അജ്ഞാതം

"സുസ്ഥിരവികസനം സുരക്ഷിതകേരളം - ജനകീയ ക്യാമ്പയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 400: വരി 400:
കിണറുകൾ വറ്റുകയെന്നാൽ നാട്ടിൽ

കിണറുകൾ വറ്റുകയെന്നാൽ നാട്ടിൽ

ജീവൻ വറ്റുകയെന്നർത്ഥം!

ജീവൻ വറ്റുകയെന്നർത്ഥം!

എം എം സചീന്ദ്രൻ
== പദയാത്രാഗീതം 13 ==
''എം എം സചീന്ദ്രൻ''
കോറിയെന്നതു കേൾക്കുമ്പോൾ

കലിതുള്ളുന്നതു ശരിയാണോ?

പാറയൊട്ടും

പൊട്ടിക്കാതെ

റോഡുണ്ടാക്കാ

നെന്തു വഴി?

വീടുണ്ടാക്കാനെന്തു വഴി ?

പാറയൊട്ടും പൊട്ടിക്കരുതെ-

ന്നാരും പറയുന്നില്ലല്ലോ ...

പൊട്ടിക്കാവുന്നവയുണ്ട്

പൊട്ടിക്കരുതാത്തവയുണ്ട്

ശാസ്ത്രത്തിന്റെ സഹായത്താൽ

പഠിച്ചു വേണം പൊട്ടിക്കാൻ

അരുതാത്തിടത്തു പൊട്ടിച്ചാൽ

അടിവേരിളകും ഉരുൾപൊട്ടും.

എം എം സചീന്ദ്രൻ
എം എം സചീന്ദ്രൻ
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6738" എന്ന താളിൽനിന്ന് ശേഖരിച്ചത്