അജ്ഞാതം


"സൈലൻറ് വാലി ജലവൈദ്യുതപദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 49: വരി 49:


==പദ്ധതിയെ എതിർക്കുന്നവരുടെ വിദമുഖങ്ങളും അവ സംബന്ധിച്ച യാഥാർത്ഥ്യങ്ങളും==
==പദ്ധതിയെ എതിർക്കുന്നവരുടെ വിദമുഖങ്ങളും അവ സംബന്ധിച്ച യാഥാർത്ഥ്യങ്ങളും==
വാദം :-ഇന്ത്യയിലെന്നല്ല ലോകത്തിൽത്തന്നെ അവശേഷിക്കുന്ന ഒരേ ഒരു നിത്യഹരിതവനമാണു സൈലൻറ് വാലി വനങ്ങൾ അതുകൊണ്ടു അതു ഭാവി തലമുറകൾക്കു വേണ്ടി സംരക്ഷിക്കപ്പെടണം.  
# വാദം :-ഇന്ത്യയിലെന്നല്ല ലോകത്തിൽത്തന്നെ അവശേഷിക്കുന്ന ഒരേ ഒരു നിത്യഹരിതവനമാണു സൈലൻറ് വാലി വനങ്ങൾ അതുകൊണ്ടു അതു ഭാവി തലമുറകൾക്കു വേണ്ടി സംരക്ഷിക്കപ്പെടണം.  
യാഥാർത്ഥ്യം -ലോകത്തിലാകെയുള്ള വനങ്ങളുടെ ഏകദേശം പകുതി
യാഥാർത്ഥ്യം -ലോകത്തിലാകെയുള്ള വനങ്ങളുടെ ഏകദേശം പകുതിയോളവും നിത്യഹരിതവനങ്ങളാണ്. (Tropical evergreen forests) ഇതു ലോകത്തിൽ പല ഭാഗത്തിലും വളരെയേറെ വിസ്തീർണ്ണതയിൽ ഇപ്പോഴും അവശേഷിക്കുന്നു . ഒരു വലിയ നിത്യഹരിത മഴക്കാടാണ്  ആമസോൺ വന പ്രദേശം തന്നെ. ഇന്ത്യയിൽ പശ്ചിമ ഘട്ടങ്ങളിലും ആസ്സാമിലും ആൻഡമാൻസിലും മറ്റും ഇവ കാണപ്പെടുന്നു. സൈലൻ്റ് വാലി അതി ലുൾപ്പെടുന്ന വളരെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ്.
യോളവും നിത്യഹരിതവനങ്ങളാണ്. (Tropical evergreen forests) ഇതു ലോകത്തിൽ പല ഭാഗത്തിലും വളരെയേറെ വിസ്തീർണ്ണതയിൽ ഇപ്പോഴും അവശേഷിക്കുന്നു . ഒരു വലിയ നിത്യഹരിത മഴക്കാടാണ്  ആമസോൺ വന പ്രദേശം തന്നെ. ഇന്ത്യയിൽ പശ്ചിമ ഘട്ടങ്ങളിലും ആസ്സാമിലും ആൻഡമാൻസിലും മറ്റും ഇവ കാണപ്പെടുന്നു. സൈലൻ്റ് വാലി അതി ലുൾപ്പെടുന്ന വളരെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ്.
# വാദം : സൈലൻ്റ് വാലി വനങ്ങൾ മനുഷ്യ സ്പർശമേൽക്കാത്തവയാണ്. അവയെ അതേപോലെതന്നെ നിലനിർത്തണമെങ്കിൽ പദ്ധതി ഉപേക്ഷിക്കണം.
2 വാദം : സൈലൻ്റ് വാലി വനങ്ങൾ മനുഷ്യ സ്പർശമേൽക്കാത്ത
യാഥാത്ഥ്യം:- കേരള വനം വകുപ്പിലെ രേഖകൾ പരിശോധിച്ചാൽ 1840 മുതൽ തന്നെ സൈലൻ്റ് വാലി വനങ്ങളിൽ നിന്നും റെയിൽവേ സ്ലീപ്പറുകൾക്കു വേണ്ടിയും മററും തടി വെട്ടിയിരുന്നതായിക്കാണാം. സ്വകാര്യ എ സ്റ്റേറ്റുകളും അവിടെ ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട് . അതുകൊണ്ട് കഴിഞ്ഞ നൂറിൽപ്പരം കൊല്ലങ്ങളായി മനുഷ്യസ്പർശമേറ്റു  തന്നെ കഴിയുന്ന വന പ്രദേശമാണ്  ഇതെന്നു തെളിയുന്നു. ഈ കാരണം പദ്ധതി നിർത്തിവക്കണമെന്ന വാദതത്തിനു ഉതകുന്നില്ല.
വയാണ്. അവയെ അതേപോലെതന്നെ നിലനിർത്തണമെങ്കിൽ പദ്ധതി ഉപേക്ഷിക്കണം.
# വാദം :- സൈലൻറുവാലിയിൽ അണകെട്ടി ഉണ്ടാവുന്ന ജലസംഭരണി മൂലം മുഴുവൻ വനങ്ങളളും നശിക്കാൻ ഇടയാകുന്നതാണ്.
യാഥാത്ഥ്യം:- കേരള വനം വകുപ്പിലെ രേഖകൾ പരിശോധിച്ചാൽ
യാഥാർത്ഥ്യം :- 39, 000 ഹെക്ടറിൽ അധികം സ്ഥലത്ത് ഒന്നായി വ്യാപിച്ചു കിടക്കുന്ന റിസർവ് വ ങ്ങളിൽ 830 ഹെക്ടർ വനം മാത്രംമേ പദ്ധതിയുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുള്ളൂ. അതുകൊണ്ട് സൈലൻറുവാലി വനം മുഴുവനും നശിക്കുമെന്നു പറയുന്നത് അർത്ഥശൂന്യമാണെന്നു സ്പഷ്ടം . വനത്തിന് നാശം സംഭവിക്കുന്ന കാരണങ്ങൾ മറ്റു പലതാണ്.
1840 മുതൽ തന്നെ സൈലൻ്റ് വാലി വനങ്ങളിൽ നിന്നും റെയിൽവേ സ്ലീപ്പറുകൾക്കു വേണ്ടിയും മററും തടി വെട്ടിയിരുന്നതായിക്കാണാം. സ്വകാര്യ എ സ്റ്റേറ്റുകളും അവിടെ ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട് . അതുകൊണ്ട് കഴിഞ്ഞ നൂറിൽപ്പരം കൊല്ലങ്ങളായി മനുഷ്യസ്പർശമേറ്റു  തന്നെ കഴിയുന്ന വന പ്രദേശമാണ്  ഇതെന്നു തെളിയുന്നു. ഈ കാരണം പദ്ധതി നിർത്തിവക്കണമെന്ന വാദതത്തിനു ഉതകുന്നില്ല.
# വാദം:-  പദ്ധതി മൂലം കാലാവസ്ഥയിൽ മാറ്റം സംഭവിക്കും, മഴ കുറയുവാൻ കാരണമാകും.
3 വാദം :- സൈലൻറുവാലിയിൽ അണകെട്ടി ഉണ്ടാവുന്ന ജലസം
ഭരണി മൂലം മുഴുവൻ വനങ്ങളളും നശിക്കാൻ ഇടയാകുന്നതാണ്.
യാഥാർത്ഥ്യം :- 39, 000 ഹെക്ടറിൽ അധികം സ്ഥലത്ത് ഒന്നാ
യി വ്യാപിച്ചു കിടക്കുന്ന റിസർവ് വ ങ്ങളിൽ 830 ഹെക്ടർ വനം മാത്രംമേ പദ്ധതിയുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുള്ളൂ . അതുകൊണ്ട് സൈലൻറുവാലി വനം മുഴുവനും നശിക്കുമെന്നു പറയുന്നത് അർത്ഥശൂന്യമാണെന്നു സ്പഷ്ടം . വനത്തിന് നാശം സംഭവിക്കുന്ന കാരണങ്ങൾ മറ്റു പലതാണ് .
4 വാദം:-  പദ്ധതി മൂലം കാലാവസ്ഥയിൽ മാറ്റം സംഭവിക്കും, മഴ കുറയുവാൻ കാരണമാകും.
യാഥാർത്ഥ്യം :- മഴയുണ്ടാകണമെങ്കിൽ നാം ആവശ്യമാണെന്ന വാദം ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു കാര്യമാണ്. ശാ(സ്ത്രീയ പഠനത്തിൻ്റെ  ഇതുവരെയുള്ള അംഗീകൃത നിഗമനം നീരാവി നിറഞ്ഞ മേഘങ്ങളെ മലകൾ, മുകളിലത്തെ സമ്മർദ്ദം കുറഞ്ഞതും തണുപ്പുള്ളതുമായ അന്തരീക്ഷത്തിലേക്ക് തിരിച്ചു വിടുന്നതിനാൽ, മേഘങ്ങ ളിലെ നിരാവി ഘനീഭവിച്ച് മഴയായി തീരുന്നു എന്നാണ്. മഴകൊണ്ട് മഴക്കാട് ഉണ്ടാകുന്നു എന്നതാണ് ശാസ്ത്രസത്യം. നേരെ തിരിച്ചല്ല. വിസ്തൃതമായ വനപ്രദേശത്തിൻ്റെ ഒരു ചെറിയ ഭാഗം നശിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്താൽ ആ പ്രദേശത്തെ കാലാവസ്ഥ മാറിപ്പോകുമെന്ന് പറയുന്നത് ബാലിശമാണ്. അനുഭവത്തിൻ്റെ വെളിച്ചത്തിൽ നിലനിൽക്കാത്ത  വാദമാണിത്.  
യാഥാർത്ഥ്യം :- മഴയുണ്ടാകണമെങ്കിൽ നാം ആവശ്യമാണെന്ന വാദം ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു കാര്യമാണ്. ശാ(സ്ത്രീയ പഠനത്തിൻ്റെ  ഇതുവരെയുള്ള അംഗീകൃത നിഗമനം നീരാവി നിറഞ്ഞ മേഘങ്ങളെ മലകൾ, മുകളിലത്തെ സമ്മർദ്ദം കുറഞ്ഞതും തണുപ്പുള്ളതുമായ അന്തരീക്ഷത്തിലേക്ക് തിരിച്ചു വിടുന്നതിനാൽ, മേഘങ്ങ ളിലെ നിരാവി ഘനീഭവിച്ച് മഴയായി തീരുന്നു എന്നാണ്. മഴകൊണ്ട് മഴക്കാട് ഉണ്ടാകുന്നു എന്നതാണ് ശാസ്ത്രസത്യം. നേരെ തിരിച്ചല്ല. വിസ്തൃതമായ വനപ്രദേശത്തിൻ്റെ ഒരു ചെറിയ ഭാഗം നശിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്താൽ ആ പ്രദേശത്തെ കാലാവസ്ഥ മാറിപ്പോകുമെന്ന് പറയുന്നത് ബാലിശമാണ്. അനുഭവത്തിൻ്റെ വെളിച്ചത്തിൽ നിലനിൽക്കാത്ത  വാദമാണിത്.  
5വാദം :- മഴയില്ലാതാകുന്നതു മൂലം പാലക്കാട്, മലപ്പുറം ജില്ല
# വാദം :- മഴയില്ലാതാകുന്നതു മൂലം പാലക്കാട്, മലപ്പുറം ജില്ലകൾ മരുഭൂമികളായി മാറാൻ സാദ്ധ്യതയുണ്ട്.  
കൾ മരുഭൂമികളായി മാറാൻ സാദ്ധ്യതയുണ്ട്.  
യാഥാത്ഥ്യം :-മരുഭൂമിയുണ്ടാവുന്നതു ഭൂമധ്യ രേഖക്കു രണ്ടു വശവും അക്ഷാംശം 25 നും 30-നും  ഇടയ്ക്കാണെന്നാണു ശാസ്ത്രീയമായ .പഠനവും ഭൂമിശാസ്ത്രവും തെളിയിക്കുന്നത്. പാലക്കാടും മലപ്പുറവും മരുഭൂമിയാവുമെന്ന് പറയുന്നതു ശുദ്ധ അസംബന്ധമാണു്.
യാഥാത്ഥ്യം :-മരുഭൂമിയുണ്ടാവുന്നതു ഭൂമധ്യ രേഖക്കു രണ്ടു വശവും
# വാദം :-- ജല സംഭരണി ഭൂമി കുലുക്കത്തിനും തൻമൂലം വമ്പിച്ച നാശനഷ്ടങ്ങൾക്കും കാരണമാകും  
അക്ഷാംശം 25 നും 30-നും  ഇടയ്ക്കാണെന്നാണു ശാസ്ത്രീയമായ .പഠനവും ഭൂമിശാസ്ത്രവും തെളിയിക്കുന്നത്. പാലക്കാടും മലപ്പുറവും മരുഭൂമിയാവുമെന്ന് പറയുന്നതു ശുദ്ധ അസംബന്ധമാണു്.
യാഥാർത്ഥ്യം : --ഭൂമി കുലുക്കം അപകടകരമാം വിധം ഉണ്ടാവുന്ന പ്രദേശമല്ല നമ്മുടേത്. സൈലൻ്റ് വാലിക്കു അക്കാര്യത്തിൽ മറ്റു പദ്ധതി പ്രദേശങ്ങളുമായി ഒരു  വ്യത്യാസവുമില്ല എന്നാണു ആധികാരികമായ അഭിപ്രായം.  
6 വാദം :-- ജല സംഭരണി ഭൂമി കുലുക്കത്തിനും തൻമൂലം വമ്പിച്ച
# വാദം: - പദ്ധതി നടപ്പായാൽ മണ്ണൊലിപ്പുണ്ടാകും വനങ്ങൾനശിക്കും അങ്ങനെ വെള്ളപ്പൊക്കമുണ്ടാകും.
നാശനഷ്ടങ്ങൾക്കും കാരണമാകും  
യാഥാർത്ഥ്യം : - അണക്കെട്ട് നിർമ്മിച്ച് ജലം തടഞ്ഞു നിർത്തുന്നതുകൊണ്ടു വെള്ളപ്പൊക്കം തടയപ്പെടുകയും വരൾച്ച സമയത്തു വള്ളും ലഭ്യമാകുകയും ചെയ്യുന്നു. മണ്ണൊലിപ്പ് തടയുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാവുന്നതാണു.
യാഥാർത്ഥ്യം : --ഭൂമി കുലുക്കം അപകടകരമാം വിധം ഉണ്ടാവുന്ന പ്രദേ
# വാദം : -- വനങ്ങളും സസ്യങ്ങളും കുറയുക മൂലം പ്രാണവായു അന്തരീക്ഷത്തിൽ കുറയും
ശമല്ല നമ്മുടേത്. സൈലൻ്റ് വാലിക്കു അക്കാര്യത്തിൽ മറ്റു പദ്ധതി പ്രദേശങ്ങളുമായി ഒരു  വ്യത്യാസവുമില്ല എന്നാണു ആധികാരികമായ അഭിപ്രായം.  
യാഥാർത്ഥ്യം : -- ആകെ  അന്തരീക്ഷത്തിൽ ഉണ്ടാവുന്ന പ്രാണവായുവിൻറ 75% സമുദ്രത്തിലുള്ള സൂക്ഷ്മ സസ്യങ്ങളാണ് ഉല്പാദിപ്പിക്കുന്നത്. 15% ആമസോൺ വനങ്ങളും ബാക്കി ഭൂമുഖത്തുള്ള എല്ലാ സസ്യങ്ങളും കൂടി ഉല്പാദിപ്പിക്കുന്നു. സൈലൻറ് വാലിയിലെ 830  ഹെക്ടര്ർ വനം അതിൽ എത്രയോ ചെറിയ ഒരു ഭാഗമാണെന്ന് പറയേണ്ട ആവശ്യമില്ല. അല്ലെങ്കിൽത്തന്നെ 830 ഹെക്ടർ സ്ഥലത്തെ വനത്തിൽ നിന്നുണ്ടാവുന്ന തിൽ കൂടുതൽ പ്രാണവായു അതുകൊണ്ടുദ്ദേശിച്ചിട്ടുള്ള ജലസേചനം കൊ ണ്ടുണ്ടാകുന്ന 10,000 ഹെക്ടർ സ്ഥലത്തെ സസ്യജാലങ്ങളിൽ നിന്നും ലഭിക്കുന്നതാണ്.
7. വാദം: - പദ്ധതി നടപ്പായാൽ മണ്ണൊലിപ്പുണ്ടാകും വനങ്ങൾ
# വാദം :-സൈലൻ്റ് വാലിയിൽ ലോകത്താകെയുള്ള സിംഹവാലൻ കുരങ്ങുകളുടെ പകുതിയിലധികം കാണപ്പെടുന്നു . പദ്ധതിയുണ്ടായാൽ അവയ്ക്ക് വംശനാശം സംഭവിക്കാം. അങ്ങിനെ മനുഷ്യൻ്റെ പരിണാമപ്രക്രിയയിലെ ഒരു പ്രധാന കണ്ണി ഇല്ലാതാവും.
നശിക്കും അങ്ങനെ വെള്ളപ്പൊക്കമുണ്ടാകും.
യാഥാത്ഥ്യം :-സിംഹവാലൻ കുരങ്ങുകളെപ്പറ്റിയും അവയുടെ ജീവിത രീതിയെപ്പറ്റിയും പഠിച്ച് രേഖപ്പെടുത്തിയിട്ടുള്ള ആധികാ രികമായ റിപ്പോർട്ടിൽ പറയുന്നതു് - സൈലൻ്റ് വാലി, ഭവാനി പ്രദേശങ്ങളിൽ 60 എണ്ണവും - പശ്ചിമഘട്ടത്തിൻറ തെക്കേ അററത്തുള്ള അഷാംബൂ മലകളിൽ 195-ഉം ബാക്കിയുള്ള വനങ്ങളിൽ 1 50-ഉം ഉണ്ട് എന്നാണ്. പ്രത്യേക സംരക്ഷണം കൊടുത്താൽ അവ നശിക്കാതിരുന്നേക്കാവുന്ന ഒരേ ഒരു സ്ഥലം അഷാംബൂ മലകളാണ് . യാഥാർത്ഥ്യം ഇങ്ങനെയി രിക്കെ ഇതു ഒരു മനപ്പൂർവ വ്യാ ജ പ്രചരണം മാത്രമാണു്. മാത്രല്ല മാക്രോ ഏവലൂഷൻ്റെ പരമകോടിയിലെത്തിയി രിക്കുന്ന സിംഹവാലൻ കുരങ്ങ് ഇതു പോലെയുള്ള ഏതൊരു സ്പീഷീസിനെപ്പോലെയും അനിവാര്യമായ വംശനാശത്തി നു സ്വാഭാവികമായും വിധിക്കപ്പെട്ടി രിക്കുന്നവയാണ് , പരി ണാമപരമായ ഒരു പ്രകൃതി നിയമമാണ് ഇത്. അതു കൊണ്ട് അവയുടെ വംശനാശം നമുക്ക് പ്രകൃതി നിയമമനുസരിച്ച് പൂർണ്ണമായും എന്നെന്നേക്കും തടയാൻ സാധ്യമല്ല. എന്നാൽ വംശ നാശം താമസിപ്പിക്കാൻ ശാസ്ത്രീയമായ സംരക്ഷണ നടപടികൾ എടുക്കാവുന്നതാണ്.  
യാഥാർത്ഥ്യം : - അണക്കെട്ട് നിർമ്മിച്ച് ജലം തടഞ്ഞു നിർത്തുന്നതു
# വാദം : -സൈലൻറ് വാലിയിൽ മറ്റൊരു വനപ്രദേശത്തും കാണാത്ത തരത്തിലുള്ള ജന്തുസസ്യ സമ്പത്തുകൾ ഉണ്ട്. പദ്ധ
കൊണ്ടു വെള്ളപ്പൊക്കം തടയപ്പെടുകയും വരൾച്ച സമയത്തു വള്ളും ലഭ്യമാകുകയും ചെയ്യുന്നു. മണ്ണൊലിപ്പ് തടയുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാവുന്നതാണു.
8. വാദം : -- വനങ്ങളും സസ്യങ്ങളും കുറയുക മൂലം പ്രാണവായു
അന്തരീക്ഷത്തിൽ കുറയും
യാഥാർത്ഥ്യം : -- ആകെ  അന്തരീക്ഷത്തിൽ ഉണ്ടാവുന്ന പ്രാണവായുവി
ൻറ 75% സമുദ്രത്തിലുള്ള സൂക്ഷ്മ സസ്യങ്ങളാണ് ഉല്പാദിപ്പിക്കുന്നത്. 15% ആമസോൺ വനങ്ങളും ബാക്കി ഭൂമുഖത്തുള്ള എല്ലാ സസ്യങ്ങളും കൂടി ഉല്പാദിപ്പിക്കുന്നു. സൈലൻറ് വാലിയിലെ 830  ഹെക്ടര്ർ വനം അതിൽ എത്രയോ ചെറിയ ഒരു ഭാഗമാണെന്ന് പറയേണ്ട ആവശ്യമില്ല. അല്ലെങ്കിൽത്തന്നെ 830 ഹെക്ടർ സ്ഥലത്തെ വനത്തിൽ നിന്നുണ്ടാവുന്ന തിൽ കൂടുതൽ പ്രാണവായു അതുകൊണ്ടുദ്ദേശിച്ചിട്ടുള്ള ജലസേചനം കൊ ണ്ടുണ്ടാകുന്ന 10,000 ഹെക്ടർ സ്ഥലത്തെ സസ്യജാലങ്ങളിൽ നിന്നും ലഭിക്കുന്നതാണ്.
9 വാദം :-സൈലൻ്റ് വാലിയിൽ ലോകത്താകെയുള്ള സിംഹ
വാലൻ കുരങ്ങുകളുടെ പകുതിയിലധികം കാണപ്പെടുന്നു . പദ്ധതിയുണ്ടായാൽ അവയ്ക്ക് വംശനാശം സംഭവിക്കാം. അങ്ങിനെ മനുഷ്യൻ്റെ പരിണാമപ്രക്രിയയിലെ ഒരു പ്രധാന കണ്ണി ഇല്ലാതാവും.
യാഥാത്ഥ്യം :-സിംഹവാലൻ കുരങ്ങുകളെപ്പറ്റിയും അവയുടെ ജീവി
രീതിയെപ്പറ്റിയും പഠിച്ച് രേഖപ്പെടുത്തിയിട്ടുള്ള ആധികാ രികമായ റിപ്പോർട്ടിൽ പറയുന്നതു് - സൈലൻ്റ് വാലി, ഭവാനി പ്രദേശങ്ങളിൽ 60 എണ്ണവും - പശ്ചിമഘട്ടത്തിൻറ തെക്കേ അററത്തുള്ള അഷാംബൂ മലകളിൽ 195-ഉം ബാക്കിയുള്ള വനങ്ങളിൽ 1 50-ഉം ഉണ്ട് എന്നാണ്. പ്രത്യേക സംരക്ഷണം കൊടുത്താൽ അവ നശിക്കാതിരുന്നേക്കാവുന്ന ഒരേ ഒരു സ്ഥലം അഷാംബൂ മലകളാണ് . യാഥാർത്ഥ്യം ഇങ്ങനെയി രിക്കെ ഇതു ഒരു മനപ്പൂർവ വ്യാ ജ പ്രചരണം മാത്രമാണു്. മാത്രല്ല മാക്രോ ഏവലൂഷൻ്റെ പരമകോടിയിലെത്തിയി രിക്കുന്ന സിംഹവാലൻ കുരങ്ങ് ഇതു പോലെയുള്ള ഏതൊരു സ്പീഷീസിനെപ്പോലെയും അനിവാര്യമായ വംശനാശത്തി നു സ്വാഭാവികമായും വിധിക്കപ്പെട്ടി രിക്കുന്നവയാണ് , പരി ണാമപരമായ ഒരു പ്രകൃതി നിയമമാണ് ഇത്. അതു കൊണ്ട് അവയുടെ വംശനാശം നമുക്ക് പ്രകൃതി നിയമമനുസരിച്ച് പൂർണ്ണമായും എന്നെന്നേക്കും തടയാൻ സാധ്യമല്ല. എന്നാൽ വംശ നാശം താമസിപ്പിക്കാൻ ശാസ്ത്രീയമായ സംരക്ഷണ നടപടികൾ എടുക്കാവുന്നതാണ്.  
10. വാദം : -സൈലൻറ് വാലിയിൽ മറ്റൊരു വനപ്രദേശത്തും കാ
ണാത്ത തരത്തിലുള്ള ജന്തുസസ്യ സമ്പത്തുകൾ ഉണ്ട്. പദ്ധ
തിമൂലം അവ നമുക്കു നഷ്ടമാകും
തിമൂലം അവ നമുക്കു നഷ്ടമാകും
യാഥാർത്ഥ്യം : -സൈലൻറുവാലിയിൽ മാത്രമായി കാണപ്പെടുന്ന
യാഥാർത്ഥ്യം : -സൈലൻറുവാലിയിൽ മാത്രമായി കാണപ്പെടുന്ന ഒരു ജന്തുവി ൻ്റെ യോ സസ്യത്തിൻ്റെയോ പേര് ഒരു ശാസ്ത്ര ജ്ഞനും ഇതുവരെ രേഖപ്പെടു ത്തി യിട്ടില്ല. സൈലൻറ് വാലി വനങ്ങൾക്ക് മാത്രമായി അങ്ങിനെയൊന്നവകാശപ്പെടാൻ സാദ്ധ്യമല്ല.
ഒരു ജന്തുവി ൻ്റെ യോ സസ്യത്തിൻ്റെയോ പേര് ഒരു ശാസ്ത്ര ജ്ഞനും ഇതുവരെ രേഖപ്പെടു ത്തി യിട്ടില്ല. സൈലൻറ് വാലി വനങ്ങൾക്ക് മാത്രമായി അങ്ങിനെയൊന്നവകാശപ്പെടാൻ സാദ്ധ്യമല്ല.
# വാദം : - സൈലൻ്റ് വാലി വനങ്ങൾ 5 മുതൽ 15 കോടി വരെ വർഷങ്ങൾ പഴക്കമുള്ളവയാണ് . അതു കൊണ്ട് അവ സംരക്ഷിക്കണം.
11. വാദം : - സൈലൻ്റ് വാലി വനങ്ങൾ 5 മുതൽ 15 കോടി വരെ
യാഥാർത്ഥ്യം :-പശ്ചിമഘട്ടത്തിലെ എല്ലാ വനങ്ങളും സൈലൻറ് വാലി വനങ്ങളോളം തന്നെ പഴക്കമുള്ളവയാണ്. സൈലൻറ് വാലിയിൽത്തന്നെ 39000 ഹെക്ടർ വനങ്ങളിൽ 830 ഹെക്ടർ മാത്രമേ പ്രോജക്ട് മൂലം ഇല്ലാതാവുന്നുള്ളു, ബാക്കിയുള്ളവ പ്രത്യേക നിയമം മൂലം സ രക്ഷിക്കാവുന്നതാണ്.  
വർഷങ്ങൾ പഴക്കമുള്ളവയാണ് . അതു കൊണ്ട് അവ സംരക്ഷിക്കണം.
# വാദം : - പദ്ധതിയു ടെ പ്രവർത്തനകാലത്തുണ്ടാകുന്ന മനുഷ്യരുടെ
യാഥാർത്ഥ്യം :-പശ്ചിമഘട്ടത്തിലെ എല്ലാ വനങ്ങളും സൈലൻറ്
വാലി വനങ്ങളോളം തന്നെ പഴക്കമുള്ളവയാണ്. സൈലൻറ് വാലിയിൽത്തന്നെ 39000 ഹെക്ടർ വനങ്ങളിൽ 830 ഹെക്ടർ മാത്രമേ പ്രോജക്ട് മൂലം ഇല്ലാതാവുന്നുള്ളു, ബാക്കിയുള്ളവ പ്രത്യേക നിയമം മൂലം സ രക്ഷിക്കാവുന്നതാണ്.  
12.വാദം : - പദ്ധതിയു ടെ പ്രവർത്തനകാലത്തുണ്ടാകുന്ന മനുഷ്യരുടെ
ക്രമാതീതമായ കയ്യേറ്റം മൂലം വനം നശീകരണവും , മണ്ണൊലിപ്പും തത്ഫലമായി നാശനഷ്ടങ്ങളും ഉണ്ടാകും.
ക്രമാതീതമായ കയ്യേറ്റം മൂലം വനം നശീകരണവും , മണ്ണൊലിപ്പും തത്ഫലമായി നാശനഷ്ടങ്ങളും ഉണ്ടാകും.
യാഥാർത്ഥ്യം : -മനുഷ്യരുടെ പ്രവർത്തനങ്ങൾ എല്ലാവരുടേയും സഹ
യാഥാർത്ഥ്യം : -മനുഷ്യരുടെ പ്രവർത്തനങ്ങൾ എല്ലാവരുടേയും സഹ
കരണങ്ങളോടും, പരിതസ്ഥിതി സംരക്ഷണ നിയമത്തി
കരണങ്ങളോടും, പരിതസ്ഥിതി സംരക്ഷണ നിയമത്തി
ൻ്റെ  സഹായത്തോടെയും നിയന്ത്രിക്കാവുന്നതാണ്. നിയ മത്തെ പുച്ഛിച്ച് തള്ളുന്നതിൽ കാര്യമില്ല. ന ഥാർത്ഥത്തിൽ പരിതസ്ഥിതി സംരക്ഷണ നിയമം വന്നതിനു ശേഷമാണു അവിടെ വനം കയ്യേറ്റം നടന്നിട്ടുള്ളതു തന്നെ. അതിൻ്റെ  കാര്യക്ഷമമായ നടത്തിപ്പുണ്ടെങ്കിൽ പ'ദ്ധതി മൂലം വനം നശിപ്പിക്കപ്പെടുകയില്ല. പ്രത്യുത വനസമ്പത്ത് കൂടുതൽ നഷ്ട പ്പെടുത്താതെ പുഷ്ടിപ്പെടുത്താവുന്നതാണ് (ഉദാ:-തേക്കടി)
ൻ്റെ  സഹായത്തോടെയും നിയന്ത്രിക്കാവുന്നതാണ്. നിയ മത്തെ പുച്ഛിച്ച് തള്ളുന്നതിൽ കാര്യമില്ല. ന ഥാർത്ഥത്തിൽ പരിതസ്ഥിതി സംരക്ഷണ നിയമം വന്നതിനു ശേഷമാണു അവിടെ വനം കയ്യേറ്റം നടന്നിട്ടുള്ളതു തന്നെ. അതിൻ്റെ  കാര്യക്ഷമമായ നടത്തിപ്പുണ്ടെങ്കിൽ പ'ദ്ധതി മൂലം വനം നശിപ്പിക്കപ്പെടുകയില്ല. പ്രത്യുത വനസമ്പത്ത് കൂടുതൽ നഷ്ട പ്പെടുത്താതെ പുഷ്ടിപ്പെടുത്താവുന്നതാണ് (ഉദാ:-തേക്കടി)
4. പദ്ധതി കൊണ്ടുള്ള പ്രയോജനങ്ങൾ ചുരുക്കത്തിൽ
==പദ്ധതി കൊണ്ടുള്ള പ്രയോജനങ്ങൾ ചുരുക്കത്തിൽ==
കേരളത്തിൽ ഏററവും പ്രധാനപ്പെട്ട പ്രകൃതി സമ്പത്തു ഏതെന്നു ചാദിച്ചാൽ അതിൻ്റെ  ഉത്തരം ജലസമ്പത്ത് എന്നാണ്. ഈ ജല സമ്പത്ത് കേരളത്തിലെ ജനങ്ങൾക്കു വേണ്ടി പ്രയോജനപ്പെടുത്തുന്നതിൻ്റെ  ഭാഗായി സൈലൻറുവാലി ജല വെദ്യത പദ്ധതി ഉപകരിക്കുന്നു. ഈ ജലസമ്പത്ത് ഇപ്പോൾ കേരളം കേരളീയർക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നില്ലെങ്കിൽ ഇനിയും എപ്പോഴെങ്കിലും ഉപയോഗപ്പെടുത്തുവാൻ സാധിക്കുമോ എന്ന കാര്യം നദീ ജല വിനി യോഗത്തെ സംബന്ധിച്ച് അതി വിദൂര ഭാവിയിൽ വന്നേക്കാവുന്ന സംഭവ വികാസങ്ങളുടെ വെളിച്ചത്തിൽ ശ്രദ്ധാപൂർവ്വം പരിഗണി ക്കപ്പെടേണ്ടതാണ്.
കേരളത്തിൽ ഏററവും പ്രധാനപ്പെട്ട പ്രകൃതി സമ്പത്തു ഏതെന്നു ചാദിച്ചാൽ അതിൻ്റെ  ഉത്തരം ജലസമ്പത്ത് എന്നാണ്. ഈ ജല സമ്പത്ത് കേരളത്തിലെ ജനങ്ങൾക്കു വേണ്ടി പ്രയോജനപ്പെടുത്തുന്നതിൻ്റെ  ഭാഗായി സൈലൻറുവാലി ജല വെദ്യത പദ്ധതി ഉപകരിക്കുന്നു. ഈ ജലസമ്പത്ത് ഇപ്പോൾ കേരളം കേരളീയർക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നില്ലെങ്കിൽ ഇനിയും എപ്പോഴെങ്കിലും ഉപയോഗപ്പെടുത്തുവാൻ സാധിക്കുമോ എന്ന കാര്യം നദീ ജല വിനി യോഗത്തെ സംബന്ധിച്ച് അതി വിദൂര ഭാവിയിൽ വന്നേക്കാവുന്ന സംഭവ വികാസങ്ങളുടെ വെളിച്ചത്തിൽ ശ്രദ്ധാപൂർവ്വം പരിഗണി ക്കപ്പെടേണ്ടതാണ്.
1 ഈ പദ്ധതിയിൽ നിന്നും ആണ്ടു തോറും 52.5 കോടി യൂണിററു
1 ഈ പദ്ധതിയിൽ നിന്നും ആണ്ടു തോറും 52.5 കോടി യൂണിററു
171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8841" എന്ന താളിൽനിന്ന് ശേഖരിച്ചത്