171
തിരുത്തലുകൾ
വരി 35: | വരി 35: | ||
സൈലൻറ് വാലിക്കാടുകളിൽ നിന്നും വ്യാപകമായ തോതിൽ തടിമോഷണം നടത്തുന്നതായി ആരോപണമുണ്ട്. പദ്ധതിയുടെ ഭാഗമാ യി ഉണ്ടാക്കിയ റോഡിലുടെയാണു തടിമോഷണം നടത്തുന്നതും. അവിടെ അനധികൃതമായി കഞ്ചാവ് കൃഷിചെയ്യുന്നുണ്ടെന്നു പറയുന്നു . അ തിനെതിരെ നടപടി എടുക്കേണ്ട ഉദ്യോഗസ്ഥർ തന്നെയാണ് ഇതു പറ യുന്നത്. തടി മോഷണക്കാരേയും കഞ്ചാവുകൃഷിക്കാരേയും സംരക്ഷിക്കു കയെന്നതും പരിഷത്തിന്റെ ലക്ഷ്യമല്ല; താല്പര്യവുമല്ല . ഇതു തടയേണ്ട ബാധ്യത ബന്ധപ്പെട്ട ഗവണ്മെൻറു വകുപ്പുകൾക്കാണ്. | സൈലൻറ് വാലിക്കാടുകളിൽ നിന്നും വ്യാപകമായ തോതിൽ തടിമോഷണം നടത്തുന്നതായി ആരോപണമുണ്ട്. പദ്ധതിയുടെ ഭാഗമാ യി ഉണ്ടാക്കിയ റോഡിലുടെയാണു തടിമോഷണം നടത്തുന്നതും. അവിടെ അനധികൃതമായി കഞ്ചാവ് കൃഷിചെയ്യുന്നുണ്ടെന്നു പറയുന്നു . അ തിനെതിരെ നടപടി എടുക്കേണ്ട ഉദ്യോഗസ്ഥർ തന്നെയാണ് ഇതു പറ യുന്നത്. തടി മോഷണക്കാരേയും കഞ്ചാവുകൃഷിക്കാരേയും സംരക്ഷിക്കു കയെന്നതും പരിഷത്തിന്റെ ലക്ഷ്യമല്ല; താല്പര്യവുമല്ല . ഇതു തടയേണ്ട ബാധ്യത ബന്ധപ്പെട്ട ഗവണ്മെൻറു വകുപ്പുകൾക്കാണ്. | ||
സൈലൻറ് വാലി വനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവർ തടിമോഷണക്കാരുടേയും കഞ്ചാവുകൃഷിക്കാരുടേയും കൂട്ടാളികളാണെന്ന ആരോപണം ആടിനെ പട്ടിയാക്കലാണ് . | സൈലൻറ് വാലി വനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവർ തടിമോഷണക്കാരുടേയും കഞ്ചാവുകൃഷിക്കാരുടേയും കൂട്ടാളികളാണെന്ന ആരോപണം ആടിനെ പട്ടിയാക്കലാണ് . | ||
വിശദീകരണം | |||
==വിശദീകരണം== | |||
വികസനത്തോടുള്ള ജനകീയ സമീപനം , വിവിധ ജന വിഭാഗങ്ങളു ടെ വ്യത്യസ്ത താല്പര്യങ്ങൾ തമ്മിലുള്ള സംഘട്ടനം , പാലക്കാട്-മലപ്പുറം ജില്ലകളുടെ വികസനം , മലബാറിനു വൈദ്യുതി നൽകൽ , കേരളത്തി | വികസനത്തോടുള്ള ജനകീയ സമീപനം , വിവിധ ജന വിഭാഗങ്ങളു ടെ വ്യത്യസ്ത താല്പര്യങ്ങൾ തമ്മിലുള്ള സംഘട്ടനം , പാലക്കാട്-മലപ്പുറം ജില്ലകളുടെ വികസനം , മലബാറിനു വൈദ്യുതി നൽകൽ , കേരളത്തി | ||
ന്റെ വൈദ്യുതി വികസന നയം തുടങ്ങിയ പല കാര്യങ്ങളും ഈ ചർച്ച യിലൂടെ പൊന്തിവന്നിട്ടുണ്ട്. സൈലൻറ് വാലി പ്രശ്നത്തിലെ തീരുമാനം എന്തായാലും ഈ തർക്കം അവിടം കൊണ്ടും അവസാനിക്കാൻ പോകു ന്നില്ല. ഇന്ത്യയിൽ ഇതേവരെ സ്വീകരിച്ചു പോന്നിട്ടുള്ള ആസൂത്രണത്തിൻെറ അടിസ്ഥാന പ്രമാണങ്ങൾ സുഷ്മപരിശോധനക്കു വിധേയമാക്കുകയും അങ്ങനെ തികച്ചും ശാസ്ത്രീയമായ സമീപനം കൈക്കൊള്ളുകയും ചെയ്യുന്നതുവരെ ഇതു തുടരും . ഈ ചർച്ചയുടെ ഫലമായി, എന്താണു ശാസ്ത്രം , എന്താണ് ശാസ്ത്രീയ അഭിപ്രായം എങ്ങനെയാണ് അവ ശരിയോ തെറേറാ എന്നു പരിശോധിക്കുന്നത് മുതലായ കാര്യങ്ങളും തർക്ക വിഷയങ്ങളായി തീർന്നിട്ടുണ്ട് . | ന്റെ വൈദ്യുതി വികസന നയം തുടങ്ങിയ പല കാര്യങ്ങളും ഈ ചർച്ച യിലൂടെ പൊന്തിവന്നിട്ടുണ്ട്. സൈലൻറ് വാലി പ്രശ്നത്തിലെ തീരുമാനം എന്തായാലും ഈ തർക്കം അവിടം കൊണ്ടും അവസാനിക്കാൻ പോകു ന്നില്ല. ഇന്ത്യയിൽ ഇതേവരെ സ്വീകരിച്ചു പോന്നിട്ടുള്ള ആസൂത്രണത്തിൻെറ അടിസ്ഥാന പ്രമാണങ്ങൾ സുഷ്മപരിശോധനക്കു വിധേയമാക്കുകയും അങ്ങനെ തികച്ചും ശാസ്ത്രീയമായ സമീപനം കൈക്കൊള്ളുകയും ചെയ്യുന്നതുവരെ ഇതു തുടരും . ഈ ചർച്ചയുടെ ഫലമായി, എന്താണു ശാസ്ത്രം , എന്താണ് ശാസ്ത്രീയ അഭിപ്രായം എങ്ങനെയാണ് അവ ശരിയോ തെറേറാ എന്നു പരിശോധിക്കുന്നത് മുതലായ കാര്യങ്ങളും തർക്ക വിഷയങ്ങളായി തീർന്നിട്ടുണ്ട് . | ||
വരി 41: | വരി 42: | ||
ഓരോരോ കാലത്തും ശാസ്ത്രത്തേയും സാങ്കേതികവിദ്യകളേയും തങ്ങൾക്കു പ്രയോജനപ്പെടുത്തുവാൻ വേണ്ടി വിവിധ ജന വിഭാഗങ്ങൾ തമ്മിൽ മത്സരം നടന്നിട്ടുണ്ട്. അത്തരത്തിലുള്ള പുതിയൊരു മത്സരത്തിന്റെ നാന്ദികുറിക്കലാണ് ഇന്നിവിടെ നടക്കുന്നത്. | ഓരോരോ കാലത്തും ശാസ്ത്രത്തേയും സാങ്കേതികവിദ്യകളേയും തങ്ങൾക്കു പ്രയോജനപ്പെടുത്തുവാൻ വേണ്ടി വിവിധ ജന വിഭാഗങ്ങൾ തമ്മിൽ മത്സരം നടന്നിട്ടുണ്ട്. അത്തരത്തിലുള്ള പുതിയൊരു മത്സരത്തിന്റെ നാന്ദികുറിക്കലാണ് ഇന്നിവിടെ നടക്കുന്നത്. | ||
ഉപജീവനാർഥം കാട്ടിലഭയം തേടേണ്ടിവരുന്ന ദരിദ്രരേയും , അന ധികൃതമായി വൻതോതിൽ കാട്ടിലെ മരം വെട്ടി വിററും എസ്റ്റേറ്റുകൾ സ്ഥാപിച്ചും ലക്ഷങ്ങൾ സമ്പാദിക്കുന്ന പ്രമാണിമാരേയും ഒരേ തരത്തി ലല്ല പരിഷത്ത് കാണുന്നത്. അശരണരായ ഈ ദരിദ്രരുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണലും പ്രകൃതി സന്തുലനത്തെ സം രക്ഷിക്കലും പര സ്പരവിരുദ്ധമാണെന്ന വാദഗതിയോട് പരിഷത്ത് യോജിക്കുന്നില്ല. കാരണം, ഇവ രണ്ടും ഒരേ സമയം തൃപ്തികരമായി കൈകാര്യം ചെ യ്തിട്ടുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്. ഈ അടിസ്ഥാനത്തിലുള്ള പ്രക്ഷോഭണം ജപ്പാൻ, പശ്ചിമയൂറോപ്യൻ രാജ്യ ങ്ങൾ തുടങ്ങിയ വികസിത മുതലാളിത്ത രാജ്യങ്ങളിലും ബ്രസീൽ , പനാമ തുടങ്ങിയ നിരവധി അവികസിത രാജ്യങ്ങളിലും ഇന്നു നടന്നുകൊണ്ടിരി ക്കുകയാണ്. | ഉപജീവനാർഥം കാട്ടിലഭയം തേടേണ്ടിവരുന്ന ദരിദ്രരേയും , അന ധികൃതമായി വൻതോതിൽ കാട്ടിലെ മരം വെട്ടി വിററും എസ്റ്റേറ്റുകൾ സ്ഥാപിച്ചും ലക്ഷങ്ങൾ സമ്പാദിക്കുന്ന പ്രമാണിമാരേയും ഒരേ തരത്തി ലല്ല പരിഷത്ത് കാണുന്നത്. അശരണരായ ഈ ദരിദ്രരുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണലും പ്രകൃതി സന്തുലനത്തെ സം രക്ഷിക്കലും പര സ്പരവിരുദ്ധമാണെന്ന വാദഗതിയോട് പരിഷത്ത് യോജിക്കുന്നില്ല. കാരണം, ഇവ രണ്ടും ഒരേ സമയം തൃപ്തികരമായി കൈകാര്യം ചെ യ്തിട്ടുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്. ഈ അടിസ്ഥാനത്തിലുള്ള പ്രക്ഷോഭണം ജപ്പാൻ, പശ്ചിമയൂറോപ്യൻ രാജ്യ ങ്ങൾ തുടങ്ങിയ വികസിത മുതലാളിത്ത രാജ്യങ്ങളിലും ബ്രസീൽ , പനാമ തുടങ്ങിയ നിരവധി അവികസിത രാജ്യങ്ങളിലും ഇന്നു നടന്നുകൊണ്ടിരി ക്കുകയാണ്. | ||
ചോദ്യങ്ങളും ഉത്തരങ്ങളും | |||
==ചോദ്യങ്ങളും ഉത്തരങ്ങളും== | |||
സൈലൻറുവാലി വിവാദത്തിൽ പൊന്തിവന്നിട്ടുള്ള ഒട്ടേറെ ചോ ദ്യങ്ങളുണ്ട്. എന്താണു നിത്യഹരിതവനം? അതിന്റെ ശാസ്ത്രീയമായ പ്രത്യേകതകൾ എന്ത് ? പദ്ധതി അ തിൽ എന്തുമാററം വരുത്തും? വനം മ നുഷ്യന് ചെയ്യുന്ന പ്രയോജനം എന്ത്? മലബാറിനു വൈദ്യുതിയും ജല സേചനവും വേണ്ടേ? മണ്ണാർക്കാട് മുതലായ പിന്നാക്ക പ്രദേശങ്ങൾ വികസിപ്പിക്കണ്ടേ? ഇത്തരം ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നു വന്നിട്ടുണ്ട് . പ്രധാനപ്പെട്ട ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും താഴെക്കൊടു ക്കുന്നു . | സൈലൻറുവാലി വിവാദത്തിൽ പൊന്തിവന്നിട്ടുള്ള ഒട്ടേറെ ചോ ദ്യങ്ങളുണ്ട്. എന്താണു നിത്യഹരിതവനം? അതിന്റെ ശാസ്ത്രീയമായ പ്രത്യേകതകൾ എന്ത് ? പദ്ധതി അ തിൽ എന്തുമാററം വരുത്തും? വനം മ നുഷ്യന് ചെയ്യുന്ന പ്രയോജനം എന്ത്? മലബാറിനു വൈദ്യുതിയും ജല സേചനവും വേണ്ടേ? മണ്ണാർക്കാട് മുതലായ പിന്നാക്ക പ്രദേശങ്ങൾ വികസിപ്പിക്കണ്ടേ? ഇത്തരം ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നു വന്നിട്ടുണ്ട് . പ്രധാനപ്പെട്ട ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും താഴെക്കൊടു ക്കുന്നു . | ||
===എന്താണു ഉഷ്ണമേഖലാ നിത്യഹരിത വൃഷ്ടി വനങ്ങൾ=== | |||
ഭൂമധ്യരേഖയുടെ ഇരു ഭാഗത്തുമായി ലോകമൊട്ടാകെ വ്യാപിച്ചു കിടക്കുന്ന, ധാരാളമായി മഴലഭിക്കുന്ന കാടുകളാണു ഇവ. ഇവയിലെ മരങ്ങൾ ഇല പൊഴിക്കുന്നില്ല, എന്നും പച്ചയായി നിൽക്കും. 500-2000 മില്ലീമീററിനു മേൽ മഴകിട്ടുന്ന സമുദ്രനിരപ്പിൽ നിന്നും ഏകദേശം 150 മീറററിനുമേൽ ഉയരമുള്ള പശ്ചിമഘട്ടത്തിന്റെ എല്ലാ ഭാഗങ്ങളിലും അടുത്തകാലം വരെ ഇത്തരം ഇലപൊഴിയാക്കാടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ സൈലൻറ് വാലി, ന്യു അമരമ്പലം , അട്ടപ്പാടി , കുന്തി എന്നി കാടുകൾ ഉൾക്കൊള്ളുന്നു . നാനൂറോളം ചതുരശ്ര കിലോമീററർ സ്ഥലം മാത്രമേ യഥാർഥത്തിൽ ബാക്കിയുള്ളു. മററുള്ളതെല്ലാം തുണ്ടം തുണ്ടമായി മുറിക്കപ്പെട്ട് നാശത്തെ അഭിമുഖീകരിക്കുകയാണ്. | ഭൂമധ്യരേഖയുടെ ഇരു ഭാഗത്തുമായി ലോകമൊട്ടാകെ വ്യാപിച്ചു കിടക്കുന്ന, ധാരാളമായി മഴലഭിക്കുന്ന കാടുകളാണു ഇവ. ഇവയിലെ മരങ്ങൾ ഇല പൊഴിക്കുന്നില്ല, എന്നും പച്ചയായി നിൽക്കും. 500-2000 മില്ലീമീററിനു മേൽ മഴകിട്ടുന്ന സമുദ്രനിരപ്പിൽ നിന്നും ഏകദേശം 150 മീറററിനുമേൽ ഉയരമുള്ള പശ്ചിമഘട്ടത്തിന്റെ എല്ലാ ഭാഗങ്ങളിലും അടുത്തകാലം വരെ ഇത്തരം ഇലപൊഴിയാക്കാടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ സൈലൻറ് വാലി, ന്യു അമരമ്പലം , അട്ടപ്പാടി , കുന്തി എന്നി കാടുകൾ ഉൾക്കൊള്ളുന്നു . നാനൂറോളം ചതുരശ്ര കിലോമീററർ സ്ഥലം മാത്രമേ യഥാർഥത്തിൽ ബാക്കിയുള്ളു. മററുള്ളതെല്ലാം തുണ്ടം തുണ്ടമായി മുറിക്കപ്പെട്ട് നാശത്തെ അഭിമുഖീകരിക്കുകയാണ്. | ||
===എന്താണ് ഈ കാടുകളുടെ പ്രത്യേകതകൾ?=== | |||
വളരെ നീണ്ട പരിണാമ ചരിത്രമുള്ളവയാണിവ. ഗുരുതരമായ ഭൂ രുലവിക്ഷോഭങ്ങൾക്കു വിധേയമാകാതെ സംരക്ഷിതമായി നിലനിന്നു | വളരെ നീണ്ട പരിണാമ ചരിത്രമുള്ളവയാണിവ. ഗുരുതരമായ ഭൂ രുലവിക്ഷോഭങ്ങൾക്കു വിധേയമാകാതെ സംരക്ഷിതമായി നിലനിന്നു | ||
പോന്ന ഈ കാടുകളിൽ മറെറങ്ങും കാണാത്തത്ര വൈവിധ്യമുള്ള സസ്യ ജന്തുജാതികൾ പരിണമിച്ചുണ്ടാവുകയും സഹവർത്തിക്കുകയും ചെയ്യുന്നു. ഇത്തരം ചില കാടുകളിൽ ഒരു ഹെക്ടാറിനും പതിനായിരത്തിലധികം സസ്യസ്പീഷിസുകൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്; മറ്റുതരം കാടുകളിൽ cha :ണുന്നതിന്റെ നൂറുമടങ്ങിലധികം. | പോന്ന ഈ കാടുകളിൽ മറെറങ്ങും കാണാത്തത്ര വൈവിധ്യമുള്ള സസ്യ ജന്തുജാതികൾ പരിണമിച്ചുണ്ടാവുകയും സഹവർത്തിക്കുകയും ചെയ്യുന്നു. ഇത്തരം ചില കാടുകളിൽ ഒരു ഹെക്ടാറിനും പതിനായിരത്തിലധികം സസ്യസ്പീഷിസുകൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്; മറ്റുതരം കാടുകളിൽ cha :ണുന്നതിന്റെ നൂറുമടങ്ങിലധികം. | ||
===എന്താണു സൈലൻറ് വാലി കാടുകളുടെ (പത്യേകത?=== | |||
1000 മുതൽ 2500 വരെ മീററർ ഉയരമുള്ള ഒരു പീഠഭൂമിയാണിത് . മൂന്നു നാലുകിലോ മീറ്ററിനുള്ളിൽ അത് 100-150 മീററർ വരെ താഴുന്നു . ഓരങ്ങൾ അത്യന്തം ചെങ്കുത്തായവയാണ്. അതിനാൽ ഇവിടം ഒരു കാലത്തും മനുഷ്യവാസമുള്ളതായിരുന്നില്ല; സ്വാഭാവിക പരിതസ്ഥിതികൾക്കും കാര്യമായ മാററമൊന്നും ഇവിടെ മനുഷ്യർ വരുത്തിയിട്ടില്ല. ഇവിടുത്തെ? സസ്യ സമ്പത്തിനെക്കുറിച്ചും വളരെക്കുറച്ചു പഠനങ്ങളേ നടന്നിട്ടുള്ളു വെങ്കിൽപ്പോലും മറ്റെങ്ങും കണ്ടിട്ടില്ലാത്തതും മനുഷ്യനും അത്യന്തം പ്രയോജനകരങ്ങളുമായ പല സസ്യങ്ങളും കണ്ടെത്തുവാൻ കഴിഞ്ഞിട്ടുണ്ട്. | 1000 മുതൽ 2500 വരെ മീററർ ഉയരമുള്ള ഒരു പീഠഭൂമിയാണിത് . മൂന്നു നാലുകിലോ മീറ്ററിനുള്ളിൽ അത് 100-150 മീററർ വരെ താഴുന്നു . ഓരങ്ങൾ അത്യന്തം ചെങ്കുത്തായവയാണ്. അതിനാൽ ഇവിടം ഒരു കാലത്തും മനുഷ്യവാസമുള്ളതായിരുന്നില്ല; സ്വാഭാവിക പരിതസ്ഥിതികൾക്കും കാര്യമായ മാററമൊന്നും ഇവിടെ മനുഷ്യർ വരുത്തിയിട്ടില്ല. ഇവിടുത്തെ? സസ്യ സമ്പത്തിനെക്കുറിച്ചും വളരെക്കുറച്ചു പഠനങ്ങളേ നടന്നിട്ടുള്ളു വെങ്കിൽപ്പോലും മറ്റെങ്ങും കണ്ടിട്ടില്ലാത്തതും മനുഷ്യനും അത്യന്തം പ്രയോജനകരങ്ങളുമായ പല സസ്യങ്ങളും കണ്ടെത്തുവാൻ കഴിഞ്ഞിട്ടുണ്ട്. | ||
===പദ്ധതി ഇതിനു എന്തു തകരാറുവരുത്തും?=== | |||
സൈലൻറ് വാലി ജലവൈദ്യത പദ്ധതിക്കായി 1022 ഹെക്ടാർ വനം നഷ്ടപ്പെടും . ഇതിൽ 150 ഹെക്ടറോളം പുൽമേടുകളാണ്. മുങ്ങുന്ന വനം നദീ തടത്തിലൂടെ അണക്കെട്ട് മുതൽ ഉള്ളിലേയ്ക്ക് 6 കിലോ മീറററോളം വ്യാപിച്ചിരിക്കുന്നു . താരതമ്യേന നിരപ്പായ താഴ്വാരത്തിലെ ഇടതൂർന്ന കാടുകളെല്ലാം നഷ്ടപ്പെടും . ഈ കാടുകളാണു സൈലൻറ് വാലി പീഠഭൂമിയുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്നത്. അവ വശേഷിക്കുന്നത്, കിഴുക്കാംതൂക്കായ മലഞ്ചെരുവുകളിലെ നിബിഡത കുറഞ്ഞ വളർച്ച മുരടിച്ച കാടുകളാണ്. 770 ഹെക്ടോറോളം വിസ്താരമുള്ള ജല സംഭരണി, കാരണം അവശേഷിക്കുന്ന കാടുകളുടെ തന്നെയും സ്വഭാവം മാറും. | സൈലൻറ് വാലി ജലവൈദ്യത പദ്ധതിക്കായി 1022 ഹെക്ടാർ വനം നഷ്ടപ്പെടും . ഇതിൽ 150 ഹെക്ടറോളം പുൽമേടുകളാണ്. മുങ്ങുന്ന വനം നദീ തടത്തിലൂടെ അണക്കെട്ട് മുതൽ ഉള്ളിലേയ്ക്ക് 6 കിലോ മീറററോളം വ്യാപിച്ചിരിക്കുന്നു . താരതമ്യേന നിരപ്പായ താഴ്വാരത്തിലെ ഇടതൂർന്ന കാടുകളെല്ലാം നഷ്ടപ്പെടും . ഈ കാടുകളാണു സൈലൻറ് വാലി പീഠഭൂമിയുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്നത്. അവ വശേഷിക്കുന്നത്, കിഴുക്കാംതൂക്കായ മലഞ്ചെരുവുകളിലെ നിബിഡത കുറഞ്ഞ വളർച്ച മുരടിച്ച കാടുകളാണ്. 770 ഹെക്ടോറോളം വിസ്താരമുള്ള ജല സംഭരണി, കാരണം അവശേഷിക്കുന്ന കാടുകളുടെ തന്നെയും സ്വഭാവം മാറും. | ||
4. ഇതിനും പുറമേയാണു പദ്ധതിക്കു വേണ്ടി ഈ വനാന്തരത്തിൽ താമ സിപ്പിക്കേണ്ടി വരുന്ന അനേകായിരം മനുഷ്യരുടെ പ്രവർത്തന ഫലങ്ങൾ. നിയമ നിർമാണം കൊണ്ടും തടയാനാവാത്ത ചെറുതും വലുതുമായ സമ്മർദങ്ങൾ അവശേഷിക്കുന്ന കാടുകളുടെ തന്നെയും മുഖഛായ മാററും . വനം കൈയേറ്റം തടഞ്ഞതുകൊണ്ടായില്ല, മനുഷ്യനുണ്ടാക്കുന്ന കാട്ടുതീ മുതൽ ചവുട്ടി നടക്കുന്നതു വരെയുള്ള എല്ലാ പ്രവൃത്തികളും ഈ മഴക്കാടുകളുടെ സസ്യസമൂഹത്തിന്റെ ഘടനയിലും രൂപത്തിലും മാററങ്ങളുണ്ടാക്കും . | 4. ഇതിനും പുറമേയാണു പദ്ധതിക്കു വേണ്ടി ഈ വനാന്തരത്തിൽ താമ സിപ്പിക്കേണ്ടി വരുന്ന അനേകായിരം മനുഷ്യരുടെ പ്രവർത്തന ഫലങ്ങൾ. നിയമ നിർമാണം കൊണ്ടും തടയാനാവാത്ത ചെറുതും വലുതുമായ സമ്മർദങ്ങൾ അവശേഷിക്കുന്ന കാടുകളുടെ തന്നെയും മുഖഛായ മാററും . വനം കൈയേറ്റം തടഞ്ഞതുകൊണ്ടായില്ല, മനുഷ്യനുണ്ടാക്കുന്ന കാട്ടുതീ മുതൽ ചവുട്ടി നടക്കുന്നതു വരെയുള്ള എല്ലാ പ്രവൃത്തികളും ഈ മഴക്കാടുകളുടെ സസ്യസമൂഹത്തിന്റെ ഘടനയിലും രൂപത്തിലും മാററങ്ങളുണ്ടാക്കും . |
തിരുത്തലുകൾ