അജ്ഞാതം

"സൈലൻറ് വാലി ചർച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  17:37, 11 സെപ്റ്റംബർ 2020
വരി 119: വരി 119:
കേരളത്തിന്റെ ദീർഘകാല ഊർജാവശ്യങ്ങൾ വിശദമായി പഠിച്ചതിൻറെ ഫലമായി, നാം എത്രയൊക്കെ വേണ്ടെന്നു കരുതിയാലും 15 വർഷങ്ങൾക്കപ്പുറം താപവൈദ്യുതിയെ ആശ്രയിക്കാതിരിക്കാൻ കഴിയില്ല എന്ന് വ്യക്തമായിട്ടുണ്ട്. ഈ അടിസ്ഥാനത്തിലാണ് സൈലൻറ് വാലി പദ്ധതി വേണ്ടെന്നു വയ്ക്കുകയാണെങ്കിൽ, കേരളത്തിൽ ഒരു താപവൈദ്യതി നിലയം (കല്കരി) സ്ഥാപിക്കാൻ വേണ്ട എല്ലാ ചെലവും കേന്ദ്ര ഗവൺമെൻറ് വഹിക്കാമെന്ന നിർദേശം പരിഗണിക്കാ വുന്നതാണെന്ന് പരിഷത്ത് പറഞ്ഞത്. എണ്ണയുടെ വിലയും അണുശക്തിയുടെ അനേകം തകരാറുകളും കണക്കിലെടുക്കുമ്പോൾ നമുക്ക് അനുയോജ്യമായത് കല്കരി താപനിലയങ്ങളാണ്. വൈ ദ്യുതകേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള സാദ്ധ്യത കുറഞ്ഞു കുറഞ്ഞു വരികയാണ്. ഏറിയാൽ 15 വർഷത്തേക്കുകൂടി വേണ്ട ജലവൈദ്യുത സാദ്ധ്യകളേ നമുക്കുള്ളൂ. അതുകൊണ്ട് ഇപ്പോൾത്തന്നെ ഒരു കല്കരി താപനിലയം നിർമിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാ ണെങ്കിൽ നമ്മുടെ സാങ്കേതിക വിദഗ്ധൻമാർക്ക് അവശ്യം വേണ്ട പ്രവർത്തനപരിചയം ലഭിക്കാൻ അത് സഹായകമാവും. ഇതാണ് പരിഷത്തിൻറെ നിലപാട്. ഈ നിലപാട് ശരിക്കും മനസിലാക്കാതെ പരിഷത്ത് താപവൈദ്യുതിക്കുവേണ്ടി വാദിക്കുന്നു എന്നു പറയുന്നത് കഥയറിയാതെ ആട്ടം കാണലാണ്.

==9,0 മററു തർക്കങ്ങളും അർഥമില്ലാത്ത ചില ആരോപണങ്ങളും==
==9 മററു തർക്കങ്ങളും അർഥമില്ലാത്ത ചില ആരോപണങ്ങളും==
===9.1 മരം വെട്ടുകാരും കഞ്ചാവുകൃഷിക്കാരും===

സൈലൻറ് വാലി വനം സംരക്ഷിക്കണം എന്നു വാദിക്കുന്നവർ മരം കൊള്ളക്കാരുടെയും കഞ്ചാവുകൃഷിക്കാരുടെയും സഹായികളാണ് എന്നൊരു അരോപണമാണ് ചിലർ  ഉന്നയിക്കുന്നത്. ഇക്കാര്യത്തിൽ പരിഷത്തിന്റെ നിലപാട് വ്യക്തമാണ്. ഇത്തരത്തിലുള്ള കള്ളക്കച്ചവടക്കാരെയും മറ്റുസ്ഥാപിത സ്വകാര്യതാൽപര്യക്കാരെയും സൈലൻറ് വാലി കാടുകളിൽനിന്നു മാത്രമല്ല, മറെറല്ലാകാടുകളിൽ നിന്നും തുരത്തുകതന്നെ വേണം. പക്ഷെ മിക്കപ്പോഴും, ഇക്കൂട്ടർക്കെതിരെ ശക്തമായ നടപടികളെടുക്കാൻ ബാധ്യസ്ഥരായവർ തന്നെ, അവർക്ക് കൂട്ടുനിൽക്കുന്നതായി കാണുന്നതെന്തുകൊണ്ടാണ് എന്ന് വ്യക്തമാവുന്നില്ല, സൈലൻറ് വാലി വനങ്ങളിലെ മരങ്ങളുടെ ചുമതല വഹിക്കുന്ന പ്രോജക്ട് അധികൃതരും മററധികാരികളും, വനം കൊള്ളക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനുപകരം, വനംകൊള്ളയുടെ പടങ്ങൾ പ്രസിദ്ധീകരിച്ച് സായൂജ്യം നേടുന്നതെന്തുകൊണ്ട്?

171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8833" എന്ന താളിൽനിന്ന് ശേഖരിച്ചത്