉൽപാദന മുരടിപ്പ് / കുറവ്
2. വിലത്തകർച്ച
#വിലത്തകർച്ച
3. ഭക്ഷ്യവിളകളിൽ നിന്ന് നാണ്യവിളകളിലേക്കുള്ള മാറ്റം.
#ഭക്ഷ്യവിളകളിൽ നിന്ന് നാണ്യവിളകളിലേക്കുള്ള മാറ്റം.
കാർഷികമേഖലയുടെ സംസ്ഥാന വരുമാനത്തിലെ പങ്കു കുറക്കുന്നതിൽ ഒന്നും രണ്ടും ഘടകങ്ങൾ ഒരുമിച്ചാണ് കാരണമാവുന്നത്. വരുമാനത്തകർച്ച ഈ രംഗത്ത് കൂടുതൽ അവഗണ വരുത്തിവെക്കുകയും ചെയ്യുന്നു. ഭക്ഷ്യവിളകളിൽ നിന്ന് ചിരകാല നാണ്യവിളകളിലേക്ക് ഉണ്ടായിട്ടുള്ള മാറ്റമാവട്ടെ കർഷകരുടെ വിളമാറ്റത്തിലൂടെ പിടിച്ചുനിൽക്കാനുള്ള ശ്രമത്തെ മാത്രമല്ല അതതു കുടുംബങ്ങളുടെയും മൊത്തം സംസ്ഥാനത്തിന്റെയും ഭക്ഷ്യസുരക്ഷക്ക് ഭീഷണിയായും മാറുന്നു.

കൃഷി താരതമ്യേന അവഗണിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ അവസ്ഥക്ക് ഒട്ടേറെ കാരണങ്ങളുണ്ട്. സമൂഹത്തിലെ മേലേത്തട്ടിലുള്ള സമ്പന്ന വിഭാഗമാണ് പലപ്പോഴും സംസ്ഥാനത്തിന്റെ വികസന അജണ്ട നിശ്ചയിക്കുന്നതിൽ സ്വാധീന ശക്തിയാവുന്നത് എന്നതാണ് അതിലൊന്ന്. ഇവർക്ക് കാര്യമായ താൽപര്യമില്ലാത്ത കാർഷികമേഖലയിൽ ആസൂത്രകരുടെ ശ്രദ്ധ പതിയുന്നില്ല. കൃഷിയുടെ പ്രാഥമിക ഘടകം ഭൂമിയാണെന്നതിനാൽ ഭൂഉടമസ്ഥതയുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ പ്രശ്‌നം. നമ്മുടെ ഭൂഉടമകളിൽ കൃഷി പ്രധാന വരുമാനമാർക്ഷമായിട്ടുള്ളവർ മൂന്നു ശതമാനത്തോളം മാത്രമാണെന്നാണ് ചില പഠനങ്ങൾ കാണിക്കുന്നത്. ഭൂപരിഷ്‌കരണത്തിന്റെ ഭാഗമായി ഭൂമി ലഭിച്ചവരുടെ പിൻതലമുറക്കാർ പലരും മറ്റു ജീവിതത്തുറകളിലേക്ക് മാറിയത് ഇതിനൊരു കാരണമാകാം. ഭൂപരിഷ്‌കരണത്തിന്റെ ഭാഗമായി കുടികിടപ്പിന്നപ്പുറം കൃഷിഭൂമിയിൽ അവകാശം നേടാൻ യഥാർത്ഥത്തിൽ കൃഷി ചെയ്തിരുന്ന അഥഃസ്ഥിതർക്ക് കഴിയാതിരുന്നുവെന്നതും ഇതോടൊപ്പം കാണേണ്ടതുണ്ട്. ഭൂപരിഷ്‌കരണത്തെ ഒരു സാമൂഹ്യപരിഷ്‌കാരമെന്നതിനപ്പുറത്തേക്ക് വളർത്താൻ കഴിയാതിരുന്നതിന്റെ പരിമിതി കൂടിയാണിത്.

ഭൂമി ഒരു ക്രയവിക്രയച്ചരക്കു മാത്രമായി മാറുന്നുവെന്നതും ഈ രംഗത്തെ പ്രതിസന്ധി രൂക്ഷമാക്കുന്നതിന് കാരണമായിട്ടുണ്ട്. വളർന്നുവരുന്ന റിയൽ എസ്റ്റേറ്റ് കച്ചവടത്തോട് മത്സരിക്കാൻ കൃഷിഭൂമിക്കു കഴിയില്ല. ഈ ചർച്ചകളിൽ നിന്നും ഉരുത്തിരിയുന്ന ഒരു കാര്യമുണ്ട്. കാർഷിക മേഖലയെ ശക്തിപ്പെടുത്താനുള്ള ഏതു ശ്രമവും ആരംഭിക്കേണ്ടത് ഭൂനയത്തിൽ നിന്നുതന്നെയാണ്. ഭൂപരിഷ്‌കരണത്തെ കൂടുതൽ ശക്തിയായി മുന്നോട്ടു കൊണ്ടുപോകുകയും അത് യഥാർത്ഥ കൃഷിക്കാരന് കിട്ടുന്ന അവസ്ഥ സൃഷ്ടിക്കുകയുമാണ് അതിൽ പ്രധാനം. എന്നാൽ ഇന്ന് പാട്ടസമ്പ്രദായം അനുവദിക്കുന്ന വിധത്തിൽ 1967-ലെ ഭൂവിനിയോഗ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള നീക്കം നടക്കുകയാണ്. വൻകിട കോർപറേറ്റ് ഭീമൻമാർക്കും ബഹുരാഷ്ട്രകുത്തകക്കമ്പനികൾക്കും ഘട്ടംഘട്ടമായി ഭൂമി കീഴടക്കാൻ അവസരം നൽകലായിരിക്കും ഇതിന്റെ ഫലമായുണ്ടാവുക. ആന്ധ്രയിലും മറ്റും ഇത്തരത്തിൽ ദരിദ്രകർഷകർക്ക് അവരുടെ ഭൂമി ഹിന്ദുസ്ഥാൻ ലീവർ തുടങ്ങിയ ബഹുരാഷ്ട്ര ഭീമൻമാർക്ക് അടിയറ വെക്കേണ്ടിവന്ന അനുഭവം ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. ഇത്തരം ഭൂകുത്തകകളുടെ ലാഭം വർദ്ധിക്കുന്നതുകൊണ്ട് കൃഷിയെ ഉപജീവനമാർഗമായിക്കാണുന്നവർക്ക് എന്തു പ്രയോജനമാണുള്ളത്. ഭൂപരിഷ്‌കരണം ശക്തിപ്പെടുത്തുന്നതിനു പകരം ഭൂകേന്ദ്രീകരണത്തിലേക്ക് തിരിച്ചുപോകുന്നത് ഒരു കാരണവശാലും കാർഷികമേഖലക്കോ അതിനെ ആശ്രയിച്ചു ജീവിക്കുന്ന ദരിദ്രകർഷകർക്കോ കർഷകത്തൊഴിലാളിക്കോ ഗുണകരമാവില്ല. കൃഷി ചെയ്യുന്നത് വിൽക്കാനുള്ള വസ്തുക്കൾ ഉണ്ടാക്കാനല്ല ഉപജീവനത്തിനാണെന്ന സങ്കൽപം ഇവിടെ വളരെ പ്രധാനമാണ്.

===നെൽകൃഷി===
===നെൽകൃഷി===
കേരളത്തിന്റെ പ്രധാന ഭക്ഷ്യവിളയെന്ന നിലയിൽ നെൽകൃഷിക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാൽ ഇന്ന് കേരളത്തിന്റെ നെല്ലുൽപാദനം ആകെ ആവശ്യകതയുടെ പത്തു ശതമാനം പോലും തികയില്ല. 1975-76ൽ 8.85 ലക്ഷം ഹെക്ടറിൽ ഉണ്ടായിരുന്ന നെൽകൃഷി 2003-04ൽ 2.87 ലക്ഷം ഹെക്ടറിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഉൽപാദനമാവട്ടെ 13.65 ലക്ഷം ടണ്ണിൽനിന്ന് 5.70 ലക്ഷം ടണ്ണായാണ് കുറഞ്ഞത്. നെൽകൃഷിക്ക് നമ്മുടെ ഭക്ഷ്യവിള എന്നതിനോടൊപ്പം നെൽപാടങ്ങൾ വഹിക്കുന്ന പാരിസ്ഥിതിക പ്രാധാന്യവുമുണ്ട്. നെൽപാടങ്ങൾ നിർവ്വഹിക്കുന്ന പാരിസ്ഥിതിക ധർമ്മം ഓരോ പ്രദേശത്തും വ്യത്യസ്തമായിരിക്കാം. മഴക്കാലത്തു വെള്ളപ്പൊക്കം ഉൾക്കൊള്ളുക, മഴവെള്ളം കിനിഞ്ഞിറങ്ങാൻ സൗകര്യം ചെയ്ത് ഭൂഗർഭജലവിതാനം പോഷിപ്പിക്കുക, മറ്റനേകം ജീവികൾക്ക് ആവാസവ്യവസ്ഥയൊരുക്കുക എന്നിവ അവയിൽ പ്രധാനമാണ്.  

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5711" എന്ന താളിൽനിന്ന് ശേഖരിച്ചത്