അജ്ഞാതം

"സൈലൻറ് വാലി ചർച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
47 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  17:39, 11 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
വരി 22: വരി 22:
}}
}}

==1.0 സൈലന്റ്‌ വാലി ചർച്ചയും  ശാസ്ത്രസാഹിത്യപരിഷത്തും==
==സൈലന്റ്‌ വാലി ചർച്ചയും  ശാസ്ത്രസാഹിത്യപരിഷത്തും==
മണ്ണാർക്കാട് പ്രദേശത്തെ സൈലൻറ് വാലി കാടുകളുടെ പ്രത്യേകതകളും അവിടെ ഒരു ജലവൈദ്യുത പദ്ധതി നിർമിക്കുന്നതിന്റെ  വിവിധ വശങ്ങളും കഴിഞ്ഞ കുറെ മാസങ്ങളായി വ്യാപകമായി ചർച്ച ചെയ്യപ്പെട്ടുവരികയാണല്ലോ. ഈ പ്രശ്നത്തിൽ, ശാസ്ത്രസാഹിത്യ പരിഷത്ത് കൈക്കൊണ്ടിട്ടുള്ള നിലപാടിന് വലിയൊരു വിഭാഗം ജനങ്ങളുടെ പിൻതുണ ലഭിച്ചിട്ടുമുണ്ട്.

എന്തുകൊണ്ടാണ് ഇത്തരമൊരു പ്രശ്നത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് ഇടപെടുന്നത് എന്ന സംശയം ചിലരെങ്കിലും ഉന്നയിക്കാറുണ്ട്. ശാസ്ത്രസാഹിത്യപരിഷത്തും ഒരു ബഹുജനസംഘടനയാണ്. ശാസ്ത്ര വിജ്ഞാനം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനും ശാസ്ത്രത്തെ സാമൂഹ്യവിപ്ളവത്തിനുള്ള ശക്തമായ ഒരായുധമാക്കി മാററുന്നതിനും കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ശാസ്ത സാഹിത്യപരിഷത്ത് നടത്തി വരുന്ന എളിയ പരിശ്രമങ്ങൾക്ക് കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും വ്യാപകമായ പിൻതുണയും സഹകരണവും ലഭിച്ചു വന്നിട്ടുണ്ട്. ജനങ്ങളുമായി പരിഷത്തിനു ള്ള സജീവമായ ഈ ബന്ധം തന്നെയാണ് സൈലൻറ് വാലി (പശ്നം പോലുള്ള സുപ്രധാനമായ പ്രശ്നങ്ങളിൽ ഇടപെടാൻ പരിഷത്തിനെ പ്രേരിപ്പിക്കുന്നതും. പരിഷത്ത് ദന്തഗോപുരവാസികളായ ഏതാനും ശാസ്ത്രകാരൻമാരുടേയോ ബുദ്ധിജീവികളുടെയോ സംഘടനയല്ല. മറിച്ച്, ശാസ്ത്രവിജ്ഞാനത്തിന്റെ സാമൂഹ്യ പ്രസക്തിയെക്കുറിച്ച് ഗൗരവപൂർവം ചിന്തിക്കുന്ന ശാസ്ത്രജ്ഞൻമാരുടെയും പുരോഗമന ചിന്താഗതിക്കാരായ എൻ. ജി. ഓ. അധ്യാപക വിദ്യാർഥി, തൊഴിലാളി, കർഷകവിഭാഗങ്ങളുടെയും സംഘടനയാണ്.

വരി 30: വരി 30:
സൈലൻറ് വാലി ചർച്ചയെ ഒരു അണക്കെട്ടിന്റെയും കുറെ വന പ്രദേശങ്ങളുടെയും മാ(തം പ്രശ്നമായല്ല ശാസ്ത്രസാഹിത്യപരി ഷത്ത് കാണുന്നത്. കേരളത്തിൽ നാളിതുവരെ നടന്നിട്ടുള്ളതും ഭാവിയിൽ നടക്കാനിരിക്കുന്നതുമായ വികസന പ്രശ്നങ്ങളെ പുതിയൊരു കാഴ്ചപ്പാടിലൂടെ വിലയിരുത്താനും, വികസന പ്രവർത്തനങ്ങളെ ക്കുറിച്ചുള്ള ചർച്ചയിൽ കൂടുതൽ വ്യാപകമായ ജനപങ്കാളിത്തം ഉറപ്പു വരുത്താനും പരിഷത്ത് (ശമിച്ചുവന്നിട്ടുണ്ട് . ഈ പരിശ്രമത്തിന്റെ തുടക്കം എന്ന നിലയ്ക്കാണ് 1976 ൽ "കേരളത്തിന്റെ സമ്പത്തി' നെക്കുറിച്ച് വിശദമായ ഒരു പഠനം നടത്താനും പ്രസ്തുത പഠനത്തിൽനിന്ന് തെളിഞ്ഞ വസ്തുതകൾ, നിരവധി ക്ളാസുകളുടെ രൂപത്തിൽ ഈ നാട്ടിലെ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാനും പരിഷ ത്ത് മുൻകയ്യെടുത്തത്. വികസന പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം സങ്കീർണമായ ശാസ്ത്രസാങ്കേതിക പ്രശ്നങ്ങൾ മാത്രമാണെന്നും അവ, അതാതു മേഖലകളിലെ ശാസ്ത്ര-സാങ്കേതിക വിദഗ്ധൻമാരും . ഉദ്യോഗസ്ഥൻമാരും ചേർന്ന് കൈകാര്യം ചെയ്താൽ മതിയെന്നുമുള്ള തെററായ ഒരു ധാരണയാണ് ഇന്ന് പലർക്കുമുള്ളത്. ഇതിൽ നിന്നു വ്യത്യസ്തമായി, ഏതൊരു വികസന പ്രവർത്തനത്തിൻറെയും സാമൂഹ്യ-രാഷ്ടീയ വശങ്ങൾ സുപ്രധാനമാണെന്നും, ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് വികസ പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്നും വികസനപദ്ധതികളുടെ യഥാർഥസ്വഭാവങ്ങൾ ജനങ്ങൾക്കിടയിൽ കൂലങ്കുഷമായി ചർച്ചചെയ്യപ്പെട്ടേ മതിയാവൂ എന്നും മാത്രമാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കാഴ്ചപ്പാട്. സ്വാഭാവികമായും സ്ഥാപിത താൽപര്യക്കാരും പാരമ്പര്യങ്ങളിൽ നിന്ന് വ്യതിചലിക്കാൻ തയ്യാറല്ലാത്തവരും ഈ കാഴ്ചപ്പാടിനെ എതിർത്തുവന്നിട്ടുണ്ട്. താൽക്കാലിക ലാഭനഷ്ടങ്ങളുടെ അടിസ്ഥാനത്തിലല്ല വികസന പ ശ്നങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടത്. മറിച്ച്, ജനങ്ങളുടെ യഥാർഥത്തിലുള്ള പുരോഗതി ലക്ഷ്യമാക്കിയായിരിക്കണം പ്രവർത്തിക്കുന്നത്.

===2.1 കുട്ടനാടും ചാലിയാറും സൈലൻറ് വാലിയും===
===കുട്ടനാടും ചാലിയാറും സൈലൻറ് വാലിയും===
വികസന പ്രശ്നങ്ങളെക്കുറിച്ച്, പഠനങ്ങൾ നടത്തുക മാത്രമല്ല ശാസ്ത്രസാഹിത്യ പരിഷത്ത് ചെയ്തിട്ടുള്ളത്. വികസനപ്രശ്നങ്ങളെയും പരിസ്ഥിതി സന്തുലനപ്രശ്നങ്ങളെയും അശാസ്ത്രീയമായ രീതിയിൽ കൈകാര്യം ചെയ്തതുമൂലം സാധാരണക്കാരായ ജനങ്ങൾ അനുഭവിക്കേണ്ടിവരുന്ന ഗുരുതരമായ ബുദ്ധിമുട്ടുകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്താനും, ഇത്തരം അശാസ്ത്രീയമായ സമീപനങ്ങൾക്കെതിരെ ബഹുജനപ്രക്ഷോഭങ്ങൾ വളർത്തിയെടുക്കാനും ശാസ്ത്രസാഹിത്യപരിഷത്തിന് കഴിഞ്ഞിട്ടുണ്ട്.

ബിർലയുടെ ഗ്വാളിയോർ റയൺസ് ഫാക്ടറിയിൽ നിന്ന്, പുറം തള്ളുന്ന വിഷ ദ്രാവകങ്ങൾ ചാലിയാർ പുഴയിലേക്ക് തള്ളിവിടുന്നതു മൂലം ഉണ്ടായിട്ടുള്ള ഗുരുതരമായ ജലമലിനീകരണ പ്രശ്നം മാവൂർ നിവാസികളുടെ ശ്രദ്ധയിൽപെടുത്താനും, അതിനെതിരെ ശക്തമായ പൊതുജനാഭിപ്രായം സൃഷ്ടിച്ചെടുക്കാനും പരിഷത്തിന് കഴിഞ്ഞിട്ടുണ്ട് . അതുപോലെ കുട്ടനാട്ടിലെ സാധാരണക്കാരായ തൊഴിലാളികളും കർഷകരും അനുഭവിച്ചുവരുന്ന , മലിനീകരണ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനും, പ്രസ്തുത പ്രശ്നത്തിന്റെ ഗൗരവസ്വഭാവം ജനങ്ങളെ ബോധ്യപ്പെടുത്താനും പരിഷത്തിന് വലിയൊരു പരിധി വരെ സാധിച്ചിട്ടുണ്ട്. എറണാകുളം, ആലപ്പുഴ വ്യവസായമേഖലയി ലെ മലിനീകരണ പ്രശ്നങ്ങളും പരിഷത്തിന്റെ പഠനത്തിനു വിധേയമായിട്ടുണ്ട് .

കുട്ടനാട്, ചാലിയാർ പ്രശ്നങ്ങളുടെ കാര്യത്തിൽ കൈക്കൊണ്ടിട്ടുള്ള അതേ നിലപാടുതന്നെയാണ്, സൈലൻറ് വാലി പ്രശ്നത്തിലും പരിഷത്തിനുള്ളത്. ഒരു വ്യത്യാസം  മാ(തം . കുട്ടനാടിന്റെയും ചാലിയാറിന്റെയും കാര്യത്തിൽ സംഭവിച്ചുകഴിഞ്ഞ ദുരന്തങ്ങൾക്ക് പ്രതിവിധിയന്വേഷിക്കാനേ നിർവാഹമുള്ളൂ. സൈലൻറ് വാലി പ്രശ്നത്തിൽ, സംഭവിക്കാനിരിക്കുന്ന ദുരന്തങ്ങൾ ഒഴിവാക്കാനുള്ള മാർഗങ്ങളാണ് പരിഷത്ത് മുന്നോട്ടു വയ്ക്കുന്നത്.

==3.0 സൈലന്റ് വാലി - പ്രശ്നത്തിന്റെ കാതൽ==
==സൈലന്റ് വാലി - പ്രശ്നത്തിന്റെ കാതൽ==
എന്താണ് സൈലൻറ് വാലി പദ്ധതിയെ ക്കുറിച്ചും അവിടത്തെ കാടുകളെക്കുറിച്ചും ഉയർന്നു വന്നിട്ടുള്ള വിവാദങ്ങളുടെ കാതൽ? പാലക്കാട് ജില്ലയിൽ, മണ്ണാർക്കാട്ടുനിന്ന് 45 കി.മീ വടക്കുമാറി ഭാരതപ്പുഴയുടെ പോഷകനദിയായ കുന്തിപ്പുഴയുടെ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്ന 8952 ഹെക്ടർ റിസർവ് വനം അടങ്ങുന്ന പ്രദേശമാണ് സൈലൻറ് വാലി . ഈ കാടുകൾക്ക്, നിരവധി പ്രത്യേകതകളു ള്ളതായി ശാസ്ത്രജ്ഞൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യരാശിക്ക് അത്യന്തം ഉപയോഗപ്രദമായ അനേകം പരീക്ഷണനിരീക്ഷണങ്ങൾ കാടുകളെ അടിസ്ഥാനമാക്കി നടത്താൻ കഴിയുമെന്നും തൻമൂലം സൈലന്റ് വാലി കാടുകളെക്കുറിച്ച് വിശദമായ പഠനങ്ങൾ നടന്ന് കഴിയുന്നതുവരേക്ക് അതിന് നാശം വരുന്ന ആ അണക്കെട്ടുനിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും ശാസ്ത്രജ്ഞൻമാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട് . ഇതിനു പുറമെ, സൈലൻറ് വാലി കാടുകളുടെ നാശം അത് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളുടെ ഭൂപ്രകൃതി, കാലാവസ്ഥ തുടങ്ങിയ ഘടകങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അത് ജന ജീവിതത്തിന് ഹാനികരമാവുമെന്നും ശാസ്ത്രജ്ഞൻമാർ പരിശോ ധനകളുടെയും മുന്നനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇതാണ് ഒരു വശം.

മറുവശത്ത്, സൈലന്റ് വാലി കാടുകളുടെ ഹൃദയഭാഗത്തായി കുന്തിപ്പുഴയിൽ ഒരണക്കെട്ടുനിർമിച്ച്, വിദ്യുച്ഛക്തി ഉൽപാദിപ്പിക്കാനുള്ള ഒരു പദ്ധതിയുമായി കേരളാ ഇലക്ട്രിസിററി ബോർഡ് മുന്നോട്ടു വന്നിരിക്കയാണ്. പ്രസ്തുത ജല-വൈദ്യുത പദ്ധതി സംസ്ഥാനത്തെ വിദ്യുച്ഛക്തി ഉൽപ്പാദനരംഗത്തിന് വമ്പിച്ച മുതൽക്കൂട്ടായിരിക്കുമെന്നും 10000 ത്തോളം ഹെക്ടർ സ്ഥലത്ത് ജലസേചനം നടത്താൻ അത് ഉപകരിക്കുമെന്നും അതിനാൽ ഉടനടി പദ്ധതി നടപ്പാക്കേണ്ടതാണെന്നും അവർ വാദിക്കുന്നു. പാലക്കാട്-മലപ്പുറം ജില്ലകളുടെ അവികസിതാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താൻ ഈ പദ്ധതി വളരെയേറെ സഹായകമാവുമെന്നും ഒരു വിഭാഗമാളുകൾ വാദിക്കുന്നുണ്ട് .  

==4.0 പരിഷത്തിൻറെ നിലപാട്==
==പരിഷത്തിൻറെ നിലപാട്==
ഈ തർക്കത്തിൽ, ശാസ്ത്രസാഹിത്യ പരിഷത്ത് വ്യക്തമായ ഒരു നിലപാട് കൈക്കൊണ്ടിട്ടുണ്ട്. അത് ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചിട്ടുമുണ്ട്. പരിഷത്ത് കൈക്കൊണ്ടിട്ടുള്ള നിലപാടിന്റെ പ്രധാന വശങ്ങൾ താഴെ കൊടുക്കുന്നു.

a) ജീവശാസ്ത്ര പരമായ പ്രത്യേകതകൾ
a) ജീവശാസ്ത്ര പരമായ പ്രത്യേകതകൾ
വരി 60: വരി 60:
ഈ പ്രദേശത്തിന് ഏററവും അനുയോജ്യമായ, ചെറുകിട കർഷകർക്ക് ഏററവും ഉപയുക്തമായ ജലസേചന സമ്പ്രദായങ്ങളാണ് ആവിഷ്കരിക്കേണ്ടത്. ഈ അടിസ്ഥാനത്തിൽ നോക്കുമ്പോൾ കിണറുകളും കുളങ്ങളും കുഴിച്ച് പമ്പുസെററുകൾ വഴി ജലസേചനസൗകര്യമുണ്ടാക്കാനുള്ള ചെറുകിട-ജലസേചന പദ്ധതികളാണ് ഈ പ്രദേശത്തിന് ഏറ്റവും അനുയോജ്യം.

==5.0 ജീവശാസ്ത്രപരമായ പ്രത്യേകതകൾ - വിവാദങ്ങൾ==
==ജീവശാസ്ത്രപരമായ പ്രത്യേകതകൾ - വിവാദങ്ങൾ==
സൈലൻറ് വാലി കാടുകളുടെ ജീവശാസ്ത്രപരമായ പ്രാധാന്യമെന്താണ്. ഈ പ്രാധാന്യങ്ങൾ മനുഷ്യരാശിക്ക്  എപ്രകാരത്തിലാണ് ഉപകാരപ്രദമാവുക? ഈ ചോദ്യങ്ങൾ സൈലൻറ് വാലി ചർച്ചയിൽ വളരെ പ്രാധാന്യത്തോടെ ഉയർന്നു വന്നിട്ടുണ്ട്, തൻമൂലം ഇവയെക്കുറിച്ച് അറിഞ്ഞേ മതിയാകൂ.

വരി 67: വരി 67:
സൈലൻറ് വാലി കാടുകളെക്കുറിച്ച് വിശദമായ പഠനങ്ങൾ നടത്തിയാൽ ചില പ്രത്യേകതകളൊക്കെ കണ്ടേക്കുമെന്നും അക്കൂട്ടർ പറയുന്നുണ്ട്, വിശദമായ പഠനങ്ങൾ നടന്നു കഴിഞ്ഞിട്ടില്ല എന്ന് സമ്മതി ക്കുന്നവർതന്നെ, സൈലൻറ് വാലി കാടുകൾക്കും യാതൊരുവിധ പ്രത്യേകതകളും ഇല്ല എന്നു വാദിക്കുന്നതിൻറെ പൊരുളെന്താണ്? അതു മനസ്സിലാക്കാൻ പ്രയാസമാണ്. ഒന്നുകിൽ കണ്ണടച്ച് ഇരുട്ടാക്കാനുള്ള ശ്രമം. അല്ലെങ്കിൽ അന്ധത. രണ്ടിലൊന്നായിരിക്കും കാരണം, രണ്ടായാലും ശാസ്ത്രസാഹിത്യ പരിഷത്തിന് അത് അംഗീകരിക്കാനാവില്ല.

===5.1. പ്രത്യേകതകളുണ്ടെന്ന വാദം===
===പ്രത്യേകതകളുണ്ടെന്ന വാദം===
സൈലന്റ് വാലി കാടുകൾക്ക് സുപ്രധാനമായ പ്രത്യേകതകളു ണ്ടെന്നു വാദിക്കുന്നവരുടെ വാദമുഖങ്ങളെന്തെല്ലാമാണ്?

സെലൻറ് വാലി കാടുകളെക്കുറിച്ച് വിശദമായ പഠനങ്ങളൊന്നും തന്നെ നടന്നിട്ടില്ല എന്ന കാര്യം അവരും സമ്മതിക്കുന്നുണ്ട് . പക്ഷെ, ഈ കാടുകളെക്കുറിച്ചു നടന്നിട്ടുള്ള വളരെ പരിമിതമായ പഠനങ്ങൾ പോലും സുപ്രധാനങ്ങളായ ചില പ്രത്യേകതകൾക്കു നേരെ വിരൽ ചൂണ്ടുന്നുണ്ടെന്നും, തൻമൂലം വിശദമായ പഠനങ്ങൾ നടക്കുന്നതുവരേക്ക് ഈ കാടുകൾക്ക് നാശം സംഭവിക്കുന്ന യാതൊരു പ്രവർത്തനവും നടത്തിക്കൂടാ എന്നുമാണ് അവർ വാദിക്കുന്നത്. സ്വാഭാവികമായും ഈ വാദമാണ് കൂടുതൽ ശാസ്ത്രീയം, ഈ വാദം ഉന്നയിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുള്ളവരാകട്ടെ, സൈലന്റ് വാലി കാടു കളുടെ ജീവശാസ്ത്രപരമായ പ്രത്യേകതകളെക്കുറിച്ച് ആധികാരിക മായി അഭിപ്രായം പറയാൻ വേണ്ട യോഗ്യതകളുള്ളവരുമാണ്. കേരളത്തിലെ കാടുകളെക്കുറിച്ച് വിശദമായ പഠനങ്ങൾ നടത്തിവരുന്ന പീച്ചിയിലെ കേരളാ ഫോറസ്റ്റ് റീസർച്ച് ഇൻസ്റ്റിററ്യൂട്ട്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സുവോളജിക്കൽ സർവ ഓഫ് ഇന്ത്യ, ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളും ലോക പ്രശസ്ത ജനിതക ശാസ്ത്രജ്ഞനായ ഡോ. എം . എസ്. സ്വാമിനാഥൻ, നാഷണൽ എൻവയൺമെൻറൽ ഫെലോ ആയ ഡോ. മാധവ് ഗാഡ്ഗിൽ എന്നിവരെല്ലാം ഇക്കൂട്ടത്തിൽപ്പെടുന്നു.  

വരി 82: വരി 82:
ഈ പരിതസ്ഥിതിയിൽ, സൈലൻറ് വാലി കാടുകളെക്കുറിച്ച് കുലങ്കുഷമായ ജീവശാസ്ത്രപഠനങ്ങൾ നടക്കുന്നതുവരേക്ക് അവിടെ അണക്കെട്ടു നിർമിച്ച് കാട് നശിപ്പിക്കരുത് എന്നു പറയുന്നത് തികച്ചും ശാസ്ത്രീയമാണ്. അതുതന്നെയാണ് ശാസ്ത്രസാഹിത്യപരിഷത്ത് പറയുന്നതും.

==6.0 മഴ, കാട്, കാലാവസ്ഥ, ഭൂപ്രകൃതി==
==മഴ, കാട്, കാലാവസ്ഥ, ഭൂപ്രകൃതി==
സൈലൻറ് വാലി പദ്ധതി വന്നാൽ, ആ പ്രദേശത്തിൻറ പരിതസ്ഥിതിയിൽ യാതൊരു പ്രത്യാഘാതങ്ങളുമുണ്ടാവില്ല എന്നു പ്രഖ്യാപിക്കുന്ന ചിലരുണ്ട്. അവർ ഉന്നയിക്കുന്നവാദഗതികള്  യഥാർത്ഥ പ്രശ്നങ്ങളുമായി ബന്ധമില്ലാത്തവയാണ് എന്നതാണ് പരമാർഥം.  

വരി 92: വരി 92:
d) ഈ കാടുകളുടെ നാശം മണ്ണാർക്കാട് പ്രദേശത്ത് അനിയന്ത്രി തമായ വെള്ളപ്പൊക്കവും വേനൽക്കാലത്ത് രൂക്ഷമായ വരൾച്ചയും സൃഷ്ടിക്കാൻ ഇടയുണ്ടാക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ചും വിശദമായ പഠനങ്ങൾ നടത്തിയേ മതിയാകൂ.

==7.0 പദ്ധതി നടപ്പാക്കുന്നതുകൊണ്ടു കാടിന്
==പദ്ധതി നടപ്പാക്കുന്നതുകൊണ്ടു കാടിന്
യാതൊരു നാശവും സംഭവിക്കില്ല എന്ന വാദത്തിന്റെ പൊളളത്തരം==

സൈലൻറ് വാലികാടുകളുടെ മൊത്തം വിസ്തീർണത്തി (8952 ഹെക്ടർ)ൻറെ ചെറിയൊരു ഭാഗം മാത്രമേ (830 ഹെക്ടർ) പദ്ധതി വരുന്നതുകൊണ്ട് മുങ്ങിപ്പോവുകയുള്ളൂ; അതുകൊണ്ട് സൈലന്റ് വാലി കാടുകൾക്ക് യാതൊരു കുഴപ്പവുമുണ്ടാവുകയില്ല; പദ്ധഴിയുടെ പ്രവർത്തനം കഴിഞ്ഞാൽ, ആ പ്രദേശത്ത് കാര്യമായ തോതിൽ മനുഷ്യ വാസമുണ്ടാവുകയില്ല; പദ്ധതി പ്രദേശമൊഴിച്ചുള്ള വനഭാഗത്തേക്ക് മനുഷ്യർ പ്രവേശിക്കുന്നതും മറ്റും തടയാൻ നിയമനിർമാണം നടത്തിയാൽ മതിയാകും എന്നിങ്ങനെയുള്ള വാദങ്ങളും ചിലർ ഉന്നയിക്കുന്നുണ്ട്.

വരി 102: വരി 102:
ഈ പ്രശ്നങ്ങൾ, ഗൗരവപൂർവം കണക്കിലെടുത്തതിനുശേഷമാണ് സൈലൻറുവാലി പദ്ധതി നടപ്പാക്കിക്കൊണ്ട്, സൈലൻറ് വാലി കാടുകൾ സംരക്ഷിക്കാമെന്ന വാദഗതി അശാസ്ത്രീയവും അപ്രായോഗികവുമാണെന്ന് ശാസ്ത്രസാഹിത്യപരിഷത്ത് ചൂണ്ടിക്കാണിച്ചത്. ഇതിനും പുറമെ, പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്സൈലൻറ് വാലി വനാന്തരത്തിൽ താമസിപ്പിക്കേണ്ടിവരുന്ന അനേകായിരം മനുഷ്യരുടെ ചെറുതും വലുതുമായ സമ്മർദങ്ങളുടെ കാര്യവും കണക്കിലെടുക്കേണ്ടതുണ്ട്. നിയമനിർമാണം കൊണ്ട് തടയാനാവാത്ത ഇത്തരം ചെറുതും വലുതുമായ സമ്മർദങ്ങൾ കാടിന്റെ ഘടനയിൽ വമ്പിച്ച മാററങ്ങളുണ്ടാക്കും. തീർച്ച.  

==8.0 സൈലൻറ് വാലിയും സംസ്ഥാനത്തെ വൈദ്യുതി ഉത്പാദന-വിതരണ നയവും==
==സൈലൻറ് വാലിയും സംസ്ഥാനത്തെ വൈദ്യുതി ഉത്പാദന-വിതരണ നയവും==
സൈലൻറ് വാലി ജലവൈദ്യുതപദ്ധതി, കേരളത്തിന്റെ വിദ്യുച്ഛക്തി ഉത്പാദനരംഗത്തിനു പൊതുവിലും മലബാർ പ്രദേശത്തിനു പ്രത്യേകിച്ചും വളരെയേറെ ഉപകാരപ്രദമായിത്തീരുമെന്നും, മണ്ണാർക്കാട് പ്രദേശത്ത് വിദ്യുച്ഛക്തി എത്തിക്കുന്നതിനും മലബാർ പ്രദേശത്ത് പൊതുവിൽ അനുഭവപ്പെട്ടു വരുന്ന വോൾട്ടേജില്ലായ്മ, സ്ഥിരതയില്ലായ്മ എന്നീ പ്രശ്നങ്ങൾ പരിഹരിക്കാൻ അത്യന്താപേക്ഷിതമാണെന്നും, കരള വിദ്യുച്ഛക്തിബോർഡ് അവകാശപ്പെട്ടു വരുന്നുണ്ട്.  

ഈ അവകാശവാദങ്ങളെ കഴിഞ്ഞ കുറേ കാലമായി വിദ്യുച്ഛക്തി ബോർഡ് ആവിഷ്കരിച്ചു നടപ്പാക്കിവരുന്ന പദ്ധതികൾക്ക് സംഭവിച്ചിട്ടുള്ള പാളിച്ചകളുടെ അടിസ്ഥാനത്തിലേ വിലയിരുത്താനാവു എന്ന് പരിഷത്ത് കരുതുന്നു.  

വരി 113: വരി 113:
ഇപ്പോൾത്തന്നെ ഇടുക്കിയിൽ നിന്ന് പാലക്കാട് ജില്ലയും കടന്ന് കർണാടകത്തിലേക്ക് വിദ്യുച്ഛക്തി വിൽക്കാൻ ബോർഡിന് സംവിധാനങ്ങളുണ്ട് . ഇടുക്കിയിൽ നിന്ന് 220 KV ട്രാൻസ്മിഷൻ ലൈനുകൾ വലിച്ച് ഉടനടി മലബാറിലെയും പ്രത്യേകിച്ച് മണ്ണാർക്കാട്ടെയും ജനങ്ങൾക്ക് വിദ്യുച്ഛക്തി എത്തിക്കണം എന്നാണ് പരിഷത്ത് പറയുന്നത്. 10 കോടി രൂപാ മുടക്കി, രണ്ടു വർഷംകൊണ്ട് ഇക്കാര്യം നടത്താവുന്നതേ ഉള്ളൂ.  

മലബാറിലെ ജനങ്ങൾക്ക് ഇത്രയും കാലമായി വൈദ്യുതി നിഷേധിക്കപ്പെട്ടത് ഏതു കാരണത്താലാണെന്ന് നമ്മുടെ ജനങ്ങളെ ധരിപ്പിച്ചേ മതിയാവു. അത് സൈലൻറ് വാലി പദ്ധതിയുടെ അഭാവം മൂലമാണ് മൂന്ന് കള്ളപ്രചരണത്തെ എതിർത്തേ മതിയാവൂ.

===8.1 കല്കരിനിലയം===
===കല്കരിനിലയം===
സൈലൻറ് വാലി പ്രദേശം സംരക്ഷിക്കണമെന്നു വാദിക്കുന്ന പരിഷത്ത്, കൂടുതൽ പരിസരമലിനീകരണമുണ്ടാക്കുന്ന കല്കരിതാപ നിലയം സ്ഥാപിക്കണം എന്നു വാദിക്കുന്നത് ശാസ് തീയമാണോ എന്നു ചോദിക്കുന്നവരുണ്ട്. ഇതേക്കുറിച്ചും ചില കാര്യങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. താപവൈദ്യുത നിലയം സ്ഥാപിക്കുന്നതു സംബന്ധിച്ച്  പരിഷത്ത് മുന്നോട്ടു വച്ചിട്ടുള്ള നിർദേശങ്ങളെ കൽപിച്ചുകൂട്ടി വളച്ചൊടിക്കാനാണ് വിദ്യുച്ഛക്തി ബോർഡ് ശ്രമിച്ചിട്ടുള്ളത്.  

അണുവൈദ്യുതനിലയം സ്ഥാപിക്കണമെന്ന് പരിഷത്ത് വാദിക്കുന്നു എന്ന് ജനങ്ങളെ തെററിദ്ധരിപ്പിക്കാൻ വിദ്യുച്ഛക്തി ബോർഡ് ശ്രമിക്കുന്നുണ്ട്. പരിഷത്ത് ഒരിക്കലും അണുവൈദ്യുതനിലയങ്ങൾ സ്ഥാപിക്കണമെന്ന് സൂചിപ്പിക്കുകപോലും ചെയ്തിട്ടില്ല.  

വരി 119: വരി 119:
കേരളത്തിന്റെ ദീർഘകാല ഊർജാവശ്യങ്ങൾ വിശദമായി പഠിച്ചതിൻറെ ഫലമായി, നാം എത്രയൊക്കെ വേണ്ടെന്നു കരുതിയാലും 15 വർഷങ്ങൾക്കപ്പുറം താപവൈദ്യുതിയെ ആശ്രയിക്കാതിരിക്കാൻ കഴിയില്ല എന്ന് വ്യക്തമായിട്ടുണ്ട്. ഈ അടിസ്ഥാനത്തിലാണ് സൈലൻറ് വാലി പദ്ധതി വേണ്ടെന്നു വയ്ക്കുകയാണെങ്കിൽ, കേരളത്തിൽ ഒരു താപവൈദ്യതി നിലയം (കല്കരി) സ്ഥാപിക്കാൻ വേണ്ട എല്ലാ ചെലവും കേന്ദ്ര ഗവൺമെൻറ് വഹിക്കാമെന്ന നിർദേശം പരിഗണിക്കാ വുന്നതാണെന്ന് പരിഷത്ത് പറഞ്ഞത്. എണ്ണയുടെ വിലയും അണുശക്തിയുടെ അനേകം തകരാറുകളും കണക്കിലെടുക്കുമ്പോൾ നമുക്ക് അനുയോജ്യമായത് കല്കരി താപനിലയങ്ങളാണ്. വൈ ദ്യുതകേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള സാദ്ധ്യത കുറഞ്ഞു കുറഞ്ഞു വരികയാണ്. ഏറിയാൽ 15 വർഷത്തേക്കുകൂടി വേണ്ട ജലവൈദ്യുത സാദ്ധ്യകളേ നമുക്കുള്ളൂ. അതുകൊണ്ട് ഇപ്പോൾത്തന്നെ ഒരു കല്കരി താപനിലയം നിർമിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാ ണെങ്കിൽ നമ്മുടെ സാങ്കേതിക വിദഗ്ധൻമാർക്ക് അവശ്യം വേണ്ട പ്രവർത്തനപരിചയം ലഭിക്കാൻ അത് സഹായകമാവും. ഇതാണ് പരിഷത്തിൻറെ നിലപാട്. ഈ നിലപാട് ശരിക്കും മനസിലാക്കാതെ പരിഷത്ത് താപവൈദ്യുതിക്കുവേണ്ടി വാദിക്കുന്നു എന്നു പറയുന്നത് കഥയറിയാതെ ആട്ടം കാണലാണ്.

==9 മററു തർക്കങ്ങളും അർഥമില്ലാത്ത ചില ആരോപണങ്ങളും==
==മററു തർക്കങ്ങളും അർഥമില്ലാത്ത ചില ആരോപണങ്ങളും==
===9.1 മരം വെട്ടുകാരും കഞ്ചാവുകൃഷിക്കാരും===
===മരം വെട്ടുകാരും കഞ്ചാവുകൃഷിക്കാരും===
സൈലൻറ് വാലി വനം സംരക്ഷിക്കണം എന്നു വാദിക്കുന്നവർ മരം കൊള്ളക്കാരുടെയും കഞ്ചാവുകൃഷിക്കാരുടെയും സഹായികളാണ് എന്നൊരു അരോപണമാണ് ചിലർ  ഉന്നയിക്കുന്നത്. ഇക്കാര്യത്തിൽ പരിഷത്തിന്റെ നിലപാട് വ്യക്തമാണ്. ഇത്തരത്തിലുള്ള കള്ളക്കച്ചവടക്കാരെയും മറ്റുസ്ഥാപിത സ്വകാര്യതാൽപര്യക്കാരെയും സൈലൻറ് വാലി കാടുകളിൽനിന്നു മാത്രമല്ല, മറെറല്ലാകാടുകളിൽ നിന്നും തുരത്തുകതന്നെ വേണം. പക്ഷെ മിക്കപ്പോഴും, ഇക്കൂട്ടർക്കെതിരെ ശക്തമായ നടപടികളെടുക്കാൻ ബാധ്യസ്ഥരായവർ തന്നെ, അവർക്ക് കൂട്ടുനിൽക്കുന്നതായി കാണുന്നതെന്തുകൊണ്ടാണ് എന്ന് വ്യക്തമാവുന്നില്ല, സൈലൻറ് വാലി വനങ്ങളിലെ മരങ്ങളുടെ ചുമതല വഹിക്കുന്ന പ്രോജക്ട് അധികൃതരും മററധികാരികളും, വനം കൊള്ളക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനുപകരം, വനംകൊള്ളയുടെ പടങ്ങൾ പ്രസിദ്ധീകരിച്ച് സായൂജ്യം നേടുന്നതെന്തുകൊണ്ട്?

===9.2 ടാസ്ക് ഫോഴ്സ് റിപ്പോർട്ട്, വിദേശ ഏജൻസികൾ===

171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8834" എന്ന താളിൽനിന്ന് ശേഖരിച്ചത്