അജ്ഞാതം

"സൈലൻറ് വാലി പദ്ധതി പരിഷത്തിൻറെ നിലപാടും വിശദീകരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 24: വരി 24:

==സൈലൻറ് വാലി പദ്ധതി പരിഷത്തിൻറെ നിലപാടും വിശദീകരണവും==
സൈലൻറ് വാലി ജലവൈദ്യുത പദ്ധതിയോടുള്ള കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സമീപനത്തെക്കുറിച്ച് തെറ്റിദ്ധാരണകളുണ്ടാക്കുന്ന ഒട്ടേറെ ആരോപണ-പ്രചാരണങ്ങൾ അഴിച്ചുവിടപ്പെട്ടിരിക്കുകയാണ്. ഒരുകാലത്ത് പരിഷ ത്തിൽ സാമൂഹ്യ വിപ്ലവത്തിനുള്ള സഖ്യ ശക്തികളെ കണ്ടിരുന്നവർ ഇന്നതിനെ അമേരിക്കൻ സാമ്രാജ്യത്വ ത്തിൻറ പിണിയാളു കളായി ചിത്രീകരിക്കുന്നു. പരിഷത്ത് എല്ലാ വികസനങ്ങൾ ക്കും എതിരാണെന്നും ശാസ്ത്രസാഹിത്യകാരന്മാരുടെ വാദങ്ങൾ യുക്തിക്കും ശാസ്ത്രത്തിനും സത്യത്തിനും നിരക്കാത്തതാണെന്നും' വാദിക്കുന്ന ഇവർ പ രിഷത്തിനേയും പരിഷത്തിന്റെ സമീപനത്തേയും വികൃതപ്പെടു ത്തുകയാ ണ് ചെയ്യുന്നത്. തൃശൂരിൽ ചേർന്ന പരിഷത്തിന്റെ 17-ാം വാർഷിക സമ്മേളനം ഇതു സംബന്ധിച്ച് അംഗീകരിച്ച പ്രമേയത്തിന്റെ സാരാം ശം താഴെക്കൊടുക്കുന്നു .

കേരള ശാസ്ത്രസാഹിത്യപരിഷത്ത് സൈലൻറ് വാലി പ്രശ്ന ത്തിൽ കൈക്കൊണ്ട നിലപാടിനും കേരളത്തിലെ ബഹുജനങ്ങൾ വ്യാപ കമായ അംഗീകാരവും പിന്തുണയും നൽകിയിട്ടുണ്ടു് . ഇദംപ്രഥമമായാ ണ് ഒരു വികസന പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചർച്ച ഇത്രയും വലിയ വിവാദ വിഷയമായിത്തീരുന്നത്. ഇതിൽ സാമാന്യജനങ്ങൾ ക്കുള്ള പങ്ക് എത്ര എടുത്തുപറഞ്ഞാലും അധികമാവില്ല. ബഹുജന വികാരത്തെ മാനിച്ച് പദ്ധതിക്കെതിരായി ഉയർന്നു വന്നിട്ടുള്ള ശാസ്ത്രീയ വാദ മുഖങ്ങൾ സഗൗരവം പരിഗണിക്കാമെന്ന കേരള സംസ്ഥാന ഗവണ്മെൻറി ൻറ പ്രഖ്യാപനം സ്വാഗതാർഹമാണ്.

പരിഷത്ത് വികസന പ്രവർത്തനങ്ങൾക്കെല്ലാം എതിരാണെന്ന പ്രചാരണം സൈലന്റ് വാലി പ്രശ്നത്തെക്കുറിച്ചുള്ള തർക്കത്തിൽ ചിലർ ഉന്നയിച്ചു കാണുന്നു . പരിഷത്തിന്റെ ഇന്നേ വരെയുള്ള പ്രവർത്തന ചരിത്രം അറിയുന്നവർ ആരും ഇതു വിശ്വസിക്കില്ല. ജനങ്ങളെ പ്രതികൂല മായി ബാധിക്കുന്ന പ്രശ്നങ്ങളിൽ പരിഷത്ത് ശക്തമായി രംഗത്തിറങ്ങും. അതാണു പരിഷത്തിന്റെ പാരമ്പര്യം.

ഗ്രാമതല വികസന പ്രവർത്തനങ്ങൾക്കു വേണ്ടി രൂപീകരിച്ച ഗ്രാമശാസ്ത്ര സമിതികളുടെ പ്രവർത്തനം ജനജീവിതത്തെ ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ മുന്നോട്ടു കൊണ്ടു വരികയുണ്ടായി. അവയിലാദ്യത്തേതാണു കുട്ടനാട് പദ്ധതി. കുട്ടനാട് വികസന പദ്ധതി നടപ്പാക്കിയ തിന്റെ ഫലമായി അവിടത്തെ വിവിധ വിഭാഗം ജനങ്ങൾ അനുഭവിച്ചു വരുന്ന പ്രയാ സങ്ങളെപ്പററി പരിഷത്ത് പഠിക്കുകയും അവ യ്ക്ക് പരിഹാര മാർഗങ്ങൾ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. അതു പോലെ മാവൂർ റയോൺ സ് ഫാക്ടറി വരുത്തിവച്ച മലിനീകരണ പ്രശ്നത്തെപ്പറ്റി പഠിക്കുകയും അതിനെതിരായ ജനങ്ങളുടെ സമരത്തിൽ സജീവമായ പങ്കുവഹിക്കുകയും ചെയ്തുവരുന്നു . ഈ സന്ദർഭങ്ങളിലൊന്നും തന്നെ പരിഷത്ത് വികസന വിരുദ്ധമായ നിലപാടെടുത്തതായി ആരും വിധിയെഴുതുകയുണ്ടായില്ല. പരിഷത്ത് വികസന പ്രവർത്തനങ്ങൾക്ക് ഒരിക്കലും എതിരല്ല. ബഹുജനങ്ങൾക്കും വ്യാപകമായ വിന വരുത്തി വക്കുന്ന പ്രവർത്തനങ്ങളെയാണു പരിഷത്ത് എതിർത്തിട്ടുള്ളത്. ഇതേ മാനദണ്ഡം തന്നെയാണു പരിഷത്ത് സൈലൻറ് വാലി പ്രശ്നത്തിലും സ്വീകരിച്ചിട്ടുള്ളത്. ഈ പദ്ധതിയെക്കുറിച്ചുള്ള പരിഷത്തിന്റെ നില പാടിൽ യുക്തിയും ശാസ്ത്രവും സത്യവും കാണാത്തവർ ഗ്വാളിയർ റയോൺസ് നടത്തുന്ന പരിസര മലിനീകരണത്തെ പരോക്ഷമായെങ്കിലും ന്യായീ കരിക്കുന്നവരായിരിക്കണം.

ഏതൊരു പ്രശ്നത്തിനും ശാസ്ത്രീയാടിസ്ഥാനത്തിൽ ഒന്നിലധികം പരിഹാരമാർഗങ്ങൾ ഉണ്ടാകും . അവയിൽ ഏതാണു തങ്ങൾക്കും ഏററവും ഉപകാരപ്രദവും ഉപദ്രവരഹിതവും ആയത് എന്ന അടിസ്ഥാന ത്തിലാണു ഓരോരുത്തരും തീരുമാനമെടുക്കുന്നത് . സൈലൻറ് വാലി പ്രശ്നത്തിലും വിവിധ പരിഹാര മാർഗങ്ങൾ നിർദേശിക്കപ്പെട്ടിട്ടുള്ളത് ഈ അടിസ്ഥാനത്തിലാണ്. അവയിൽ ജനങ്ങളുടെ താല്പര്യങ്ങൾ സംര ക്ഷിക്കുന്ന പരിഹാരമാർഗമാണു പരിഷത്ത് സ്വീകരിച്ചിട്ടുള്ളത്. പാലക്കാട്-മലപ്പുറം ജില്ലകളിലെ ജനങ്ങൾക്കും ഹ്രസ്വകാലാടിസ്ഥാന ത്തിലും ദീർഘകാലാടിസ്ഥാനത്തിലും ഇപ്പോഴത്തെ പദ്ധതിയെക്കാൾ എത്രയോ മെച്ചപ്പെട്ട ബദൽ നിർദേശങ്ങളാണു പരിഷത്ത് മുന്നോട്ടു വെച്ചിട്ടുള്ളത്.

' സൈലൻറ് വാലി ജലവൈദ്യുത പദ്ധതി ഏതാനും വർഷത്തേക്കു മാത്രമേ കാര്യമായ തോതിൽ തൊഴിലവസരം സൃഷ്ടിക്കൂ. വൈദ്യത നിലയം പ്ര വർത്തനമാരംഭിച്ചു കഴിഞ്ഞാൽ പിന്നെ വളരെക്കുറച്ചു പേർക്കേ തൊഴിൽ ലഭിക്കൂ. എന്നാൽ പാലക്കാട് മലപ്പുറം ജില്ലകളിൽ വ്യാപക മായി വിദ്യുച്ഛക്തി എത്തിക്കുന്നതിനും ജലസേചനാർഥം 10,000 പമ്പു സെററുകൾ സ്ഥാപിക്കുന്നതിനും ഏറെക്കാലമായി പറഞ്ഞു കേൾക്കുന്ന വാളയാറിലെ മലബാർ സിമൻറ് ഫാക്ടറി എത്രയും വേഗം പൂർത്തീകരിക്കുന്നതിനും മണ്ണാർക്കാട് പ്രദേശത്തും അനുയോജ്യമായ മററു വ്യവസാ യങ്ങൾ ആരംഭിക്കുന്നതിനും നടപടി എടുക്കുന്ന പക്ഷം എത്രയോ കൂടുതൽ തൊഴിലവസരങ്ങൾ അവിടെ ലഭ്യമാകും . ഇതായിരിക്കും പാലക്കാട് മലപ്പുറം ജില്ലകൾക്ക് കൂടുതൽ അനുയോജ്യം.
സൈലൻറ് വാലി ജലവൈദ്യുത പദ്ധതി ഏതാനും വർഷത്തേക്കു മാത്രമേ കാര്യമായ തോതിൽ തൊഴിലവസരം സൃഷ്ടിക്കൂ. വൈദ്യത നിലയം പ്ര വർത്തനമാരംഭിച്ചു കഴിഞ്ഞാൽ പിന്നെ വളരെക്കുറച്ചു പേർക്കേ തൊഴിൽ ലഭിക്കൂ. എന്നാൽ പാലക്കാട് മലപ്പുറം ജില്ലകളിൽ വ്യാപക മായി വിദ്യുച്ഛക്തി എത്തിക്കുന്നതിനും ജലസേചനാർഥം 10,000 പമ്പു സെററുകൾ സ്ഥാപിക്കുന്നതിനും ഏറെക്കാലമായി പറഞ്ഞു കേൾക്കുന്ന വാളയാറിലെ മലബാർ സിമൻറ് ഫാക്ടറി എത്രയും വേഗം പൂർത്തീകരിക്കുന്നതിനും മണ്ണാർക്കാട് പ്രദേശത്തും അനുയോജ്യമായ മററു വ്യവസാ യങ്ങൾ ആരംഭിക്കുന്നതിനും നടപടി എടുക്കുന്ന പക്ഷം എത്രയോ കൂടുതൽ തൊഴിലവസരങ്ങൾ അവിടെ ലഭ്യമാകും . ഇതായിരിക്കും പാലക്കാട് മലപ്പുറം ജില്ലകൾക്ക് കൂടുതൽ അനുയോജ്യം.
സൈലൻറ് വാലി കാടുകൾക്കും വിശേഷമായ തനിമയൊന്നും ഇല്ലെന്നും ആ കാടുകൾ പാലക്കാട്-മലപ്പുറം ജില്ല കളുടെ കാലാവസ്ഥയെ ഒട്ടും തന്നെ സ്വാധീനിക്കുന്നില്ലെന്നും അവിടം അമൂല്യമായ ജീൻ കുലവറയൊ ന്നുമല്ലെന്നും, പദ്ധതി നടപ്പാക്കിയാൽ പോലും കാടുകൾ നശിക്കുന്നതല്ലെ. ന്നും, പദ്ധതി അവിടത്തെ പരിസ്ഥിതി സന്തുലനത്തിൽ ഒരു മാറ്റവും വ രുത്തുന്നതല്ലെന്നും മറ്റുമുള്ള വാദങ്ങൾ അശാസ്ത്രീയവും യുക്തിക്കു നിരക്കാത്തതും ആണ് . പദ്ധതിയെ അന്ധമായി അനുകൂലിക്കുക എന്ന ലക്ഷ്യം മാത്രമാണു ഈ വാദങ്ങൾക്കു പിന്നിലുള്ളത്.

സി. ഐ. എ. പോലുള്ള ചാര സംഘടനകളിൽ നിന്നും പരിഷത്ത് പണം വാങ്ങിച്ചുവെന്നും മറ്റുമുള്ള ആരോപണങ്ങളെ അവയർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയേണ്ടതേ ഉള്ളൂ.

171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8879" എന്ന താളിൽനിന്ന് ശേഖരിച്ചത്