അജ്ഞാതം

"സൈലൻറ് വാലി ചർച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  17:43, 11 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 92: വരി 92:
d) ഈ കാടുകളുടെ നാശം മണ്ണാർക്കാട് പ്രദേശത്ത് അനിയന്ത്രി തമായ വെള്ളപ്പൊക്കവും വേനൽക്കാലത്ത് രൂക്ഷമായ വരൾച്ചയും സൃഷ്ടിക്കാൻ ഇടയുണ്ടാക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ചും വിശദമായ പഠനങ്ങൾ നടത്തിയേ മതിയാകൂ.

==പദ്ധതി നടപ്പാക്കുന്നതുകൊണ്ടു കാടിന്
==പദ്ധതി നടപ്പാക്കുന്നതുകൊണ്ടു കാടിന് യാതൊരു നാശവും സംഭവിക്കില്ല എന്ന വാദത്തിന്റെ പൊളളത്തരം==
യാതൊരു നാശവും സംഭവിക്കില്ല എന്ന വാദത്തിന്റെ പൊളളത്തരം==
സൈലൻറ് വാലികാടുകളുടെ മൊത്തം വിസ്തീർണത്തി (8952 ഹെക്ടർ)ൻറെ ചെറിയൊരു ഭാഗം മാത്രമേ (830 ഹെക്ടർ) പദ്ധതി വരുന്നതുകൊണ്ട് മുങ്ങിപ്പോവുകയുള്ളൂ; അതുകൊണ്ട് സൈലന്റ് വാലി കാടുകൾക്ക് യാതൊരു കുഴപ്പവുമുണ്ടാവുകയില്ല; പദ്ധഴിയുടെ പ്രവർത്തനം കഴിഞ്ഞാൽ, ആ പ്രദേശത്ത് കാര്യമായ തോതിൽ മനുഷ്യ വാസമുണ്ടാവുകയില്ല; പദ്ധതി പ്രദേശമൊഴിച്ചുള്ള വനഭാഗത്തേക്ക് മനുഷ്യർ പ്രവേശിക്കുന്നതും മറ്റും തടയാൻ നിയമനിർമാണം നടത്തിയാൽ മതിയാകും എന്നിങ്ങനെയുള്ള വാദങ്ങളും ചിലർ ഉന്നയിക്കുന്നുണ്ട്.

മനുഷ്യന്റെ മൊത്തം ശരീരത്തിൻറെ വലിപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ ഹൃദയത്തിന് നിസ്സാരമായ വലിപ്പമേ ഉള്ളു എന്നും തൻമൂലം, ഹൃദയം നശിപ്പിക്കുന്നതുകൊണ്ട്, ശരീരത്തിന് കാര്യമായ കുഴപ്പങ്ങളൊന്നും ഉണ്ടാവുകയില്ലെന്നും വാദിക്കുന്നതിന് തുല്യമാണ ഇക്കൂട്ടരുടെ നിലപാട്.

വരി 122: വരി 121:
===മരം വെട്ടുകാരും കഞ്ചാവുകൃഷിക്കാരും===

സൈലൻറ് വാലി വനം സംരക്ഷിക്കണം എന്നു വാദിക്കുന്നവർ മരം കൊള്ളക്കാരുടെയും കഞ്ചാവുകൃഷിക്കാരുടെയും സഹായികളാണ് എന്നൊരു അരോപണമാണ് ചിലർ  ഉന്നയിക്കുന്നത്. ഇക്കാര്യത്തിൽ പരിഷത്തിന്റെ നിലപാട് വ്യക്തമാണ്. ഇത്തരത്തിലുള്ള കള്ളക്കച്ചവടക്കാരെയും മറ്റുസ്ഥാപിത സ്വകാര്യതാൽപര്യക്കാരെയും സൈലൻറ് വാലി കാടുകളിൽനിന്നു മാത്രമല്ല, മറെറല്ലാകാടുകളിൽ നിന്നും തുരത്തുകതന്നെ വേണം. പക്ഷെ മിക്കപ്പോഴും, ഇക്കൂട്ടർക്കെതിരെ ശക്തമായ നടപടികളെടുക്കാൻ ബാധ്യസ്ഥരായവർ തന്നെ, അവർക്ക് കൂട്ടുനിൽക്കുന്നതായി കാണുന്നതെന്തുകൊണ്ടാണ് എന്ന് വ്യക്തമാവുന്നില്ല, സൈലൻറ് വാലി വനങ്ങളിലെ മരങ്ങളുടെ ചുമതല വഹിക്കുന്ന പ്രോജക്ട് അധികൃതരും മററധികാരികളും, വനം കൊള്ളക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനുപകരം, വനംകൊള്ളയുടെ പടങ്ങൾ പ്രസിദ്ധീകരിച്ച് സായൂജ്യം നേടുന്നതെന്തുകൊണ്ട്?

===9.2 ടാസ്ക് ഫോഴ്സ് റിപ്പോർട്ട്, വിദേശ ഏജൻസികൾ===
===ടാസ്ക് ഫോഴ്സ് റിപ്പോർട്ട്, വിദേശ ഏജൻസികൾ===
പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംതുലനത്തെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ടാസ്ക് ഫോഴ്സാണ്, ആദ്യമായി സൈല ൻറ് വാലി സംരക്ഷണത്തെക്കുറിച്ച് പറഞ്ഞതെന്നും, അവർ സ്ഥാപിത താൽപര്യക്കാരായ ചില വിദേശ ഏജൻസികളുടെ നിർദേശാനുസരണമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും തൻമൂലം സൈലൻറ് വാലി വനം സംരക്ഷിക്കണമെന്നു വാദിക്കുന്നവർ വിദേശ ഏജൻസികളുടെ ഏജൻറൻമാരാണെന്നുമാണ് ചിലർ വാദിച്ചു ഫലിപ്പിക്കുന്നത്. ഇതു സംബന്ധിച്ച് പരിഷത്തിന്റെ നിലപാട് താഴെപറയുന്നു.

a) ശാസ്ത്രസാഹിത്യപരിഷത്ത് വിദേശ ഏജൻസികളുമായി കൂട്ടു  കൂടുന്നു എന്നു വാദിക്കുന്നവർ സ്വയം പരിഹാസ്യമാവുകയാണ് അവരോട് ഞങ്ങൾക്ക് ഇത്രയേ അഭ്യർഥിക്കാനുള്ളു. പരിഷത്തിന്റെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ചും പരിഷത്തും ജനങ്ങളും തമ്മിലും പരിഷത്തും മറ്റു പുരോഗമന പ്രസ്ഥാനങ്ങളും തമ്മി ലുമുള്ള ബന്ധത്തെക്കുറിച്ചും പഠിക്കാനും മനസ്സിലാക്കാനും തയ്യാറാകൂ.

171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8834...8836" എന്ന താളിൽനിന്ന് ശേഖരിച്ചത്