അജ്ഞാതം

"സൈലൻറ് വാലി ജലവൈദ്യുതപദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 26: വരി 26:
കേരളത്തിലെ ഏററവും വലിയ നദികളിലൊന്നാണു ഭാരതപ്പുഴ. അതിൻ്റെ ഒരു പോഷകനദിയായ തുത്താപ്പുഴയുടെ പ്രധാന ശാഖയായ കുന്തിപ്പുഴയിലെ വെള്ളച്ചാട്ടത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാണു സൈലൻറ് വാലി പദ്ധതി രൂപ പ്പെടുത്തിയിട്ടുള്ളതു്. ഈ പദ്ധതി പാലക്കാടു ജില്ലയിലാണ്. പാലക്കാട് ടൗണിൽ നിന്നും 45 കി മീ ദൂരമാണു പദ്ധതി പ്രദേശത്തേയ്ക്ക് ഉള്ളത്. കുന്തിപ്പുഴയ്ക്കു കുറുകെ നിർമ്മിക്കാനുദ്ദേശിക്കുന്ന 131 മീററർ ഉയരത്തിലുള്ള ആർച്ച് ഡാം ആണു് ഇതിൻറെ പ്രധാന സവിശേഷത. ഇതുമൂലം ഉണ്ടാവുന്ന ജലസംഭരണിയിൽ 37 ദശലക്ഷം ഘനമീററർ വെള്ളം തടഞ്ഞുനിർത്തുന്നു. സമുദ്രനിരപ്പിൽ നിന്നും 979 മീററർ ഉയരത്തിലുള്ളതും ഉപരിതലത്തിൽ 830 ഹെക്ടർ വിസ്തീർണ്ണം ഉള്ളതുമായ ജലസംഭരണി 39000 ഹെക്ടർ വിസ്തീർണ്ണമുള്ള തുടർച്ചയായി കിടക്കുന്ന ഒരു റിസർവ് വന പ്രദേശത്തിൻറ ഒരു കോണിൽ സ്ഥിതി ചെയ്യുന്നു. സൈലൻറ് വാലി എന്നു വിളിക്കപ്പെടുന്ന വനപ്രദേശം ഉദ്ദേശം 8952 ഹെക്ടർ വരും. ജല സം ഭരണിയിൽനിന്നും 4000 മീററർ നീളമുള്ള ടണൽ, പെൻസ്റ്റോക്കു ഉരുക്കുകൾ (സ്റ്റീൽ പൈപ്പ് ലയിൻ) തുടങ്ങിയവയിൽ കൂടി വെള്ള “തത്തേങ്ങലം' എന്ന സ്ഥലത്തുള്ള വൈദ്യത നിലയത്തിലെത്തുന്നു ഇവിടെ സമുദ്രനിരപ്പിൽ നിന്നുമുള്ള ഉയരം 93 മീററർ ആണ്. സൈലൻറ് വാലിയിൽ നിന്നും തത്തേങ്ങലത്തേക്കുള്ള 885 മീററർ ജല പതനത്തിലുള്ള ശക്തി വൈദ്യുതനിലയത്തിൽ വിദ്യുച്ഛക്തിയായി മാറുന്നു. അങ്ങനെ വർഷം തോറും 522 ദശലക്ഷം യൂണിററ് വിദ്യുച്ഛക്തി ലഭിക്കുന്നു. 60 M W വീതം ഉൽപാദനശക്തിയുള്ള 4 മെഷീനുകളാണു ഇവിടെ സ്ഥാപിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്. വൈദ്യു തോൽപാദനം  കഴിഞ്ഞ് കുന്തിപ്പുഴയിൽ തന്നെ പതിക്കുന്ന ജലം പാലക്കാട്, മലപ്പുറം ജില്ലകളിൽ ഏതാണ്ടു 1000 ഹെക്ടർ സ്ഥലത്ത് ജലസേചനത്തിനായി ഉപയോഗിക്കുന്നു. ഇതുമൂലം 30, 000 ടൺ ഭക്ഷ്യധാന്യം ആണ്ടുതോറും കൂടുതൽ വിളയിക്കാമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. 58 കോടി രൂപ അടങ്കൽ ചിലവുവരുന്ന ഈ പദ്ധതിക്കു വണ്ടി കേരള ഇലക്ട്രിസിററി ബോർഡ് ഇതുവരെ 2.5 കോടി രൂപ ചിലവഴിച്ചു കഴിഞ്ഞിരിക്കുന്നു.

==പദ്ധതിയുടെ പാതയിലെ നാഴികക്കല്ലുകൾ==
==പദ്ധതിയുടെ പാതയിലെ നാഴികക്കല്ലുകൾ==
# 1973 ഫെബ്രുവരി മാസത്തിൽ പ്ലാനിംഗ് കമ്മീഷൻ
# 1973 ഫെബ്രുവരി മാസത്തിൽ പ്ലാനിംഗ് കമ്മീഷൻ സൈലൻറ് വാലി പദ്ധതി നടപ്പാക്കുന്നതിനുള്ള അനുവാദം നൽകി
സൈലൻറ് വാലി പദ്ധതി നടപ്പാക്കുന്നതിനുള്ള അനുവാദം നൽകി
# അതിൻ്റെ പ്രാരംഭ ജോലികൾ 1973-74 ൽ തന്നെ കേരള സ്റ്റേററ് ഇലക്ട്രിസിററി ബോർഡ് ആരംഭിച്ചു.

# പദ്ധതി നടത്തിപ്പിനാവശ്യമായ പണം ലഭിക്കായ്കയാൽ താമസം വിനാ ജോലി നിർത്തി വയ് ക്കേണ്ടി വന്നു. സ്റ്റേററിൻ്റെ വൈദ്യുതോല്പാദന പദ്ധതി വിഹിതത്തിൻ്റെ മുന്തിയ പങ്കും ഇടുക്കി പദ്ധതിയുടെ പൂർത്തീകരണം ലക്ഷ്യമാക്കി ചിലവാ ക്കേണ്ടി വന്നതു കാരണം സൈലൻറ് വാലി പദ്ധതിക്കാവശ്യമായ ധനവിഹിതം ലഭിച്ചില്ല.  

വരി 44: വരി 43:
#  സൈലൻറു വാലി പദ്ധതി നടപ്പിലാക്കരുതെന്നും വാദിക്കുന്ന എല്ലാവിധ ശക്തികളും ഒന്നിച്ചു ചേർന്നു നടത്തിയ സമ്മർദ്ദത്തിൻ്റെ ഫലമായി മുൻ കേന്ദ്ര ഗവൺമെൻ്റ്  തിരഞ്ഞെടുപ്പു കഴിഞ്ഞ് പുതിയ ഗവൺമെൻ്റുകൾ അധികാരത്തിൽ വന്ന് ഈ പ്രശ്നത്തെപ്പറ്റി  പുനർ ചിന്തനും ചെയ്ത് തീരുമാനമെടുക്കുന്നതുവരെ സൈലൻ്റ് വാലി പദ്ധതിയുടെ എല്ലാ ജോലികളും നിർത്തിവയ്ക്കാൻ സംസ്ഥാന ഗവൺ മെൻറിനെ ഉപദേശിച്ചു.

# അങ്ങിനെ വീണ്ടും സൈലൻ്റ് വാലിയിലെ ജോലികൾ ജനുവരി മാസം മുതൽ നിർത്തിവെച്ചു.

==പദ്ധതിയെ എതിർക്കുന്നവരുടെ വിദമുഖങ്ങളും അവ സംബന്ധിച്ച യാഥാർത്ഥ്യങ്ങളും==

171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8845" എന്ന താളിൽനിന്ന് ശേഖരിച്ചത്