അജ്ഞാതം

"സൈലൻറ് വാലി ചർച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
47 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:17, 11 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
വരി 22: വരി 22:
}}
}}

1.0 സൈലന്റ്‌ വാലി ചർച്ചയും  ശാസ്ത്രസാഹിത്യപരിഷത്തും
==1.0 സൈലന്റ്‌ വാലി ചർച്ചയും  ശാസ്ത്രസാഹിത്യപരിഷത്തും==
മണ്ണാർക്കാട് പ്രദേശത്തെ സൈലൻറ് വാലി കാടുകളുടെ പ്രത്യേകതകളും അവിടെ ഒരു ജലവൈദ്യുത പദ്ധതി നിർമിക്കുന്നതിന്റെ  വിവിധ വശങ്ങളും കഴിഞ്ഞ കുറെ മാസങ്ങളായി വ്യാപകമായി ചർച്ച ചെയ്യപ്പെട്ടുവരികയാണല്ലോ. ഈ പ്രശ്നത്തിൽ, ശാസ്ത്രസാഹിത്യ പരിഷത്ത് കൈക്കൊണ്ടിട്ടുള്ള നിലപാടിന് വലിയൊരു വിഭാഗം ജനങ്ങളുടെ പിൻതുണ ലഭിച്ചിട്ടുമുണ്ട്.

എന്തുകൊണ്ടാണ് ഇത്തരമൊരു പ്രശ്നത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് ഇടപെടുന്നത് എന്ന സംശയം ചിലരെങ്കിലും ഉന്നയിക്കാറുണ്ട്. ശാസ്ത്രസാഹിത്യപരിഷത്തും ഒരു ബഹുജനസംഘടനയാണ്. ശാസ്ത്ര വിജ്ഞാനം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനും ശാസ്ത്രത്തെ സാമൂഹ്യവിപ്ളവത്തിനുള്ള ശക്തമായ ഒരായുധമാക്കി മാററുന്നതിനും കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ശാസ്ത സാഹിത്യപരിഷത്ത് നടത്തി വരുന്ന എളിയ പരിശ്രമങ്ങൾക്ക് കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും വ്യാപകമായ പിൻതുണയും സഹകരണവും ലഭിച്ചു വന്നിട്ടുണ്ട്. ജനങ്ങളുമായി പരിഷത്തിനു ള്ള സജീവമായ ഈ ബന്ധം തന്നെയാണ് സൈലൻറ് വാലി (പശ്നം പോലുള്ള സുപ്രധാനമായ പ്രശ്നങ്ങളിൽ ഇടപെടാൻ പരിഷത്തിനെ പ്രേരിപ്പിക്കുന്നതും. പരിഷത്ത് ദന്തഗോപുരവാസികളായ ഏതാനും ശാസ്ത്രകാരൻമാരുടേയോ ബുദ്ധിജീവികളുടെയോ സംഘടനയല്ല. മറിച്ച്, ശാസ്ത്രവിജ്ഞാനത്തിന്റെ സാമൂഹ്യ പ്രസക്തിയെക്കുറി ച്ച് ഗൗരവപൂർവം ചിന്തിക്കുന്ന ശാസ്ത്രജ്ഞൻമാരുടെയും പുരോഗമന ചിന്താഗതിക്കാരായ എൻ. ജി. ഓ. അധ്യാപക വിദ്യാർഥി, തൊഴിലാളി, കർഷകവിഭാഗങ്ങളുടെയും സംഘടനയാണ്.

അതുകൊണ്ടുതന്നെ, ഏതൊരു ശാസ്ത്രസാങ്കേതിക പ്രശ്നത്തെയും അതുമൂലം നമ്മുടെ നാട്ടിലെ സാധാരണക്കാർക്കുണ്ടാകുന്ന ഗുണ ദോഷങ്ങളുടെ പശ്ചാത്തലത്തിൽ മാത്രമേ വിലയിരുത്താൻ കഴിയു എന്ന് പരിഷത്ത് വിശ്വസിക്കുന്നു. ഈ അടിസ്ഥാനത്തിൽ തന്നെയാണ് പരിഷത്ത് സൈലൻറ് വാലി പ്രശ്നത്തിലും അതിൻറെ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.

സൈലൻറ് വാലി ചർച്ചയും വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും
==സൈലൻറ് വാലി ചർച്ചയും വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും==
 
സൈലൻറ് വാലി ചർച്ചയെ ഒരു അണക്കെട്ടിന്റെയും കുറെ വന പ്രദേശങ്ങളുടെയും മാ(തം പ്രശ്നമായല്ല ശാസ്ത്രസാഹിത്യപരി ഷത്ത് കാണുന്നത്. കേരളത്തിൽ നാളിതുവരെ നടന്നിട്ടുള്ളതും ഭാവിയിൽ നടക്കാനിരിക്കുന്നതുമായ വികസന പ്രശ്നങ്ങളെ പുതിയൊരു കാഴ്ചപ്പാടിലൂടെ വിലയിരുത്താനും, വികസന പ്രവർത്തനങ്ങളെ ക്കുറിച്ചുള്ള ചർച്ചയിൽ കൂടുതൽ വ്യാപകമായ ജനപങ്കാളിത്തം ഉറപ്പു വരുത്താനും പരിഷത്ത് (ശമിച്ചുവന്നിട്ടുണ്ട് . ഈ പരിശ്രമത്തിന്റെ തുടക്കം എന്ന നിലയ്ക്കാണ് 1976 ൽ "കേരളത്തിന്റെ സമ്പത്തി' നെക്കുറിച്ച് വിശദമായ ഒരു പഠനം നടത്താനും പ്രസ്തുത പഠനത്തിൽനിന്ന് തെളിഞ്ഞ വസ്തുതകൾ, നിരവധി ക്ളാസുകളുടെ രൂപത്തിൽ ഈ നാട്ടിലെ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാനും പരിഷ ത്ത് മുൻകയ്യെടുത്തത്. വികസന പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം സങ്കീർണമായ ശാസ്ത്രസാങ്കേതിക പ്രശ്നങ്ങൾ മാത്രമാണെന്നും അവ, അതാതു മേഖലകളിലെ ശാസ്ത്ര-സാങ്കതിക വിദഗ്ധൻമാരും . ഉദ്യോഗസ്ഥൻമാരും ചേർന്ന് കൈകാര്യം ചെയ്താൽ മതിയെന്നുമുള്ള തെററായ ഒരു ധാരണയാണ് ഇന്ന് പലർക്കുമുള്ളത്. ഇതിൽ നിന്നു വ്യത്യസ്തമായി, ഏതൊരു വികസന പ്രവർത്തനത്തിൻറെയും സാമൂഹ്യ-രാഷ്ടീയ വശങ്ങൾ സുപ്രധാനമാണെന്നും, ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് വികസ പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്നും വികസനപദ്ധതികളുടെ യഥാർഥസ്വഭാവങ്ങൾ ജനങ്ങൾക്കിടയിൽ കൂലങ്കുഷമായി ചർച്ചചെയ്യപ്പെട്ടേ മതിയാവൂ എന്നും മാത്രമാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കാഴ്ചപ്പാട്. സ്വാഭാവികമായും സ്ഥാപിത താൽപര്യക്കാരും പാരമ്പര്യങ്ങളിൽ നിന്ന് വ്യതിചലിക്കാൻ തയ്യാറല്ലാത്തവരും ഈ കാഴചപ്പാടിനെ എതിർത്തുവന്നിട്ടുണ്ട്. താൽക്കാലിക ലാഭനഷ്ടങ്ങളുടെ അടിസ്ഥാനത്തിലല്ല വികസന പ ശ്നങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടത്. മറിച്ച്, ജനങ്ങളുടെ യഥാർഥ രത്തിലുള്ള പുരോഗതി ലക്ഷ്യമാക്കിയായിരിക്കണം പ്രവർത്തിക്കുന്നത്.

2.1 കുട്ടനാടും ചാലിയാറും സൈലൻറ് വാലിയും '
===2.1 കുട്ടനാടും ചാലിയാറും സൈലൻറ് വാലിയും===
വികസന പ്രശ്നങ്ങളെക്കുറിച്ച്, പഠനങ്ങൾ നടത്തുക മാത്രമല്ല ശാസ്ത്രസാഹിത്യ പരിഷത്ത് ചെയ്തിട്ടുള്ളത്. വികസനപ്രശ്നങ്ങളെയും പരിസ്ഥിതി സന്തുലനപ്രശ്നങ്ങളെയും അശാസ്ത്രീയമായ രീതിയിൽ കൈകാര്യം ചെയ്തതുമൂലം സാധാരണക്കാരായ ജനങ്ങൾ അനുഭവിക്കേണ്ടിവരുന്ന ഗുരുതരമായ ബുദ്ധിമുട്ടുകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്താനും, ഇത്തരം അശാസ്ത്രീയ മായ സമീപനങ്ങൾക്കെതിരെ ബഹുജനപ്രക്ഷോഭങ്ങൾ വളർത്തിയെടുക്കാനും ശാസ്ത്രസാഹിത്യപരിഷത്തിന് കഴിഞ്ഞിട്ടുണ്ട്.

ബിർലയുടെ ഗ്വാളിയോർ റയൺസ് ഫാക്ടറിയിൽ നിന്ന്, പുറം തള്ളുന്ന വിഷ ദ്രാവകങ്ങൾ ചാലിയാർ പുഴയിലേക്ക് തള്ളിവിടുന്നതു മൂലം ഉണ്ടായിട്ടുള്ള ഗുരുതരമായ ജലമലിനീകരണ പ്രശ്നം മാവൂർ നിവാസികളുടെ ശ്രദ്ധയിൽപെടുത്താനും , അതിനെതിരെ ശക്തമായ പൊതുജനാഭിപ്രായം സൃഷ്ടിച്ചെടുക്കാനും പരിഷത്തിന് കഴി
ബിർലയുടെ ഗ്വാളിയോർ റയൺസ് ഫാക്ടറിയിൽ നിന്ന്, പുറം തള്ളുന്ന വിഷ ദ്രാവകങ്ങൾ ചാലിയാർ പുഴയിലേക്ക് തള്ളിവിടുന്നതു മൂലം ഉണ്ടായിട്ടുള്ള ഗുരുതരമായ ജലമലിനീകരണ പ്രശ്നം മാവൂർ നിവാസികളുടെ ശ്രദ്ധയിൽപെടുത്താനും , അതിനെതിരെ ശക്തമായ പൊതുജനാഭിപ്രായം സൃഷ്ടിച്ചെടുക്കാനും പരിഷത്തിന് കഴിഞ്ഞിട്ടുണ്ട് . അതുപോലെ കുട്ടനാട്ടിലെ സാധാരണക്കാരായ തൊഴിലാളികളും കർഷകരും അനുഭവിച്ചുവരുന്ന , മലിനീകരണ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനും, പ്രസ്തുത പ്രശ്നത്തിന്റെ ഗൗരവസ്വഭാവം ജനങ്ങളെ ബോധ്യപ്പെടുത്താനും പരിഷത്തിന് വലിയൊരു പരിധി വരെ സാധിച്ചിട്ടുണ്ട്. എറണാകുളം, ആലപ്പുഴ വ്യവസായമേഖലയി ലെ മലിനീകരണ പ്രശ്നങ്ങളും പരിഷത്തിന്റെ പഠനത്തിനു വിധേയമായിട്ടുണ്ട് .
ഞ്ഞിട്ടുണ്ട് . അതുപോലെ കുട്ടനാട്ടിലെ സാധാരണക്കാരായ തൊഴിലാളികളും കർഷകരും അനുഭവിച്ചുവരുന്ന , മലിനീകരണ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനും, പ്രസ്തുത പ്രശ്നത്തിന്റെ ഗൗരവസ്വഭാവം ജനങ്ങളെ ബോധ്യപ്പെടുത്താനും പരിഷത്തിന് വലിയൊരു പരിധി വരെ സാധിച്ചിട്ടുണ്ട്. എറണാകുളം, ആലപ്പുഴ വ്യവസായമേഖലയി ലെ മലിനീകരണ പ്രശ്നങ്ങളും പരിഷത്തിന്റെ പഠനത്തിനു വിധേയമായിട്ടുണ്ട് .
കുട്ടനാട്, ചാലിയാർ പ്രശ്നങ്ങളുടെ കാര്യത്തിൽ കൈക്കൊണ്ടിട്ടുള്ള അതേ നിലപാടുതന്നെയാണ്, സൈലൻറ് വാലി പ്രശ്നത്തിലും പരിഷത്തിനുള്ളത്. ഒരു വ്യത്യാസം  മാ(തം . കുട്ടനാടിന്റെയും ചാലിയാറിന്റെയും കാര്യത്തിൽ സംഭവിച്ചുകഴിഞ്ഞ ദുരന്തങ്ങൾക്ക് പ്രതിവിധിയന്വേഷിക്കാനേ നിർവാഹമുള്ളൂ. സൈലൻറ് വാലി പ്രശ്നത്തിൽ, സംഭവിക്കാനിരിക്കുന്ന ദുരന്തങ്ങൾ ഒഴിവാക്കാനുള്ള മാർഗ ങ്ങളാണ് പരിഷത്ത് മുന്നോട്ടു വയ്ക്കുന്നത്.

3.0 സൈലന്റ് വാലി - പ്രശ്നത്തിന്റെ കാതൽ
==3.0 സൈലന്റ് വാലി - പ്രശ്നത്തിന്റെ കാതൽ==
എന്താണ് സൈലൻറ് വാലി പദ്ധതിയെ ക്കുറിച്ചും അവിടത്തെ കാടുകളെക്കുറിച്ചും ഉയർന്നു വന്നിട്ടുള്ള വിവാദങ്ങളുടെ കാതൽ? പാലക്കാട് ജില്ലയിൽ, മണ്ണാർക്കാട്ടുനിന്ന് 45 കി.മീ വടക്കുമാറി ഭാരതപ്പുഴയുടെ പോഷകനദിയായ കുന്തിപ്പുഴയുടെ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്ന 8952 ഹെക്ടർ റിസർവ് വനം അടങ്ങുന്ന പ്രദേശമാണ് സൈലൻറ് വാലി . ഈ കാടുകൾക്ക്, നിരവധി പ്രത്യേകതകളു ള്ളതായി ശാസ്ത്രജ്ഞൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യരാശിക്ക് അത്യന്തം ഉപയോഗപ്രദമായ അനേകം പരീക്ഷണനിരീക്ഷണങ്ങൾ കാടുകളെ അടിസ്ഥാനമാക്കി നടത്താൻ കഴിയുമെന്നും തൻമൂലം സൈലന്റ് വാലി കാടുകളെക്കുറിച്ച് വിശദമായ പഠനങ്ങൾ നടന്ന് കഴിയുന്നതുവരേക്ക് അതിന് നാശം വരുന്ന ആ അണക്കെട്ടുനിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും ശാസ്ത്രജ്ഞൻമാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട് . ഇതിനു പുറമെ, സൈലൻറ് വാലി കാടുകളുടെ നാശം അത് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളുടെ ഭൂ പ്രകൃതി, കാലാവസ്ഥ തുടങ്ങിയ ഘടകങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അത് ജന ജീവിതത്തിന് ഹാനികരമാവുമെന്നും ശാസ്ത്രജ്ഞൻമാർ പരിശോ ധനകളുടെയും മുന്നനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇതാണ് ഒരു വശം.

മറുവശത്ത്, സൈലന്റ് വാലി കാടുകളുടെ ഹൃദയഭാഗത്തായി കുന്തിപ്പുഴയിൽ ഒരണക്കെട്ടുനിർമിച്ച്, വിദ്യുച്ഛക്തി ഉൽപാദിപ്പിക്കാനുള്ള ഒരു പദ്ധതിയുമായി കേരളാ ഇലക്ട്രിസിററി ബോർഡ് മുന്നോട്ടു വന്നിരിക്കയാണ്. പ്രസ്തുത ജല-വൈദ്യുത പദ്ധതി സംസ്ഥാനത്തെ വിദ്യുച്ഛക്തി ഉൽപ്പാദനരംഗത്തിന് വമ്പിച്ച മുതൽക്കൂട്ടായിരിക്കുമെന്നും 10000 ത്തോളം ഹെക്ടർ സ്ഥലത്ത് ജലസേചനം നടത്താൻ അത് ഉപകരിക്കുമെന്നും അതിനാൽ ഉടനടി പദ്ധതി നട പ്പാക്കേണ്ടതാണെന്നും അവർ വാദിക്കുന്നു. പാലക്കാട്-മലപ്പുറം ജില്ലകളുടെ അവികസിതാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താൻ ഈ പദ്ധതി വളരെയേറെ സഹായകമാവുമെന്നും ഒരു വിഭാഗമാളുകൾ വാദിക്കുന്നുണ്ട് .  

4.0 പരിഷത്തിൻറെ നിലപാട്
==4.0 പരിഷത്തിൻറെ നിലപാട്==
ഈ തർക്കത്തിൽ, ശാസ്ത്രസാഹിത്യ പരിഷത്ത് വ്യക്തമായ ഒരു നിലപാട് കൈക്കൊണ്ടിട്ടുണ്ട്. അത് ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചിട്ടുമുണ്ട്. പരിഷത്ത് കൈക്കൊണ്ടിട്ടുള്ള നിലപാടിന്റെ പ്രധാന വശങ്ങൾ താഴെ കൊടുക്കുന്നു.

a) ജീവശാസ്ത്ര പരമായ പ്രത്യേകതകൾ
a) ജീവശാസ്ത്ര പരമായ പ്രത്യേകതകൾ
വരി 49: വരി 47:
ഇക്കാര്യങ്ങൾ വിശദമായി പഠിക്കാതെ, കണ്ണടച്ച് സൈലൻറ് വാലി കാടുകൾക്ക് യാതൊരു പ്രത്യേകതകളും ഇല്ല എന്നു വാദിക്കുന്നവരു ണ്ട്. അതനുസരിച്ച് അണക്കെട്ടുനിർമിക്കുകയും അങ്ങനെ പ്രസ്തുതകാടുകൾ നശിക്കാൻ ഇട വരുത്തുകയും ചെയ്യുന്നത് തികച്ചും അശാസ്ത്രീയമായിരിക്കും; തിരുത്താനാവാത്ത ഒരു തെറ്റായിരിക്കും അത് .

പാലക്കാടു മലപ്പുറം ജില്ലകളുടെ വികസനം
===പാലക്കാടു മലപ്പുറം ജില്ലകളുടെ വികസനം===
സൈലന്റ് വാലി പദ്ധതി വന്നു കഴിഞ്ഞാൽ പാലക്കാട്, മലപ്പുറം ജില്ലകളുടെ അവികസിതാവസ്ഥയ്ക്ക് വമ്പിച്ച മാറ്റമുണ്ടാകും എന്ന ധാരണ പരത്താൻ ശ്രമിക്കുന്നത് ജനവഞ്ചനയാണ്. യാഥാർഥ്യങ്ങള്  മറച്ചുവയ്ക്കലാണ്.

മണ്ണാർക്കാട് പ്രദേശത്തിൽ പ്രത്യേകിച്ചും, പാലക്കാട് -മലപ്പുറം . ജില്ലകളുടെ പൊതുവിലും ഉള്ള വികസനത്തിൽ സൈലന്റ് വാലി പദ്ധതിക്ക് വഹിക്കാൻ കഴിയുന്ന പങ്ക് താരതമ്യേന നിസ്സാരമായിരിക്കും.

പാലക്കാട് മലപ്പുറം ജില്ലകളുടെ അവികസിതാവസ്ഥ സൈലൻറ് വാലി പദ്ധതികൊണ്ട് പരിഹരിക്കാനാവില്ല. പ്രസ്തുത ജില്ലക ളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ജനങ്ങൾക്ക് യഥാർഥത്തിൽ ഉപകാരപ്രദമായ മറ്റു പദ്ധതികൾ ഉടനടി നടപ്പാക്കണം . അവിടെ സ്ഥാപിക്കാൻ കഴിയുന്ന ചെറുകിട-വൻകിടവ്യവസായങ്ങളും അവ അടിയന്തിരമായി സ്ഥാപിക്കാൻ വേണ്ടുന്ന നടപടികൾ കൈക്കൊള്ളണം . ഈ യാഥാർഥ്യം ജനങ്ങളെ ധരിപ്പിക്കാനും അതിൻറ അടിസ്ഥാനത്തിൽ ബഹുജനാഭിപ്പായം സംഘടിപ്പിക്കാനുമാണ് പുരോഗമന ചിന്താഗതിക്കാരായ എല്ലാവിഭാഗമാളുകളും പരിശ്രമിക്കേണ്ടത്.

വിദ്യുച്ഛക്തി ഉത്പാദന വിതരണ പ്രശ്നങ്ങൾ
===വിദ്യുച്ഛക്തി ഉത്പാദന വിതരണ പ്രശ്നങ്ങൾ===
സൈലന്റ് വാലി ജലവൈദ്യുതപദ്ധതി, സംസ്ഥാനത്തെ വിദ്യുച്ഛ ക്തി ഉൽപ്പാദനരംഗത്തിന് പൊതുവെയും , മലബാർ പ്രദേശത്തെ

വിദ്യുച്ഛക്തി ഉത്പാദന രംഗത്തിന് പ്രത്യേകിച്ചും വലിയൊരു മുതൽക്കൂട്ടായിരിക്കും എന്നാണ് സംസ്ഥാന ഇലക്ട്രിസിററി ബോർഡിന്റെ പ്രധാന വാദം.

വരി 63: വരി 61:
ഈ പ്രദേശത്തിന് ഏററവും അനുയോജ്യമായ, ചെറുകിട കർഷകർക്ക് ഏററവും ഉപയുക്തമായ ജലസേചന സമ്പ്രദായങ്ങളാണ് ആവിഷ്കരിക്കേണ്ടത്. ഈ അടിസ്ഥാനത്തിൽ നോക്കുമ്പോൾ കിണറുകളും കുളങ്ങളും കുഴിച്ച് പമ്പുസെററുകൾ വഴി ജലസേചനസൗകര്യമുണ്ടാക്കാനുള്ള ചെറുകിട-ജലസേചന പദ്ധതികളാണ് ഈ പ്രദേശത്തിന് ഏറ്റവും അനുയോജ്യം.

5.0 ജീവശാസ്ത്രപരമായ പ്രത്യേകതകൾ - വിവാദങ്ങൾ
==5.0 ജീവശാസ്ത്രപരമായ പ്രത്യേകതകൾ - വിവാദങ്ങൾ==
സൈലൻറ് വാലി കാടുകളുടെ ജീവശാസ്ത്രപരമായ പ്രാധാന്യമെന്താണ്. ഈ പ്രാധാന്യങ്ങൾ മനുഷ്യരാശിക്ക്  എപ്രകാരത്തിലാണ് ഉപകാരപ്രദമാവുക? ഈ ചോദ്യങ്ങൾ സൈലൻറ് വാലി ചർച്ചയിൽ വളരെ പ്രാധാന്യത്തോടെ ഉയർന്നു വന്നിട്ടുണ്ട്, തൻമൂലം ഇവയെക്കുറിച്ച് അറിഞ്ഞേ മതിയാകൂ.

പ്രത്യേകതകളില്ല എന്ന വാദം
===പ്രത്യേകതകളില്ല എന്ന വാദം===
സൈലൻറ് വാലി കാടുകൾക്കുള്ള യാതൊരു പ്രത്യേകതകളുമില്ല. പ്രസ്തുതകാടുകൾ നശിപ്പിക്കപ്പെടുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല. അതാണ് ഒരു കൂട്ടമാളുകളുടെ വാദം . ഇക്കൂട്ടർ തന്നെ സമ്മതി ക്കുന്ന ഒരു കാര്യമുണ്ട് . സൈലൻറ് വാലി കാടുകളെക്കുറിച്ച് വളരെ വിശദമായ പഠനങ്ങളൊന്നും തന്നെ നടന്നിട്ടില്ല എന്നതാണ് ആ കാര്യം.

സൈലൻറ് വാലി കാടുകളെക്കുറിച്ച് വിശദമായ പഠനങ്ങൾ നടത്തിയാൽ ചില പ്രത്യേകതകളൊക്കെ കണ്ടേക്കുമെന്നും അക്കൂട്ടർ പറയുന്നുണ്ട്, വിശദമായ പഠനങ്ങൾ നടന്നു കഴിഞ്ഞിട്ടില്ല എന്ന് സമ്മതി ക്കുന്നവർതന്നെ, സൈലൻറ് വാലി കാടുകൾക്കും യാതൊരുവിധ പ്രത്യേകതകളും ഇല്ല എന്നു വാദിക്കുന്നതിൻറെ പൊരുളെന്താണ്? അതു മനസ്സിലാക്കാൻ പ്രയാസമാണ്. ഒന്നുകിൽ കണ്ണടച്ച് ഇരുട്ടാക്കാനുള്ള ശ്രമം. അല്ലെങ്കിൽ അന്ധത. രണ്ടിലൊന്നായിരിക്കും കാരണം, രണ്ടായാലും ശാസ്ത്രസാഹിത്യ പരിഷത്തിന് അത് അംഗീകരിക്കാനാവില്ല.

5.1. പ്രത്യേകതകളുണ്ടെന്ന വാദം
===5.1. പ്രത്യേകതകളുണ്ടെന്ന വാദം===
സൈലന്റ് വാലി കാടുകൾക്ക് സുപ്രധാനമായ പ്രത്യേകതകളു ണ്ടെന്നു വാദിക്കുന്നവരുടെ വാദമുഖങ്ങളെന്തെല്ലാമാണ്?

സെലൻറ് വാലി കാടുകളെക്കുറിച്ച് വിശദമായ പഠനങ്ങളൊന്നും തന്നെ നടന്നിട്ടില്ല എന്ന കാര്യം അവരും സമ്മതിക്കുന്നുണ്ട് . പക്ഷെ , ഈ കാടുകളെക്കുറിച്ചു നടന്നിട്ടുള്ള വളരെ പരിമിതമായ പഠനങ്ങൾ പോലും സുപ്രധാനങ്ങളായ ചില പ്രത്യേകതകൾക്കു നേരെ വിരൽ ചൂണ്ടുന്നുണ്ടെന്നും , തൻമൂലം വിശദമായ പഠനങ്ങൾ നടക്കുന്നതുവരേക്ക് ഈ കാടുകൾക്ക് നാശം സംഭവിക്കുന്ന യാതൊരു പ്രവർത്തനവും നടത്തിക്കൂടാ എന്നുമാണ് അവർ വാദിക്കുന്നത്. സ്വാഭാവികമായും ഈ വാദമാണ് കൂടുതൽ ശാസ്ത്രീയം, ഈ വാദം ഉന്നയിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുള്ളവരാകട്ടെ, സൈലന്റ് വാലി കാടു കളുടെ ജീവശാസ്ത്രപരമായ പ്രത്യേകതകളെക്കുറിച്ച് ആധികാരിക മായി അഭിപ്രായം പറയാൻ വേണ്ട യോഗ്യതകളുള്ളവരുമാണ്. കേരളത്തിലെ കാടുകളെക്കുറിച്ച് വിശദമായ പഠനങ്ങൾ നടത്തിവരുന്ന പീച്ചിയിലെ കേരളാ ഫോറസ്റ്റ് റീസർച്ച് ഇൻസ്റ്റിററ്യൂട്ട്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സുവോളജിക്കൽ സർവ ഓഫ് ഇന്ത്യ, ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളും ലോക പ്രശസ്ത ജനിതക ശാസ്ത്രജ്ഞനായ ഡോ. എം . എസ്. സ്വാമിനാഥൻ, നാഷണൽ എൻവയൺമെൻറൽ ഫെലോ ആയ ഡോ. മാധവ് ഗാഡ്ഗിൽ എന്നിവരെല്ലാം ഇക്കൂട്ടത്തിൽപ്പെടുന്നു.  

എന്തെല്ലാമാണ് സൈലൻറ് വാലികാടുകളുടെ ജീവ ശാസ്ത്രപരമായ പ്രത്യേകതകൾ  

a) ഇന്ത്യയിലെ ഉഷ്ണമേഖലാ നിത്യഹരിതവൃഷ്ടിവനങ്ങളിൽ

അവശേഷിക്കുന്ന സംരക്ഷണയോഗ്യവും ലക്ഷണയുക്തവുമായ ഒര ഒരു പ്രദേശം ഇതാണ്. ഭൂതലത്തിലെ ഏറ്റവും വൈവിധ്യമാർന്നതും സങ്കീർണവുമായ സസ്യജന്തുജാലങ്ങളുടെ ആവാസസ്ഥാനമാണ് ഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ. ഇവിടത്തെ സസ്യജന്തുജാലങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾ മാനവരാശിക്ക് വമ്പിച്ച നേട്ടങ്ങൾ പ്രദാനം ചെയ്യും.
അവശേഷിക്കുന്ന സംരക്ഷണയോഗ്യവും ലക്ഷണയുക്തവുമായ ഒര ഒരു പ്രദേശം ഇതാണ്.  
ഭൂതലത്തിലെ ഏറ്റവും വൈവിധ്യമാർന്നതും സങ്കീർണവുമായ സസ്യജന്തുജാലങ്ങളുടെ ആവാസസ്ഥാനമാണ് ഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ. ഇവിടത്തെ സസ്യജന്തുജാലങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾ മാനവരാശിക്ക് വമ്പിച്ച നേട്ടങ്ങൾ പ്രദാനം ചെയ്യും.
കഴിഞ്ഞ അഞ്ചുകോടി വർഷങ്ങളായി നിലനിന്നുവരുന്നതും മനു ഷ്യരുടെ കാര്യമായ ഇടപെടലുകൾക്ക് വിധേയമാകാത്തതും ആയ ഒരു വന'വ്യവസ്ഥ'യാണ് ഇത്. തൻമൂലം അതിപ്രധാനമായ അനേകം പരിണാമശാസ്ത്രപഠനങ്ങൾ നടത്താൻ ഈ പ്രദേശം സഹായകമാവും.

സൈലൻറ് വാലി കാടുകളുടെ തനിമയാർന്ന ജൈവവ്യൂഹത്തിൽ പുതിയ പുതിയ സസ്യതരങ്ങൾ അവിരാമമായി ഉരുത്തിരിഞ്ഞു വരുന്നുണ്ട്. അമൂല്യമായ ഒരു ജീൻ കലവറയാണത്. മെച്ചപ്പെട്ട സങ്കരസസ്യങ്ങൾക്ക് രൂപം നൽകുന്നതിൽ ഇവയ്ക്കു വലിയ പങ്കുണ്ട്. സുപ്രധാനമായ ഔഷധ സസ്യങ്ങളുടെ കലവറയും കൂടിയാണ് സൈലൻറ് വാലി.  

171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8831" എന്ന താളിൽനിന്ന് ശേഖരിച്ചത്