അജ്ഞാതം

"സുസ്ഥിരവികസനം സുരക്ഷിതകേരളം - ജനകീയ ക്യാമ്പയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:FB IMG 1538884603843.jpg| 325px|thumb|left|alt text]]
[[പ്രമാണം:FB IMG 1538884603843.jpg| 325px|thumb|left|ക്യാമ്പയിൻ പോസ്റ്റർ]]

'''സമാനതകളില്ലാത്ത പ്രകൃതിദുരന്തമാണ് ആഗസ്റ്റ് മാസത്തിൽ കേരളത്തിലുണ്ടായത്. ദുരന്തമുഖത്ത് പതറിപ്പോകാതെ സകലവിധ വിയോജിപ്പുകളും മറന്ന് കേരളസമൂഹം ഒറ്റക്കെട്ടായി ദുരിതബാധിതരെ രക്ഷിക്കാനും അവരുടെ ജിവിതം നിലനിർത്താനും വേണ്ട എല്ലാവിധ സഹായങ്ങളും നല്കി. സർക്കാരിന്റെ നേതൃത്വത്തിൽ തികഞ്ഞ ജനകീയപങ്കാളിത്തത്തോടെയാണ് എല്ലായിടത്തും പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നത്. ദുരന്തത്തിൽ തകർന്ന കേരളത്തെ പുനർനിർമിക്കുന്നതിലും അത്തരമൊരു ജനകീയ മുൻകൈ രൂപപ്പെടേണ്ടതുണ്ട്.

ഈ സന്ദർഭത്തിൽ, '''കേരളത്തെ പുനർനിർമിക്കുകയല്ല പുതിയൊരു കേരളത്തിന്റെ സൃഷ്ടിയാണ്''' നടക്കേണ്ടതെന്ന സർക്കാർ പ്രഖ്യാപനം സ്വാഗതാർഹമാണ്. ചുരുങ്ങിയ കാലംകൊണ്ട് പൂർത്തിയാക്കാൻ കഴിയുന്നതല്ല പുതിയ കേരളസൃഷ്ടി. ഹ്രസ്വകാലപ്രവർത്തനങ്ങളും ദീർഘകാല നയങ്ങളും പരിപാടികളും അടങ്ങുന്ന പുതുകേരള മാസ്റ്റർപ്ലാൻ രൂപപ്പെടുത്തണം. കേരളത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷതകൾ കണക്കിലെടുത്തുവേണം പ്രവർത്തനങ്ങൾ രൂപപ്പെടുത്താൻ. ശാസ്ത്രവിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യകളുടെയും സമുചിതമായ പ്രയോഗത്തിലൂടെ മാത്രമേ നമുക്ക് പുതുകേരളം സൃഷ്ടിക്കാനാവൂ. പുതുകേരള നിർമാണത്തിൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കുകയും വേണം.
സുസ്ഥിരത, തുല്യത, പങ്കാളിത്തം, ജനാധിപത്യം, സുതാര്യത, സാമൂഹ്യ നീതി ഇവയെല്ലാം നാളത്തെ കേരളത്തിന്റെ മുഖമുദ്രകളാകണം.

പുതിയ കേരള സൃഷ്ടിയിൽ എന്തൊക്കെ നടക്കണം എന്നതുപോലെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ് എന്തൊക്കെ നടക്കാൻ പാടില്ല എന്നതും. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിവിധ മേഖലകളിലെ വിദ്ഗധരുമായി പലതവണ നടത്തിയ ചർച്ചകളിലൂടെയും കഴിഞ്ഞനാല് പതിറ്റാണ്ടുകാലത്തെ പ്രവർത്തനാനുഭവങ്ങളിലൂടെയും  രൂപപ്പെടുത്തിയ നിർദേശങ്ങൾ സംസ്ഥാന സർക്കാരിന് സമർപിച്ചിട്ടുണ്ട്. ആ നിർദേശങ്ങൾ കേരളീയരുടെ സജീവ ചർച്ചയ്ക്ക് വിധേയമാകണം. അതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ്  ഒക്ടോബർ നവംബർ മാസങ്ങളിൽ [[സുസ്ഥിരവികസനം-സുരക്ഷിതകേരളം|സുസ്ഥിരവികസനം സുരക്ഷിതകേരളം - ജനകീയ ക്യാമ്പയിൻ]] എന്നപേരിൽ അതിവിപുലമായ ഒരു ജനകീയക്യാമ്പയിന് രൂപം നല്കിയി ട്ടുള്ളത്. ജനസംവാദങ്ങളും സെമിനാറുകളും വികസനജനസഭകളും പദയാത്രകളും സംസ്ഥാനതലത്തിലുള്ള വാഹനജാഥകളും തെരുവരങ്ങുകളും എല്ലാം ചേർന്നതാണ് ക്യാമ്പയിൻ.'''
ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്യാമ്പയിനുമായിബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാണ്.

'''കേരള ശാസ്ത്രസാഹിത്യ പരിഷത്ത്'''
=== ഉള്ളടക്കം ===
#[[ക്യാമ്പയിൻ സംഗ്രഹം]] - ക്ലിക്ക് ചെയ്യുക

#[[ക്യാമ്പയിൻ സംഗ്രഹം]] - ക്ലിക്ക് ചെയ്യുക

#[[പുതിയകേരളം നിർ‍മ്മിക്കാൻ - മുഖ്യമന്ത്രിക്കുള്ള കത്ത്]] - ക്ലിക്ക് ചെയ്യുക

#[[പുതിയകേരളം നിർ‍മ്മിക്കാൻ - മുഖ്യമന്ത്രിക്കുള്ള കത്ത്]] - ക്ലിക്ക് ചെയ്യുക

#[[ക്യാമ്പയിൻ ലഘുലേഖ]] - ക്ലിക്ക് ചെയ്യുക

#[[ക്യാമ്പയിൻ ലഘുലേഖ]] - ക്ലിക്ക് ചെയ്യുക

#[[മേഖലാപദയാത്രകൾ]] - ക്ലിക്ക് ചെയ്യുക
#[[പദയാത്രാഗീതങ്ങൾ]] - ക്ലിക്ക് ചെയ്യുക

#[[പദയാത്രാഗീതങ്ങൾ]] - ക്ലിക്ക് ചെയ്യുക

#[[തെരുവരങ്ങ്  ചെറുനാടകങ്ങൾ]] - ക്ലിക്ക് ചെയ്യുക
#[[തെരുവരങ്ങ്  ചെറുനാടകങ്ങൾ]] - ക്ലിക്ക് ചെയ്യുക
#[[സംവാദകേന്ദ്രങ്ങൾ]] - ക്ലിക്ക് ചെയ്യുക
#[[സംവാദകേന്ദ്രങ്ങൾ]] - ക്ലിക്ക് ചെയ്യുക
#[[സംസ്ഥാന വാഹനജാഥകൾ]] - ക്ലിക്ക് ചെയ്യുക
#[[പുതിയകേരളം - ജില്ലാ സെമിനാറുകൾ]] - ക്ലിക്ക് ചെയ്യുക
#[[പുതിയകേരളം - ജില്ലാ സെമിനാറുകൾ]] - ക്ലിക്ക് ചെയ്യുക
#[[വികസനസഭ]] - ക്ലിക്ക് ചെയ്യുക
#[[ക്യാമ്പസ് സംവാദങ്ങൾ]] - ക്ലിക്ക് ചെയ്യുക
#[[ക്യാമ്പസ് സംവാദങ്ങൾ]] - ക്ലിക്ക് ചെയ്യുക
#[[സാമൂഹ്യമാധ്യമങ്ങൾ]] - ക്ലിക്ക് ചെയ്യുക
#[[പോസ്റ്ററുകൾ]] - ക്ലിക്ക് ചെയ്യുക
#[[പോസ്റ്ററുകൾ]] - ക്ലിക്ക് ചെയ്യുക
#[[ബ്രോഷറുകൾ]] - ക്ലിക്ക് ചെയ്യുക
#[[വീഡിയോകൾ]] - ക്ലിക്ക് ചെയ്യുക
#[[വീഡിയോകൾ]] - ക്ലിക്ക് ചെയ്യുക
#[[ഫോട്ടോഗാലറി]] - ക്ലിക്ക് ചെയ്യുക
#[[പരിഷത്ത് ലഘുലേഖകൾ|പഴയകാല പരിഷത്ത് രേഖകൾ]] - ക്ലിക്ക് ചെയ്യുക
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6805...7670" എന്ന താളിൽനിന്ന് ശേഖരിച്ചത്