അജ്ഞാതം

"സൈലൻറ് വാലി ചർച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  17:43, 11 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
 
വരി 121: വരി 121:
===മരം വെട്ടുകാരും കഞ്ചാവുകൃഷിക്കാരും===

സൈലൻറ് വാലി വനം സംരക്ഷിക്കണം എന്നു വാദിക്കുന്നവർ മരം കൊള്ളക്കാരുടെയും കഞ്ചാവുകൃഷിക്കാരുടെയും സഹായികളാണ് എന്നൊരു അരോപണമാണ് ചിലർ  ഉന്നയിക്കുന്നത്. ഇക്കാര്യത്തിൽ പരിഷത്തിന്റെ നിലപാട് വ്യക്തമാണ്. ഇത്തരത്തിലുള്ള കള്ളക്കച്ചവടക്കാരെയും മറ്റുസ്ഥാപിത സ്വകാര്യതാൽപര്യക്കാരെയും സൈലൻറ് വാലി കാടുകളിൽനിന്നു മാത്രമല്ല, മറെറല്ലാകാടുകളിൽ നിന്നും തുരത്തുകതന്നെ വേണം. പക്ഷെ മിക്കപ്പോഴും, ഇക്കൂട്ടർക്കെതിരെ ശക്തമായ നടപടികളെടുക്കാൻ ബാധ്യസ്ഥരായവർ തന്നെ, അവർക്ക് കൂട്ടുനിൽക്കുന്നതായി കാണുന്നതെന്തുകൊണ്ടാണ് എന്ന് വ്യക്തമാവുന്നില്ല, സൈലൻറ് വാലി വനങ്ങളിലെ മരങ്ങളുടെ ചുമതല വഹിക്കുന്ന പ്രോജക്ട് അധികൃതരും മററധികാരികളും, വനം കൊള്ളക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനുപകരം, വനംകൊള്ളയുടെ പടങ്ങൾ പ്രസിദ്ധീകരിച്ച് സായൂജ്യം നേടുന്നതെന്തുകൊണ്ട്?

===9.2 ടാസ്ക് ഫോഴ്സ് റിപ്പോർട്ട്, വിദേശ ഏജൻസികൾ===
===ടാസ്ക് ഫോഴ്സ് റിപ്പോർട്ട്, വിദേശ ഏജൻസികൾ===
പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംതുലനത്തെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ടാസ്ക് ഫോഴ്സാണ്, ആദ്യമായി സൈല ൻറ് വാലി സംരക്ഷണത്തെക്കുറിച്ച് പറഞ്ഞതെന്നും, അവർ സ്ഥാപിത താൽപര്യക്കാരായ ചില വിദേശ ഏജൻസികളുടെ നിർദേശാനുസരണമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും തൻമൂലം സൈലൻറ് വാലി വനം സംരക്ഷിക്കണമെന്നു വാദിക്കുന്നവർ വിദേശ ഏജൻസികളുടെ ഏജൻറൻമാരാണെന്നുമാണ് ചിലർ വാദിച്ചു ഫലിപ്പിക്കുന്നത്. ഇതു സംബന്ധിച്ച് പരിഷത്തിന്റെ നിലപാട് താഴെപറയുന്നു.

a) ശാസ്ത്രസാഹിത്യപരിഷത്ത് വിദേശ ഏജൻസികളുമായി കൂട്ടു  കൂടുന്നു എന്നു വാദിക്കുന്നവർ സ്വയം പരിഹാസ്യമാവുകയാണ് അവരോട് ഞങ്ങൾക്ക് ഇത്രയേ അഭ്യർഥിക്കാനുള്ളു. പരിഷത്തിന്റെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ചും പരിഷത്തും ജനങ്ങളും തമ്മിലും പരിഷത്തും മറ്റു പുരോഗമന പ്രസ്ഥാനങ്ങളും തമ്മി ലുമുള്ള ബന്ധത്തെക്കുറിച്ചും പഠിക്കാനും മനസ്സിലാക്കാനും തയ്യാറാകൂ.

171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8836" എന്ന താളിൽനിന്ന് ശേഖരിച്ചത്