അജ്ഞാതം

"സുസ്ഥിരവികസനം സാമൂഹ്യനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
407 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:44, 3 സെപ്റ്റംബർ 2014
വരി 291: വരി 291:
===ലിംഗവിവേചനം===
===ലിംഗവിവേചനം===
തൊഴിൽ-വികസന രംഗങ്ങളിൽ സ്ത്രീകൾക്കെതിരായിട്ടുള്ള വിവേചനം വർദ്ധിച്ചു വരുകയാണ. തൊഴിലിലെ സ്ത്രീപങ്കാളിത്തം വളരെ കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നാണ് 2001 ലെ സെൻസസ് റിപ്പോർട്ടും കേരളപഠനവും കാണിക്കുന്നത്. സെൻസസ് റിപ്പോർട്ടനുസരിച്ച് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തനിരക്ക് 15.3%വും കേരളപഠനമനുസരിച്ച് 13.1 ശതമാനവുമാണ്. മാത്രമല്ല, വീട്ടുപണി, അലക്ക്, നഴ്‌സറി, അംഗൻവാടി, കടകൾ, എസ്.ടി.ഡി ബൂത്ത് തുടങ്ങി സമൂഹത്തിൽ ഏറ്റവും കൂലി കുറഞ്ഞ തൊഴിലുകളിലാണ് സ്ത്രീകൾ കൂടുതലായി നിയമിക്കപ്പെടുന്നത് അഭ്യസ്ഥവിദ്യരായ സ്ത്രീകൾ പോലും സമ്പത്തുൽപ്പാദനപ്രക്രിയയിൽ പങ്കാളിയാകാതെ കേവലം 'വീട്ടമ്മ'യായി മാറിക്കൊണ്ടിരിക്കയാണ്.

{| class="wikitable" style="text-align: center;
!colspan="6"|
പട്ടിക 8
|-
!colspan="6"|
സ്ത്രീകൾ മുഖ്യപങ്കാളികളായ തൊഴിൽ
|-
! തൊഴിൽ
! പങ്കാളിത്തം%
|-
|വീട്ടുപണി,അലക്ക്
|67
|-
|നഴ്സറി,അംഗൻവാടി
|100
|-
|കടകൾ, STD ബൂത്ത്
|40
|-
|}

===തൊഴിലില്ലായ്മ===
===തൊഴിലില്ലായ്മ===
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5762" എന്ന താളിൽനിന്ന് ശേഖരിച്ചത്