അജ്ഞാതം

"സൈലൻറ് വാലി ജലവൈദ്യുതപദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
വരി 86: വരി 86:
ഈ രീതിയിലുള്ള വൈദ്യുതി നിർമ്മാണം പ്രായോഗിക മേഖലകളിൽ എത്തിയിട്ടില്ല.

# പാലക്കാട്, മലപ്പുറം ജില്ലകളിൽ കുഴൽക്കിണർ വഴി ഭൂഗർഭജലം ഉപയോഗിച്ച് ജലസേചനം നടത്തണം. യഥാർത്ഥ അപകടത്തെ ക്ഷണിച്ചു വരുത്തുകയാവും ഫലം.

(1) കുഴൽ കിണറിൽ നിന്നും ജലം മുകളിലെത്തണമെങ്കിൽ വിദ്യുച്ഛക്തി വേണം.  

(ii) തുടർച്ചയായി ജലം പമ്പു ചെയ്തെടുക്കുന്നതു മൂലം ഭൂഗർഭ ജലവിതാനം താഴുന്നതാണ്. അതു മൂലം ഭൂമിയുടെ ഉപരിതലത്തിനും താഴ്ച സംഭവിക്കും. മെക്സിക്കോ സിററിയിൽ സംഭവിച്ചതുപോലെ.  

iii) വലിയ വൃക്ഷങ്ങൾ ഉണക്കു സമയത്ത് കരിഞ്ഞു പോവാതെ നിൽക്കുന്നതും അവയുടെ വേരുകൾ ഭൂഗർഭജല വിതാനത്തിലെത്തി ജലം വലിച്ചെടുക്കുന്നതു കൊണ്ടാണ്.  ജലവിതാനം താഴ്ന്നാൽ ആ സൗകര്യം ഇല്ലാതാവും. വനങ്ങൾ ഉണങ്ങും. ഇക്കോളജിക്കൽ ബാലൻസിനുള്ള യഥാർത്ഥ അപകടം ഇങ്ങനെയാണ് ഉണ്ടാവുക.

171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8852" എന്ന താളിൽനിന്ന് ശേഖരിച്ചത്