അജ്ഞാതം

"സുസ്ഥിരവികസനം സാമൂഹ്യനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 195: വരി 195:
കേരളസർക്കാരിന്റെ ആരോഗ്യ രംഗത്തെ മുതൽമുടക്ക് 1990 ലെ 6.3% ത്തിൽ നിന്ന് 2003 ൽ 4.2% ആയി കുറഞ്ഞു. നിരന്തരമായ അവഗണനകൊണ്ടും അപര്യാപ്തമായ ഫണ്ടിങ് കൊണ്ടും കേരളത്തിലെ സർക്കാർ ആശുപത്രികൾ ജീർണ്ണാവസ്ഥയിലാണ്.
കേരളസർക്കാരിന്റെ ആരോഗ്യ രംഗത്തെ മുതൽമുടക്ക് 1990 ലെ 6.3% ത്തിൽ നിന്ന് 2003 ൽ 4.2% ആയി കുറഞ്ഞു. നിരന്തരമായ അവഗണനകൊണ്ടും അപര്യാപ്തമായ ഫണ്ടിങ് കൊണ്ടും കേരളത്തിലെ സർക്കാർ ആശുപത്രികൾ ജീർണ്ണാവസ്ഥയിലാണ്.
ആശുപത്രി വികസനസമിതികളും ആരോഗ്യ ക്ഷേമ ഗവേഷണ സമിതികളുമാണ് നവീന ചികിത്സാ സംവിധാനങ്ങൾ സ്ഥാപിച്ചു പരിപാലിച്ചു കൊണ്ടിരിക്കുന്നത്.  ദരിദ്രർക്കു പോലും പണമടച്ചാൽ മാത്രമേ ഈ സേവനങ്ങൾ പലപ്പോഴും ലഭ്യമാകാറുള്ളൂ.           
ആശുപത്രി വികസനസമിതികളും ആരോഗ്യ ക്ഷേമ ഗവേഷണ സമിതികളുമാണ് നവീന ചികിത്സാ സംവിധാനങ്ങൾ സ്ഥാപിച്ചു പരിപാലിച്ചു കൊണ്ടിരിക്കുന്നത്.  ദരിദ്രർക്കു പോലും പണമടച്ചാൽ മാത്രമേ ഈ സേവനങ്ങൾ പലപ്പോഴും ലഭ്യമാകാറുള്ളൂ.           
പൊതു ആശുപത്രികളുടെ നവീകരണമാണ് ആരോഗ്യമേഖലയിൽ സർക്കാർ ചെയ്യേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.  സമ്പൂർണ്ണ പരിചരണവും സാർവ്വത്രിക ലഭ്യതയും ഉറപ്പു വരുത്തുന്ന സൗജന്യ പൊതു ആരോഗ്യ സംവിധാനമാണ് ചികിത്സാചെലവു  വർദ്ധനവിന് (ങലറശളഹമശേീി) യഥാർത്ഥ പരിഹാരം. ഇതിന് ആരോഗ്യ മേഖലയിൽ കൂടുതൽ മുതൽ മുടക്കേണ്ടിവരും.  അതിനുള്ള വിഭവങ്ങൾ, വരുമാനവുമായി ബന്ധപ്പെട്ട ആരോഗ്യ നികുതി, പുകയില-മദ്യ സർചാർജുകൾ തുടങ്ങിയവയിലൂടെ കണ്ടെത്താം.  ഇത്തരത്തിൽ ഒരു നയത്തിന് രൂപം കൊടുക്കാൻ അതിനനുകൂലമായ ഒരു രാഷ്ട്രീയ സമവായം ഉണ്ടാക്കേണ്ടതുണ്ട്.  എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും, പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാർക്കും ഒരു പോലെ ലഭിക്കാവുന്ന ചെലവു കുറഞ്ഞ പൊതു ആരോഗ്യ സംവിധാനങ്ങൾക്ക് ഊന്നൽ നൽകയെന്നതാണ് അതിനർത്ഥം.   
പൊതു ആശുപത്രികളുടെ നവീകരണമാണ് ആരോഗ്യമേഖലയിൽ സർക്കാർ ചെയ്യേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.  സമ്പൂർണ്ണ പരിചരണവും സാർവ്വത്രിക ലഭ്യതയും ഉറപ്പു വരുത്തുന്ന സൗജന്യ പൊതു ആരോഗ്യ സംവിധാനമാണ് ചികിത്സാചെലവു  വർദ്ധനവിന് (Mediflation) യഥാർത്ഥ പരിഹാരം. ഇതിന് ആരോഗ്യ മേഖലയിൽ കൂടുതൽ മുതൽ മുടക്കേണ്ടിവരും.  അതിനുള്ള വിഭവങ്ങൾ, വരുമാനവുമായി ബന്ധപ്പെട്ട ആരോഗ്യ നികുതി, പുകയില-മദ്യ സർചാർജുകൾ തുടങ്ങിയവയിലൂടെ കണ്ടെത്താം.  ഇത്തരത്തിൽ ഒരു നയത്തിന് രൂപം കൊടുക്കാൻ അതിനനുകൂലമായ ഒരു രാഷ്ട്രീയ സമവായം ഉണ്ടാക്കേണ്ടതുണ്ട്.  എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും, പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാർക്കും ഒരു പോലെ ലഭിക്കാവുന്ന ചെലവു കുറഞ്ഞ പൊതു ആരോഗ്യ സംവിധാനങ്ങൾക്ക് ഊന്നൽ നൽകയെന്നതാണ് അതിനർത്ഥം.   
ആരോഗ്യ ഇൻഷൂറൻസ് സബ്‌സിഡി ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്വകാര്യ മേഖലയിലൂടെ നടപ്പിലാക്കപ്പെടുമ്പോൾ ചികിത്സാ ചെലവുകൾ ഉയരുന്നു. അതു നമുക്ക് താങ്ങാനാവുന്നതല്ല. അത് നിലവിൽ വരികയും നിയമസാധുത്വം കൈവരിക്കുകയും ചെയ്താൽ, പൊതു ആശുപത്രികൾ രാഷ്ട്രീയ അജണ്ടയിലെ മുൻഗണനയല്ലാതാകും. നവീകരണത്തിനു പകരം ഫണ്ടിങ് വീണ്ടും കുറയുകയും അങ്ങനെ പൊതു ആരോഗ്യ സംവിധാനം തിരുത്താനാകാത്ത അവഗണനയിലേക്കും നാശത്തിലേക്കും കുതിക്കുകയും ചെയ്യും.  ഈ വർഷം പൊതുജനാരോഗ്യസംരക്ഷണരംഗത്ത് ചെലവാക്കേണ്ടിയിരുന്ന കേന്ദ്രസഹായമുൾപ്പെടെയുള്ള വൻതുക ചെലവാക്കാതിരുന്നത് ഇതോടൊപ്പം കാണണം.

ഈ സാഹചര്യത്തിൽ പൊതുജനാരോഗ്യസംവിധാനം നിലനിർത്താൻ വേണ്ടിയുള്ള ശക്തമായ പ്രക്ഷോഭപ്രവർത്തനങ്ങൾ ഉണ്ടാക്കിക്കൊണ്ടല്ലാതെ കേരളത്തിന്റെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താൻ കഴിയില്ല.
ഈ സാഹചര്യത്തിൽ പൊതുജനാരോഗ്യസംവിധാനം നിലനിർത്താൻ വേണ്ടിയുള്ള ശക്തമായ പ്രക്ഷോഭപ്രവർത്തനങ്ങൾ ഉണ്ടാക്കിക്കൊണ്ടല്ലാതെ കേരളത്തിന്റെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താൻ കഴിയില്ല.
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5716" എന്ന താളിൽനിന്ന് ശേഖരിച്ചത്